Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വാഗ്‌ദാന പെരുമഴ വന്നു ; മഴമേഘങ്ങള്‍ ഓടിയൊളിക്കും !

27 MARCH 2014 10:27 PM IST
മലയാളി വാര്‍ത്ത.

More Stories...

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍

ഒരുമിച്ച് താമസിച്ച റൂംമേറ്റുകൾ കശാപ്പുകാരായി; ഗുഡുവാഞ്ചേരിയിലെ കൊലപാതക വീട്ടിൽ കണ്ടത് ഭീകരകാഴ്ചകൾ...

ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന 68-കാരി മരണപ്പെട്ടതിന് പിന്നാലെ..വീട്ടിൽ നാട്ടുകാർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ലക്ഷങ്ങൾ.. 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ..

വിദേശ രാജ്യങ്ങളിൽ ഒളിവിലായിരുന്ന നിരവധി പിടികിട്ടാപ്പുള്ളികളെ തൂക്കി ഇന്ത്യ.. എട്ട് മാസത്തിനിടെ 51 പിടികിട്ടാപ്പുള്ളികളെ ഇന്ത്യയിലെത്തിച്ചു.. നടപടികൾ ശക്തമാക്കി കേന്ദ്ര അന്വേഷണ ഏജൻസികൾ..

ശക്തമായ മഴയ്ക്കും ഇടിമിന്നലിനും പിന്നാലെ ഡൽഹിയിൽ വ്യാപക വെള്ളക്കെട്ടും ഗതാഗതക്കുരുക്കും...

വാഗ്‌ദാന പെരുമഴ വരുന്നു. കൊടുംവേനലില്‍ പെയ്യാനറച്ച്‌ നില്‍ക്കുന്ന മഴമേഘങ്ങള്‍ സ്ഥലം വിടാന്‍ നേരമായി. ഇന്ന്‌ കോണ്‍ഗ്രസിന്റെ പ്രകടന പത്രിക തുടര്‍ന്ന്‌ സിപിഎം മുതല്‍ എന്‍.സി.പി വരെയുള്ള സകലപേരുടേയും പ്രകടന പത്രികകള്‍ പുറത്തിറങ്ങും. പ്രകടന പത്രിക ഇറക്കിയാല്‍ ഇറക്കുന്നവരുടെ ജോലി കഴിയും. പിന്നെ പ്രകടന പത്രികയും പരണത്തു വച്ച്‌ എയര്‍കണ്ടീഷനര്‍ സ്വിച്ചോണ്‍ ചെയ്‌തു സുഖമായി ഉറങ്ങാം. പാവം ജനം തെക്കു വടക്കു നടക്കും.
കഴിഞ്ഞ പത്തു വര്‍ഷമായി ഇന്ത്യാ മഹാരാജ്യത്തെ അംബാനിക്കും ടാറ്റാക്കും വിറ്റ കോണ്‍ഗ്രസിന്റെ പ്രകടപത്രികയിലെ പ്രധാന ഇനം ആരോഗ്യമാണ്‌. ആരോഗ്യമേഖല മാത്രമാണ്‌ ഇനി വില്‍ക്കാനുളളത്‌. ഗുളിക നിര്‍മ്മാണം മുതല്‍ കഷായം കലര്‍ത്തല്‍ വരെ റിലയന്‍സുകാരന്‌ അച്ചാരം കൊടുത്താല്‍ ഡല്‍ഹിയിലെ വെളുത്ത വര്‍ഗക്കാര്‍ക്ക്‌ സ്വസ്ഥത കിട്ടും. തങ്ങളാല്‍ കഴിയുന്ന രേഖകളൊക്കെ കോര്‍പ്പറേറ്റ്‌ ഭീമന്‍മാര്‍ക്ക്‌ കാഴ്‌ച വച്ച ശേഷമാണ്‌ വെളുത്ത വര്‍ഗക്കാര്‍ പടിയിറങ്ങുന്നത്‌. മന്‍മോഹന്‍, ആന്റണി തുടങ്ങിയ മിണ്ടാപ്രാണികള്‍ ഉണ്ടായിരുന്നതു കൊണ്ട്‌ കച്ചവടം പൊടിപൊടിച്ചു. തൊഴിലുറപ്പ്‌, വിദ്യാഭ്യാസാവകാശം, ഭക്ഷ്യസുരക്ഷ എന്നീ നിയമങ്ങള്‍ക്ക്‌ ശേഷമാണത്രേ ആരോഗ്യവകാശം വരുന്നത്‌. ഇത്തരം നേട്ടങ്ങള്‍ കാണുമ്പോള്‍ മലയാളികള്‍ മൂക്കത്തു വിരല്‍ വയ്‌ക്കുന്നു. ഇതിന്റെ പരിണിതഫലം ആരാണാവോ അനുഭവിക്കേണ്ടിവരുക ?

പട്ടികജീതിക്കാര്‍ക്കും സ്‌ത്രീകള്‍ക്കും സംവരണം, കരിഞ്ചന്തക്കും, പൂഴ്‌ത്തിവയ്‌പിനുമെതിരെ നടപടി, എന്നിങ്ങനെ കേട്ടാല്‍ ചിരിവരുന്ന ചില വാഗ്‌ദാനങ്ങളും കോണ്‍ഗ്രസ്‌ മുന്നോട്ടു വയ്‌ക്കുന്നുണ്ട്‌. പ്രകടനപത്രികകള്‍ വായിക്കുന്നവര്‍ നേരിട്ട്‌ സ്വര്‍ഗത്തെത്തുമെന്ന്‌ ചുരുക്കം.
പ്രകടനപത്രികകളും പ്രവര്‍ത്തിയും തമ്മില്‍ ബന്ധമുണ്ടോ എന്നൊന്നും ചോദിക്കരുത്‌. അത്തരത്തില്‍ ബന്ധമുണ്ടായിപ്പോയാല്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക്‌ എന്താണ്‌ പ്രസക്തി ? സാധാരണക്കാരന്‌ ആശ്വാസം നല്‍കുന്ന പദ്ധതികള്‍ നടപ്പിലാക്കാന്‍ പണ്ട്‌ ജനനേതാക്കള്‍ ഓടി നടന്നിരുന്നു. ഇപ്പോള്‍ അത്തരം നേതാക്കള്‍ ഔട്ട്‌ഡേറ്റമായി. പ്രകടനപത്രികകള്‍ തയ്യാറാക്കുമ്പോള്‍ ഐ.ടി. പ്രൊഫക്ഷണലുകളാണ്‌ . അവര്‍ക്ക്‌ നാടും നാട്ടുകാരും ആരാണെന്നറിയില്ല. പുതിയ തലമുറയുടെ കൈയില്‍ ഹൈടെക്‌ പ്രവര്‍ത്തനങ്ങളുടെ താക്കോല്‍ ഏല്‍പ്പിച്ച്‌ സ്വസ്ഥമായിരിക്കുകയാണഅ പഴയ തലമുറ.

പ്രകടന പത്രിക തയ്യാറാക്കുന്നവര്‍ക്ക്‌ ആം ആദ്‌മിയുടെ ചൂല്‌ സമ്മാനമായി നല്‍കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (53 minutes ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (1 hour ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (3 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (3 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (3 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (3 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (3 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (3 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (4 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (4 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (4 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (4 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (5 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (5 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (6 hours ago)

Malayali Vartha Recommends