Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

ഇന്ത്യയുടെ തദ്ദേശീയ ജിപിഎസ് സംവിധാനമായ നാവിക്കിനുള്ള ഉപഗ്രഹവുമായി കുതിച്ച പിഎസ്എല്‍വി സി39 വിക്ഷേപണം പരാജയപ്പെട്ടത് അമിതഭാരത്താല്‍

02 SEPTEMBER 2017 01:24 PM IST
മലയാളി വാര്‍ത്ത
ഇന്ത്യയുടെ തദ്ദേശീയ ജിപിഎസ് സംവിധാനമായ നാവിക്കിനുള്ള ഉപഗ്രഹവുമായി കുതിച്ച പിഎസ്എല്‍വി സി39 വിക്ഷേപണം പരാജയപ്പെട്ടതിനു കാരണം അമിതഭാരം. ഐആര്‍എന്‍എസ്എസ് വണ്‍എച്ച് എന്ന ഉപഗ്രഹം വഹിച്ചുള്ള പിഎസ്എല്‍വി സി39 യാത്രയാണ് നാലാം ഘട്ടത്തില്‍ കണക്കുകൂട്ടലുകള്‍ തെറ്റിച്ചത്. അനുവദനീയമായതിലും ഒരു ടണ്‍ അധികഭാരം റോക്കറ്റിന് ഉണ്ടായിരുന്നെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന സൂചന.
അമിതഭാരം കാരണം വേഗം കുറഞ്ഞതാണ് ദൗത്യം പരാജയപ്പെടാന്‍ ഇടയാക്കിയത്. വേഗം കുറഞ്ഞതോടെ പ്രതീക്ഷിച്ചിരുന്ന ഉയരത്തിലേക്കു റോക്കറ്റിന് എത്താനായില്ലെന്നും ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു.

ഐഎസ്ആര്‍ഒ ഉപഗ്രഹവിഭാഗം മേധാവി എസ്.കെ.ശിവകുമാര്‍ ആണ് പരാജയകാരണത്തെ കുറിച്ചുള്ള വിശകലനം നടത്തിയത്. 'രൂപകല്‍പന ചെയ്തിരുന്നതിനേക്കാള്‍ ഒരു ടണ്‍ ഭാരം റോക്കറ്റിനു കൂടുതലുണ്ടായിരുന്നു. അതാണ് താപകവചം (ഹീറ്റ് ഷീല്‍ഡ്) വേര്‍പെടാത്തതിലേക്കു നയിച്ചത്. മാത്രമല്ല അമിതഭാരം വേഗതയെയും ബാധിച്ചു.
ഉദാഹരണത്തിന്, സെക്കന്‍ഡില്‍ 9.5 കിലോമീറ്റര്‍ വേഗത കൈവരിക്കേണ്ട റോക്കറ്റിന് 8.5 കിലോമീറ്ററേ എത്താനായുള്ളൂ. ഉദ്ദേശിച്ചിരുന്ന പാതയില്‍ നിന്നു റോക്കറ്റിനു വ്യതിയാനവും സംഭവിച്ചിരുന്നു. സബ് ജിയോസിങ്ക്രോണസ് ട്രാന്‍സ്ഫര്‍ ഓര്‍ബിറ്റിലേക്ക് എത്തുന്നതിനു പകരം അതിനു താഴെയുള്ള ഭ്രമണപഥത്തിലാണു റോക്കറ്റ് എത്തിയത്.

'വിക്ഷേപണ സമയത്തുണ്ടാകുന്ന വലിയ തോതിലുള്ള ചൂടില്‍നിന്ന് ഉപഗ്രഹത്തെ സംരക്ഷിക്കാനുള്ളതാണ് താപകവചം. ഭ്രമണപഥത്തിലേക്ക് ഉപഗ്രഹത്തെ എത്തിച്ചുകഴിഞ്ഞാല്‍ താപകവചം തനിയെ വേര്‍പെടുകയാണ് ചെയ്യുക. നിര്‍ദേശങ്ങളും ക്രമീകരണങ്ങളും ഒരുക്കിയതിന് അനുസരിച്ച് പ്രവര്‍ത്തിച്ചെങ്കിലും പ്രായോഗികമായി ഇത് നടപ്പായില്ല. ഭാരം കൂടിയതിനാല്‍, പ്രതീക്ഷിത ഉയരമായ 20,650 കിലോമീറ്ററിലേക്ക് എത്തിയില്ല. ഈ ഘട്ടത്തില്‍ 6000 കിലോമീറ്റര്‍ ഉയരത്തിലേ വിക്ഷപണ വാഹനം എത്തിയുള്ളൂ'ശിവകുമാര്‍ പറഞ്ഞു.

ഐആര്‍എന്‍എസ്എസ-വണ്‍ എച്ച് എന്ന ഉപഗ്രഹം സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണു വിക്ഷേപിച്ചത്. ആദ്യ മൂന്നു ഘട്ടങ്ങളും വിജയം കണ്ടെങ്കിലും നാലാം ഘട്ടത്തില്‍ താപകവചം (ഹീറ്റ് ഷീല്‍ഡ്) വേര്‍പെടാതിരുന്നതോടെ ദൗത്യം പരാജയപ്പെട്ടതായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എ.എസ്.കിരണ്‍കുമാര്‍ സ്ഥിരീകരിച്ചിരുന്നു. അതേസമയം, വിക്ഷേപണം പരാജയപ്പെട്ടതിനെക്കുറിച്ചുള്ള ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരുടെ പരിശോധനകള്‍ പുരോഗമിക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'പ്രിയദര്‍ശിനി' പദ്ധതിക്കെതിരെ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി  (4 minutes ago)

ഇന്‍ഷുറന്‍സ് തുക കിട്ടാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യയും കാമുകനും പിടിയില്‍  (14 minutes ago)

Bungee-jump സുരക്ഷ കയർ ബന്ധിക്കാൻ മറന്നു;  (1 hour ago)

മുൻ മുഖ്യമന്ത്രിയെ പൂട്ടാൻ പത്മകുമാർ  (1 hour ago)

VEENA VIJAYAN ബുധനാഴ്ച അറസ്റ്റും  (2 hours ago)

പെണ്ണുങ്ങൾ കൂട്ടത്തോടെ ഇരച്ചെത്തി..!ബസ് നിറഞ്ഞ് കവിഞ്ഞ് ബസ് അനങ്ങിയില്ല..! ക്യാമറ എടുത്ത് പുറത്ത് തള്ളി മന്ത്രി  (2 hours ago)

സങ്കടമടക്കാനാവാതെ....ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് കൊ​ല്ലം സ്വ​ദേ​ശി സ​ലാ​ല​യി​ൽ നി​ര്യാ​ത​നാ​യി..  (3 hours ago)

രേണു സുധിക്ക് ക്യാൻസർ അവൾക്ക് അത് തന്നെ വേണമെന്ന് എല്ലാം ഉഡായിപ്പെന്ന്..കൃപാസനത്തിൽ പോകുമോ..മാതാവ് കൈവിടില്ലെന്നും  (3 hours ago)

  പ്രശസ്ത നാടകപ്രവർത്തകനും സംവിധായകനുമായ രാധൻ കണ്ണപുരം അന്തരിച്ചു....  (3 hours ago)

Minister-Bindu-Krishna പ്രിയദർശിനിപദ്ധതി യാത്രയ്ക്കിടെ സംഭവിച്ചത്  (4 hours ago)

കോട്ടൂരിൽ ബൈക്ക് യാത്രികർക്കു നേരെ കാട്ടാന ആക്രമണം; ഗുരുതര പരിക്ക്  (4 hours ago)

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് അന്വേഷിച്ചെത്തിയതിനു പിന്നാലെ കാര്യവട്ടത്ത് അതിഥിത്തൊഴിലാളിയെ വാടകവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി  (4 hours ago)

വയനാടിന്റെ ഹൃദയഭൂമിയായ കാറ്റുകുന്നിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്....  (4 hours ago)

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം.... കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു  (5 hours ago)

തമിഴ്‌നാട്ടിലെ ശ്രീപെരുംപുദൂരിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരണത്തിന് കീഴടങ്ങി.... അവയവദാനത്തിലൂടെ പത്തുപേർക്ക് പുതുജീവൻ  (5 hours ago)

Malayali Vartha Recommends