വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വീണ്ടും പാക് പ്രകോപനം

അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വീണ്ടും പാക് വെടിവയ്പ്. ഞായറാഴ്ച ജമ്മുകാഷ്മീരിലെ നൗഷേര സെക്ടറിലായിരുന്നു വെടിവയ്പുണ്ടായത്. ഇന്ത്യയുടെ നാലു സൈനിക പോസ്റ്റുകള്‍ ലക്ഷ്യംവച്ചായിരുന്നു ആക്രമണം. ഇന്ത്യയും അതേ നാണയത്തില്‍ തിരിച്ചടിച്ചു. ഇരുപക്ഷത്തും ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha



























