Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..


അറസ്റ്റിലായതോടെ വീടിന്റെ ഉടമസ്ഥാവകാശം അമ്മായിയമ്മയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമം; ആന്റോയുടെ വാദങ്ങൾ വിചിത്രമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ...


പിണറായി വിജയൻ മുഖ്യധാരയിൽ നിന്ന് മാറിയാൽ...സി പി എമ്മിൽ സംഭവിക്കുന്നത്.. എം.എ. ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചേർന്ന് റിയാസിനെ ചവിട്ടിപ്പിഴിയും..

ഇത് സ്വര്‍ണ്ണത്തേക്കാള്‍ വിലയേറിയ വെള്ളി: വാശിയേറിയ പോരാട്ടത്തില്‍ ലോക ഒന്നാം നമ്പര്‍ താരം കരോലിനാ മാരിനോട് സിന്ധുപൊരുതി തോറ്റു

19 AUGUST 2016 09:12 PM IST
മലയാളി വാര്‍ത്ത

മതി സിന്ധു ഞങ്ങള്‍ക്കിതുമതി. എതിരാളിയുടെ പോരാട്ടവീര്യത്തിന് മുന്നില്‍ സിന്ധു അടിയറവെച്ചപ്പോള്‍ കൊഴിഞ്ഞത് ഒരു ജനതയുടെ വികാരമാണ്. എങ്കിലും പിന്നോട്ടില്ല നിനക്ക് ആശ്വസിക്കാം. സ്വര്‍ണ്ണപ്രതീക്ഷകളുമായി വിമാനം കയറിയവര്‍ നിരാശരാക്കിയപ്പോള്‍ ഉദിച്ചുയര്‍ന്ന താരകമാണ് സിന്ധു ശരിക്കും പെണ്‍പുലി. സൈന ഭയക്കുന്ന എതിരാളിയാണ് കരോലിനാ മാരിന്‍.

റിയോ ഒളിംപിക് ബാഡ്മിന്റണില്‍ പി.വി.സിന്ധുവിന് വെള്ളി. ലോക ഒന്നാം നമ്പര്‍ കരോലിന മാരിനാണ് എതിരാളി. ഒളിംപിക്‌സ് ബാഡ്മിന്റന്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സിന്ധു.

പുസരല വെങ്കട സിന്ധു ഒരു വെറും പേരല്ല. നൂറ്റിമുപ്പത് കോടി ജനങ്ങളുടെ അഭിമാനത്തിന്റെ ചിഹന്മാണിപ്പോള്‍. റിയോയില്‍ ഇന്ത്യയ്ക്കായി മെഡല്‍ ഉറപ്പിച്ച ഈ ഇരുപത്തിയൊന്നുകാരിക്ക് ഇന്ത്യന്‍ കായികരംഗത്ത് ഇപ്പോള്‍ തുല്ല്യരില്ലെന്ന പറയേണ്ടിവരും. തെലങ്കാനയിലെ സെക്കന്തരാബാദില്‍ നിന്നുമെത്തിയ സിന്ധു ഇന്ത്യയുടെ അഭിമാന ഗോപുരമായി മാറിക്കഴിഞ്ഞു.

ഒളിംപിക് ബാഡ്മിന്റണിന്റെ ഫൈനല്‍ കണ്ട മറ്റൊരു ഇന്ത്യന്‍ താരമില്ല ചരിത്രത്തില്‍. പ്രകാശ് പദുക്കോണിനും ഗോപിന്ദിനും സൈന നേവാളിനുമൊന്നും കൈയെത്തിപ്പിടിക്കാാനാവാതെ പോയ സ്വപ്നമാണത്. വോളിബോളിന്റെ ഇടിമുഴക്കം നിറഞ്ഞുനിന്ന വീട്ടില്‍ ജനിച്ചിട്ടും ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ ചരിത്രമെഴുതാനായിരുന്നു സിന്ധുന് നിയോഗം. തൊണ്ണൂറുകളില്‍ ഇന്ത്യന്‍ വോളിബോളിന്റെ കുന്തമുനയായിരുന്ന പുസാരല വെങ്കിട്ട രമണയും വോളിതാരം തന്നെയായ വിജയയുടെയും മകളായി ജനനം.

വൈകുന്നേരങ്ങളില്‍ വോളി കളിക്കാന്‍ ഞാന്‍ ഗ്രൗണ്ടില്‍ ചെല്ലും. അതു കണ്ടിരിക്കുമ്പോള്‍ സിന്ധു തൊട്ടടുത്തുള്ള ബാഡ്മിന്റണ്‍ കോര്‍ട്ടിലേക്ക് നടന്നുകയറും. സിന്ധു സ്വയം തിരഞ്ഞെടുത്ത വഴിയെക്കുറിച്ച് രമണ പറയുന്നു. ബ്രിട്ടനില്‍ താമസമാക്കിയ മലയാളി ടോം ജോണില്‍ നിന്നും പരിശീലനത്തിന്റെ ആദ്യപടി സിന്ധു അഭ്യസിച്ചു. പിന്നെ ഗോപിചന്ദിന്റെ ശിക്ഷണം. തുടര്‍ച്ചയായ രണ്ട് വര്‍ഷങ്ങളില്‍ ലോകചാമ്പ്യന്‍ഷിപ്പില്‍ നേടിയ വെങ്കലമായിരുന്നു ഇതുവരെ സിന്ധുവിന്റെ കരിയറിലെ വലിയ നേട്ടം. ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസിലും രണ്ടു തവണ യൂബര്‍ കപ്പിലും ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസിലും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും വെങ്കലവും നേടിയിട്ടുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ 5 വയസ്സുകാരന്റെ മൃതദേഹം  (2 minutes ago)

ബിജു മേനോന്‍ ചിത്രം അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒക്ടോബര്‍ 2 ന് തിയേറ്ററുകളില്‍  (16 minutes ago)

ദീപികയുടെയും രണ്‍വീറിന്റെയും കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തി  (1 hour ago)

വാഹന പരിശോധനയ്ക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ പൊലീസിനെ ആക്രമിച്ചു  (1 hour ago)

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍  (1 hour ago)

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (2 hours ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (2 hours ago)

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പരിഹാസവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ  (2 hours ago)

പോയി ചാവ്! സഹോദരിയെ വെട്ടിക്കൊന്ന അളിയന്റെ തലവെട്ടി സഹോദരൻ..! ' ഞാൻ കൊന്നു സാറേ..!'"  (2 hours ago)

"മകളുടെ തലവെട്ടി ഫ്രിഡ്ജിൽ; തൊട്ടടുത്ത മുറിയിൽ തൂങ്ങി അച്ഛൻ..! ചോക്ലേറ്റിനിടയിൽ മകളുടെ തല, ആ കുറിപ്പും  (2 hours ago)

അഹാന കൃഷ്ണയുടെ കല്യാണത്തില്‍ അതീവ സുന്ദരിയായി മമിത ബൈജുവും  (2 hours ago)

എടാ നീയെന്റെ അമ്മയെ..! അമ്മയുടെ കണ്മുന്നിൽ മകനെ കത്തിച്ചുകൊന്ന് കൂട്ടുകാരൻ, പിന്നാലെ മരണം..! നിലവിളിച്ച് ഭാര്യ  (2 hours ago)

കേസ് എടുക്കടോ, ഉടൻ സമയവും തീയതിയും നിശ്ചയിച്ചു.!പിണറായിയും വീണയും ഒരേ വിലങ്ങിൽ...!  (3 hours ago)

"അയ്യോ, മോനേ ഇത് എങ്ങനെ സഹിക്കും..! നടുപൊട്ടി, നട്ടെല്ല് തവിടുപൊടിയായി! മനോജിന്റെ മരണം..."  (3 hours ago)

തമിഴ്‌നാട് കോര്‍പ്പറേഷന്റെ ബസിടിച്ച് അരയ്ക്ക് താഴെ തളര്‍ന്ന വിദ്യാര്‍ത്ഥിനിക്ക് നഷ്ടപരിഹാരം വിധിച്ച് കോടതി  (3 hours ago)

Malayali Vartha Recommends