Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...


കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി.. ഈ പണി ചെയ്യാൻ അറിയില്ലെങ്കിൽ രാജിവച്ച് വീട്ടിലിരിക്കണമെന്നും വിമർശനം..

അയ്യോ എന്നെ തല്ലുന്നേ: ഭര്‍ത്താക്കന്മാരെ തല്ലുന്ന കാര്യത്തിലും ഇന്ത്യന്‍ സ്ത്രീകള്‍ മുന്നില്‍ തന്നെ

21 OCTOBER 2016 08:24 AM IST
മലയാളി വാര്‍ത്ത

ഭാര്യമാരുടെ തല്ലുവാങ്ങി ജീവിക്കുന്ന ഭര്‍ത്താക്കന്‍മാരുടെ എണ്ണം കൂടുന്നു. ഗാര്‍ഹിക പീഠനം എന്നാല്‍ പുരുഷന്മാര്‍ സ്ത്രീകളെ ഉപദ്രവിക്കുമ്പോള്‍ മാത്ര മുള്ളതാണ്, ഗാര്‍ഹിക പീഡന നിരോധന നിയമം പുരുഷന്മാര്‍ക്ക് എതിരെ മാത്രമാണെന്ന് പലര്‍ക്കും ഒരു തെറ്റിദ്ധാരണയുണ്ട്. പക്ഷെ ഈ നിയമം നിസ്സഹായരായ, പീഡനനുഭവിക്കുന്ന വരെ രക്ഷിക്കാന്‍ വേണ്ടിയുള്ളതാണ് എന്ന കാര്യത്തില്‍ യാതൊരു വിധ സംശയവും ഇല്ല. അടുത്തിടെ നടന്ന ഒരു പഠനത്തിന്റെ ഭാഗമായി കണ്ടെത്തിയിരിക്കുന്ന കാര്യങ്ങള്‍ കേട്ടാല്‍ നിങ്ങളൊന്ന് മൂക്കത്ത് വിരല്‍ വച്ചു പോകും എന്നതില്‍ സംശയമില്ല.
സ്ത്രീകളാണ് വീടിനകത്ത് പീഡനത്തിന് ഇരയാവുന്നത് എന്നതായിരുന്നു ഇതുവരെയുള്ള കണക്ക്. എന്നാല്‍ അതൊക്കെ പണ്ട്. യുഎസ് പുറത്തു വിട്ട ്രൈകം റിപ്പോര്‍ട്ട് പ്രകാരം ഭര്‍ത്താക്കന്‍ മാരെ അടിക്കുന്ന ഭാര്യമാരില്‍ ലോകത്ത് മുന്നാം സ്ഥാനമാണ് ഇന്ത്യയ്ക്ക്.
ബ്രിട്ടണും ഈജിപ്തും മാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. ഗാര്‍ഹിക പീഡനത്തെത്തുടര്‍ന്ന് ഈജിപ്തിലുള്ള 66 ശതമാനം ഭര്‍ത്താക്കന്മാര്‍ കുടുംബകോടതിയില്‍ എത്തിയതോടെയാണ് ഇങ്ങനെയൊരു സര്‍വേ നടത്തിയത്. സര്‍വേ പ്രകാരം സ്ത്രീകള്‍ മാത്രമല്ല ഗാര്‍ഹിക പീഡനത്തിന് ഇരയാകുന്നത്. പുരുഷന്മാരും പീഡനത്തിന് ഇരയാകുന്നുണ്ട്. പരലും മടികൊണ്ടോ. പുറത്തു പറഞ്ഞാല്‍ നേരിടേണ്ടി വരുന്ന മാനഹാനിയോ ഭയന്ന് ഉള്ളിലൊതുക്കി ജീവിക്കാന്‍ പ്രേരിതരാകുന്നു.
പരസ്പര ധാരണയോടുകൂടി കുടുംബ ജീവിതം നയിക്കുമ്പോള്‍ മാത്രമാണ് വിശ്വാസ്യതയും കലഹരഹിതവും സുഖപ്രദവുമായ ദാമ്പത്യജീവിതം ഒരാളെത്തേടിയെത്തുകയുള്ളു.. അതിന് ലിംഗതമതവം യാഥാര്‍ത്ഥ്യമാവണം. പുരുഷനും സ്ത്രീക്കും തുല്യ പ്രാധാന്യം സമൂഹത്തില്‍ ഉണ്ടാവണം.
കുടുംബത്തിനുള്ളില്‍ സ്ത്രീകള്‍ക്കുനേരെ നടക്കുന്ന അതിക്രമങ്ങളെ തടയുവാന്‍ ഇന്ത്യയില്‍ 2005ല്‍ ഗാര്‍ഹിക പീഡന നിരോധന നിയമം നിലവില്‍ വന്നു. സ്ത്രീകള്‍ക്കെതിരെ നിലനില്‍ക്കുന്ന എല്ലാത്തരം വിവേചനങ്ങളും അവസാനിപ്പിക്കാന്‍ സഹായിക്കുന്ന നിയമം. പക്ഷേ, പുതിയ വെളിപ്പെടുത്തല്‍ വ്ന്നതോടെ പുരുഷന്മാരെ സംരക്ഷിക്കാനും പുതിയ നിയമം വേണ്ടിവരും. അങ്ങനെയൊരു കാലം അതി വിദൂരമല്ല.
സ്ത്രീകള്‍ക്ക് നേരെയുള്ള പീഡനങ്ങള്‍ക്ക് പ്രധാന കാരണം മദ്യവും മയക്കുമരുന്നുമാണ് കാരണം എന്നാണ്‌സാമൂഹിക ക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനങ്ങളും കോടതികളിലെത്തിയ കേസുകളും തെളിയിക്കുന്നതാണിത്. പഠനത്തില്‍ 60 ശതമാനം ഗാര്‍ഹിക പീഡനങ്ങള്‍ക്കും കാരണം ഇവയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അങ്ങനെയെങ്കില്‍ സ്ത്രീകള്‍ പുരുഷന്മാരെ പീഡിപ്പിക്കുന്നതിന്റെ കാരണം എന്താണ്? അഹങ്കാരവും പേടിയില്ലായ്മയും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SUNDAY NO HOLIDAY ഞായർ ബാങ്ക് പ്രവർത്തിക്കും കേന്ദ്രത്തിന്റെ വമ്പൻ നീക്കം 28 മുതൽ 30 വരെ പണിമുടക്ക്  (7 minutes ago)

സഹോദരന്റെ ഫോണിൽ വന്ന മെസേജ്, സംശയം; ഭർത്താവിനെ വെട്ടിനുറുക്കി ഭാര്യ, തലപിടിച്ച് 15 വയസ്സുകാരൻ മകൻ  (18 minutes ago)

പ്രവാസിയെ വെട്ടി നുറുക്കി ഭാര്യയും മകനും മുങ്ങി പൊട്ടി കരഞ്ഞ് പ്രവാസികൾ പൊന്നു മോനേ നീ പോയോ..  (24 minutes ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് വിട അവസാന രണ്ടാഴ്ചയിൽ സംഭവിച്ചത് ഗണേശം വീട്ടിലേക്ക് ഒഴുകി ജനം..!  (31 minutes ago)

മാസപ്പടിക്കേസില്‍ പിണറായി വിജയനെതിരെ അന്വേഷണം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സര്‍ക്കാര്‍  (33 minutes ago)

ഇന്ത്യയില്‍ എല്ലായിടത്തും പവര്‍കട്ടുണ്ടെന്ന് മുഖ്യമന്ത്രി  (1 hour ago)

ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് സര്‍ക്കാര്‍  (3 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു  (3 hours ago)

സെപ്തംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍  (3 hours ago)

ഹോര്‍മുസില്‍ നിലപാട് കടുപ്പിച്ച് ഇറാന്‍; പുതിയ പദവി തങ്ങളും ഒമാനും ചേര്‍ന്ന് തീരുമാനിക്കുമെന്ന കര്‍ശന നിലപാടുമായി ഇറാന്‍  (3 hours ago)

രാജസ്ഥാനിലും ദക്ഷിണാഫ്രിക്കയിലുമായി 985 കോടി രൂപയുടെ ഓർഡറുകൾ നേടി സ്റ്റെർലിംഗ് ആൻഡ് വിൽസൺ...  (4 hours ago)

വിഷ്ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന രാഷസ വേട്ടക്ക് ഇന്നലെ തുടക്കം കുറിച്ചു; മല്ലികാ സുകൃമാരൻ ആദ്യ ഭദ്രദീപം തെളിയിച്ച് കൊണ്ടാണ് ആരംഭം കുറിച്ചു  (4 hours ago)

വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഷോര്‍ട്ട് ഫിലിം മത്സരം: അപേക്ഷാ തീയതി സെപ്റ്റംബര്‍ 30 വരെ നീട്ടി...  (4 hours ago)

മനോജ് കെ. ജയൻ- ഉർവ്വശി ദമ്പതിമാരുടെ മകൾ തേജാ ലഷ്മി ക്യാമറക്ക് മുന്നിൽ; സെൻ്റ് ജോസഫ് പള്ളിവികാരി ഫാദർ ജോർജ് സെബ്യ സ്‌റ്റ്യൻ ആദ്യ ഭദ്രദീപം തെളിയിച്ച് ചിത്രീകരണത്തിന് തുടക്കം  (4 hours ago)

ടെക്നോപാര്‍ക്കില്‍ പ്രോംപ്റ്റ്ടെക് ഗ്ലോബലിന്‍റെ പുതിയ ഓഫീസ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു  (4 hours ago)

Malayali Vartha Recommends