Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ചന്ദ്രരാശിഫലം!


ശ്രീറാം വെങ്കിട്ടരാമനെ കാര്‍ഷിക വകുപ്പില്‍ നിന്നും മാറ്റി.. മൂന്ന് ജില്ലകളിൽ പുതിയ കലക്ടർമാർ, ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി നടത്തി സംസ്ഥാന സര്‍ക്കാര്‍


ഹോർമുസ് കടലിടുക്കിലെ തടസം നീക്കണമെന്ന് ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ബിസിനസ് ഫോറത്തിൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി


കാലടി സംസ്കൃത സർവകലാശാല പ്രതിഷേധം.. 17 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു.. ഹൈക്കോടതിയാണ് ഉപാധികളോടെയാണ് ജാമ്യം നൽകിയത്..


ഭാര്യയെ കാമുകന് വിവാഹം കഴിച്ചുകൊടുത്ത് യുവാവ്.. ഭാര്യയെ തടയുന്നതിന് പകരം അവളുടെ ഇഷ്ടത്തിന് വഴങ്ങി..കയ്യടിച്ച് സോഷ്യൽ മീഡിയ..

മഹാരാഷ്ട്രയില്‍ അഞ്ചു വയസുകാരിയെ സ്‌കൂള്‍ ജീവനക്കാരന്‍ പീഡിപ്പിച്ചതിനെ തുടര്‍ന്ന് ജനക്കൂട്ടം സ്‌കൂള്‍ തീയിട്ടു

11 APRIL 2016 10:10 PM IST
മലയാളി വാര്‍ത്ത.

മഹാരാഷ്ട്രയിലെ മലെഗാവില്‍ അഞ്ചു വയസുകാരിയെ സ്‌കൂള്‍ ജീവനക്കാരന്‍ പീഡിപ്പിച്ചതായി പരാതി. സംഭവത്തെതുടര്‍ന്ന് അക്രമാസക്തരായ ജനക്കൂട്ടം സ്‌കൂള്‍ അഗ്‌നിക്കിരയാക്കി. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയിട്ടും അധികൃതര്‍ നടപടിയെടുക്കാതിരുന്നതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്. 

മലേഗാവ് ആയിഷാനഗറിലെ ഉറുദു െ്രെപമറി സ്‌കൂളിലെ വിദ്യാര്‍ഥിനിയെ തൂപ്പുകാരന്‍ പീഡിപ്പിച്ച വീവരം പെണ്‍കുട്ടിതന്നെയാണ് മാതാപിതാക്കളെ അറിയിച്ചത്. സ്‌കൂള്‍ അധികൃതര്‍ക്ക് പരാതി നല്‍കാനെത്തിയ മാതാപിതാക്കളെ കാണാനോ നടപടിയെടുക്കാനോ സ്‌കൂള്‍ തയ്യാറായില്ല. തുടര്‍ന്ന് ബന്ധുക്കളും സ്‌കൂള്‍ അധികൃതരുമായി തര്‍ക്കമുണ്ടായി. പൊലീസും നടപടിയെടുക്കുന്നില്ലെന്നാരോപിച്ച് സ്‌കൂളിനു മുന്നില്‍ ഒരുമിച്ചുകൂടിയ നാട്ടുകാര്‍പൊലീസുമായി ഏറ്റുമുട്ടി. 
ലാത്തിച്ചാര്‍ജ് തുടര്‍ന്നതോടെ രോഷാകുലരായ ജനക്കൂട്ടം പൊലീസ് വാഹനങ്ങള്‍തകര്‍ത്ത ശേഷം സ്‌കൂളിലെ കംപ്യൂട്ടറുകളും ഉപകരണങ്ങളും കത്തിച്ചു. തുടര്‍ന്ന് സ്‌കൂളിലെ തൂപ്പുകാരനായ അജയ് ധാങ്കെയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ വിട്ടുതരണമെന്ന ജനക്കൂട്ടത്തിന്റെ ആവശ്യം നിരാകരിച്ചതാണ് ആക്രമണകാരണമെന്നാണ് പൊലീസ് പറയുന്നത്. സ്‌കൂളിനു നേരെ കല്ലെറിഞ്ഞ ജനക്കൂട്ടത്തെ പിരിച്ചുവിടുന്നതിനിടയിലാണ് കൂടുതല്‍നാട്ടുകാര്‍സ്ഥലത്തെത്തി പൊലീസ് വാഹനത്തിനും സ്‌കൂളിനും തീയിട്ടതെന്ന് അഡീഷണല്‍ സൂപ്രണ്ടന്റ് ഓഫ് പൊലീസ് പറഞ്ഞു. 

നിലവില്‍പ്രദേശം പൊലീസിന്റെ കനത്ത സുരക്ഷാവലയത്തിലാണെന്നും പ്രശ്‌നം പടരാതിരിക്കാനുള്ള നടപടികളെടുത്തതായും എ.എസ്.പി വ്യക്തമാക്കി. പൊലീസ് ലാത്തിച്ചാര്‍ജില്‍ പരുക്കേറ്റെന്നാരോപിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് കാര്യവിജയവും സാമ്പത്തിക ലാഭവും നേടുന്ന രാശികൾ!  (28 minutes ago)

ശ്രീറാം വെങ്കിട്ടരാമനെ കാര്‍ഷിക വകുപ്പില്‍ നിന്നും മാറ്റി.. മൂന്ന് ജില്ലകളിൽ പുതിയ കലക്ടർമാർ, ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി നടത്തി സംസ്ഥാന സര്‍ക്കാര്‍  (38 minutes ago)

ഹോർമുസ് കടലിടുക്കിലെ തടസം നീക്കണമെന്ന് ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ബിസിനസ് ഫോറത്തിൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി  (51 minutes ago)

ഇറാനിൽ ഭൂചലനം തുരങ്ക കോട്ട കത്തിച്ച് ഇസ്രയേൽ..! ഹിസ്ബുല്ല ചാരം പൊട്ടിച്ചിരിച്ച് അമേരിക്കൻ പട്ടാളം  (7 hours ago)

ഉച്ചതിരിഞ്ഞ് ഉടനടി എല്ലാം പിൻവലിച്ചു... മുന്നറിയിപ്പിൽ ട്വിസ്റ്റ് മഴയില്ല..! എല്ലാം മാറി മറിഞ്ഞു  (7 hours ago)

അനിലയ്ക്ക് വേണ്ടി അമേരിക്കൻ കോടതിയിൽ അറ്റോണി ഷോണ്‍ ഇറങ്ങി..!കോടതിയിൽ നിലവിളി..! ഒരു ജോഡി ചെരിപ്പിൽ തൂങ്ങി  (8 hours ago)

സൈനികന് അറ്റാക്ക്..! മരണം നെഞ്ച്പൊട്ടി നാട്..! ധീരജവാൻ മിദ്ലാജിന് നാടിന്റെ യാത്രാമൊഴി.. പൊട്ടിക്കരഞ്ഞ് ഭാര്യ  (8 hours ago)

സാധാരണ ആളുകളെപ്പോലെയല്ല ഞാൻ; വിവാഹം' വ്യക്തമായ കാരണമുണ്ട്...!' വെട്ടിത്തുറന്ന് പറഞ്ഞ് രാഷ്ട്രപതിയുടെ പുത്രൻ  (8 hours ago)

മലയിന്‍കീഴില്‍ മാതാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ ഒരു വയസുകാരിയുടെ മൃതദേഹം സംസ്‌കരിച്ചു  (11 hours ago)

വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ടപോലെ പരിഹരിക്കാനാകില്ലെന്ന് സണ്ണി ജോസഫ്  (11 hours ago)

അഞ്ചു പുതിയ അഭിനേതാക്കൾക്കൂടി മലയാള സിനിമക്ക്; രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങൾ!!!  (12 hours ago)

ഹൊറർ ത്രില്ലർ ജോണറിലുള്ള ചിത്രം; എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു!!!!  (12 hours ago)

പാലാ എം എല്‍ എ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി  (12 hours ago)

ഉറങ്ങിക്കിടന്ന ഭാര്യയെയും മൂന്ന് മക്കളെയും ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു  (12 hours ago)

കാലടി സർവകലാശാല പ്രതിഷേധം;  (13 hours ago)

Malayali Vartha Recommends