Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...


കേരളത്തിൽ തുലാവർഷം സജീവം; അറബിക്കടലിൽ ചക്രവാതച്ചുഴി, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്


'മക്കളെ നഷ്ടപ്പെട്ട കുടുംബത്തോട് ഈ ക്രൂരത അരുത്';സി.പി.ഐ നേതാവിന്റെ പരാതിയിൽ ശശികലയ്‌ക്കെതിരെ കേസ്: ജനവികാരം തള്ളി ശശികലയുടെ പുതിയ പോസ്റ്റ് വീണ്ടും...

കത്വ വിഷയവുമായി ബന്ധപെട്ട് വിഷു ദിനത്തിൽ കോഴിക്കോട്ട് നടന്ന പ്രതിഷേധ പരിപാടിയിലെ മാവോയിസ്റ്റ് - മതതീവ്രവാദികളുടെ സാന്നിധ്യം കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ അന്വേഷിക്കുന്നു; വിഷുവിന്റെ പിറ്റേ ദിവസത്തെ വാട്സാപ്പ് ഹർത്താലിലെ ഇവരുടെ പങ്കും അന്വേഷിക്കും

19 APRIL 2018 09:46 AM IST
മലയാളി വാര്‍ത്ത

More Stories...

സിജെപിയുടെ തിരം​ഗ മാർച്ച്... ഡൽഹിയിൽ വീണ്ടും നിയന്ത്രണങ്ങൾ കടുപ്പിച്ച് കേന്ദ്രം.... കൊണാട്ട് പ്ലേസ് മേഖലയിൽ നിരോധനാജ്ഞ ഏർപ്പെടുത്തി.

വാർഷിക വോട്ടർ പട്ടിക പരിഷ്ക്കരണത്തിന് ഉത്തരവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ... കേരളമടക്കം എസ്ഐആർ പൂർത്തിയായ സംസ്ഥാനങ്ങളിലാണ് നടപടി

രാജ്യവ്യാപകമായി ചർച്ചയായ ‘ബ്ലൂ ഡ്രം’ കൊലക്കേസ്.. ഭഗവദ്ഗീതയും മഹാഭാരതവും വായിച്ച് ഭാര്യയ്ക്കും കാമുകനും തൂക്കുകയർ..ജയിലിൽ വച്ച് ഗർഭിണി, പ്രസവം...

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രക്ഷോഭം... ഡൽഹിയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ സുപ്രീംകോടതിയിൽ മാപ്പപേക്ഷിച്ച് കേന്ദ്രസർക്കാർ

ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ!! ആയുധപ്പുരകൾ നിറച്ച് കോട്ടകെട്ടി യുദ്ധത്തിനൊരുങ്ങി IRGC

കത്വ വിഷയവുമായി ബന്ധപെട്ട് വിഷു ദിനത്തിൽ കോഴിക്കോട്ട് നടന്ന പ്രതിഷേധ പരിപാടിയിലെ മാവോയിസ്റ്റ്- മതതീവ്രവാദികളുടെ സാന്നിധ്യം കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ അന്വേഷിക്കുന്നു എന്ന് റിപ്പോർട്ട്.

വിഷുവിന്റെ പിറ്റേ ദിവസത്തെ വാട്ട്സ്ആപ്പ് ഹർത്താലിലെ ഇവരുടെ പങ്കും അന്വേഷിക്കും. കഠ്വാ വിഷയത്തിൽ കോഴിക്കോട് നടന്ന പ്രതിഷേധ പരിപാടിയിലും വിഷുവിന് പിറ്റേന്ന് നടത്തിയ വാട്സാപ്പ് ഹർത്താലിലും മാവോയ്സ്റ്റ്കളുടെയും മതതീവ്രവാദികളുടെയും പങ്ക് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ അന്വേഷിക്കും.

വിഷു ദിനത്തിൽ ചില മത വിശ്വാസബിംബങ്ങളെ അശ്ലീല ഭാഷയിൽ അപമാനിക്കുന്ന തരത്തിലുള്ള ബാനറുകളും മതസ്പർദ്ധ വളർത്തുന്ന തരത്തിലുള്ള പ്രസംഗങ്ങളും നടത്തി കലാപം സൃഷ്ടിക്കാനുള്ള കരുതി കൂട്ടിയുള്ള ശ്രമമാണ് നടന്നെതെന്നാണ് ഇന്റലിജിൻസ് ബ്യുറോ യുടെ വിലയിരുത്തൽ  ഈ പരിപാടിയുടെ സംഘാടകരെ ഐ ബി നിരീക്ഷിച്ച് വരികയാണ്.

മാവോയ്സ്റ്റ് ബന്ധത്തിന്റെ പേരിൽ പോലീസ് കേസെടുത്ത ചിലരുമായി അടുത്ത ബന്ധം പുലർത്തുന്നവരാണ് പരിപാടിയുടെ സംഘാടകരെന്നാണ് വിവരം. പരിപാടിയുടെ ഫോട്ടോകളും വീഡിയോകളും സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച് സമൂഹത്തിൽ ഭിന്നത ഉണ്ടാക്കാനായിരുന്നു ഇവരുടെ ശ്രമം.

മലബാറിലെ വിവിധ ഭാഗങ്ങളിലുണ്ടായ പ്രതിഷേധ പരിപടികളിലും പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കിയതിലും മതതീവ്രവാദികൾക്ക് പങ്കുണ്ടന്ന് തന്നെയാണ് ഐ ബി യുടെ കണ്ടത്തൽ സ്റ്റേ അറ്റ് ഹോം തിയറി യിലൂടെ വീട്ടിലിരുന്ന് കാര്യങ്ങൾ പ്ലാൻ ചെയ്ത് ഒരു കൂട്ടം ആളുകളെ കൊണ്ടും ഒറ്റക്കും പദ്ധതി നടപ്പിലാക്കുക എന്നതാണ് ഇവരുടെ പ്രവർത്തന രീതി.

സാമൂഹിക മാധ്യമങ്ങളുടെ സാധ്യതകൾ പൂർണ്ണമായും ഉപയോഗപ്പെടുത്തിയാണ് ഇവരുടെ പ്രവർത്തനം നാഥനില്ലാ ഹർത്താൽ ആഹ്വാനം ചെയ്ത് കേരളാ പോലീസിനെയും സംസ്ഥാന ഇന്റലിജൻസിന്നെയും സമർത്ഥമായി കബളിപ്പിക്കാൻ ഇവർക്ക് കഴിഞ്ഞതായും കേന്ദ്ര ഇന്റലിജൻസ്  കരുതുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുള്ള സഹായത്തിന് അര്‍ഹതാ മാനദണ്ഡമായ കുടുംബ വാര്‍ഷിക വരുമാന പരിധി ഉയർത്തി  (6 minutes ago)

ഡൽഹിയിൽ വീണ്ടും നിയന്ത്രണങ്ങൾ കടുപ്പിച്ച് കേന്ദ്രം....  (15 minutes ago)

വാർഷിക വോട്ടർ പട്ടിക പരിഷ്ക്കരണത്തിന് ഉത്തരവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ... കേരളമടക്കം എസ്ഐആർ പൂർത്തിയായ സംസ്ഥാനങ്ങളിലാണ് നടപടി  (21 minutes ago)

ഈ നാളുകാർക്ക് ഇന്ന് കർമ്മരംഗത്ത് വലിയ ഉയർച്ചയും ഉന്നത അംഗീകാരങ്ങളും!  (29 minutes ago)

ഇടുക്കി ജില്ലയിൽ ഹർത്താൽ തുടങ്ങി.... അവശ്യ സർവ്വീസുകൾ, ജില്ലയ്ക്ക് പുറത്തുനിന്ന് എത്തുന്ന സഞ്ചാരികൾ, റവന്യൂ കായികമേളയ്ക്ക് ഇളവ്  (39 minutes ago)

ഒന്നാം വർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷ സമയത്തിൽ മാറ്റം  (54 minutes ago)

സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത  (1 hour ago)

ആഡംബര കാറിടിച്ച് മൂന്നുപേര്‍ കൊല്ലപ്പെട്ട സംഭവം; മുഖ്യപ്രതി സുഹൈലിന്റെ ലഹരി ഉപയോഗ റിപ്പോര്‍ട്ട് പുറത്ത്  (8 hours ago)

മാസപ്പടി കേസില്‍ സര്‍ക്കാര്‍ പറയാത്ത ഒരു കാര്യവും എ.ജി കോടതിയില്‍ പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി  (8 hours ago)

നെടുമ്പാശേരിയിലെ അപകടത്തില്‍ പ്രതികരിച്ച് ഭാഗ്യലക്ഷ്മി  (8 hours ago)

തിരുത്തേണ്ടത് ആരെയായാലും ഞങ്ങള്‍ തിരുത്തും സാര്‍...കോളേജില്‍ വിദ്യാര്‍ത്ഥികളുടെ കൈയടി നേടി നിഖില വിമല്‍  (8 hours ago)

തിരുവനന്തപുരത്ത് ഭൂമി രണ്ടായി പിളർന്നു..!ഭൂമി കുലുങ്ങി വിറച്ച് നിലംപൊത്തി 60 കുടുംബത്തെ ഒഴിപ്പിച്ചു  (8 hours ago)

EX മുഖ്യമന്ത്രി ദേ കുടുങ്ങി അറസ്റ്റ് ഉടൻ..! വീണയുടെ കോടികൾ വന്ന വഴികൾ ഇങ്ങനെ..! ED പൂട്ടി തുടങ്ങി  (9 hours ago)

പാവപ്പെട്ട ചെറുക്കനെ നീ കൊന്നില്ലേ.. ഡി; പോയി ചാവ്...ഭർത്താവിനെ കൊന്ന് തള്ളിയ ഭാര്യയെ ചീമുട്ടയെറിഞ്ഞ് ഓടിച്ച് നാട്ടുകാർ  (9 hours ago)

രാത്രി തിരുവനന്തപുരത്ത് കൊടും മഴ, മാറി മാറിയും നാളെയും കൊടും മഴ മുന്നറിയിപ്പ് ഇങ്ങനെ  (9 hours ago)

Malayali Vartha Recommends