Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

കാമുകിയുടെ പതിവ് ചാറ്റിംഗ് കണ്ട കാമുകൻ കരിങ്കല്ലുകൊണ്ട് അതിക്രൂരമായി തലയ്ക്കടിച്ച് കൊലപ്പെടുത്തി

23 APRIL 2017 02:01 PM IST
മലയാളി വാര്‍ത്ത

തമിഴ്‌നാട്ടിലെ നാഗപട്ടണം ജില്ലയിലെ പൂംപഹാരിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയായ ദുര്‍ഗയെന്ന പെണ്‍കുട്ടിയെയാണ് കാമുകനായ മദന്‍രാജ് കൊലപ്പെടുത്തിയത്. കരിങ്കല്ലുകൊണ്ട് തലയ്ക്കടിച്ച് അതിക്രൂരമായ രീതിയിലായിരുന്നു കൊലപാതകം.

മത്സ്യത്തൊഴിയാളിയായിരുന്ന മദന്‍രാജും ദുര്‍ഗയും പ്രണയത്തിലായിരുന്നു. തൊഴില്‍ തേടി പുതുക്കോട്ടയിലെ ജഗദാപട്ടണത്തിലെത്തിയ മദന്‍ രാജ് കടല്‍ത്തീരത്ത് സ്ഥിരമായി വരാറുള്ള ദുര്‍ഗയുമായി പ്രണയത്തിലാവുകയായിരുന്നു. ദുര്‍ഗ ജഗദാപട്ടണം സ്വദേശിനിയാണ്. എന്നാല്‍ എഞ്ചിനീയറിംഗിന് പ്രവേശനം ലഭിച്ച് ചെന്നൈയ്ക്ക പോയതോടെ ദുര്‍ഗ ഇയാളെ അവഗണിച്ചു തുടങ്ങി. പിന്നീട് മദന്‍ രാജിന്റെ ഫോണ്‍ കോളുകള്‍ പോലും എടുക്കാതെയായി.

ചോദിച്ചപ്പോള്‍ പഠനത്തിന്റെയും പരീക്ഷയുടേയും തിരക്കുമൂലമെന്നായിരുന്നത്രെ മറുപടി. ദുര്‍ഗയുടെ ഫേസ്ബുക്ക് പാസ്‌വേഡ് അറിയാമായിരുന്ന മദന്‍രാജ് ചാറ്റ് ലിസ്റ്റ് പരിശോധിച്ചു. ദുര്‍ഗയ്ക്ക് പുതിയ ആണ്‍ സുഹൃത്തുക്കളുണ്ടായതായും ഇവരുമായി ചാറ്റ് ചെയ്യുന്നതായും ഇയാള്‍ മനസ്സിലാക്കി. ഇതേക്കുറിച്ച് ഇരുവരും തര്‍ക്കമുണ്ടാവുകയും ചെയ്തു. തീരുമാനം പുതിയ ബന്ധങ്ങള്‍ മൂലമാണ് ദുര്‍ഗ തന്നെ അവഗണിക്കുന്നതെന്ന് മദന്‍ രാജ് സംശയിച്ചു. അതിനിടെ ദുര്‍ഗ നാട്ടില്‍ തിരിച്ചെത്തി. 

പൂംപുഹാരിയിലെ ബീച്ചില്‍ വെച്ച് ഇരുവരും കണ്ടുമുട്ടുകയും ചെയ്തു. അവിടെ വെച്ച് ബന്ധം അവസാനിപ്പിക്കുന്ന കാര്യം ദുര്‍ഗ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ പ്രകോപിതനായ മദന്‍ രാജ് സമീപത്തുണ്ടായിരുന്ന കരിങ്കല്ലുകൊണ്ട് ദുര്‍ഗയെ ആക്രമിക്കുകയായിരുന്നു. തലയ്ക്കടിയേറ്റ് രക്തത്തില്‍ കുളിച്ച് കിടന്ന ദുര്‍ഗയെ അവിടെത്തന്നെ ഉപേക്ഷിച്ച് ഇയാള്‍ നേരെ പോലീസ് സ്‌റ്റേഷനില്‍ ചെന്ന് കീഴടങ്ങുകയായിരുന്നു. തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയാണ് മൃതദേഹം കടല്‍ക്കരയില്‍ നിന്നും പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയത്. ദുര്‍ഗ തന്നെ വഞ്ചിച്ചതിനാലാണ് കൊലപാതകം നടത്തിയതെന്ന മദന്‍ രാജ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (5 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (5 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (6 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (7 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (7 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (7 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (7 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (7 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (7 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (7 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (7 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (9 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (9 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (10 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (10 hours ago)

Malayali Vartha Recommends