Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

നവരാത്രിയോടനുബന്ധിച്ച് ഗുരുഗ്രാമിലെ മാംസക്കടകള്‍ ശിവസേന അടപ്പിച്ചു

22 SEPTEMBER 2017 10:14 AM IST
മലയാളി വാര്‍ത്ത

More Stories...

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...

താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..

ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...

നവരാത്രിയോടനുബന്ധിച്ച് ഗുരുഗ്രാമിലെ ജേക്കബ്പുരയിലെ മാംസക്കടകള്‍ ശിവസേന അടപ്പിച്ചു. നവരാത്രിയോടനുബന്ധിച്ച് മാംസക്കടകള്‍ ഒമ്പതു ദിവസവും അടച്ചിടണമെന്ന് ആവശ്യപ്പെട്ടാണ് ശിവസേന പ്രവര്‍ത്തകര്‍ കടകള്‍ അടപ്പിച്ചത്. ജേക്കബ്പുര എന്ന ചെറിയ ഇടവഴിയിലെ ഇരുഭാഗത്തും ചിക്കന്‍, മാംസക്കടകളാണ്. എല്ലാ കടകളുടെയും ഷട്ടറുകള്‍ അടപ്പിച്ചു. 500കടകള്‍ അടപ്പിച്ചതായി ശിവസേനക്കാര്‍ അവകാശപ്പെട്ടു.

ശിവസേന ജില്ലാ സെക്രട്ടറി റോഹ്താസ് യാദവിന്റെ പേരില്‍ മാര്‍ച്ച് 28ന് നല്‍കിയ നോട്ടീസില്‍ നവരാത്രി ദിനങ്ങളില്‍ എല്ലാ ഇറച്ചിക്കടക്കാരും കടകള്‍ അടച്ചിടണമെന്നും ഒരു ചൊവ്വാഴ്ചയും കടകള്‍ തുറക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് പാലിച്ചില്ലെങ്കില്‍ പൊലീസ് അന്വേഷണമുണ്ടാകുമെന്നും സാമൂഹിക സംഘടനകളുടെ അന്വേഷണവും നേരിടേണ്ടി വരുമെന്നും ഭീഷണിപ്പെടുത്തുന്നുണ്ട്.

എന്നാല്‍ ഇത്തരമൊരു നോട്ടീസിനെ കുറിച്ച് തങ്ങള്‍ അറിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ബലപ്രയോഗത്തിലൂടെ കടകള്‍ അടപ്പിക്കുന്നുവെന്ന പരാതി ലഭിച്ചാല്‍ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. പൊലീസിന്റെ അറിവില്ലാതെയാണ് നോട്ടീസ് പ്രചരിപ്പിക്കുന്നത്. അവ തങ്ങള്‍ നീക്കം ചെയ്തുവരികയാണ്. സംഭവവുമായി ബന്ധപ്പെട്ട് പാര്‍ട്ടി പ്രവര്‍ത്തകരെ ചോദ്യം ചെയ്യുമെന്നും പൊലീസ് പറഞ്ഞു.

എന്നാല്‍, കടയടക്കല്‍ എല്ലാ വര്‍ഷവും ഉണ്ടാകുന്നതാണെന്ന് ഒരു കടയുടമ പര്‍വേശ് കുമാര്‍ പറഞ്ഞു. കട നില്‍ക്കുന്ന പ്രദേശത്ത് ഒരു ക്ഷേത്രമുണ്ട്. അതിനാല്‍ ഒമ്പതു ദിവസവും സ്വന്തം ഇഷ്ടപ്രകാരം തന്നെ എല്ലാവരും കടയടച്ചിടാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നല്‍ കടയടച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്താന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രദേശത്ത് തമ്പടിക്കുന്നത് ആദ്യമായാണെന്ന് അദ്ദേഹം പറഞ്ഞു.

ജേക്കബ്പുരയില്‍ നിന്ന് 500 മീറ്റര്‍ അകലെയുള്ള മുസ്‌ലിംകളുടെ കടകളും സേന അടപ്പിച്ചിട്ടുണ്ട്. ഹിന്ദു ഉടമകളുടെ കടകള്‍ എല്ലാ വര്‍ഷവും അടക്കാറുണ്ടെങ്കിലും ചില മുസ്‌ലിംകള്‍ തുറന്നു പ്രവര്‍ത്തിക്കാറുണ്ടായിരുന്നു. സേനയുടെ നിര്‍ബന്ധം മൂലം അത് അടച്ചിടേണ്ടി വന്നിരിക്കുകയാണെന്ന് കടയുടമകള്‍ പറഞ്ഞു. എന്നാല്‍ ഹിന്ദു സഹോരര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് കടയടച്ചതെന്ന് സര്‍ദാര്‍ ബസാറിലെ മുസ്‌ലിം കടയുടമകള്‍ അറിയിച്ചു. ശിവ സേനക്കാര്‍ വന്നിരുന്നു. തങ്ങള്‍ അവരുമായി സഹകരിക്കുമെന്നും കടയുടമകള്‍ പറഞ്ഞു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (2 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (2 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (2 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (3 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (3 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (3 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (3 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (3 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (3 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (4 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (4 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (6 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (7 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (7 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (7 hours ago)

Malayali Vartha Recommends