Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലടി സംസ്കൃത സർവകലാശാല പ്രതിഷേധം.. 17 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു.. ഹൈക്കോടതിയാണ് ഉപാധികളോടെയാണ് ജാമ്യം നൽകിയത്..


ഭാര്യയെ കാമുകന് വിവാഹം കഴിച്ചുകൊടുത്ത് യുവാവ്.. ഭാര്യയെ തടയുന്നതിന് പകരം അവളുടെ ഇഷ്ടത്തിന് വഴങ്ങി..കയ്യടിച്ച് സോഷ്യൽ മീഡിയ..


മലയാളി യുവതികളുടെ ഇരട്ടക്കൊലപാതക കേസ്..മഞ്ഞനിറത്തിലുള്ള പ്രതികള്‍ക്കുള്ള ജയില്‍ വസ്ത്രം ധരിച്ച് വിചാരണക്കോടതിയിലെത്തി അനില..തലകുനിച്ചാണ് വിചാരണ നടപടികള്‍ നേരിട്ടത്..


തിരുവനന്തപുരം മലയിൻകീഴിൽ ഒന്നര വയസ്സുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; അമ്മ ക്രിസ്റ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി...


അടുക്കളച്ചുവരിൽ കന്യാമറിയത്തിന്റെ രൂപമെന്ന് വീട്ടമ്മ; തടിച്ചുകൂടിയ ജനക്കൂട്ടത്തെ വാളെടുത്ത് ഓടിച്ചു; ശല്യം സഹിക്കാനാവാതെ 'അത്ഭുതച്ചുവര്' മൺവെട്ടിയെടുത്ത് തകർത്ത് ഗൃഹനാഥൻ...

വൃദ്ധയായ വീട്ടമ്മയുടെ ചെവി വീട്ടുജോലിക്കാര്‍ അറത്തെടുത്തു

22 MARCH 2016 03:06 AM IST
മലയാളി വാര്‍ത്ത.

ഗുഡ്ഗാവില്‍ സ്വര്‍ണാഭരണങ്ങള്‍ കവരുന്നതിനായി വീട്ടുജോലിക്കാര്‍ വൃദ്ധയായ വീട്ടമ്മയുടെ ചെവി അറത്തെടുത്തു. വൃദ്ധയുടെ കൈവിരലുകളും ഇവര്‍ ഒടിച്ചു. കമ്മലും മോതിരവും കവരുന്നതിനായാണ് വീട്ടുജോലിക്കാര്‍ 61 കാരിയായ വൃദ്ധയോട് ഈ ക്രൂരത കാണിച്ചത്. വീട്ടില്‍ സൂക്ഷിച്ചിരുന്ന 25 ലക്ഷംരൂപയുടെ ആഭരണങ്ങളും ഇവര്‍ കവര്‍ന്നു.
തിങ്കളാഴ്ച്ചയാണ് സംഭവം നടന്നത്. കമലേഷ് ബന്‍സാല്‍ എന്ന വീട്ടമ്മയുടെ ആഭരണങ്ങളാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. കമലേഷിന്റെ ഭര്‍ത്താവ് രോഗത്തെ തുടര്‍ന്ന് കിടപ്പിലാണ്. കവര്‍ച്ച നടന്ന സമയത്ത് മരുമകള്‍ രണ്ടാം നിലയിലായിരുന്നു.
ഉച്ചയോടെയാണ് സംഭവം. ബാത്ത് റൂം വരെയൊന്ന് വന്നുനോക്കു എന്ന് പറഞ്ഞാണ് ജോലിക്കാര്‍ വീട്ടമ്മയായ കമലേഷ് ബന്‍സാലിനെ വിളിച്ചത്. ബാത്ത്‌റൂമിന്റെ മുമ്പില്‍ എത്തിയതോടെ ഇവര്‍ വീട്ടമ്മയെ അകത്തേക്ക് തള്ളിയ ശേഷം വായില്‍ തുണി കുത്തിക്കയറ്റി. കയ്യുംകാലും തുണി ഉപയോഗിച്ച് വരിഞ്ഞുകെട്ടി. അതിനുശേഷം കമ്മല്‍ കവരുന്നതിനായി ചെവി അറുത്തെടുക്കുകയായിരുന്നു. മോതിരം കവരുന്നതിനായി ഇവര്‍ കൈ വിരലുകള്‍ ഒടിക്കുകയും ചെയ്തു.
ബന്‍സാലിന് ഡല്‍ഹി ഗ്രീന്‍ പാര്‍ക്കില്‍ ജ്വല്ലറി ഷോപ്പുണ്ട്. ഇത് ഇവരുടെ മകനായ ദ്രുവ് ആണ് നോക്കി നടത്തുന്നത്. ദ്രുവ് ജ്വല്ലറിയിലേക്ക് പോയ സമയത്താണ് കവര്‍ച്ച നടന്നത്. ബന്‍സാലിനെ ശുശ്രൂഷിക്കുന്നതിനായി അടുത്തിടെയാണ് രണ്ട് ജോലിക്കാരെ നിയമിച്ചത്. നേരത്തെ വീട്ടുജോലിക്ക് ഉണ്ടായിരുന്നയാള്‍ ശുപാര്‍ശ ചെയ്തതിനെ തുടര്‍ന്നാണ് പുതിയ വീട്ടുജോലിക്കരെ എടുത്തതെന്ന് മകന്‍ ദ്രുവ് പറയുന്നു. സാഗര്‍, ശങ്കര്‍ എന്നീ പേരുകളാണ് ഇവര്‍ വീട്ടുകാരോട് പറഞ്ഞിരുന്നത്. ബീഹാര്‍ സ്വദേശികളാണ് ഇരുവരും. എന്നാല്‍ അവര്‍ നല്‍കിയ വിവരങ്ങളില്‍ സംശയമുള്ളതായി ദ്രുവ് പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനിൽ ഭൂചലനം തുരങ്ക കോട്ട കത്തിച്ച് ഇസ്രയേൽ..! ഹിസ്ബുല്ല ചാരം പൊട്ടിച്ചിരിച്ച് അമേരിക്കൻ പട്ടാളം  (4 hours ago)

ഉച്ചതിരിഞ്ഞ് ഉടനടി എല്ലാം പിൻവലിച്ചു... മുന്നറിയിപ്പിൽ ട്വിസ്റ്റ് മഴയില്ല..! എല്ലാം മാറി മറിഞ്ഞു  (4 hours ago)

അനിലയ്ക്ക് വേണ്ടി അമേരിക്കൻ കോടതിയിൽ അറ്റോണി ഷോണ്‍ ഇറങ്ങി..!കോടതിയിൽ നിലവിളി..! ഒരു ജോഡി ചെരിപ്പിൽ തൂങ്ങി  (4 hours ago)

സൈനികന് അറ്റാക്ക്..! മരണം നെഞ്ച്പൊട്ടി നാട്..! ധീരജവാൻ മിദ്ലാജിന് നാടിന്റെ യാത്രാമൊഴി.. പൊട്ടിക്കരഞ്ഞ് ഭാര്യ  (4 hours ago)

സാധാരണ ആളുകളെപ്പോലെയല്ല ഞാൻ; വിവാഹം' വ്യക്തമായ കാരണമുണ്ട്...!' വെട്ടിത്തുറന്ന് പറഞ്ഞ് രാഷ്ട്രപതിയുടെ പുത്രൻ  (4 hours ago)

മലയിന്‍കീഴില്‍ മാതാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ ഒരു വയസുകാരിയുടെ മൃതദേഹം സംസ്‌കരിച്ചു  (8 hours ago)

വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ടപോലെ പരിഹരിക്കാനാകില്ലെന്ന് സണ്ണി ജോസഫ്  (8 hours ago)

അഞ്ചു പുതിയ അഭിനേതാക്കൾക്കൂടി മലയാള സിനിമക്ക്; രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ!!!  (9 hours ago)

ഹൊറർ ത്രില്ലർ ജോണറിലുള്ള ചിത്രം; എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു!!!!  (9 hours ago)

പാലാ എം എല്‍ എ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി  (9 hours ago)

ഉറങ്ങിക്കിടന്ന ഭാര്യയെയും മൂന്ന് മക്കളെയും ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു  (9 hours ago)

കാലടി സർവകലാശാല പ്രതിഷേധം;  (10 hours ago)

MARRIAGE കയ്യടിച്ച് സോഷ്യൽ മീഡിയ  (10 hours ago)

California-double-murder വിശദമായ വാദത്തിനായി നവംബര്‍ 17-ലേക്ക് മാറ്റിവെച്ചു.  (10 hours ago)

ഭാവിവധുവിനെയും വീട്ടുകാരെയും ആകർഷിക്കാൻ എഐ ഉപയോഗിച്ച് വ്യാജ പിഎംഒ ഐഡി കാർഡ് ഉണ്ടാക്കി; മുംബൈയിൽ യുവാവ് പിടിയിൽ  (10 hours ago)

Malayali Vartha Recommends