Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?


യുദ്ധത്തേക്കാൾ വലിയ 'സൂപ്പർ വില്ലൻ'; ഇന്ത്യയെ വിഴുങ്ങാൻ 'ഗോഡ്സില്ല എൽ-നിനോ' വരുന്നു...


പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥയാണെന്ന് ചമഞ്ഞ് തട്ടിപ്പ്.. പശ്ചിമ ബംഗാള്‍ സംസ്ഥാന സെക്രട്ടേറിയെറ്റില്‍ കയറി.. ബംഗാള്‍ പോലീസിന്റെ മിന്നല്‍ നീക്കത്തില്‍ കുടുങ്ങി..


കോ-പൈലറ്റിനെ കെട്ടഴിച്ചുവിടാന്‍ ചില വിമാന ജീവനക്കാര്‍ ആവശ്യപ്പെട്ടതായി യാത്രക്കാര്‍..ഗുരുതര ആരോപണങ്ങൾ..ക്യാബിൻ ക്രൂ ജീവനക്കാരും മൊസാദ് റഡാറിൽ..


രാജി പിൻവലിക്കാൻ സാധ്യത... ആർ. ശ്രീലേഖയുടെ രാജി, തിരുവനന്തപുരം നഗരസഭയിൽ ഭരണപ്രതിസന്ധിയോ? ബിജെപി ഭൂരിപക്ഷം തുലാസിൽ, രാജി പിൻവലിക്കാൻ സാധ്യത

രാജകീയ ജീവിതത്തിനുശേഷം ജയിലിലെ പൂന്തോട്ട സൂക്ഷിപ്പുക്കാരനായി ഗുർമീത്

03 SEPTEMBER 2017 02:22 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥയാണെന്ന് ചമഞ്ഞ് തട്ടിപ്പ്.. പശ്ചിമ ബംഗാള്‍ സംസ്ഥാന സെക്രട്ടേറിയെറ്റില്‍ കയറി.. ബംഗാള്‍ പോലീസിന്റെ മിന്നല്‍ നീക്കത്തില്‍ കുടുങ്ങി..

സേലം ഡിവിഷനിൽ വിവിധ സ്ഥലങ്ങളിൽ പണി.... ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ വിജിലന്‍സ് പുനരന്വേഷണത്തിന് നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍....

ഇന്ത്യൻ അതിസമ്പന്നരുടെ പട്ടികയിൽ ഏഴ് മലയാളികൾ... ഫോബ്സിന്റെ 2026ലെ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ വ്യക്തിഗത മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്...

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി

വ്യാപിച്ചു കിടക്കുന്ന 700 ഏക്കറില്‍ ഒരു പുല്‍ക്കൊടി പോലും ഇതുവരെ പിഴുതു മാറ്റേണ്ടി വന്നിട്ടില്ല. അകമ്പടിക്കാരായി കുതിരപ്പടയാളികളും 170 വാഹനങ്ങളും ഉള്ളപ്പോള്‍ ചപ്പുപോലും പെറുക്കേണ്ടിയും വന്നിട്ടില്ല. എന്നാല്‍ ബലാത്സംഗക്കേസില്‍ 20 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട് അകത്തായതോടെ ദൈവം ഇപ്പോള്‍ ജയില്‍ വളപ്പിനുള്ളിലെ പൂന്തോട്ടത്തില്‍ പുല്ലുംകളയും പറിക്കുകയാണ്. അതും ദിവസേനെ 40 രൂപ കൂലിക്ക്. പറഞ്ഞുവരുന്നത് ഗുര്‍മീത് രാം റഹീമിന്റെ കാര്യമാണ്. ജയിലില്‍ ദേരാ സച്ചാ സൗദാ തലവന്റെ ജോലി പൂന്തോട്ടം സൂക്ഷിപ്പാണ്.

സ്വര്‍ഗ്ഗീയ സുഖത്തില്‍ നിന്നും റോഹ്ത്തക്കിലെ സുനാരിയ ജയിലിന്റെ കാഠിന്യവുമായി പൊരുത്തപ്പെട്ടു തുടങ്ങിയെങ്കിലും ജയില്‍ കാന്റീനില്‍ നിന്നും കൊണ്ടുവന്ന മിനറല്‍ വാട്ടറാണ് ഗൂര്‍മീത് ഇപ്പോഴും കുടിക്കുന്നത്. സിര്‍സാദേരയിലെ ഭൂമിക്കടിയിലെ ഗുഫയിലെ പതുപതുത്ത മെത്തയില്‍ കിടന്നിരുന്ന മനുഷ്യദൈവം 64 ചതുരശ്ര അടി വിസ്തീര്‍ണ്ണം മാത്രമുള്ള ജയിലറയില്‍ ചുവരുകളോട് കഥ പറഞ്ഞാണ് സമയം തള്ളുന്നത്.

ബലാത്സംഗ കുറ്റത്തിന് തന്നെ ദീര്‍ഘകാല തടവ് നേരിടേണ്ടി വന്ന ഗുര്‍മീതിനെതിരേ കൊലപാതകം അടക്കം രണ്ടു കേസുകള്‍ വിചാരണയുടെ അവസാന ഘട്ടത്തിലാണ്. ശനിയാഴ്ച എത്തിയപ്പോഴേയ്ക്ക് ഗുര്‍മീത് ജയിലില്‍ ഏഴു ദിവസംപുര്‍ത്തിയാക്കി.

ആഗസ്റ്റ് 25 നായിരുന്നു സിബിഐ കോടതി കുറ്റക്കാരനാണെന്ന കണ്ടെത്തിയത്. 28 ന് 20 ദിവസം തടവിന് ശിക്ഷിച്ചു. തന്റെ വളര്‍ത്തുമകള്‍ ഹണിപ്രീത് ഇന്‍സാനെ ജയിലിനുള്ളില്‍ പാര്‍പ്പിക്കണമെന്ന അപേക്ഷയ്ക്ക് പിന്നാലെ ദേരാ തലവന് സഹായികളായി രണ്ടു സഹായികളെ അനുവദിച്ചിട്ടുണ്ട്. രണ്ടു പുതപ്പുകള്‍, ഒരു പരുത്തി കിടക്ക എന്നിവയാണ് ജയില്‍ നല്‍കിയിട്ടുള്ളത്.

ജയിലില്‍ രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ തന്നെ ഭക്ഷണത്തിന്റെ നിലവാരത്തെക്കുറിച്ച് ദേരാ തലവന്‍ പരാതിപ്പെട്ടു. ദേരാ തലവന് ഭക്ഷണം കുറച്ചു മതിയെന്നാണ് ജയില്‍ വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ നെഞ്ചു വേദന, രക്തസമ്മര്‍ദ്ദം തുടങ്ങിയ ബുദ്ധിമുട്ടുകളുണ്ടെന്ന് പറഞ്ഞതോടെ ജയില്‍ ഭക്ഷണത്തോടൊപ്പം പഴങ്ങളും നല്‍കാന്‍ തുടങ്ങിയിട്ടുണ്ട്. ഇതിനൊപ്പം മിനറല്‍ വാട്ടറും നല്‍കുന്നുണ്ട്.

ഗുര്‍മീത് ജയിലില്‍ മറ്റു തടവുകാര്‍ക്ക് കൗതുകമാണെന്നാണ് സുനാരിയ ജയിലില്‍ നിന്നുള്ള റിപ്പോര്‍ട്ട്. എന്നാല്‍ കഴിഞ്ഞ ഒരാഴ്ച ജയില്‍ നടപടികളില്‍ പെട്ട് പുറത്ത് പോകുകയും ചെയ്യുകയും വന്നിരുന്ന തടവുകാര്‍ക്ക് വലിയ ദുരിതമായിരുന്നു. പുറത്തേക്ക് പോകുന്നവരെയും വരുന്നവരെയും കര്‍ശനമായി നിരീക്ഷിച്ചിരുന്നു. സുരക്ഷാഭീതി കൊണ്ട് എല്ലാ തടവുകാരെയും സെല്ലിനുള്ളിലാക്കിയ ശേഷമാണ് ഗുര്‍മീതിനെ പുറത്തേക്ക് കൊണ്ടുവന്നിരുന്നത്.

എല്ലാദിവസവും താമസിച്ചു കിടക്കുകയും രാവിലെ എഴുന്നേറ്റ് ധ്യാനവും മറ്റും നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ജയിലിലെ കാലാവസ്ഥയുമായി പതിയെ പൊരുത്തപ്പെട്ടു വരികയാണ്. പതിവായി കാണാന്‍ വരുന്ന സന്ദര്‍ശകരുടെ അധികൃതര്‍ തയ്യാറാക്കിയിരിക്കുന്ന പട്ടികയില്‍ ദത്തുപുത്രി ഹണിപ്രീത് സിംഗിന്റെ പേരും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മറ്റൊരാള്‍ മാതാവ് നസീബ് കൗര്‍, പെണ്‍മക്കള്‍ ചരണ്‍പ്രീത്, അമന്‍പ്രീത് മകന്‍ ജസ്മീത്, മരുമകള്‍ ഹസന്‍പ്രീത് മരുമക്കള്‍ ഷാനിമീത് ദേരാ സച്ചാ സൗദ ട്രസ്റ്റ് വിപാസന ചെയര്‍പേഴ്‌സണ്‍ റുഹീമീത് എന്നിവരാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (12 minutes ago)

യുദ്ധത്തേക്കാൾ വലിയ 'സൂപ്പർ വില്ലൻ'; ഇന്ത്യയെ വിഴുങ്ങാൻ 'ഗോഡ്സില്ല എൽ-നിനോ' വരുന്നു...  (20 minutes ago)

Woman-arrested ചോദ്യം ചെയ്യൽ തുടരുന്നു  (55 minutes ago)

Flydubai crew ഞെട്ടിക്കുന്ന സംഭവങ്ങള്‍  (1 hour ago)

റബർ ടാപ്പിങ് ജോലികൾ ചെയ്യുന്നതിനിടെ തോട്ടത്തിൽ വെച്ച് ദമ്പതികൾക്ക് നേരെ കാട്ടാനയുടെ മിന്നലാക്രമണം  (2 hours ago)

തിരുവനന്തപുരത്തിനും കന്യാകുമാരിക്കുമിടയില്‍ നിര്‍ദ്ദിഷ്ട മൂന്നാം റെയില്‍വേ പാതയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് 2027 മാര്‍ച്ചിനുള്ളില്‍ സമര്‍പ്പിക്കാൻ ലക്ഷ്യമിട്ട് ദക്ഷിണ റെയില്‍വേ  (2 hours ago)

മലബാറിലേക്ക് ബഹുരാഷ്ട്ര കമ്പനികൾ, സ്റ്റാർട്ടപ്പുകൾ, ഗവേഷണ-വികസന കേന്ദ്രങ്ങൾ എന്നിവ എത്തിക്കുന്നതിനായി സൈബർപാർക്കിൽ 600 കോടി രൂപയുടെ ഗ്രേഡ് എ ഐടി ഹബ്ബ്; 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും  (2 hours ago)

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും എ.ഐ. ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളിൽ പരിശീലനം  (2 hours ago)

   തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരെ കൊണ്ടാക്കാനും വിളിക്കാനും വരുന്ന വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്നത് ഭീമമായ ഫീസ്  (3 hours ago)

ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെ ഒല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച കേസ്... പ്രതിക്ക് 42 വർഷം കഠിനതടവും 4 ലക്ഷം രൂപ പിഴയും  (3 hours ago)

തീരുമാനങ്ങളിൽ കൂടിയാലോചനകൾ നടക്കുന്നില്ലെന്ന പരാതി... യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ഡൽഹിയിലേക്ക്.... ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ എന്നിവർക്ക് നേരിട്ട് പരാതി  (3 hours ago)

‘കതിർ’പദ്ധതി... കേരളത്തിലെ കർഷകർക്ക് കൃഷിവകുപ്പിന്റെ വിവിധ സേവനങ്ങളും ആനുകൂല്യങ്ങളും കൂടുതൽ എളുപ്പത്തിൽ... സ്മാർട്ട് ഫാർമർ ഐ.ഡി കാർഡിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് കൃഷി മന്ത്രി  (4 hours ago)

മണ്ഡല-മകരവിളക്കിന് കെ.എസ്.ആർ.ടി.സി., സ്വകാര്യബസുകൾ വാടകയ്ക്കെടുത്ത് പമ്പയിലേക്ക് സർവീസ് നടത്തും, പ്രിയദർശിനി ബസ്സുണ്ടാവില്ല‌    (4 hours ago)

സേലം ഡിവിഷനിൽ വിവിധ സ്ഥലങ്ങളിൽ പണി.... ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി  (4 hours ago)

കൊല്ലം ചവറയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി...  (4 hours ago)

Malayali Vartha Recommends