Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

2021ല്‍ പൂര്‍ണ സജ്ജമാകും... അതിര്‍ത്തിയിലെ ചൈനീസ് നീക്കം നേരിടാന്‍ സുസജ്ജമായി ഇന്ത്യ; പുതിയ സൈനിക വിഭാഗത്തിന്റെ രണ്ടാം ഡിവിഷനെ കെട്ടിപ്പൊക്കാനുള്ള പദ്ധതി തയ്യാറായി 

29 MAY 2017 11:50 AM IST
മലയാളി വാര്‍ത്ത

More Stories...

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ചൈനയ്‌ക്കെതിരെ കരുതലോടെ ഇന്ത്യ. ചൈനീസ് അധിനിവേശത്തെയും അതിര്‍ത്തിയിലെ പ്രകോപനപരമായ നീക്കത്തെയും പ്രതിരോധിച്ച് മേഖലയില്‍ മേല്‍ക്കൈ നേടാനാണ് ഇന്ത്യയുടെ ശ്രമം. ഇതിനായി ഇന്ത്യ സൈനികമായി സജ്ജമാകുന്നു. ചൈനീസ് അതിര്‍ത്തി കാക്കാനുള്ള ശ്രമം ആരംഭിച്ചു. നിലവില്‍ ചൈനീസ് അതിര്‍ത്തിയിലേക്കു വേണ്ടി 17 മൗണ്ടന്‍ സ്‌െ്രെടക് കോര്‍ വിഭാഗത്തെ രൂപീകരിച്ചിട്ടുണ്ട്. അടുത്ത ഘട്ടമായാണ് മറ്റൊരു ഡിവിഷന്‍ കൂടി ഉണ്ടാക്കുന്നത്.

പാക്കിസ്ഥാനുമായുള്ള 778 കിലോമീറ്റര്‍ നീളമുള്ള നിയന്ത്രണരേഖയിലാണ് ഇപ്പോള്‍ ഇന്ത്യന്‍ സൈന്യം ശ്രദ്ധയേറെ നല്‍കുന്നതെങ്കിലും ചൈനയുമായുള്ള 4,057 കിലോമീറ്റര്‍ ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോള്‍ രേഖയില്‍, പതിയെ ആണെങ്കിലും ശക്തി നേടാനാണു ഇതിലൂടെ ലക്ഷ്യമിടുന്നത്. പഞ്ചാബിലെ പഠാന്‍കോട്ട് ആസ്ഥാനമാക്കിയുള്ള പുതിയ 72–ാം ഇന്‍ഫന്‍ട്രി ഡിവിഷന്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ പൂര്‍ണമായി സജ്ജമാകും. ആദ്യം ഒരു ബ്രിഗേഡായിരിക്കും ഡിവിഷനു കീഴില്‍ ഉണ്ടാകുക. എന്നാല്‍ പൂര്‍ണ സജ്ജമാകുമ്പോഴേക്കും മൂന്നു ബ്രിഗേഡുകള്‍ ഉണ്ടാകുമെന്ന് പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു.

2014 ജനുവരിയിലാണ് 17 മൗണ്ടന്‍ സ്‌ട്രൈക്ക് കോര്‍ വിഭാഗത്തിന്റെ പ്രവര്‍ത്തനം തുടങ്ങിയത്. അന്ന്, നിലവിലുണ്ടായിരുന്ന മൂന്ന് സ്‌ട്രൈക്ക് കോര്‍ ഡിവിഷനുകളും പാക്കിസ്ഥാനില്‍നിന്നുള്ള ആക്രമണത്തെ ചെറുക്കുന്നതിനാണു പ്രവര്‍ത്തിച്ചിരുന്നത്. 2021ല്‍ സേനാ വിഭാഗം പൂര്‍ണ സജ്ജമാകുമ്പോള്‍ കശ്മീരിലെ ലഡാക്കില്‍നിന്ന് അരുണാചല്‍ പ്രദേശ് വരെ ചൈനീസ് അതിര്‍ത്തിയില്‍, വന്‍ ആയുധശേഖരവും സമുദ്രനിരപ്പില്‍ നിന്ന് ഉയര്‍ന്ന സ്ഥലത്ത് പ്രവര്‍ത്തിക്കാന്‍ പരിശീലനം ലഭിച്ച രണ്ട് പുതിയ ഇന്‍ഫന്‍ട്രി ഡിവിഷനുകളും കര, വ്യോമ പ്രതിരോധ സംവിധാനങ്ങളും സഹിതം 90,274 സൈനികരുണ്ടാകും. പദ്ധതിക്ക് ആകെ 64,678 കോടി രൂപ ചെലവു വരുമെന്നാണു പ്രതീക്ഷിക്കുന്നത്.

ആണവ പോര്‍മുന വഹിക്കാന്‍ ശേഷിയുള്ള അഗ്‌നി പരമ്പരയിലെ ബാലിസ്റ്റിക് മിസൈലുകള്‍, യുദ്ധവിമാനങ്ങള്‍, ടാങ്കുകള്‍, ബ്രഹ്മോസ് സൂപ്പര്‍സോണിക് മിസൈലുകള്‍ തുടങ്ങിയവ ചൈനീസ് സൈനിക നീക്കത്തെ പ്രതിരോധിക്കാന്‍ പാകത്തില്‍ 17 കോര്‍ വിഭാഗത്തിനുണ്ടാകും. ബംഗാളിലെ പനാഗഢിലാണ് 17 കോറിലെ 59–ാം ഇന്‍ഫന്‍ട്രി ഡിവിഷന്‍ രൂപീകരിച്ചത്. ഇത് പൂര്‍ണസജ്ജമായിക്കൊണ്ടിരിക്കുകയാണ്. ഇനി 72–ാം ഡിവിഷന്‍ രൂപീകരിക്കുകയാണ് ലക്ഷ്യം. 17 കോര്‍ വിഭാഗത്തിന്റെ ആദ്യ സൈനിക അഭ്യാസം ഓഗസ്റ്റ് – സെപ്റ്റംബര്‍ മാസങ്ങളില്‍ ലഡാക്കില്‍ ഉണ്ടായേക്കുമെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (15 minutes ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (27 minutes ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (35 minutes ago)

INDIA കരുതലോടെ ഇന്ത്യ  (39 minutes ago)

സ്റ്റേജിൽ കയറി പൊട്ടിത്തെറിച്ച് രാജി പ്രഖ്യാപിച്ച് ശ്വേത മേനോൻ.. ഭരണസമിതി ഒന്നടങ്കം രാജിവെച്ചു; രാജി അവിശ്വാസം നേരിടാതെ  (43 minutes ago)

ജര്‍മ്മന്‍ പാസ്പോര്‍ട്ടിനായി വന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് തട്ടിപ്പ് വെറും 11 യൂറോയ്ക്ക് ബി1 സര്‍ട്ടിഫിക്കറ്റുകള്‍ വില്‍പനയ്ക്ക്  (50 minutes ago)

നാട്ടിൽ വന്നാൽ വിവാഹം..! പിന്നാലെ മലയാളി യുവാവ് സൗദിയിൽ തൂങ്ങി മരിച്ചു..! പ്രവാസികൾ അറിഞ്ഞോ  (56 minutes ago)

THREE WARSHIPS ശത്രുക്കളുടെ നെഞ്ചിടിപ്പേറ്റി മൂന്ന് യുദ്ധക്കപ്പലുകൾ  (1 hour ago)

ഓസ്‌ട്രേലിയയിലേക്ക് കുടിയേറണോ? വിസ നടപടികളെ കുറിച്ച് വിശദമായി അറിയാം .. വിസയ്ക്ക് അപേക്ഷിക്കേണ്ട വിധം  (1 hour ago)

മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്  (1 hour ago)

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല....  (4 hours ago)

ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി  (5 hours ago)

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (6 hours ago)

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED  (6 hours ago)

Malayali Vartha Recommends