Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

തമിഴ്‌നാട് രാഷ്ട്രീയം; വീണ്ടും റിസോര്‍ട്ടിലേയ്ക്ക്, ദിനകരന്‍ പക്ഷം എംഎല്‍എമാര്‍ പോണ്ടിച്ചേരിയിലേയ്ക്ക്

22 AUGUST 2017 05:18 PM IST
മലയാളി വാര്‍ത്ത

More Stories...

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി

രാജ്യത്ത് പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ച് സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ നയാര എനർജി... ഇന്ന് പുലർച്ചെ മുതലാണ് പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വന്നത്..

വിസിറ്റിംഗ് വീസയിലെത്തി ഒരാഴ്ചയ്ക്കുള്ളിൽ മരണം; പുക ശ്വസിച്ച് മരിച്ച അമ്മയുടെയും മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...കണ്ണീരോടെ വിട നൽകി നാട്

തിരുപ്പതി ശ്രീ സിറ്റിയിലുള്ള ഫാർമസ്യൂട്ടിക്കൽ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തിൽ നാലുപേർക്ക് ദാരുണാന്ത്യം... നിരവധി പേർക്ക് പരുക്ക്

രാജ്യത്തുടനീളം ഇ-ചെല്ലാൻ വഴിയുള്ള ട്രാഫിക് പിഴ കുടിശ്ശിക ഉയർന്നു.... കടുത്ത നടപടികളിലേക്ക് കടക്കാൻ നിർദ്ദേശവുമായി സുപ്രീം കോടതി

തമിഴ്‌നാട് രാഷ്ട്രീയത്തില്‍ വീണ്ടും റിസോര്‍ട്ട് കാലം. എ.ഐ.എഡി.എം.കെ. സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച ടി.ടി.വി. ദിനകരനെ പിന്തുണയ്ക്കുന്ന എം.എല്‍.എമാരെ ചെന്നൈക്ക് പുറത്തേക്ക് മാറ്റും. ദിനകരന്‍ശശികല പക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ച 19 എം.എല്‍.എമാര്‍ പളനിസ്വാമി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതിന് പിന്നാലെയാണ് ഇവരെ മാറ്റാനുള്ള തീരുമാനം ദിനകരന്‍ പക്ഷം കൈക്കൊണ്ടത്. മുന്നു സ്വതന്ത്രരെ അടക്കം 23 എം.എല്‍.എമാരെയാണ് പോണ്ടിച്ചേരിയിലേക്ക് മാറ്റുക. ഇവര്‍ പിന്തുണ പിന്‍വലിച്ചതോടെ സര്‍ക്കാരിന്റെ നിലംപൊത്തുമെന്ന അവസ്ഥയിലാണ്. സര്‍ക്കാരിനെ നിലനിര്‍ത്തുന്നതിന് വന്‍ ഇടപെടല്‍ ഉണ്ടാകുമെന്നും കണക്കിലെടുത്താണ് ഈ നീക്കം. ആദ്യം പാര്‍ട്ടിക്കാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നത്, സര്‍ക്കാര്‍ വീഴുകയോ വീഴാതിരിക്കുകയോ ചെയ്യട്ടെ. പാര്‍ട്ടിക്ക് സുരക്ഷ ഒരുക്കുക തന്നെ ചെയ്യുമെന്നും ദിനകരന്‍ പക്ഷത്തെ എം.എല്‍.എയായ പി.വെട്രിവേല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. 

ഗവര്‍ണര്‍ വിശ്വാസ വോട്ട് തേടുമ്പോള്‍ കൂടുതല്‍ കരുത്ത് തെളിയിക്കാനുള്ള ശ്രമമാകും ഇനി ദിനകരന്‍ നടത്തുക. ജയിലില്‍ കഴിയുന്ന ജനറല്‍ സെക്രട്ടറി വി കെ ശശികലയെയും ദിനകരനെയും പുറത്താക്കിയാണ് അണ്ണാ ഡിഎംകെയിലെ എടപ്പാടി പളനിസാമി, ഒ പനീര്‍സെല്‍വം വിഭാഗങ്ങള്‍ യോജിച്ചത്. ശശികല പലവിധ കേസുകളില്‍പ്പെട്ടിരിക്കുന്നതിനാല്‍ ദിനകരന്‍ കടുത്ത നടപടികള്‍ക്ക് മുതിരില്ലെന്നായിരുന്നു ഔദ്യോഗികപക്ഷം കരുതിയത്. ഈ കണക്കുകൂട്ടലാണ് ഇന്ന് 19 എംഎല്‍എമാര്‍ ഗവര്‍ണറെ കണ്ടതോടെ തകര്‍ന്നത്.
ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ച കത്തില്‍ തങ്ങള്‍ പാര്‍ട്ടി അംഗത്വം രാജിവച്ചതായി എംഎല്‍എമാര്‍ പറഞ്ഞിട്ടില്ല. അതേസമയം മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഇവര്‍ ഉന്നയിക്കുന്നത്. സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണെന്നും ഈ സാഹചര്യത്തില്‍ പിന്തുണയ്ക്കാനാകില്ലെന്നും കത്തില്‍ പറയുന്നു. 234 എംഎല്‍എമാരാണ് തമിഴ്‌നാട് നിയമസഭയിലുള്ളത്. ജയലളിതയുടെ മരണശേഷം ആര്‍കെ നഗറിലെ സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്. കേവല ഭൂരിപക്ഷത്തിന് 117 എംഎല്‍എമാരുടെ പിന്തുണ വേണ്ട അണ്ണ ഡിഎംകെയ്ക്ക് സ്പീക്കര്‍ ഉള്‍പ്പെടെ 135 എംഎല്‍എമാരാണ് ഉള്ളത്. 19 പേര്‍ പിന്തുണ പിന്‍വലിക്കുന്നതോടെ പാര്‍ട്ടിയ്ക്ക് കേവല ഭൂരിപക്ഷം നഷ്ടപ്പെടും.
ദിനകരനൊപ്പം 18 പേരുണ്ടെന്നായിരുന്നു ആദ്യ സൂചനകള്‍. എന്നാല്‍ തനിക്കൊപ്പം 20-25 എംഎല്‍എമാര്‍ ഉണ്ടെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. അങ്ങനെയാണെങ്കില്‍ സര്‍ക്കാരിനെ അട്ടിമറിയ്ക്കാന്‍ ശശികലപക്ഷത്തിന് നിസാരമായി തന്നെ സാധിക്കും. അതേസമയം അടിയന്തരമായി നിയമസഭ വിളിച്ചു ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് എകെ സ്റ്റാലിന്‍ ഗവര്‍ണര്‍ക്ക് കത്തയച്ചു. നിലവിലെ സാഹചര്യത്തില്‍ അണ്ണ ഡിഎംകെയ്ക്ക് നിയമസഭ വിളിച്ചു ചേര്‍ക്കുന്നത് തിരിച്ചടിയാകും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (11 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (11 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (11 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (11 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (11 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (11 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (12 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (12 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (12 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (12 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (12 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (12 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (13 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (13 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (13 hours ago)

Malayali Vartha Recommends