Widgets Magazine
23
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൊട്ടതെല്ലാം പിഴച്ചു... ഇറാനുമായുള്ള യുദ്ധത്തിനിടെ യുഎസിന് കനത്ത നഷ്ടം; എംക്യു–4സി ഡ്രോൺ തകർന്നു, സ്ഥിരീകരണം


സങ്കടക്കാഴ്ചയായി... കൊച്ചി സർവകലാശാല സ്കൂൾ ഓഫ് എൻജിനിയറിങ് വിദ്യാർഥി താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ...


കോടതി വിജയം, ബിസിനസ്സിൽ ലാഭം! മേടം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


തമിഴ്നാട്ടിലും പശ്ചിമബംഗാളിലും ഇന്ന് വോട്ടെടുപ്പ്.... തമിഴ്നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടർമാർ വിധിയെഴുതും  


കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം മന്ത്രിമുഹമ്മദ് റിയാസിനും വീണാ വിജയനുമെതിരെ കേസ് എടുക്കണമെന്നെ ഹർജി മെയ് 6 ന് വിധി (ഉത്തരവ്) പറയും

എ.കെ മനസു തുറന്നു... ഗുജറാത്തല്ല ഇന്ത്യ, മോഡിയുടെ അജണ്ട ഇന്ത്യയുടെ ഐക്യം തകര്‍ക്കും, പരാമര്‍ശം സേനയുടെ മനോവീര്യം തകര്‍ക്കും

29 MARCH 2014 03:35 AM IST
മലയാളി വാര്‍ത്ത.

അങ്ങനെ പ്രതിരോധമന്ത്രി എകെ ആന്റണി ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ നരേന്ദ്ര മോഡിയ്‌ക്കെതിരെ രംഗത്തെത്തി. മോഡിയുടെ അജണ്ട ഇന്ത്യയുടെ ഐക്യം തകര്‍ക്കുമെന്ന് പ്രതിരോധ മന്ത്രി എകെ ആന്റണി. മോഡിയുടെ പേരെടുത്ത് പറയാതെയാണ് ആന്റണിയുടെ വിമര്‍ശനം. ഗുജറാത്തല്ല ഇന്ത്യയെന്ന് തിരിച്ചറിയണം. വ്യക്തികളല്ല, ആശയങ്ങള്‍ തമ്മിലാണ് തെരഞ്ഞെടുപ്പ് പോരാട്ടം. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ മുഖ്യഎതിരാളി ബിജെപിയാണ്. തെരഞ്ഞെടുപ്പിന് ശേഷം ദേശീയ രാഷ്ട്രീയത്തില്‍ ഏകകക്ഷി ഭരണത്തിന് സാധ്യതയിലെന്നും ആന്റണി പറഞ്ഞു.

മോഡിയുടെ എകെ 47 പരാമര്‍ശത്തിനെതിരേയും ആന്റണി രംഗത്തെത്തി. പാകിസ്ഥാനെ സഹായിക്കുന്ന 3 എ.കെ. കളാണ്‌ എ.കെ. ആന്റണി, എ.കെ. 47, അരവിന്ദ്‌ കെജ്രിവാള്‍ എന്നിവരെന്ന്‌ മോഡി പറഞ്ഞത്‌ ഏറെ വിവാദമായിരുന്നു. എന്നാല്‍ എ.കെ. ആന്റണി മൗനം പാലിക്കുകയായിരുന്നു. മോഡിയുടെ പരാമര്‍ശം ഇന്ത്യന്‍ സേനയുടെ മനോവീര്യം തകര്‍ക്കുന്നതാണ്. ദേശ സ്‌നേഹമുള്ളവര്‍ അങ്ങനെ പറയില്ല. ചീപ്പ് പോപ്പുലാരിറ്റിക്കായ നേതാക്കള്‍ ഇങ്ങനെ പറയരുത്. ഇത്തരം പ്രസ്താവനകള്‍ പരോക്ഷമായി ശത്രുവിനെ സഹായിക്കുന്നതാണെന്നും ആന്റണി പറഞ്ഞു. പ്രതിരോധമന്ത്രാലയത്തില്‍ അഴിമതി ഉണ്ടായിട്ടില്ലെന്നും ആന്റണി പറഞ്ഞു. ആയുധവ്യാപാരികള്‍ക്കും മുമ്പില്‍ താന്‍ മുട്ടുമടക്കിയില്ലെന്നാണ് ഏക ആക്ഷേപം. അഴിമതി ആരോപണങ്ങള്‍ ഉണ്ടായപ്പോഴെല്ലാം കൃത്യമായി നടപടിയെടുത്തെന്നും ആന്റണി പറഞ്ഞു.    

രാജ്യത്തെ മോഡി തരംഗം വെറും സൃഷ്ടി മാത്രമാണ്. ഗുജറാത്ത് മോഡല്‍ വിജയമാണെന്ന അഭിപ്രായമില്ല. ആര്‍എസ്എസും കോര്‍പ്പറേറ്റുകളുമാണ് ബിജെപിയെ നയിക്കുന്നത്. തെരഞ്ഞെടുപ്പ് സര്‍വേ ഫലങ്ങള്‍ ശരിയാകാന്‍ പോകുന്നില്ല.  സര്‍വേ പ്രവചനത്തേക്കാള്‍ സീറ്റുകള്‍ കോണ്‍ഗ്രസ് നേടും. കോണ്‍ഗ്രസ്സിനെ ആരും എഴുതിതള്ളേണ്ട. ബിജെപി കേന്ദ്രത്തില്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ പോകുന്നില്ല. യുപിഎ വീണ്ടും അധികാരത്തില്‍ വരുമെന്നും ആന്റണി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ കാണാതായ ഗിരീഷിന്റെ അമ്മ ഗൗരി അന്തരിച്ചു...  (20 minutes ago)

വെടിമരുന്ന് അളവിൽ കൂടുതൽ സൂക്ഷിച്ചതിന് പാറമേക്കാവിന്റെ പടക്കനിർമാണശാല ഉടമയ്ക്കെതിരെ കേസെടുത്ത് പൊലീസ്...  (35 minutes ago)

ബുള്ളറ്റ് നിയന്ത്രണം വിട്ട് മീഡിയനിലിടിച്ച് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (42 minutes ago)

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ്... വോട്ട് രേഖപ്പെടുത്താൻ ബംഗളൂരുവിൽ നിന്നും സ്വന്തം നാട്ടിലേക്ക് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച കാർ ബസിലിടിച്ച് മൂന്നു മരണം  (1 hour ago)

തൊട്ടതെല്ലാം പിഴച്ചു... ഇറാനുമായുള്ള യുദ്ധത്തിനിടെ യുഎസിന് കനത്ത നഷ്ടം; എംക്യു–4സി ഡ്രോൺ തകർന്നു, സ്ഥിരീകരണം  (1 hour ago)

സങ്കടക്കാഴ്ചയായി... കൊച്ചി സർവകലാശാല സ്കൂൾ ഓഫ് എൻജിനിയറിങ് വിദ്യാർഥി താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ...  (1 hour ago)

ഉത്തര്‍പ്രദേശിലെ മിര്‍സാപൂര്‍ ജില്ലയില്‍ വാഹനാപകടത്തില്‍ 11 മരണം...  (2 hours ago)

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്.... 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

പ്രശസ്ത ഹരിയാൻവി നടിയും ഇൻഫ്ലുവൻസറുമായ ദിവ്യാങ്ക സിരോഹി അന്തരിച്ചു... ദിവ്യാങ്കരയുടെ അപ്രതീക്ഷിത വിയോഗം സിനിമാ - സംഗീത ലോകത്തെയും ആരാധകരെയും വലിയ ദുഃഖത്തിലാഴ്ത്തി  (2 hours ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്...  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലും പശ്ചിമ ബംഗാളിലും വോട്ടെടുപ്പ് ആരംഭിച്ചു... രാവിലെ ഏഴ് മുതൽ വെെകുന്നേരം ആറ് മണിവരെയാണ് പോളിംഗ്, തമിഴ്നാട്ടിൽ 234 നിയമസഭ സീറ്റുകളിലും പശ്ചിമ ബംഗാളിൽ ഒന്നാം ഘട്ടത്ത  (2 hours ago)

തൊഴിൽ പുരോഗതിയും സാമ്പത്തിക ലാഭവും! മകരം രാശിക്കാർക്ക് ഇന്ന് വിശേഷ ദിനം!  (3 hours ago)

ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത കേസിൽ പ്രതികളുടെ ജാമ്യ ഹർജിയിൽ വിധി ഇന്ന്....  (3 hours ago)

തമിഴ്നാട്ടിലും പശ്ചിമബംഗാളിലും ഇന്ന് വോട്ടെടുപ്പ്.... തമിഴ്നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടർമാർ വിധിയെഴുതും    (3 hours ago)

വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ മുറികൾ വോട്ടെണ്ണൽ കഴിയുന്നതു വരെ തുറക്കരുതെന്ന് നിർദേശം....  (3 hours ago)

Malayali Vartha Recommends