Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പരാജയപ്പെട്ട ഒരു രാജ്യത്തിന്റെ ഉപദേശം ഇവിടെ ആർക്കും വേണ്ട; ആഞ്ഞടിച്ച് ഇന്ത്യ

22 SEPTEMBER 2017 10:58 AM IST
മലയാളി വാര്‍ത്ത

പാകിസ്ഥാനെതിരെ ആഞ്ഞടിച്ച്  ഇന്ത്യ. തീവ്രവാദികൾക്ക് അഭയം നൽകിയതിലൂടെ പാകിസ്ഥാൻ ഇപ്പോൾ ടെററിസ്ഥാൻ ആയി മാറിയിരിക്കുകയാണെന്ന് ഇന്ത്യ ഐക്യരാഷ്ട്ര സഭയിൽ. കാശ്മീരിലെ ജനങ്ങളെ ഇന്ത്യ അടിച്ചമർത്തുകയാണെന്നും വിഷയത്തിൽ അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടൽ വേണമെന്നുമുള്ള പാക് പ്രധാനമന്ത്രി ശാഹിദ് അബ്ബാസിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഇന്ത്യൻ പ്രതിനിധി ഈനം ഗംഭീർ.

ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയിലായിരുന്നു സംഭവം. ഒസാമ ബിൻ ലാദന് അഭയം നൽകിയ രാഷ്ട്രം ഇപ്പോൾ വഞ്ചനയിലൂടെയും ചതിയിലൂടെയും പുതിയ കഥകൾ മെനയുകയാണെന്ന് യു.എന്നിലെ ഇന്ത്യയുടെ ഫസ്റ്റ് സെക്രട്ടറിയായ ഈനം ഗംഭീർ പറഞ്ഞു. ചുരുങ്ങിയ കാലം കൊണ്ട് തന്നെ പാകിസ്ഥാൻ തീവ്രവാദത്തിന്റെ പര്യായമാണെന്ന് തെളിയിച്ച് കഴിഞ്ഞു.

പവിത്രമായ ഒരു മണ്ണിനെ തീവ്രവാദത്തിന്റെ വിളനിലമാക്കി മാറ്റിയിരിക്കുന്നു. ആഗോള തീവ്രവാദികളെ കയറ്റുമതി ചെയ്യുന്ന ടെററിസ്ഥാൻ മാത്രമാണ് പാകിസ്ഥാനെന്നും അവർ കൂട്ടിച്ചേർത്തു. ആഗോള ഭീകരനായി പ്രഖ്യാപിച്ച ലഷ്കറെ ത്വയിബ ഭീകരൻ ഹാഫിസ് സെയിദിനെ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാനുള്ള പാകിസ്ഥാൻ സൈന്യത്തിന്റെ നീക്കവും അവർ യോഗത്തിൽ ചൂണ്ടിക്കാട്ടി. ജമ്മു കാശ്മീർ ഇന്ത്യയുടെ ഭാഗമാണ്. അങ്ങനെ ആയിരിക്കുകയും ചെയ്യും.

ഇക്കാര്യം പാകിസ്ഥാൻ മനസിലാക്കണം. അതിർത്തി കടന്നുള്ള ഭീകരവാദ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിച്ചാലും ഇന്ത്യയുടെ അഖണ്ഡതയെ തകർക്കാൻ പാകിസ്ഥാന് സാധിക്കില്ല. എല്ലാ അർത്ഥത്തിലും പരാജയപ്പെട്ട ഒരു രാജ്യത്തിന്റെ ഉപദേശം ആർക്കും അവശ്യമില്ലെന്നും അവർ കൂട്ടിച്ചേർത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (51 minutes ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (2 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (2 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (2 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (2 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (3 hours ago)

വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക്  (3 hours ago)

പുറത്തേക്ക് പോകാന്‍ ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റു  (3 hours ago)

ഇറാൻ യുറേനിയം ഒളിപ്പിച്ചു ഭൂമിക്കടിയിലെ ആ രഹസ്യ ആണവ നഗരം... അമേരിക്ക പോലും ഭയപ്പെടുന്നു  (3 hours ago)

പ്രധാന തൊഴിൽ ഭിക്ഷാടനം അഞ്ച് പ്രവാസികൾ അറസ്റ്റിൽ സഹായം ചെയ്യുന്നവരും കുടുങ്ങും! ഈ നിയമം അറിഞ്ഞിരിക്കണം പ്രവാസികൾ ശ്രദ്ധിക്കൂ  (3 hours ago)

രേണു സുധി ചെറുതല്ലാത്ത രോഗത്തോട് പോരാടുകയാണെന്ന് വെളിപ്പെടുത്തി ഫിറോസ  (3 hours ago)

യദുവിന് നിയമസഭയിൽ ഡ്രൈവറായി നിയമനം....! പൊട്ടിക്കരഞ്ഞ് യദു...! ഞെട്ടി ആര്യ..കാത്തിരുന്ന ദിവസം  (3 hours ago)

ആശുപത്രി കിടക്കയിൽ മുരാരി അവസാനമായി പറഞ്ഞത് ഇത് മാത്രം..' തേക്ക് കൊട്ടാരം മരണ വീടായി രക്തം ഛർദിച്ച് മുരാരി അവസാനം  (3 hours ago)

വയോജനങ്ങളുടെ ഉന്നമനവും ആരോഗ്യകരമായ വാർദ്ധക്യവും ലക്ഷ്യം ; മുതിർന്ന പൗരരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽകരണ ദിനാചരണം മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദഘാടനം ചെയ്യും  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന വ്യാപക റെയ്ഡ് നടത്തി; 197 പേർ അറസ്റ്റിൽ  (4 hours ago)

Malayali Vartha Recommends