മുംബൈയിലുണ്ടായ തീപിടുത്തത്തില്‍ രണ്ടു പേര്‍ മരിച്ചു

മുംബൈ നരിമാന്‍ പോയിന്റിലെ പാര്‍പ്പിട സമുച്ചയത്തില്‍ ഉണ്ടായ തീപിടുത്തത്തില്‍ രണ്ടു മരണം. കഫേ പരേഡിലെ മേക്കര്‍ ടവറിലാണ് തീപിടുത്തമുണ്ടായത്. രണ്ടു ഫ്‌ളാറ്റുകള്‍ പൂര്‍ണമായും കത്തി നശിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
17 അഗ്‌നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമിയ്ക്കുന്നു. എങ്ങനെയാണ് തീപിടുത്തമുണ്ടായതെന്നു വ്യക്തമല്ല.
https://www.facebook.com/Malayalivartha



























