Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലടി സംസ്കൃത സർവകലാശാല പ്രതിഷേധം.. 17 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു.. ഹൈക്കോടതിയാണ് ഉപാധികളോടെയാണ് ജാമ്യം നൽകിയത്..


ഭാര്യയെ കാമുകന് വിവാഹം കഴിച്ചുകൊടുത്ത് യുവാവ്.. ഭാര്യയെ തടയുന്നതിന് പകരം അവളുടെ ഇഷ്ടത്തിന് വഴങ്ങി..കയ്യടിച്ച് സോഷ്യൽ മീഡിയ..


മലയാളി യുവതികളുടെ ഇരട്ടക്കൊലപാതക കേസ്..മഞ്ഞനിറത്തിലുള്ള പ്രതികള്‍ക്കുള്ള ജയില്‍ വസ്ത്രം ധരിച്ച് വിചാരണക്കോടതിയിലെത്തി അനില..തലകുനിച്ചാണ് വിചാരണ നടപടികള്‍ നേരിട്ടത്..


തിരുവനന്തപുരം മലയിൻകീഴിൽ ഒന്നര വയസ്സുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; അമ്മ ക്രിസ്റ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി...


അടുക്കളച്ചുവരിൽ കന്യാമറിയത്തിന്റെ രൂപമെന്ന് വീട്ടമ്മ; തടിച്ചുകൂടിയ ജനക്കൂട്ടത്തെ വാളെടുത്ത് ഓടിച്ചു; ശല്യം സഹിക്കാനാവാതെ 'അത്ഭുതച്ചുവര്' മൺവെട്ടിയെടുത്ത് തകർത്ത് ഗൃഹനാഥൻ...

പത്താന്‍കോട് ആക്രമണം നടത്തിയ നാലു ഭീകരരുടെ പേരുകള്‍ പാക് സംഘത്തിനു കൈമാറി

31 MARCH 2016 01:06 AM IST
മലയാളി വാര്‍ത്ത.

 പത്താന്‍കോട് വ്യോമസേന താവളത്തില്‍ ആക്രമണം നടത്തിയ നാലു ഭീകരരുടെ പേരുകള്‍ എന്‍ഐഎ പാക്കിസ്ഥാന്‍ അന്വേഷണ സംഘത്തിനു കൈമാറി. പാക് പൗരന്മാരായ നസീര്‍ ഹുസൈന്‍, ഫാഫിസ് അബൂബക്കര്‍, ഉമര്‍ ഫാറൂഖ്, അബ്ദുള്‍ ഖയാം എന്നിവരുടെ പേരുകളാണ് കൈമാറിയത്. പാക്കിസ്ഥാനിലെ പഞ്ചാബ്, സിന്ധ് പ്രവിശ്യകളില്‍ നിന്നുള്ളവരാണ് ഇവര്‍. ഡിഎന്‍എ പരിശോധനയ്ക്കായി ഇവരുടെ ബന്ധുക്കളുടെ വിവരങ്ങള്‍ കൈമാറണമെന്നും എന്‍ഐഎ ആവശ്യപ്പെട്ടു.

ജയ്ഷ്-ഇ- മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ചോദ്യം ചെയ്യാന്‍ അവസരം ഒരുക്കണമെന്നും ഇന്ത്യ ആവശ്യമുന്നയിച്ചു. പഞ്ചാബ് പ്രവിശ്യയില്‍ നിന്നുള്ള കാശിഷ് ജാന്‍, ശഹീദ് ലത്തീഫ് എന്നിവരാണ് ആക്രമണം നടത്തിയ സംഘത്തെ നയിച്ചതെന്നും ഇന്ത്യ അറിയിച്ചു. കൊല്ലപ്പെട്ട ഭീകരരില്‍ നിന്നും ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യ ഇക്കാര്യം സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ പാക് അന്വേഷണ സംഘവുമായി ചര്‍ച്ച നടത്തിയ എന്‍ഐഎ പത്താന്‍ കോട് ആക്രമണത്തില്‍ ഭീകരസംഘടന ജയ്ഷ്-ഇ- മുഹമ്മദിന്റെ പങ്ക് തെളിയിക്കുന്ന വിവരങ്ങളും കൈമാറിയിരുന്നു
പത്താന്‍കോട് വ്യോമസേനാ താവളത്തിലെ ഭീകരാക്രമണത്തെക്കുറിച്ച് കഴിഞ്ഞ മൂന്നു ദിവസമായി പാക് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിവരികയാണ്. പഞ്ചാബ് പോലീസ് എസ്.പി സല്‍വീന്ദര്‍ സിംഗിനെയും സാക്ഷികളേയും അഞ്ചംഗ പാക് സംഘം ഇന്നു ചോദ്യം ചെയ്‌തേക്കും. സല്‍വീന്ദര്‍ സിംഗിന്റെ ഔദ്യോഗിക വാഹനം തട്ടിയെടുത്താണു തീവ്രവാദികള്‍ പത്താന്‍കോട്ട് എത്തിയത്.

പത്താന്‍കോട് വ്യോമസേനാ താവളത്തില്‍ ഭീകരാക്രമണം നടന്ന സ്ഥലങ്ങള്‍ കഴിഞ്ഞ ദിവസം പാക് സംഘം സന്ദര്‍ശിച്ചിരുന്നു. വ്യോമസേനാ താവളത്തിന്റെ പിന്‍വശത്തുകൂടിയാണ് ഇവരെ സ്ഥലത്തെത്തിച്ചത്. വ്യോമതാവളത്തിലെ എല്ലായിടത്തും പരിശോധന നടത്താന്‍ പാക് സംഘത്തിന് അനുമതി നല്‍കില്ലെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുത്ത സ്ഥലങ്ങളില്‍ എന്‍ഐഎ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് പാക്കിസ്ഥാനില്‍ നിന്നെത്തിയ ഐഎസ്‌ഐ ഉദ്യോഗസ്ഥന്‍ അടക്കമുള്ള സംഘം പരിശോധന നടത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനിൽ ഭൂചലനം തുരങ്ക കോട്ട കത്തിച്ച് ഇസ്രയേൽ..! ഹിസ്ബുല്ല ചാരം പൊട്ടിച്ചിരിച്ച് അമേരിക്കൻ പട്ടാളം  (6 hours ago)

ഉച്ചതിരിഞ്ഞ് ഉടനടി എല്ലാം പിൻവലിച്ചു... മുന്നറിയിപ്പിൽ ട്വിസ്റ്റ് മഴയില്ല..! എല്ലാം മാറി മറിഞ്ഞു  (6 hours ago)

അനിലയ്ക്ക് വേണ്ടി അമേരിക്കൻ കോടതിയിൽ അറ്റോണി ഷോണ്‍ ഇറങ്ങി..!കോടതിയിൽ നിലവിളി..! ഒരു ജോഡി ചെരിപ്പിൽ തൂങ്ങി  (6 hours ago)

സൈനികന് അറ്റാക്ക്..! മരണം നെഞ്ച്പൊട്ടി നാട്..! ധീരജവാൻ മിദ്ലാജിന് നാടിന്റെ യാത്രാമൊഴി.. പൊട്ടിക്കരഞ്ഞ് ഭാര്യ  (6 hours ago)

സാധാരണ ആളുകളെപ്പോലെയല്ല ഞാൻ; വിവാഹം' വ്യക്തമായ കാരണമുണ്ട്...!' വെട്ടിത്തുറന്ന് പറഞ്ഞ് രാഷ്ട്രപതിയുടെ പുത്രൻ  (6 hours ago)

മലയിന്‍കീഴില്‍ മാതാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ ഒരു വയസുകാരിയുടെ മൃതദേഹം സംസ്‌കരിച്ചു  (9 hours ago)

വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ടപോലെ പരിഹരിക്കാനാകില്ലെന്ന് സണ്ണി ജോസഫ്  (9 hours ago)

അഞ്ചു പുതിയ അഭിനേതാക്കൾക്കൂടി മലയാള സിനിമക്ക്; രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ!!!  (10 hours ago)

ഹൊറർ ത്രില്ലർ ജോണറിലുള്ള ചിത്രം; എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു!!!!  (10 hours ago)

പാലാ എം എല്‍ എ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി  (11 hours ago)

ഉറങ്ങിക്കിടന്ന ഭാര്യയെയും മൂന്ന് മക്കളെയും ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു  (11 hours ago)

കാലടി സർവകലാശാല പ്രതിഷേധം;  (12 hours ago)

MARRIAGE കയ്യടിച്ച് സോഷ്യൽ മീഡിയ  (12 hours ago)

California-double-murder വിശദമായ വാദത്തിനായി നവംബര്‍ 17-ലേക്ക് മാറ്റിവെച്ചു.  (12 hours ago)

ഭാവിവധുവിനെയും വീട്ടുകാരെയും ആകർഷിക്കാൻ എഐ ഉപയോഗിച്ച് വ്യാജ പിഎംഒ ഐഡി കാർഡ് ഉണ്ടാക്കി; മുംബൈയിൽ യുവാവ് പിടിയിൽ  (12 hours ago)

Malayali Vartha Recommends