Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലടി സംസ്കൃത സർവകലാശാല പ്രതിഷേധം.. 17 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു.. ഹൈക്കോടതിയാണ് ഉപാധികളോടെയാണ് ജാമ്യം നൽകിയത്..


ഭാര്യയെ കാമുകന് വിവാഹം കഴിച്ചുകൊടുത്ത് യുവാവ്.. ഭാര്യയെ തടയുന്നതിന് പകരം അവളുടെ ഇഷ്ടത്തിന് വഴങ്ങി..കയ്യടിച്ച് സോഷ്യൽ മീഡിയ..


മലയാളി യുവതികളുടെ ഇരട്ടക്കൊലപാതക കേസ്..മഞ്ഞനിറത്തിലുള്ള പ്രതികള്‍ക്കുള്ള ജയില്‍ വസ്ത്രം ധരിച്ച് വിചാരണക്കോടതിയിലെത്തി അനില..തലകുനിച്ചാണ് വിചാരണ നടപടികള്‍ നേരിട്ടത്..


തിരുവനന്തപുരം മലയിൻകീഴിൽ ഒന്നര വയസ്സുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; അമ്മ ക്രിസ്റ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി...


അടുക്കളച്ചുവരിൽ കന്യാമറിയത്തിന്റെ രൂപമെന്ന് വീട്ടമ്മ; തടിച്ചുകൂടിയ ജനക്കൂട്ടത്തെ വാളെടുത്ത് ഓടിച്ചു; ശല്യം സഹിക്കാനാവാതെ 'അത്ഭുതച്ചുവര്' മൺവെട്ടിയെടുത്ത് തകർത്ത് ഗൃഹനാഥൻ...

ഹൈദരാബാദില്‍ കനയ്യയ്ക്ക് വിദ്യാര്‍ത്ഥികള്‍ ഉജ്വല വരവേല്‍പ്പ് നല്‍കി

24 MARCH 2016 01:12 AM IST
മലയാളി വാര്‍ത്ത.

രാജ്യദ്രോഹക്കുറ്റം ആരോപിച്ച് ജയിലില്‍ അടയ്ക്കപ്പെട്ട് മോചിതനായശേഷം ആദ്യമായി ഹൈദരാബാദില്‍ എത്തിയ കനയ്യയെ വിദ്യാര്‍ഥികള്‍ ആവേശപൂര്‍വം വരവേറ്റു. രോഹിത് വെമുലയുടെ ആത്മഹത്യക്ക് കാരണക്കാരാവയരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായാണ് ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യകുമാര്‍ എത്തിയത്. എന്നാല്‍, സര്‍വകലാശാലാ അധികൃര്‍ വിലക്കിയതിനെ തുടര്‍ന്ന് കനയ്യക്ക് സമരപ്പന്തലില്‍ എത്തി അഭിവാദ്യം ചെയ്യാനായില്ല. കനയ്യയെ ക്യാമ്പസിനകത്ത് പ്രവേശിപ്പിക്കില്ലെന്ന് അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. 

ക്യാമ്പസിനകത്ത് പ്രവേശിക്കാന്‍ അനുമതി ലഭിച്ചാല്‍, സമരപ്പന്തലില്‍ എത്തി സംസാരിക്കുമെന്നും അല്ലെങ്കില്‍ ക്യാമ്പസിന് വെളിയില്‍ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്യുമെന്നും വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ കനയ്യ വ്യക്തമാക്കിയിരുന്നു. സര്‍വകലാശാലാ ഗേറ്റില്‍ സുരക്ഷാവിഭാഗം കനയ്യയെ തടഞ്ഞു. വിദ്യാര്‍ഥികള്‍ ക്ഷണിച്ചിട്ടാണ് താന്‍ എത്തിയതെന്ന് കനയ്യ വിശദീകരിച്ചു. വിസി പ്രവേശന അനുമതി നിഷേധിച്ചതിനാല്‍ അകത്ത് പ്രവേശിപ്പിക്കാനാകില്ലെന്ന് സുരക്ഷാജീവനക്കാര്‍ അറിയിച്ചു. തുടര്‍ന്ന് ഗേറ്റിന് സമീപം അഭിവാദ്യങ്ങളുമായെത്തിയ വിദ്യാര്‍ഥികളോട് കനയ്യ സംസാരിച്ചു.
സാമൂഹ്യനീതി ഉറപ്പാക്കാനുള്ള പോരാട്ടമാണ് ഹൈദരാബാദ് സര്‍വകലാശാലയില്‍ നടക്കുന്നതെന്ന് കനയ്യ പറഞ്ഞു. എത്ര രോഹിതുമാരെയാണ് ഭരണവര്‍ഗം കൊന്നതെന്നും കനയ്യ ഹ്രസ്വമായ പ്രസംഗത്തില്‍ ചോദിച്ചു. പിന്നീട് രോഹിത് വെമുലയുടെ അമ്മ രാധിക വെമുലയുമായും സഹോദരനുമായും കനയ്യ കൂടിക്കാഴ്ച നടത്തി. കനയ്യ ക്യാമ്പസില്‍ എത്തുന്ന സാഹചര്യത്തില്‍ സര്‍വകലാശാലയുടെ മുഴുവന്‍ ഗേറ്റുകളും സര്‍വകലാശാല അടച്ചിട്ടു. കഴിഞ്ഞദിവസം അവധി കഴിഞ്ഞെത്തിയ വിസി അപ്പാവാറുവിന്റെ വസതിക്ക് മുന്നില്‍ വിദ്യാര്‍ഥികള്‍ സമരം നടത്തിയിരുന്നു.

സമാധാനപൂര്‍ണമായി നടന്ന സമരത്തെ പൊലീസ് തല്ലിച്ചതയ്ക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് എല്ലാ ഗേറ്റുകളും അടച്ചിടാന്‍ വിസിയുടെ ഓഫീസ് ഉത്തരവിറക്കിയത്. കഴിഞ്ഞദിവസത്തെ ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ 44 വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ 10 വിദ്യാര്‍ഥികളെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. സമാധാനപരമായി പ്രതിഷേധിച്ച വിദ്യാര്‍ഥികളെ തല്ലിച്ചതച്ച അധികൃതരുടെയും സര്‍ക്കാരിന്റെയും നിലപാടില്‍ വിദ്യാര്‍ഥി യൂണിയന്‍ പ്രതിഷേധിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനിൽ ഭൂചലനം തുരങ്ക കോട്ട കത്തിച്ച് ഇസ്രയേൽ..! ഹിസ്ബുല്ല ചാരം പൊട്ടിച്ചിരിച്ച് അമേരിക്കൻ പട്ടാളം  (5 hours ago)

ഉച്ചതിരിഞ്ഞ് ഉടനടി എല്ലാം പിൻവലിച്ചു... മുന്നറിയിപ്പിൽ ട്വിസ്റ്റ് മഴയില്ല..! എല്ലാം മാറി മറിഞ്ഞു  (5 hours ago)

അനിലയ്ക്ക് വേണ്ടി അമേരിക്കൻ കോടതിയിൽ അറ്റോണി ഷോണ്‍ ഇറങ്ങി..!കോടതിയിൽ നിലവിളി..! ഒരു ജോഡി ചെരിപ്പിൽ തൂങ്ങി  (5 hours ago)

സൈനികന് അറ്റാക്ക്..! മരണം നെഞ്ച്പൊട്ടി നാട്..! ധീരജവാൻ മിദ്ലാജിന് നാടിന്റെ യാത്രാമൊഴി.. പൊട്ടിക്കരഞ്ഞ് ഭാര്യ  (5 hours ago)

സാധാരണ ആളുകളെപ്പോലെയല്ല ഞാൻ; വിവാഹം' വ്യക്തമായ കാരണമുണ്ട്...!' വെട്ടിത്തുറന്ന് പറഞ്ഞ് രാഷ്ട്രപതിയുടെ പുത്രൻ  (5 hours ago)

മലയിന്‍കീഴില്‍ മാതാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ ഒരു വയസുകാരിയുടെ മൃതദേഹം സംസ്‌കരിച്ചു  (8 hours ago)

വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ടപോലെ പരിഹരിക്കാനാകില്ലെന്ന് സണ്ണി ജോസഫ്  (9 hours ago)

അഞ്ചു പുതിയ അഭിനേതാക്കൾക്കൂടി മലയാള സിനിമക്ക്; രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ!!!  (9 hours ago)

ഹൊറർ ത്രില്ലർ ജോണറിലുള്ള ചിത്രം; എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു!!!!  (10 hours ago)

പാലാ എം എല്‍ എ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി  (10 hours ago)

ഉറങ്ങിക്കിടന്ന ഭാര്യയെയും മൂന്ന് മക്കളെയും ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു  (10 hours ago)

കാലടി സർവകലാശാല പ്രതിഷേധം;  (11 hours ago)

MARRIAGE കയ്യടിച്ച് സോഷ്യൽ മീഡിയ  (11 hours ago)

California-double-murder വിശദമായ വാദത്തിനായി നവംബര്‍ 17-ലേക്ക് മാറ്റിവെച്ചു.  (11 hours ago)

ഭാവിവധുവിനെയും വീട്ടുകാരെയും ആകർഷിക്കാൻ എഐ ഉപയോഗിച്ച് വ്യാജ പിഎംഒ ഐഡി കാർഡ് ഉണ്ടാക്കി; മുംബൈയിൽ യുവാവ് പിടിയിൽ  (11 hours ago)

Malayali Vartha Recommends