Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലടി സംസ്കൃത സർവകലാശാല പ്രതിഷേധം.. 17 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു.. ഹൈക്കോടതിയാണ് ഉപാധികളോടെയാണ് ജാമ്യം നൽകിയത്..


ഭാര്യയെ കാമുകന് വിവാഹം കഴിച്ചുകൊടുത്ത് യുവാവ്.. ഭാര്യയെ തടയുന്നതിന് പകരം അവളുടെ ഇഷ്ടത്തിന് വഴങ്ങി..കയ്യടിച്ച് സോഷ്യൽ മീഡിയ..


മലയാളി യുവതികളുടെ ഇരട്ടക്കൊലപാതക കേസ്..മഞ്ഞനിറത്തിലുള്ള പ്രതികള്‍ക്കുള്ള ജയില്‍ വസ്ത്രം ധരിച്ച് വിചാരണക്കോടതിയിലെത്തി അനില..തലകുനിച്ചാണ് വിചാരണ നടപടികള്‍ നേരിട്ടത്..


തിരുവനന്തപുരം മലയിൻകീഴിൽ ഒന്നര വയസ്സുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; അമ്മ ക്രിസ്റ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി...


അടുക്കളച്ചുവരിൽ കന്യാമറിയത്തിന്റെ രൂപമെന്ന് വീട്ടമ്മ; തടിച്ചുകൂടിയ ജനക്കൂട്ടത്തെ വാളെടുത്ത് ഓടിച്ചു; ശല്യം സഹിക്കാനാവാതെ 'അത്ഭുതച്ചുവര്' മൺവെട്ടിയെടുത്ത് തകർത്ത് ഗൃഹനാഥൻ...

സിയാച്ചിനിലുണ്ടായ ഹിമപാതത്തില്‍ കാണാതായ രണ്ടാമത്തെ സൈനികനും മരിച്ചു

27 MARCH 2016 01:33 AM IST
മലയാളി വാര്‍ത്ത.

 സിയാച്ചിനിലുണ്ടായ ഹിമപാതത്തില്‍ കാണാതായ രണ്ടാമത്തെ സൈനികനും മരിച്ചു. കാണാതായ റൈഫിള്‍മാന്‍ സുനില്‍ റായ് യുടെ മൃതദേഹം സൈന്യം കണ്ടെത്തി. മാര്‍ച്ച് 25നുണ്ടായ ഹിമപാതത്തില്‍ സുനില്‍ റായും ലാന്‍സ് ഹവില്‍ധാര്‍ ഭവന്‍ തമാങും മഞ്ഞില്‍ അകപ്പെടുകയായിരുന്നു.

വെള്ളിയാഴ്ച രാവിലെ ജമ്മു കാശ്മീരിലെ സിയാചിന്‍ മലനിരകളിലെ തുര്‍തുക്കില്‍ ഉണ്ടായ ഹിമപാതത്തിലാണ് റൈഫിള്‍മാന്‍ സുനില്‍ റായ് യും ലാന്‍സ് ഹവില്‍ധാര്‍ ഭവന്‍ തമാങും അപകടത്തില്‍ പെടുന്നത്. സംഭവസമയം ഇരുവരും പ്രദേശത്ത് പട്രോളിങ് നടത്തുകയായിരുന്നു. ഉടനെ ആരംഭിച്ച രക്ഷാപ്രവര്‍ത്തനത്തിനിടെ ലാന്‍സ് ഹവില്‍ധാര്‍ ഭവന്‍ തമാങ്‌നെ പുറത്തെടുത്തിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടനെ സൈനിക ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
സുനില്‍ റായിക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുന്നതിനിടെയാണ് ജവാന്റെ മൃതദേഹം സൈന്യം കണ്ടെടുത്തത്. മഞ്ഞുകൂനയ്ക്കകത്തു നിന്നു പുറത്തെടുക്കും മുന്‍പേ സുനില്‍ റായ് മരിച്ചിരുന്നു. ആശുപത്രിയില്‍ മരിച്ച സൈനികന്റെ മൃതദേഹം പൂര്‍ണ സൈനിക ബഹുമതികളോടെ സംസ്‌കരിച്ചു. ഉത്തരേന്ത്യയിലെ പര്‍വ്വത പ്രദേശങ്ങളില്‍ തുടരുന്ന മോശം കാലാവസ്ഥയാണ് തുടര്‍ച്ചയായുള്ള അപകടങ്ങള്‍ക്ക് കാരണം. ജമ്മു കാശ്മീരിലെ ഉയര്‍ന്ന മേഖലകളില്‍ ഹിമപാതമുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് വെള്ളിയാഴ്ച്ച രാവിലെ 5 മണി മുതല്‍ പ്രദേശത്ത് അപകട സൂചന നല്‍കിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനിൽ ഭൂചലനം തുരങ്ക കോട്ട കത്തിച്ച് ഇസ്രയേൽ..! ഹിസ്ബുല്ല ചാരം പൊട്ടിച്ചിരിച്ച് അമേരിക്കൻ പട്ടാളം  (5 hours ago)

ഉച്ചതിരിഞ്ഞ് ഉടനടി എല്ലാം പിൻവലിച്ചു... മുന്നറിയിപ്പിൽ ട്വിസ്റ്റ് മഴയില്ല..! എല്ലാം മാറി മറിഞ്ഞു  (5 hours ago)

അനിലയ്ക്ക് വേണ്ടി അമേരിക്കൻ കോടതിയിൽ അറ്റോണി ഷോണ്‍ ഇറങ്ങി..!കോടതിയിൽ നിലവിളി..! ഒരു ജോഡി ചെരിപ്പിൽ തൂങ്ങി  (5 hours ago)

സൈനികന് അറ്റാക്ക്..! മരണം നെഞ്ച്പൊട്ടി നാട്..! ധീരജവാൻ മിദ്ലാജിന് നാടിന്റെ യാത്രാമൊഴി.. പൊട്ടിക്കരഞ്ഞ് ഭാര്യ  (5 hours ago)

സാധാരണ ആളുകളെപ്പോലെയല്ല ഞാൻ; വിവാഹം' വ്യക്തമായ കാരണമുണ്ട്...!' വെട്ടിത്തുറന്ന് പറഞ്ഞ് രാഷ്ട്രപതിയുടെ പുത്രൻ  (5 hours ago)

മലയിന്‍കീഴില്‍ മാതാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ ഒരു വയസുകാരിയുടെ മൃതദേഹം സംസ്‌കരിച്ചു  (8 hours ago)

വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ടപോലെ പരിഹരിക്കാനാകില്ലെന്ന് സണ്ണി ജോസഫ്  (9 hours ago)

അഞ്ചു പുതിയ അഭിനേതാക്കൾക്കൂടി മലയാള സിനിമക്ക്; രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ!!!  (9 hours ago)

ഹൊറർ ത്രില്ലർ ജോണറിലുള്ള ചിത്രം; എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു!!!!  (10 hours ago)

പാലാ എം എല്‍ എ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി  (10 hours ago)

ഉറങ്ങിക്കിടന്ന ഭാര്യയെയും മൂന്ന് മക്കളെയും ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു  (10 hours ago)

കാലടി സർവകലാശാല പ്രതിഷേധം;  (11 hours ago)

MARRIAGE കയ്യടിച്ച് സോഷ്യൽ മീഡിയ  (11 hours ago)

California-double-murder വിശദമായ വാദത്തിനായി നവംബര്‍ 17-ലേക്ക് മാറ്റിവെച്ചു.  (11 hours ago)

ഭാവിവധുവിനെയും വീട്ടുകാരെയും ആകർഷിക്കാൻ എഐ ഉപയോഗിച്ച് വ്യാജ പിഎംഒ ഐഡി കാർഡ് ഉണ്ടാക്കി; മുംബൈയിൽ യുവാവ് പിടിയിൽ  (11 hours ago)

Malayali Vartha Recommends