Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...


കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി.. ഈ പണി ചെയ്യാൻ അറിയില്ലെങ്കിൽ രാജിവച്ച് വീട്ടിലിരിക്കണമെന്നും വിമർശനം..

'മുതല' ചുഴലിക്കാറ്റ് ഇന്ത്യയോട് അടുക്കുന്നു; വെള്ളിയാഴ്ച കരയിലേക്ക് കയറുമെന്ന് സൂചന, കിഴക്കന്‍ തീരങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് കാലാവസ്ഥാ കേന്ദ്രം

26 OCTOBER 2016 09:13 AM IST
മലയാളി വാര്‍ത്ത

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട മുതല ചുഴലിക്കാറ്റ് ഇന്ത്യയോട് അടുക്കുന്നു. വെള്ളിയാഴ്ച പുലര്‍ച്ചയോടെ ചുഴലിക്കാറ്റ് കരയിലേക്ക് കയറുമെന്നാണ് മുന്നറിയിപ്പ്. മണിക്കൂറില്‍ 80-100 കീലോമീറ്റര്‍ വരെ ശക്തിയിലാണ് കാറ്റടിക്കുക. കാറ്റിനൊപ്പം 15 മുതല്‍ 20 സെന്റിമീറ്റര്‍ വരെ പേമാരിയും ഉണ്ടായേക്കുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ടായിരുന്നു. ആന്ധ്രാതീരത്തും ഒഡീഷ്യന്‍ തീരത്തും വ്യാഴാഴ്ച രാത്രി മുതലേ മഴ ആരംഭിക്കും.
നാലു ദിവസം മുമ്പ് രൂപപ്പെട്ട ന്യൂനമര്‍ദം ചൊവ്വ ഉച്ചയോടെയാണ് ചുഴലിക്കാറ്റായത്. വിശാഖപട്ടണത്തിന് 800 കിലോമീറ്റര്‍ തെക്കുകിഴക്കും ഒഡീഷയിലെ ഗോപാല്‍പ്പൂരിന് 660 കിലോമീറ്റര്‍ കിഴക്കുമായാണ് ചുഴലിയുടെ ഇപ്പോഴത്തെ സ്ഥാനം. വ്യാഴാഴ്ചയോടെ ഇതു വിശാഖപട്ടണം ഭാഗത്തുകൂടെ കരയിലേക്കു കയറുമെന്നാണ് ലോക കാലാവസ്ഥാ കേന്ദ്രം കണക്കാക്കിയിരിക്കുന്നത്. സംസ്ഥാനത്തെ 14 ജില്ലകളില്‍ സുരക്ഷ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മല്‍സ്യത്തൊഴിലാളികളോടു കരയിലേക്കു മടങ്ങാന്‍ നിര്‍ദേശം നല്‍കി. ഒഡീഷ്യന്‍ തീരത്തേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഭുവനേശ്വറിലും മറ്റും രക്ഷാ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.
2013ലും 2014ലും ഒഡീഷ, ആന്ധ്ര തീരങ്ങളില്‍ സംഹാര താണ്ഡവമാടിയ ഐല, ഫൈലന്‍, ഹുദ്ഹുദ് എന്നീ ചുഴലികളുടെയത്ര സംഹാരം ക്യാന്ത് വിതയ്ക്കില്ലെന്നാണു കണക്കുകൂട്ടല്‍.
ഇന്ത്യയുടെ കിഴക്കന്‍ തീരങ്ങളിലെല്ലാം സുരക്ഷ ശക്തമാക്കാന്‍ നിര്‍ദ്ദേശമുണ്ട്. തീരപ്രദേശത്തെ ആളുകളെ പ്രദേശത്തുനിന്നും മാറ്റി പാര്‍പ്പിക്കുന്നതിനും സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ട്. കാറ്റ് ഭീഷണി ഉയര്‍ത്തുന്നതിനാല്‍ കണക്കിലെടുത്ത് അരിയും മറ്റ് സുരക്ഷിതമാക്കി ഗോഡൗണിലേക്ക് മാറ്റാനും നിര്‍ദ്ദേം നല്‍കിയിട്ടുണ്ട്. ജില്ലാ കലക്ടര്‍മാര്‍ അവശ്യസാധനങ്ങള്‍ സംഭരിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. കപ്പലുകള്‍ തീരത്തോടു ചേര്‍ന്നു പോകാനായി നിര്‍ദേശിച്ചു.
തുറമുഖങ്ങളില്‍ ഒന്നാം നമ്പര്‍ അപായക്കൊടി ഉയര്‍ത്തിയിട്ടുണ്ട്. കേരളത്തിലും ഇതിന്റെ ഭാഗമായി മഴ ലഭിക്കും. ചെന്നൈ പ്രളയത്തിന് ശേഷം മറ്റൊരു പ്രകൃതിക്ഷോഭ ഭീഷണിയിലാണ് തമിഴര്‍. കാറ്റ് ദീപാവലിയുടെ ശോഭ കെടുത്തുമോഎന്നാണ് എല്ലാവരും ഉറ്റ് നോക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എണ്ണിക്കൊണ്ട് 7 ദിവസം ഹോർമുസിൽ യുദ്ധം, മുട്ടൻ നീക്കം ഘോരയുദ്ധം ഇറാന്റെ കാലൻ ഇറങ്ങി  (33 minutes ago)

'മഞ്ജു വാര്യര്‍ സെക്സ് റാക്കറ്റിന്റെ നിയന്ത്രണത്തില്‍' പറഞ്ഞവനും എടുത്തവനും പെടും..! അടപടലം പൂട്ടാൻ വമ്പൻ നീക്കം  (40 minutes ago)

SUNDAY NO HOLIDAY ഞായർ ബാങ്ക് പ്രവർത്തിക്കും കേന്ദ്രത്തിന്റെ വമ്പൻ നീക്കം 28 മുതൽ 30 വരെ പണിമുടക്ക്  (50 minutes ago)

സഹോദരന്റെ ഫോണിൽ വന്ന മെസേജ്, സംശയം; ഭർത്താവിനെ വെട്ടിനുറുക്കി ഭാര്യ, തലപിടിച്ച് 15 വയസ്സുകാരൻ മകൻ  (1 hour ago)

പ്രവാസിയെ വെട്ടി നുറുക്കി ഭാര്യയും മകനും മുങ്ങി പൊട്ടി കരഞ്ഞ് പ്രവാസികൾ പൊന്നു മോനേ നീ പോയോ..  (1 hour ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് വിട അവസാന രണ്ടാഴ്ചയിൽ സംഭവിച്ചത് ഗണേശം വീട്ടിലേക്ക് ഒഴുകി ജനം..!  (1 hour ago)

മാസപ്പടിക്കേസില്‍ പിണറായി വിജയനെതിരെ അന്വേഷണം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സര്‍ക്കാര്‍  (1 hour ago)

ഇന്ത്യയില്‍ എല്ലായിടത്തും പവര്‍കട്ടുണ്ടെന്ന് മുഖ്യമന്ത്രി  (2 hours ago)

ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് സര്‍ക്കാര്‍  (3 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു  (3 hours ago)

സെപ്തംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍  (4 hours ago)

ഹോര്‍മുസില്‍ നിലപാട് കടുപ്പിച്ച് ഇറാന്‍; പുതിയ പദവി തങ്ങളും ഒമാനും ചേര്‍ന്ന് തീരുമാനിക്കുമെന്ന കര്‍ശന നിലപാടുമായി ഇറാന്‍  (4 hours ago)

രാജസ്ഥാനിലും ദക്ഷിണാഫ്രിക്കയിലുമായി 985 കോടി രൂപയുടെ ഓർഡറുകൾ നേടി സ്റ്റെർലിംഗ് ആൻഡ് വിൽസൺ...  (5 hours ago)

വിഷ്ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന രാഷസ വേട്ടക്ക് ഇന്നലെ തുടക്കം കുറിച്ചു; മല്ലികാ സുകൃമാരൻ ആദ്യ ഭദ്രദീപം തെളിയിച്ച് കൊണ്ടാണ് ആരംഭം കുറിച്ചു  (5 hours ago)

വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഷോര്‍ട്ട് ഫിലിം മത്സരം: അപേക്ഷാ തീയതി സെപ്റ്റംബര്‍ 30 വരെ നീട്ടി...  (5 hours ago)

Malayali Vartha Recommends