Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...


പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു


ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം


  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  

ഇന്ത്യ ആഗ്രഹിക്കുന്നത് സമാധാനത്തിന്റെ പാത; മറിച്ചായാല്‍ സൈന്യം കരുത്തറിയിക്കും: പാകിസ്ഥാന് മോഡിയുടെ മുന്നറിയിപ്പ്

28 JUNE 2016 03:18 AM IST
മലയാളി വാര്‍ത്ത.

സമാധാനത്തിന്റെ പാതയാണ് ഇന്ത്യ ആഗ്രഹിക്കുന്നതെങ്കിലും അതിനു വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യക്കെതിരേ ഉണ്ടായാല്‍ ചുട്ട മറുപടി കൊടുക്കാന്‍ സൈന്യം സുസജ്ജമാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താക്കീത്. ശ്രീനഗറിനു സമീപം പാംപോറില്‍ എട്ടു ജവാന്മാര്‍ ഭീകരരുടെ വെടിയേറ്റു വീരമൃത്യുവരിച്ച സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ കര്‍ശന നിലപാട്. 

''പാക്കിസ്ഥാനില്‍ നിരവധി അധികാരസ്ഥാന്ങ്ങളുണ്ട്. എന്നാല്‍ ഇന്ത്യക്കുള്ളത് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സംവിധാനമാണ്. പാക്കിസ്ഥാനുള്‍പ്പെടെയുള്ള അയല്‍രാജ്യങ്ങളുമായി എപ്പോഴും സൗഹൃദം നിലനില്‍ക്കണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നത്.

മേശയ്ക്കു ചുറ്റുമിരുന്നുള്ള ചര്‍ച്ചകള്‍ അങ്ങനെതന്നെ തുടരും. എന്നാല്‍, ഇന്ത്യയുടെ അതിര്‍ത്തി സംരക്ഷിക്കേണ്ടവര്‍ അവരുടെ കരുത്ത് എന്താണെന്ന് അറിയിക്കേണ്ടിവന്നാല്‍ അത് അങ്ങനെതന്നെ ചെയ്യും. അതിനുള്ള പരിപൂര്‍ണ സ്വാതന്ത്ര്യം സൈന്യത്തിനുണ്ട്. ഓരോരുത്തരും അവരവരുടെ ചുമതല ഭംഗിയായി ചെയ്യുക എന്നതാണ് അഭിലഷണീയം. ഇന്ത്യന്‍ സേന അവരുടെ ഉത്തരവാദിത്വം വളരെ ഫലപ്രദമായി ചെയ്യുന്നതിനാല്‍ അതിര്‍ത്തി കടക്കാനൊരുങ്ങുന്ന ഭീകരര്‍ അങ്കലാപ്പിലാണ്. പലപ്പോഴും അവരുടെ ലക്ഷ്യങ്ങള്‍ വിഫലമാകുന്നു. ഈ നിരാശയാണു ഭീകരരെ വന്‍ ആക്രമണത്തിനു പ്രേരിപ്പിക്കുന്നത്. 

എന്നാല്‍, പ്രതികൂല സാഹചര്യങ്ങളെ തൃണവല്‍ഗണിച്ച് അതിര്‍ത്തി കാക്കുന്ന ധീരരായ ജവാന്മാരെക്കുറിച്ചു രാജ്യത്തിന് എപ്പോഴും പൂര്‍ണ വിശ്വാസവും തികഞ്ഞ അഭിമാനവുമാണ്''- പ്രധാനമന്ത്രി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (2 minutes ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (33 minutes ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (50 minutes ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (52 minutes ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (57 minutes ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (1 hour ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (1 hour ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (1 hour ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (2 hours ago)

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (2 hours ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (3 hours ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (3 hours ago)

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്  (3 hours ago)

ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും...  (3 hours ago)

സംസ്ഥാനത്ത് ഇന്ന് ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമാകും....  (4 hours ago)

Malayali Vartha Recommends