Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലടി സംസ്കൃത സർവകലാശാല പ്രതിഷേധം.. 17 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു.. ഹൈക്കോടതിയാണ് ഉപാധികളോടെയാണ് ജാമ്യം നൽകിയത്..


ഭാര്യയെ കാമുകന് വിവാഹം കഴിച്ചുകൊടുത്ത് യുവാവ്.. ഭാര്യയെ തടയുന്നതിന് പകരം അവളുടെ ഇഷ്ടത്തിന് വഴങ്ങി..കയ്യടിച്ച് സോഷ്യൽ മീഡിയ..


മലയാളി യുവതികളുടെ ഇരട്ടക്കൊലപാതക കേസ്..മഞ്ഞനിറത്തിലുള്ള പ്രതികള്‍ക്കുള്ള ജയില്‍ വസ്ത്രം ധരിച്ച് വിചാരണക്കോടതിയിലെത്തി അനില..തലകുനിച്ചാണ് വിചാരണ നടപടികള്‍ നേരിട്ടത്..


തിരുവനന്തപുരം മലയിൻകീഴിൽ ഒന്നര വയസ്സുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; അമ്മ ക്രിസ്റ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി...


അടുക്കളച്ചുവരിൽ കന്യാമറിയത്തിന്റെ രൂപമെന്ന് വീട്ടമ്മ; തടിച്ചുകൂടിയ ജനക്കൂട്ടത്തെ വാളെടുത്ത് ഓടിച്ചു; ശല്യം സഹിക്കാനാവാതെ 'അത്ഭുതച്ചുവര്' മൺവെട്ടിയെടുത്ത് തകർത്ത് ഗൃഹനാഥൻ...

തെലങ്കാന മുഖ്യമന്ത്രിക്ക് ശമ്പളം 4.2 ലക്ഷം രൂപ

30 MARCH 2016 01:14 AM IST
മലയാളി വാര്‍ത്ത.

കര്‍ഷകര്‍ കടംപെരുകി ആത്മഹത്യ ചെയ്യാന്‍ നിര്‍ബ്ബന്ധിതമാകുന്ന സംസ്ഥാനത്ത് മന്ത്രിമാര്‍ മാസശമ്പളം വാങ്ങുന്നത് ലക്ഷങ്ങള്‍. തെലങ്കാന സംസ്ഥാനത്തെ ജനപ്രതിനിധികളുടെ കാര്യമാണ് പറഞ്ഞു വരുന്നത്. മന്ത്രിമാരുടെ ശമ്പളം നാലു ലക്ഷം രൂപയാക്കി ഉയര്‍ത്തിയപ്പോള്‍ എംഎല്‍എമാരുടേത് 2.8 ലക്ഷമാക്കിയും വര്‍ദ്ധിപ്പിച്ചു.
ശമ്പളവര്‍ദ്ധനയുമായി ബന്ധപ്പെട്ട ബില്‍ കഴിഞ്ഞദിവസം സഭ ഐക്യകണ്‌െേഠ്യന പാസ്സാക്കിയതോടെ രാജ്യത്ത് ഏറ്റവും ഉയര്‍ന്ന ശമ്പളം പറ്റുന്ന ജനപ്രതിനിധികളുടെ സഭയായി തെലങ്കാന നിയമസഭ മാറി. മുഖ്യമന്ത്രിക്ക് മാത്രം എല്ലാ ആനകൂല്യങ്ങളും ചേര്‍ത്ത് മാസം 4.2 ലക്ഷം കിട്ടും. നേരത്തേ 2.5 ലക്ഷം വാങ്ങിയ സ്ഥാനത്താണ് ഈ വര്‍ദ്ധനവ്. 2.4 ലക്ഷം വാങ്ങിയിരുന്ന മന്ത്രിമാര്‍ നാലു ലക്ഷം രൂപ വാങ്ങുമ്പോള്‍ 95,000 രൂപ വാങ്ങിയിരുന്ന എംഎല്‍മാര്‍ക്ക് എല്ലാ അലവന്‍സും ചേര്‍ന്ന് 2.8 ലക്ഷം കിട്ടും.
കടം കയറി രണ്ടു വര്‍ഷത്തിനിടയില്‍ രണ്ടായിരത്തോളം കര്‍ഷകര്‍ ആത്മഹത്യ ചെയ്ത സംസ്ഥാനത്താണ് മന്ത്രിമാര്‍ ലക്ഷങ്ങള്‍ കൊണ്ട് അമ്മാനമാടുന്നത്. ഇതില്‍ നഷ്ടപരിഹാരം നല്‍കിയത് 400 കുടുംബങ്ങള്‍ക്ക് മാത്രമാണ്. ശമ്പളം വര്‍ദ്ധിപ്പിച്ചതോടെ സംസ്ഥാനത്തിന് അധിക ബാധ്യത വരുന്നത് 43 കോടി രൂപയാണ്. കേരളത്തിലെ ജനപ്രതിനികളേക്കാള്‍ അനേകം മടങ്ങ് കൂടുതല്‍ ശമ്പളമാണ് ഇത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനിൽ ഭൂചലനം തുരങ്ക കോട്ട കത്തിച്ച് ഇസ്രയേൽ..! ഹിസ്ബുല്ല ചാരം പൊട്ടിച്ചിരിച്ച് അമേരിക്കൻ പട്ടാളം  (5 hours ago)

ഉച്ചതിരിഞ്ഞ് ഉടനടി എല്ലാം പിൻവലിച്ചു... മുന്നറിയിപ്പിൽ ട്വിസ്റ്റ് മഴയില്ല..! എല്ലാം മാറി മറിഞ്ഞു  (5 hours ago)

അനിലയ്ക്ക് വേണ്ടി അമേരിക്കൻ കോടതിയിൽ അറ്റോണി ഷോണ്‍ ഇറങ്ങി..!കോടതിയിൽ നിലവിളി..! ഒരു ജോഡി ചെരിപ്പിൽ തൂങ്ങി  (5 hours ago)

സൈനികന് അറ്റാക്ക്..! മരണം നെഞ്ച്പൊട്ടി നാട്..! ധീരജവാൻ മിദ്ലാജിന് നാടിന്റെ യാത്രാമൊഴി.. പൊട്ടിക്കരഞ്ഞ് ഭാര്യ  (5 hours ago)

സാധാരണ ആളുകളെപ്പോലെയല്ല ഞാൻ; വിവാഹം' വ്യക്തമായ കാരണമുണ്ട്...!' വെട്ടിത്തുറന്ന് പറഞ്ഞ് രാഷ്ട്രപതിയുടെ പുത്രൻ  (5 hours ago)

മലയിന്‍കീഴില്‍ മാതാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ ഒരു വയസുകാരിയുടെ മൃതദേഹം സംസ്‌കരിച്ചു  (8 hours ago)

വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ടപോലെ പരിഹരിക്കാനാകില്ലെന്ന് സണ്ണി ജോസഫ്  (9 hours ago)

അഞ്ചു പുതിയ അഭിനേതാക്കൾക്കൂടി മലയാള സിനിമക്ക്; രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ!!!  (10 hours ago)

ഹൊറർ ത്രില്ലർ ജോണറിലുള്ള ചിത്രം; എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു!!!!  (10 hours ago)

പാലാ എം എല്‍ എ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി  (10 hours ago)

ഉറങ്ങിക്കിടന്ന ഭാര്യയെയും മൂന്ന് മക്കളെയും ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു  (10 hours ago)

കാലടി സർവകലാശാല പ്രതിഷേധം;  (11 hours ago)

MARRIAGE കയ്യടിച്ച് സോഷ്യൽ മീഡിയ  (11 hours ago)

California-double-murder വിശദമായ വാദത്തിനായി നവംബര്‍ 17-ലേക്ക് മാറ്റിവെച്ചു.  (11 hours ago)

ഭാവിവധുവിനെയും വീട്ടുകാരെയും ആകർഷിക്കാൻ എഐ ഉപയോഗിച്ച് വ്യാജ പിഎംഒ ഐഡി കാർഡ് ഉണ്ടാക്കി; മുംബൈയിൽ യുവാവ് പിടിയിൽ  (11 hours ago)

Malayali Vartha Recommends