Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...


കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി.. ഈ പണി ചെയ്യാൻ അറിയില്ലെങ്കിൽ രാജിവച്ച് വീട്ടിലിരിക്കണമെന്നും വിമർശനം..

ഭര്‍ത്താവിനെ വേണോ... നായയെ കല്യാണം കഴിച്ചേ മതിയാവൂ; വിചിത്രമായ ചടങ്ങുകള്‍

18 OCTOBER 2016 10:22 AM IST
മലയാളി വാര്‍ത്ത

വിവാഹമെന്നത് എല്ലാ പെണ്‍കുട്ടികളുടെയും ഒരു സ്വപ്നമാണ്. എന്നാല്‍ ആ സ്വപ്നങ്ങളില്‍ ഒന്നും ഒരു നായയെ വിവാഹം കഴിക്കേണ്ടി വരുന്നത് ഉണ്ടാവില്ല. എന്നാല്‍ ജാര്‍ഖണ്ഡ് സംസ്ഥാനത്തെ ചില സ്ഥലങ്ങളില്‍ ഇന്നും നിലനിലനില്‍ക്കുന്ന ഒരു ദുരാചാരമാണു നായയെ വിവാഹം കഴിയ്ക്കുക എന്നത്..

ഇതേ ആചാരം ബീഹാറിലെ ചില ജില്ലകളിലും ആദിവാസി സമൂഹത്തില്‍ നടക്കുന്നുണ്ട്. ഗന്ധര്‍വ വിവാഹം എന്നാണ് ഇതറിയപ്പെടുന്നത്. ജാര്‍ഖണ്ഡ് സ്വദേശിനിയായ 18 കാരി മംഗ്ലി മുണ്ട എന്ന ആദിവാസി യുവതിയാണ് ഇക്കഴിഞ്ഞ ആഗസ്റ്റ് 30 ന് 'ഷേരു' എന്ന നായയെ വിവാഹം കഴിച്ചത്. ഇവിടെയുള്ള ആദിവാസി പിന്നോക്ക വിഭാഗങ്ങളുടെ പരമ്പരാഗതമായ ഒരു രീതിയാണ് ഈ വിവാഹം. പെണ്‍കുട്ടിയെ ബാധിച്ചിരിക്കുന്ന ഭൂത പ്രേത ബാധകളും. ഗൃഹദോഷവും മറ്റുള്ള എല്ലാ ദോഷങ്ങളും പൂര്‍ണ്ണമായി മാറിക്കിട്ടാന്‍ വേണ്ടിയാണ് ഈ വിവാഹം എന്നിവര്‍ വിശ്വസിക്കുന്നു. നായയെ വിവാഹം കഴിക്കുന്നതോട് കൂടി എല്ലാ ദോഷവും നായയിലേക്ക് ആവാഹിക്കുന്നതോട് കൂടി കുടുംബവും ഒപ്പം ഗ്രാമവും ദോഷമുക്തമാകുമെന്നും ഇവര്‍ കരുതുന്നു.

പിന്നീട് പെണ്‍കുട്ടി വിവാഹം കഴിയ്ക്കുന്ന യുവാവിനു ദീര്‍ഘായുസ്സ് കിട്ടാനും ഈ വിവാഹം ഉപകരിക്കുമത്രേ. നായയുമായുള്ള വിവാഹം വളരെ ആര്‍ഭാടമായും, ആഘോഷത്തോടെയുമാണു നടത്തപ്പെടുന്നത്. സാധാരണ വിവാഹം പോലെതന്നെ ഗ്രാമമുഖ്യനും,ഗ്രാമത്തിലെ മൂപ്പന്മാരുമാണ് ഇതിനും നേതൃത്വം നല്‍കുന്നത്. കാറില്‍ എത്തിയ വരനെ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ മണ്ഡപത്തില്‍ ആനയിച്ചു സിന്ദൂര തിലകമണിയിച്ചു പരമ്പരാഗത പൂജാവിധികളോടെയാണു മംഗ്ലിക്കൊപ്പം വിവാഹം നടത്തപ്പെട്ടത്.

ക്ഷണിക്കപ്പെട്ട ബന്ധുക്കള്‍ക്കും,നാട്ടുകാര്‍ക്കുമൊക്കെ ലഘുസദ്യയും വിളമ്പി. വിവാഹശേഷം വധുവിനോപ്പം വരനായ നായയും മുറിയില്‍ അടയ്ക്കപ്പെടുന്നതോട് കൂടി ചടങ്ങുകള്‍ അവസാനിക്കുന്നു.' ഞാന്‍ ഈ വിവാഹത്തില്‍ ഒട്ടും സന്തുഷ്ടയല്ല. പക്ഷേ മുതിര്‍ന്നവരെ അനുസരിക്കാതെ വയ്യ'. സ്‌കൂള്‍ വിദ്യാഭ്യാസം നേടിയിട്ടില്ലാത്ത മംഗ്ലി പരസ്യമായി പറഞ്ഞു.

എല്ലാ ആചാരാനുഷ്ടാനത്തോടും കൂടിയാണ് ഈ വിവാഹം നടത്തിയത്. ഈ വിവാഹത്തോടു കൂടി മംഗ്ലി പൂര്‍ണ്ണമായും എല്ലാ ദോഷങ്ങളില്‍ നിന്നും മുക്തയായിരിക്കുന്നു. അതുകൊണ്ടു തന്നെ അനുയോജ്യനായ ഒരു പുരുഷനെ വിവാഹം കഴിക്കാന്‍ അവള്‍ സ്വതന്ത്രയായിരിക്കുന്നുവെന്നും മംഗ്ലിയുടെ അച്ഛന്‍ അമന്‍മുണ്ട പറഞ്ഞു. സാമ്പത്തികമായി നല്ല നിലയിലുള്ളവര്‍ക്കു മാത്രമേ 

ഇത്തരമൊരു വിവാഹം നടത്താന്‍ കഴിയുകയുള്ളൂ. കാരണം ഒരു സാധാരണ വിവാഹത്തിന്റെ അത്രയും തന്നെ ചിലവുകള്‍ ഇതിനുമുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയില്‍ എല്ലായിടത്തും പവര്‍കട്ടുണ്ടെന്ന് മുഖ്യമന്ത്രി  (42 minutes ago)

ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് സര്‍ക്കാര്‍  (2 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു  (2 hours ago)

സെപ്തംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍  (2 hours ago)

ഹോര്‍മുസില്‍ നിലപാട് കടുപ്പിച്ച് ഇറാന്‍; പുതിയ പദവി തങ്ങളും ഒമാനും ചേര്‍ന്ന് തീരുമാനിക്കുമെന്ന കര്‍ശന നിലപാടുമായി ഇറാന്‍  (2 hours ago)

രാജസ്ഥാനിലും ദക്ഷിണാഫ്രിക്കയിലുമായി 985 കോടി രൂപയുടെ ഓർഡറുകൾ നേടി സ്റ്റെർലിംഗ് ആൻഡ് വിൽസൺ...  (3 hours ago)

വിഷ്ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന രാഷസ വേട്ടക്ക് ഇന്നലെ തുടക്കം കുറിച്ചു; മല്ലികാ സുകൃമാരൻ ആദ്യ ഭദ്രദീപം തെളിയിച്ച് കൊണ്ടാണ് ആരംഭം കുറിച്ചു  (3 hours ago)

വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഷോര്‍ട്ട് ഫിലിം മത്സരം: അപേക്ഷാ തീയതി സെപ്റ്റംബര്‍ 30 വരെ നീട്ടി...  (3 hours ago)

മനോജ് കെ. ജയൻ- ഉർവ്വശി ദമ്പതിമാരുടെ മകൾ തേജാ ലഷ്മി ക്യാമറക്ക് മുന്നിൽ; സെൻ്റ് ജോസഫ് പള്ളിവികാരി ഫാദർ ജോർജ് സെബ്യ സ്‌റ്റ്യൻ ആദ്യ ഭദ്രദീപം തെളിയിച്ച് ചിത്രീകരണത്തിന് തുടക്കം  (3 hours ago)

ടെക്നോപാര്‍ക്കില്‍ പ്രോംപ്റ്റ്ടെക് ഗ്ലോബലിന്‍റെ പുതിയ ഓഫീസ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു  (3 hours ago)

അസീസ് നെടുമങ്ങാടിനെ കേന്ദ്ര കഥാപാത്രമാക്കി ഹൊറർ ഹ്യൂമർ, ഫാന്റസി ജോണറിൽ ഒരുക്കുന്ന ചിത്രം; മോഹനവള്ളിയുടെ ചിത്രീകരണം പൂർത്തിയായി!!!!  (3 hours ago)

'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?  (3 hours ago)

പ്രണയത്തിലായിരുന്നിട്ടും വിവാഹഭ്യര്‍ത്ഥന നിരസിച്ചതിന് ജീവനൊടുക്കി യുവതി  (3 hours ago)

മരണവക്കിൽ നിന്ന് അമ്മക്കരങ്ങളിലേക്ക്; കുട്ടിയാനയുടെ ജീവൻ രക്ഷിച്ച് മത്സ്യത്തൊഴിലാളികൾ...  (3 hours ago)

അഴിമതി നടത്തിതായി കോടതി വിധിച്ചാൽ നാലു വർഷം വരെ തടവു ലഭിക്കാവുന്ന അതീവ ഗുരുതരമായ കുറ്റം; പിണറായി വിജയന്റെ രാഷ്ട്രീയ പൊതുപ്രവർത്തനത്തിൽ അവസാനം ആണിയും അടിക്കപ്പെട്ടിരിക്കുന്നു?  (4 hours ago)

Malayali Vartha Recommends