Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി.... ചേറ്റുപുഴയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..


അറസ്റ്റിലായതോടെ വീടിന്റെ ഉടമസ്ഥാവകാശം അമ്മായിയമ്മയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമം; ആന്റോയുടെ വാദങ്ങൾ വിചിത്രമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ...

നമിക്കാം ഇദ്ദേഹത്തെ ഇങ്ങനെയും ആളുകള്‍...അന്ന് രഘുറാം രാജനെ പഠിപ്പിച്ച ഐഐടി പ്രൊഫസര്‍; ഇന്ന് ആദിവാസികള്‍ക്ക് താങ്ങും തണലും; മൂന്ന് പതിറ്റാണ്ടായി അധസ്ഥിതര്‍ക്കായി ഉഴിഞ്ഞിട്ട ജിവിതം 

12 SEPTEMBER 2016 05:27 PM IST
മലയാളി വാര്‍ത്ത

വര്‍ഷങ്ങളോളം ഐഐടി വിദ്യാര്‍ത്ഥികള്‍ക്ക് അറിവ് പകര്‍ന്ന അധ്യാപകനാണ് അലോക് സാഗര്‍ എന്ന ഡല്‍ഹി സ്വദേശി. അലോക് പകര്‍ന്ന അറിവ് കരുത്താക്കി നിരവധി പേര്‍ ഉയരങ്ങളിലേക്ക് ചിറകടിച്ച് പറന്നു. മുന്‍ ആര്‍ബിഎ ഗവര്‍ണര്‍ രഘുറാം രാജനും അവരില്‍ പെടുന്നു. 1982ല്‍ ജോലി രാജിവെച്ച അലോക് സമൂഹത്തിലെ അരികുവല്‍ക്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനായി വീടുവിട്ടിറങ്ങി. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി മധ്യപ്രദേശിലെ ബേതുല്‍, ഹൊസ്ഹങ്ങാബാദ് ജില്ലകളിലെ ആദിവാസി വിഭാഗങ്ങളുടെ താങ്ങും തണലുമാണ് ഇദ്ദേഹം. കഴിഞ്ഞ 26 വര്‍ഷമായി 750 ഓളം ആദിവാസികള്‍ താമസിക്കുന്ന കൊച്ചാമു എന്ന ഗ്രാമത്തിലെ ചെറിയ കുടിലിലാണ് താമസം.
വൈദ്യുതിയോ, റോഡുകളോ ഈ ഗ്രാമത്തിലേക്ക് എത്തിയിട്ടില്ല. എടുത്തുപറയാന്‍ ആകെയുള്ളത് ഒരു െ്രെപമറി സ്‌കൂള്‍ മാത്രം. ആദിവാസികള്‍ക്ക് കൈത്താങ്ങ് നല്‍കുന്നതിനൊപ്പം പ്രദേശത്തെ പ്രകൃതിസംരക്ഷിക്കുന്നതിനും അലോക് മുന്‍നിരയിലുണ്ട്. ഇതിനകം മേഖലയില്‍ അരലക്ഷം വൃക്ഷത്തൈകള്‍ അദ്ദേഹം നട്ടു. ആദിവാസികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ശര്‍മ്മിക് ആദിവാസി സംഗതന്‍ എന്ന സംഘടനയും അലോകിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നു. ആദിവാസി ഗ്രാമങ്ങളിലൂടെ ഒറ്റമുണ്ടുത്ത് സൈക്കിളിലാണ് അലോകിന്റെ യാത്ര. അതിനൊപ്പം വൃക്ഷത്തൈകളും ആളുകള്‍ക്ക് നല്‍കുന്നു.
ഏറ്റവും താഴെതട്ടില്‍ നിന്നാല്‍ ഒരാള്‍ക്ക് രാജ്യത്തെ മികച്ച രീതിയില്‍ സേവിക്കാമെന്നാണ് അലോകിന്റെ വിശ്വാസം. ജനങ്ങളെ സേവിക്കാന്‍ തനിക്ക് ഒരു ഡിഗ്രിയും വേണ്ടെന്നും മനശക്തി മതിയെന്നുമാണ് അലോകിന്റെ പക്ഷം.
രാജ്യത്തെ ജനങ്ങള്‍ നിരവധി പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. എന്നാല്‍ അത്തരക്കാരെ സഹായിക്കാതെ ഡിഗ്രികള്‍ കാണിച്ച് തങ്ങളുടെ ബുദ്ധിവൈഭവം കാണിക്കാനുള്ള തിടുക്കമാണ് ആളുകള്‍ക്ക്.
അലോക് സാഗര്‍ 
ഐഐടി ഡല്‍ഹിയില്‍ നിന്നും ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് ബിരുദം, 1973ല്‍ മാസ്‌റ്റേഴ്‌സ് ഡിഗ്രി, അമേരിക്കയിലെ ടെക്‌സാസിലുള്ള ഹൂസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ നിന്നും പിഎച്ച്ഡി...അങ്ങനെ അലോകിന്റെ പേരിനൊപ്പം ചേര്‍ക്കാന്‍ വിദ്യാഭ്യാസ യോഗ്യതകളേറെ. എന്നാല്‍ അതൊന്നും ആര്‍ക്കും മുമ്പില്‍ നിരത്താന്‍ അദ്ദേഹം ഇഷ്ടപ്പെടുന്നില്ല.
അടുത്തിടെ ബേതുലില്‍ നടന്ന ജില്ലാ തെരഞ്ഞെടുപ്പില്‍ അലോകിന്റെ പ്രവര്‍ത്തനങ്ങളില്‍ സംശയം തോന്നി അധികൃതര്‍ മേഖലയില്‍ നിന്നും പോകാന്‍ അദ്ദേഹത്തോട് ആവശ്യപ്പെടുകയുണ്ടായി. സുരക്ഷാ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു ഇത്. അപ്പോള്‍ മാത്രമാണ് അലോക് തന്റെ വിദ്യാഭ്യാസ യോഗ്യതകള്‍ പുറത്തെടുത്തത്. അലോകിനെ കുറിച്ച് അറിഞ്ഞപ്പോള്‍ ജില്ലാ അധികൃതര്‍ ആശ്ചര്യപ്പെട്ടുപോയെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി.... ചേറ്റുപുഴയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം  (5 minutes ago)

ജപ്പാനിലെ ഐച്ചി-നാഗോയയിൽ 20-ാമത് ഏഷ്യൻ ഗെയിംസിന് വർണാഭമായ തുടക്കം...  (17 minutes ago)

വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (5 hours ago)

ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ 5 വയസ്സുകാരന്റെ മൃതദേഹം  (6 hours ago)

ബിജു മേനോന്‍ ചിത്രം അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒക്ടോബര്‍ 2 ന് തിയേറ്ററുകളില്‍  (7 hours ago)

ദീപികയുടെയും രണ്‍വീറിന്റെയും കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തി  (8 hours ago)

വാഹന പരിശോധനയ്ക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ പൊലീസിനെ ആക്രമിച്ചു  (8 hours ago)

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍  (8 hours ago)

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (9 hours ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (9 hours ago)

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പരിഹാസവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ  (9 hours ago)

പോയി ചാവ്! സഹോദരിയെ വെട്ടിക്കൊന്ന അളിയന്റെ തലവെട്ടി സഹോദരൻ..! ' ഞാൻ കൊന്നു സാറേ..!'"  (9 hours ago)

"മകളുടെ തലവെട്ടി ഫ്രിഡ്ജിൽ; തൊട്ടടുത്ത മുറിയിൽ തൂങ്ങി അച്ഛൻ..! ചോക്ലേറ്റിനിടയിൽ മകളുടെ തല, ആ കുറിപ്പും  (9 hours ago)

അഹാന കൃഷ്ണയുടെ കല്യാണത്തില്‍ അതീവ സുന്ദരിയായി മമിത ബൈജുവും  (9 hours ago)

എടാ നീയെന്റെ അമ്മയെ..! അമ്മയുടെ കണ്മുന്നിൽ മകനെ കത്തിച്ചുകൊന്ന് കൂട്ടുകാരൻ, പിന്നാലെ മരണം..! നിലവിളിച്ച് ഭാര്യ  (9 hours ago)

Malayali Vartha Recommends