Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

പശു സംരക്ഷകരോട് ജീവന് വേണ്ടി കേഴുന്ന കുടുംബത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്

24 APRIL 2017 12:57 PM IST
മലയാളി വാര്‍ത്ത

ഒമ്പത് വയസുള്ള പെണ്‍കുട്ടിയെയും സഹോദരിയെയും ചേര്‍ത്ത് പിടിച്ച് ആ അമ്മ തല്ലരുതേ എന്നു പറഞ്ഞു കരഞ്ഞു വിളിച്ചിട്ടും അവര്‍ ഇരുമ്പുദണ്ഡുമായി ക്രൂരമര്‍ദനം തുടര്‍ന്നു. കൈകൂപ്പി കരഞ്ഞിട്ടും അസുഖബാധിതനായ 75 കാരനെയും തല്ലി അവശനിലയിലാക്കി. 10 വയസുകാരന്‍ ഇരുട്ടിലെവിടെയോ ഓടി മറഞ്ഞു. ജമ്മു കാശ്മീരിലെ രീസി ജില്ലിയിലാണ് ഗോരക്ഷയുടെ പേരില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ നിഷ്‌കരുണം തല്ലിച്ചതച്ചത്. മൃഗങ്ങളെ കൊണ്ട് നടന്ന് കച്ചവടം നടത്തുന്ന നാടോടി കുടുംബം വെള്ളിയാഴ്ച യാത്ര ചെയ്യുന്നതിനിടെ വിശ്രമിക്കുമ്പോഴാണ് ആക്രമണത്തിന് ഇരയായത്.

ആക്രമണത്തിനിരയായ ഒമ്പത് വയസുകാരിക്ക് ശരീരത്തില്‍ ഗുരുതരമായ ഒടിവുകളും ചതവുകളുമുണ്ട്. തങ്ങളുടെ കുടുംബത്തിലെ 10 വയസുകാരനെ തല്ലി ഓടിച്ചെന്നും അവന്‍ ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്ന് അറിയില്ല എന്നും മര്‍ദനമേറ്റ കുടുംബത്തിലെ നസീമ ബീഗം എന്ന സ്ത്രീ പറയുന്നു. നാടോടി കുംബത്തെ തല്ലിചതച്ച കേസില്‍ പതിനൊന്ന് ഗോരക്ഷകരെ പൊലീസ് അറസ്റ്റ് ചെയ്തു. നാടോടി കുടുംബത്തിന് നേരെ ആക്രമണവുമായെത്തുന്ന ഗോരക്ഷകരുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്. 

ഗോരക്ഷകര്‍ രാത്രിയില്‍ മുദ്രാവാക്യങ്ങള്‍ മുഴക്കി നാടോടി കുടുംബം തങ്ങിയ ഷെഡ് ആക്രമിക്കുകയായിരുന്നു. ഷെഡ്ഡുകള്‍ തല്ലിതകര്‍ക്കുകയും കത്തിക്കുകയും ചെയ്തു. അനുമതിയില്ലാതെ കന്നുകാലികളെ കടത്തുകയായിരുന്നെന്നാണ് അക്രമികള്‍ ഉന്നയിക്കുന്നത്. ആക്രമണം അഴിച്ച് വിട്ടതിന് 11 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മേഖലയിലെ സ്ഥിതിഗതികള്‍ ഇപ്പോള്‍ പൊലീസ് നിയന്ത്രണത്തിലാണ്. ഡെപ്യൂട്ടി കമ്മീഷണറില്‍ നിന്നും മുന്‍കൂര്‍ അനുമതിയില്ലാതെ കന്നുകാലികളെ കടത്തിയതിന് നാടോടി കുടുംബത്തിലെ നാല് പേര്‍ക്കെതിരേയും പൊലീസ് കേസെടുത്തിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (6 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (6 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (7 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (7 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (7 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (7 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (7 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (8 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (8 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (8 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (8 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (10 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (10 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (10 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (10 hours ago)

Malayali Vartha Recommends