Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...


കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി.. ഈ പണി ചെയ്യാൻ അറിയില്ലെങ്കിൽ രാജിവച്ച് വീട്ടിലിരിക്കണമെന്നും വിമർശനം..

മകള്‍ അവധിക്കു വരുന്നെന്ന് അറിയിച്ച് പത്ത് ദിവസമായിട്ടും എത്തിയില്ല; പരാതിയുമായി അച്ഛന്‍ എത്തിയപ്പോള്‍ പൊലീസ് കണ്ടെത്തിയത് ഒരു കുഞ്ഞിനൊപ്പം കാമുകനുമായി താമസിക്കുന്ന മകളെ

21 OCTOBER 2016 11:56 AM IST
മലയാളി വാര്‍ത്ത

അച്ഛന് ഷോക്ക് നല്‍കി മകളുടെ ഒക്കത്തൊരു സമ്മാനം. മകളെ കാണാനില്ലെന്ന പരാതിയുമായി പൊലീസിനെ സമീപിച്ച പിതാവ് വിവരങ്ങള്‍ അറിഞ്ഞപ്പോള്‍ ശരിക്കും ഞെട്ടി. 21 കാരിയായ മകള്‍ മറ്റൊരാളുമായി കുട്ടികളുമായി താമസിക്കുകയാണെന്ന വിവരമാണ് പിതാവ് അറിഞ്ഞത്. മാംഗ്ലൂര്‍ നഗരത്തില്‍ ബൊക്ക പട്ടണത്ത് താമസിക്കുന്ന പിതാവാണ് ഈ മാസം 18ന് ബര്‍ക്കെ പൊലീസില്‍ പരാതിയുമായി എത്തിയത്.
ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയില്‍ ജോലിചെയ്യുന്ന മകള്‍ ദസറ അവധിക്ക് നാട്ടില്‍ വരുമെന്ന് ഈ മാസം ഏഴിന് അറിയിച്ചിരുന്നെന്നും പത്തുദിവസം കഴിഞ്ഞിട്ടും മകളെക്കുറിച്ച് വിവരം ഇല്ലെന്നുമാണ് പരാതി. മകളെ കാണാതിരുന്നതിലുള്ള ആശങ്ക കൊണ്ടാണ് പിതാവ് പൊലീസില്‍ പരാതിപ്പെട്ടത്. തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തുകയും ചെയ്തു.
മൊബൈല്‍ ടവറിനെ ആധാരമാക്കിയുള്ള പൊലീസിന്റെ അന്വേഷണം എത്തിയത് ബാംഗ്ലൂരിലെ ലോഡ്ജിലായിരുന്നു. അവിടെ എത്തിയപ്പോഴാണ് കഥയിലെ സസ്‌പെന്‍സ് വെളിയില്‍ വന്നത്. പൊലീസ് കണ്ടത് കുഞ്ഞിനും കാമുകനും ഒപ്പം കഴിയുന്ന യുവതിയെയാണ്. കൂടെയുണ്ടായിരുന്ന ആളെ വിവാഹം ചെയ്തതായാണ് യുവതിയുടെ മൊഴി. എന്നാല്‍, ബംഗളൂരുവില്‍ പേയിങ് ഗസ്റ്റായി കഴിയുന്ന മകള്‍ വിവാഹിതയായതും കുഞ്ഞിന്റെ അമ്മയായതും മംഗളൂരുവിലുള്ള വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SUNDAY NO HOLIDAY ഞായർ ബാങ്ക് പ്രവർത്തിക്കും കേന്ദ്രത്തിന്റെ വമ്പൻ നീക്കം 28 മുതൽ 30 വരെ പണിമുടക്ക്  (7 minutes ago)

സഹോദരന്റെ ഫോണിൽ വന്ന മെസേജ്, സംശയം; ഭർത്താവിനെ വെട്ടിനുറുക്കി ഭാര്യ, തലപിടിച്ച് 15 വയസ്സുകാരൻ മകൻ  (18 minutes ago)

പ്രവാസിയെ വെട്ടി നുറുക്കി ഭാര്യയും മകനും മുങ്ങി പൊട്ടി കരഞ്ഞ് പ്രവാസികൾ പൊന്നു മോനേ നീ പോയോ..  (24 minutes ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് വിട അവസാന രണ്ടാഴ്ചയിൽ സംഭവിച്ചത് ഗണേശം വീട്ടിലേക്ക് ഒഴുകി ജനം..!  (31 minutes ago)

മാസപ്പടിക്കേസില്‍ പിണറായി വിജയനെതിരെ അന്വേഷണം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സര്‍ക്കാര്‍  (33 minutes ago)

ഇന്ത്യയില്‍ എല്ലായിടത്തും പവര്‍കട്ടുണ്ടെന്ന് മുഖ്യമന്ത്രി  (1 hour ago)

ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് സര്‍ക്കാര്‍  (3 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു  (3 hours ago)

സെപ്തംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍  (3 hours ago)

ഹോര്‍മുസില്‍ നിലപാട് കടുപ്പിച്ച് ഇറാന്‍; പുതിയ പദവി തങ്ങളും ഒമാനും ചേര്‍ന്ന് തീരുമാനിക്കുമെന്ന കര്‍ശന നിലപാടുമായി ഇറാന്‍  (3 hours ago)

രാജസ്ഥാനിലും ദക്ഷിണാഫ്രിക്കയിലുമായി 985 കോടി രൂപയുടെ ഓർഡറുകൾ നേടി സ്റ്റെർലിംഗ് ആൻഡ് വിൽസൺ...  (4 hours ago)

വിഷ്ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന രാഷസ വേട്ടക്ക് ഇന്നലെ തുടക്കം കുറിച്ചു; മല്ലികാ സുകൃമാരൻ ആദ്യ ഭദ്രദീപം തെളിയിച്ച് കൊണ്ടാണ് ആരംഭം കുറിച്ചു  (4 hours ago)

വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഷോര്‍ട്ട് ഫിലിം മത്സരം: അപേക്ഷാ തീയതി സെപ്റ്റംബര്‍ 30 വരെ നീട്ടി...  (4 hours ago)

മനോജ് കെ. ജയൻ- ഉർവ്വശി ദമ്പതിമാരുടെ മകൾ തേജാ ലഷ്മി ക്യാമറക്ക് മുന്നിൽ; സെൻ്റ് ജോസഫ് പള്ളിവികാരി ഫാദർ ജോർജ് സെബ്യ സ്‌റ്റ്യൻ ആദ്യ ഭദ്രദീപം തെളിയിച്ച് ചിത്രീകരണത്തിന് തുടക്കം  (4 hours ago)

ടെക്നോപാര്‍ക്കില്‍ പ്രോംപ്റ്റ്ടെക് ഗ്ലോബലിന്‍റെ പുതിയ ഓഫീസ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു  (4 hours ago)

Malayali Vartha Recommends