Widgets Magazine
10
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സന്താനഭാഗ്യ വാർത്തയും കോടതി കാര്യങ്ങളിൽ വൻ വിജയവും! മകരം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കാൽപന്തുകളി മാമാങ്കമായ ലോകകപ്പ് ഫുട്ബാളിന്റെ 23-ാം പതിപ്പിന് ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചെ തുടക്കമാകും.... ആദ്യ പോരാട്ടം മെക്‌സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിൽ....


ബിജെപി കൗൺസിലർ സുഗതനെ അറസ്റ്റ് ചെയ്യുന്നതിനിടെ വട്ടിയൂർക്കാവിൽ നാടകീയ രംഗങ്ങൾ.... സംഭവത്തിൽ സിഐക്കും എസ്ഐക്കും പരുക്ക്‌


പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...


ഇന്ത്യക്കാർക്കും ആശ്വാസം... ട്രംപിന്റെ മനസ് മാറുന്നു, ഇറാനുമായുളള യുദ്ധത്തിൽ ജാഗ്രത പാലിക്കണം': നെതന്യാഹുവിന് മുന്നറിയിപ്പ് നൽകി ട്രംപ്, ട്രംപിന് കനത്ത തിരിച്ചടി; എച്ച്-1ബി വീസകൾക്ക് അധിക ഫീസ് ചുമത്തിയ ഉത്തരവ് റദ്ദാക്കി യുഎസ് കോടതി

സഹതാപ വോട്ടിന് വേണ്ടി സ്വന്തം സഹോദരനെയും സുഹൃത്തിനെയും കൊലചെയ്ത ഒരു സ്ഥാനാര്‍ഥി

09 FEBRUARY 2017 06:06 PM IST
മലയാളി വാര്‍ത്ത

ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചൂടില്‍ മുങ്ങി നില്‍ക്കുന്നതിനിടെ ജയമുറപ്പിക്കാന്‍ സ്ഥാനാര്‍ത്ഥികള്‍ പടതിനെട്ട് അടവും പയറ്റുന്നതിനിടെ ജനങ്ങളെ ഒന്നടങ്കം ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്. സഹതാപതരംഗമുണര്‍ത്തി വോട്ട് നേടാനായി രാഷ്ട്രീയ ലോക്ദള്‍ സ്ഥാനാര്‍ത്ഥി തന്റെ സഹോദരനേയും കുടുംബ സുഹൃത്തിനേയും കൊലപ്പെടുത്തിയിരിക്കുകയാണ്.

കൂര്‍ജ് മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന രാഷ്ട്രീയ ലോക്ദള്‍ സ്ഥാനാര്‍ത്ഥിയായ മനോജ് കുമാര്‍ ഗൗതമാണ് സഹതാപ വോട്ടുകള്‍ ലക്ഷ്യമിട്ട് സ്വന്തം സഹോദരനായ വിനോദിനേയും കുടുംബ സുഹൃത്ത് സച്ചിനേയും കൊലപ്പെടുത്തിയത്.

കൊലപാതകങ്ങള്‍ നിര്‍വഹിച്ചതിനു ശേഷം ജനങ്ങള്‍ക്കും ബന്ധുക്കള്‍ക്കും മുന്നില്‍ പ്രിയപ്പെട്ടവരുടെ മരണം താങ്ങാനാവാതെ തകര്‍ന്ന നിലയിലാണ് ഗൗതം പ്രത്യക്ഷപ്പെട്ടത്. ഇയാളുടെ അഭിനയം വിശ്വസിച്ചവര്‍ മരണത്തിനു പിന്നിലെ രാഷ്ട്രീയക്കളികള്‍ അറിഞ്ഞില്ല. കൊലപാതകങ്ങള്‍ അന്വേഷിച്ച പോലീസാണ് കൊലക്ക് പിന്നില്‍ വോട്ടുകള്‍ ലക്ഷ്യമിട്ടു കൊണ്ടുള്ള സഹതാപ തരംഗം സൃഷ്ടിക്കലാണെന്നും കണ്ടെത്തിയത്. ഫോണ്‍ കോളുകള്‍ പരിശോധിച്ചാണ് പോലീസ് കുറ്റവാളികളെ കണ്ടെത്തിയത്.

കുര്‍ജ അസംബ്ലി മണ്ഡലത്തില്‍ നിന്നും ബിഎസ്പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനായിരുന്നു ഗൗതം തീരുമാനിച്ചത്. ബിഎസ്പി സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് അജിത് സിങ് ആര്‍എല്‍ഡി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ മനോജ് കുമാര്‍ ഗൗതമിന് സീറ്റ് നല്‍കിയത്. എന്ത് വിലകൊടുത്തും തെരഞ്ഞെടുപ്പ് വിജയിക്കണമെന്ന ചിന്തയാണ് സഹോദരനെ കൊലപെടുത്താനുള്ള തീരുമാനത്തിലേക്ക് ഗൗതമിനെ എത്തിച്ചത്.ഇയാള്‍ വാടക കൊലയാളികളെ ഏര്‍പെടുത്തിയാണ് കൃത്യം നിര്‍വ്വഹിച്ചത്. ഒരു ലക്ഷം രൂപ പ്രതിഫലം വാങ്ങിയാണ് വാടക കൊലയാളികളായ ഫിറോസ് ഷാബിറും, പര്‍വീന്ദര്‍ ജാദവും കൊല നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗൗതമിനോടൊപ്പം ഫിറോസിനെ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും പര്‍വീന്ദര്‍ ഒളിവിലാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുടുംബത്തിൽ വലിയ ഐശ്വര്യവും പുതിയ ആഭരണ യോഗവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (35 minutes ago)

കാൽപന്തുകളി മാമാങ്കമായ ലോകകപ്പ് ഫുട്ബാളിന്റെ 23-ാം പതിപ്പിന് ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചെ തുടക്കമാകും.... ആദ്യ പോരാട്ടം മെക്‌സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിൽ....  (48 minutes ago)

ബിജെപി കൗൺസിലർ സുഗതനെ അറസ്റ്റ് ചെയ്യുന്നതിനിടെ വട്ടിയൂർക്കാവിൽ നാടകീയ രംഗങ്ങൾ.... സംഭവത്തിൽ സിഐക്കും എസ്ഐക്കും പരുക്ക്‌  (1 hour ago)

എന്‍എച്ചില്‍ വണ്‍വേ തെറ്റിച്ചോടിച്ച് സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയുമായി കെഎസ്ആര്‍ടിസി  (8 hours ago)

പിണറായും ഗോവിന്ദനും സിപിഎമ്മിന് പുറത്താകും കേരളത്തില്‍ സിപിഎം രണ്ടായി പിളരുന്നു പിണറായി വിജയനും എംവി ഗോവിന്ദനുമാണ് ഇലക്ഷന്‍ തോല്‍വിക്കു കാരണമെന്നും ഇരുവരും മാറാതെ പാര്‍ട്ടി രക്ഷപ്പെട്ടില്ലെന്നുമുല്ല്  (9 hours ago)

ചുഴറ്റി എറിഞ്ഞ് മിന്നൽ ചുഴി സ്കൂൾ കെട്ടിടം തകർന്നു ഒരു മണിക്കൂറിൽ തൃശൂരിൽ സംഭവിച്ചത്..കൊടും മഴ വരുന്നു  (9 hours ago)

വീണയുടെ വാടക വീട് ഒഴിഞ്ഞ് പിണറായി പട്ടി റോബിനും കമലയുമായി ഇറങ്ങി..! ഒരുത്തനെയും കാണണ്ട..!  (9 hours ago)

ദുബായിൽ വൻ അപകടം പ്രവാസികൾ മരിച്ചു...! അതീവ ജാഗ്രത; അടിയന്തിര മുന്നറിയിപ്പുകളിൽ സൗദിയിൽ  (9 hours ago)

യുദ്ധത്തിന്റെ നിഴലിൽ ലോകകപ്പ്... അമേരിക്കയിൽ മഹാമാമാങ്കത്തിന് തുടക്കം  (9 hours ago)

അമ്പമ്പോ...ചൂട് 50ഡിഗ്രിക്ക് മുകളിൽ ! വേനൽ താങ്ങാനാകാതെ പ്രവാസികൾ.. ചേർത്തണച്ച് യു എ ഇ.. ഉച്ചസമയത്ത് ജോലി എടുക്കേണ്ട !! പുറം ജോലി നിരോധനം  (9 hours ago)

ഇന്ത്യക്കാർക്ക് വരാം.... അനുമതി തന്ന് ഈ രാജ്യം പുതുക്കിയ തൊഴിൽ നിയമം പ്രാബല്യത്തിൽ വന്നു .... വെറും10 രാജ്യങ്ങൾക്ക് മാത്രം അനുമതി  (10 hours ago)

എണ്ണിക്കൊണ്ട് രണ്ടാഴ്ച !! I R G C ചത്തൊടുങ്ങുന്നു; ചെങ്കടലില്‍ പൊങ്ങി ഹൂതികള്‍ നെതന്യാഹുവിന്റെ കൊലവിളി !!  (10 hours ago)

വിശാഖപട്ടണത്ത് സ്റ്റീല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി  (13 hours ago)

നാളെ നടത്താനിരുന്ന രണ്ടാം വര്‍ഷ എംസിഎ, എസ് വണ്‍ സപ്ലിമെന്ററി പരീക്ഷ മാറ്റിവെച്ചു  (13 hours ago)

ജയില്‍ പരിഷ്‌കരണത്തിന് നടപടികള്‍ തുടങ്ങുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (13 hours ago)

Malayali Vartha Recommends