Widgets Magazine
15
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചുമകളോട് ലൈം​ഗികാതിക്രമം.. യുവാവിനെ വടിവാൾ കൊണ്ടി വെട്ടി മുത്തശ്ശി..പൊലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴച്ചു..നടുകുന്ന് ദൃശ്യങ്ങൾ പുറത്ത്..


സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും ബോണസ് അനുവദിച്ചു കൊണ്ടുള്ള ഉത്തരവിറക്കി സംസ്ഥാന സർക്കാർ...വി ഡി സതീശന്‍ സര്‍ക്കാരിൻ്റെ ആദ്യ ബോണസ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്..


എൽനിനോ പ്രതിഭാസം കൂടുതൽ ശക്തിപ്രാപിക്കുന്നതായി രാജ്യാന്തര കാലാവസ്ഥാ നിരീക്ഷണ ഏജൻസികൾ.. 2026ന്റെ രണ്ടാം പകുതിയോടെയും 2027ന്റെ തുടക്കത്തിലും ഇത് ഏറ്റവും ശക്തമായ ഘട്ടത്തിലെത്തും..


അവൾ എന്റെ ഭാര്യയാണെന്ന് കരുതി...!' ഷാർജയിൽ വഴിപോക്കായ യുവതിയുടെ കഴുത്തിൽ കുത്തിപ്പിടിച്ച് യുവാവിന്റെ പരാക്രമം; ഒടുവിൽ കോടതിയിൽ വിചിത്ര വാദം...


വീട്ടിലെ പിശാചുക്കളെ കൊന്ന് സ്വർഗ്ഗത്തിലേക്ക് അയച്ചു!" ഇടുക്കിയിൽ മാതാപിതാക്കളെ മകൻ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...

മരിച്ചു കിടന്ന പിതാവിന്റെ മൃതദേഹത്തിൽ നിന്നും വിരലടയാളം ബലമായി വെള്ളക്കടലാസിൽ പതിപ്പിച്ച് മകൻ.. മകൻ നടത്തിയ ഈ ​‍ ക്രൂരത വലിയ രീതിയിലുള്ള ജനരോഷത്തിനാണ് കാരണമായിരിക്കുന്നത്..

14 AUGUST 2026 04:11 PM IST
മലയാളി വാര്‍ത്ത

More Stories...

കൊച്ചുമകളോട് ലൈം​ഗികാതിക്രമം.. യുവാവിനെ വടിവാൾ കൊണ്ടി വെട്ടി മുത്തശ്ശി..പൊലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴച്ചു..നടുകുന്ന് ദൃശ്യങ്ങൾ പുറത്ത്..

എൽനിനോ പ്രതിഭാസം കൂടുതൽ ശക്തിപ്രാപിക്കുന്നതായി രാജ്യാന്തര കാലാവസ്ഥാ നിരീക്ഷണ ഏജൻസികൾ.. 2026ന്റെ രണ്ടാം പകുതിയോടെയും 2027ന്റെ തുടക്കത്തിലും ഇത് ഏറ്റവും ശക്തമായ ഘട്ടത്തിലെത്തും..

ശക്തമായ വിയോജിപ്പുമായി ഇറ്റാലിയൻ എംബസി..ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയെ പരാമർശിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയ്ക്കെതിരെ വിമർശനം..

അരുണാചൽ പ്രദേശിൽ വൻതോതിൽ മണ്ണിടിച്ചിൽ... അപകടത്തെ തുടർന്ന് രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കി

രാജ്യത്തെ ഒരുകോടി യുവാക്കൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ.), സെമി കണ്ടക്ടർ തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യയിൽ സൗജന്യ നൈപുണ്യ പരിശീലനവും തൊഴിലവസരവും ഉറപ്പാക്കും.... മത്സരപ്പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കായി രാജ്യവ്യാപകമായി സൗജന്യ ഓൺലൈൻ പരിശീലന സൗകര്യം ഏർപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

പ്രായമായാൽ മാതാപിതാക്കളെ നോക്കാൻ പറ്റാതെ വഴിയിൽ തള്ളുന്ന മക്കളുണ്ട് . എന്നാൽ ഇവിടെ മരിച്ചിട്ടും വെറുതെ വിടാതെ മകൻ .
ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ നിന്നും പുറത്തുവന്ന തികച്ചും ഞെട്ടിക്കുന്നതും മനുഷ്യത്വഹീനവുമായ ഒരു വാർത്തയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാകുന്നത്. മരിച്ചുകിടന്ന പിതാവിന്റെ മൃതദേഹത്തിൽ നിന്നും വിരലടയാളം ബലമായി വെള്ളക്കടലാസിൽ പതിപ്പിച്ച മകന്റെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. സ്വത്തുതർക്കത്തിന്റെ ഭാഗമായി മകൻ നടത്തിയ ഈ ​‍ ക്രൂരത വലിയ രീതിയിലുള്ള ജനരോഷത്തിനാണ് കാരണമായിരിക്കുന്നത്.

പിതാവ് മരിച്ചയുടനെ അദ്ദേഹത്തിന്റെ വിരലടയാളം മകൻ ശേഖരിച്ചതിനെച്ചൊല്ലി വിവാദം. സ്വത്ത് സ്വന്തമാക്കാനാണ് പേപ്പറിൽ വിരലടയാളം ശേഖരിച്ചതെന്ന് ആരോപിച്ച് മരിച്ചയാളുടെ മറ്റു കുടുംബാംഗങ്ങൾ രംഗത്തെത്തി. ലക്നൗവിലെ ഖരൗഹ ഗ്രാമത്തിലാണ് സംഭവം. ജൂലൈയിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോഴാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്. ഛത്രപാലാണ് (75) മരിച്ചത്. ഇയാളെ മകൻ മഹേന്ദ്രയും മരുമകൾ ലക്ഷ്മിയും നേരത്തെ വീട്ടിൽനിന്ന് പുറത്താക്കിയിരുന്നു. മകൾ സുമനോടൊപ്പമായിരുന്നു ഛത്രപാലിന്റെ താമസം.

 

‘സഹോദരനും ഭാര്യയും മാതാപിതാക്കളെ തുടർച്ചയായി പീഡിപ്പിച്ചിരുന്നു. 2023ൽ വീട്ടിൽനിന്ന് പുറത്താക്കി. തുടർന്ന് മാതാപിതാക്കൾ ബന്ധുവീട്ടിലാണ് താമസിച്ചത്. 2024ൽ എന്റെ വീട്ടിലേക്കു താമസം മാറി’– സുമൻ പറഞ്ഞു.ഛത്രപാൽ തന്റെ ഭൂമി ഓരോ മക്കൾക്കും ഭാഗം വച്ച് നൽകിയിരുന്നതായി കുടുംബാംഗങ്ങൾ പറയുന്നു.മകൻ മഹേന്ദ്രയ്ക്കും ഭാര്യയ്ക്കും സ്വത്തുക്കളൊന്നും നൽകിയില്ല. സ്വത്തിൽ മകന് യാതൊരുവിധ അവകാശവുമില്ലെന്ന് പത്രത്തിൽ പരസ്യവും നൽകി.

തന്നെയും ഭാര്യയെയും ഉപദ്രവിച്ചതുകൊണ്ടാണ് ഇത്തരത്തിൽ ചെയ്യുന്നതെന്നും ഛത്രപാൽ പറഞ്ഞിരുന്നു. ജൂലൈ 7നാണ് ഛത്രപാലിന്റെ ആരോഗ്യനില വഷളായത്. പിന്നാലെ സുമൻ ഇക്കാര്യം സഹോദരൻ മഹേന്ദ്രയെ അറിയിച്ചു. മഹേന്ദ്ര കുടുംബത്തോടൊപ്പം ലക്നൗവിലെത്തി. ചികിത്സ ഒരുക്കാമെന്ന് പറഞ്ഞ് ഛത്രപാലിനെ ഗ്രാമത്തിലേക്ക് കൊണ്ടുപോയി. ജൂലൈ 9ന് ഛത്രപാൽ മരിച്ചു. മഹേന്ദ്ര പിതാവിന്റെ വിരലടയാളം പേപ്പറിലേക്ക് പകർത്തി. മരിച്ച ഉടനെയാണ് ഇങ്ങനെ ചെയ്തത്. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ഒഴിഞ്ഞ പേപ്പറിലാണ് വിരലടയാളം പകർത്തിയത്.

 

അതിനാൽ, അതിൽ എന്തും എഴുതി ചേർക്കാൻ‍ കഴിയുമെന്ന് ബന്ധുക്കൾ ആശങ്ക പ്രകടിപ്പിച്ചു. സംഭവത്തിൽ നടപടിയെടുക്കണമെന്ന് നാട്ടുകാരും ഛത്രപാലിന്റെ കുടുംബവും ആവശ്യപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോട്ടോറോള മോട്ടോ ജി മാക്‌സ് അവതരിപ്പിച്ചു...  (1 hour ago)

Tamil-Nadu- സംഭവം തമിഴ്നാട്ടിലെ കരൂരിൽ  (1 hour ago)

ഓണം ടൂറിസം വാരാഘോഷം: 16 ന് നഗരത്തില്‍ സൈക്കിള്‍ റാലി  (1 hour ago)

ടെക്നോപാര്‍ക്കില്‍ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു...  (1 hour ago)

ONAM ഓണം സ്പെഷ്യൽ  (1 hour ago)

അവൾ എന്റെ ഭാര്യയാണെന്ന് കരുതി...!' ഷാർജയിൽ വഴിപോക്കായ യുവതിയുടെ കഴുത്തിൽ കുത്തിപ്പിടിച്ച് യുവാവിന്റെ പരാക്രമം; ഒടുവിൽ കോടതിയിൽ വിചിത്ര വാദം...  (1 hour ago)

വീട്ടിലെ പിശാചുക്കളെ കൊന്ന് സ്വർഗ്ഗത്തിലേക്ക് അയച്ചു!" ഇടുക്കിയിൽ മാതാപിതാക്കളെ മകൻ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...  (1 hour ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ചക്രവാതച്ചുഴി; കേരളത്തിൽ ഓഗസ്റ്റ് 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത, 9 ജില്ലകളിൽ മുന്നറിയിപ്പ്!  (1 hour ago)

നീലക്കണ്ണുകളുള്ളൊരു വെൺ മേഘ പക്ഷി; ലോ ആന്റ് ഓർഡറിലെ ആദ്യ വീഡിയോ ഗാനമെത്തി!!!!  (2 hours ago)

CLIMATE CHANGE കാലാവസ്ഥയിൽ വലിയ വ്യതിയാനങ്ങൾ  (2 hours ago)

അണികളുടെ നെഞ്ചിൽ തീ കോരിയിട്ട് പിണറായിസം; വാഴക്കുല ചിന്ത ഇനി DYFI നായിക! CPM തകർച്ചയിലേക്ക്...?  (2 hours ago)

Vande-Bharat അന്വേഷണം തുടങ്ങി റെയില്‍വേ  (2 hours ago)

INDIA - ITALI കേന്ദ്രത്തിന്റെ മറുപടി  (2 hours ago)

മാതാപിതാക്കളെ വെട്ടിമലർത്തി ദൃശ്യങ്ങൾ വാട്സാപ്പിൽ അയച്ചു; ഇടുക്കി നെടുങ്കണ്ടത്ത് ചോരക്കത്തിയുമായി നിന്ന മകൻ പിടിയിൽ...  (2 hours ago)

Mammootty-lost-wayചേർത്ത് നിർത്തി മമ്മൂട്ടി  (2 hours ago)

Malayali Vartha Recommends