Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കർണ്ണാടകയിൽ ആഭ്യന്തര വകുപ്പ് കോൺഗ്രസ്സിന്; ബി.ജെ.പിക്ക് എതിരെ ശക്തമായ പ്രതികാര നടപടിക്ക് ഒരുങ്ങി കോൺഗ്രസ്സ് നേതൃത്വം

20 MAY 2018 08:15 AM IST
മലയാളി വാര്‍ത്ത

More Stories...

ദേശീയപാതകളിൽ അമിതഭാരം കയറ്റിയെത്തുന്ന വാഹനങ്ങളിൽ നിന്നും അധിക ടോൾ ഈടാക്കാൻ അനുവദിക്കുന്ന പുതിയ നിയമം പ്രാബല്യത്തിൽ....

മധ്യപ്രദേശിലെ ഷിയോപൂർ ജില്ലയിൽ അമിതവേഗതയിൽ വന്ന ട്രാക്ടർ ട്രോളി മറിഞ്ഞ് നാല് സ്ത്രീകൾക്ക് ദാരുണാന്ത്യം... നിരവധി പേർക്ക് പരുക്ക്

വനിതാ സംവരണ ബില്ലിന്മേൽ വോട്ടെടുപ്പ് ഇന്ന്... 543 സീറ്റിൽ മൂന്നിലൊന്ന് സ്ത്രീകൾക്ക് നൽകുന്നതേ അംഗീകരിക്കൂ എന്ന നിലപാടിലുറച്ച് പ്രതിപക്ഷം...

എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; എന്‍ഐടിയില്‍ മൂന്ന് മാസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ ആത്മഹത്യയാണിത്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും അശ്ലീല വീഡിയോകള്‍ പകര്‍ത്തുകയും ചെയ്ത സംഭവം: പ്രണയം നടിച്ചാണ് പെണ്‍കുട്ടികളെ ഫ്‌ലാറ്റില്‍ എത്തിക്കുന്നത്

ബി.ജെ.പിയെ പ്രതിരോധത്തിലാക്കാന്‍ അണിയറയില്‍ പദ്ധതികള്‍ തയ്യാറാക്കി കോണ്‍ഗ്രസ്സ്. കുമാരസ്വാമി സര്‍ക്കാര്‍ വിശ്വാസവോട്ട് നേടിയതിനു ശേഷം ശക്തമായ പ്രതികാര നടപടി തുടങ്ങാനാണ് നീക്കം. എം.എല്‍.എമാരെ കോഴ നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചതിന് ബെല്ലാരിയിലെ റെഡ്ഡി സഹോദരന്‍മാര്‍ക്കെതിരെയും യെദിയൂരപ്പക്കും മകനുമെതിരെയും അന്വേഷണം നടത്തി നടപടി സ്വീകരിക്കാനാണ് തീരുമാനമെന്നാണ് അറിയുന്നത്.

മുഖ്യമന്ത്രി പദം ജെ.ഡി.എസിനു നല്‍കിയതിനാല്‍ ആഭ്യന്തര മന്ത്രി പദം ഉപമുഖ്യമന്ത്രി സ്ഥാനം കയ്യാളുന്ന കോണ്‍ഗ്രസ്സിനു ലഭിക്കണമെന്നതാണ് പാര്‍ട്ടി നിലപാട്. ഇക്കാര്യത്തില്‍ ജെ.ഡി.എസിനും എതിര്‍പ്പില്ല. മന്ത്രിമാരെ തീരുമാനിക്കുന്നത് സഭയില്‍ കുമാരസ്വാമി വിശ്വാസവോട്ട് നേടിയിട്ട് മതിയെന്ന അഭിപ്രായം മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ ഉണ്ടെങ്കിലും ഇപ്പോള്‍ തന്നെ ഇതു സംബന്ധമായ വിവരങ്ങള്‍ പുറത്തായതില്‍ ഇരു പാര്‍ട്ടികള്‍ക്കും ആശങ്കയുണ്ട്.

മന്ത്രി സ്ഥാനം കിട്ടാത്ത അസംതൃപ്തരെ ഉപയോഗിച്ച്‌ വീണ്ടും ഒരു 'അണിയറ' കളിക്ക് ബി.ജെ.പി തയ്യാറാകുമെന്ന ഭയമാണ് ആശങ്കക്ക് കാരണം. കുമാരസ്വാമിക്ക് കൂടി സഭയില്‍ വിശ്വാസവോട്ട് നേടാനായില്ലെങ്കില്‍ രാഷ്ട്രപതി ഭരണത്തിലേക്ക് കര്‍ണ്ണാടക പോകും. ഈ സാധ്യത കൂടി മുന്നില്‍ കണ്ടാണ് കോണ്‍ഗ്രസ്സ് - ജെ.ഡി.എസ് പാര്‍ട്ടികള്‍ ഇപ്പോള്‍ തന്ത്രങ്ങള്‍ മെനയുന്നത്.

അതേ സമയം സര്‍ക്കാര്‍ അധികാരമേറ്റു കഴിഞ്ഞാല്‍ ബി.ജെ.പിയുടെ സാമ്ബത്തിക സ്രോതസായ ബെല്ലാരിയിലെ റെഡ്ഡി സഹോദരന്‍മാരെ ലക്ഷ്യമിട്ട് നീങ്ങണമെന്ന പൊതു നിലപാട് ജെ.ഡി.എസ് - കോണ്‍ഗ്രസ്സ് നേതാക്കള്‍ ഇതിനകം തന്നെ സ്വീകരിച്ചിട്ടുണ്ട്. ഇവര്‍ക്ക് മുന്നില്‍ കടുത്ത വെല്ലുവിളി ഉയര്‍ത്തിയാല്‍ പിന്നെ കുതിരക്കച്ചവടവുമായി ഇറങ്ങാന്‍ പേടിക്കുമെന്നാണ് കണക്കുകൂട്ടല്‍. സര്‍ക്കാറിന്റെ ഭാവിക്കും അതു തന്നെയാണ് നല്ലതെന്നാണ് പൊതുവികാരം.

പൊലീസിലെ ഒരു വിഭാഗം യെദിയൂരപ്പക്ക് അനുകൂലമായി നിലപാട് സ്വീകരിച്ചതിനെയും കോണ്‍ഗ്രസ്സ് - ജെ.ഡി.എസ് എം.എല്‍.എമാര്‍ക്കെതിരെ നീക്കം നടത്തിയതിനെയും ഗൗരവമായി കണ്ട് നടപടി സ്വീകരിക്കുമെന്നും നേതാക്കള്‍ ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്ഷേത്രവളപ്പിലുണ്ടായ പടക്കം പൊട്ടിത്തെറിയിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു...  (10 minutes ago)

സ്ഥാനക്കയറ്റവും വൻ സാമ്പത്തിക നേട്ടവും! മകരം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (1 hour ago)

  ഐപിഎൽ ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിനെ ഏഴ്‌ വിക്കറ്റിന്‌ തകർത്ത്‌ പട്ടികയിൽ ഒന്നാംസ്ഥാനത്ത്‌ തിരിച്ചെത്തി പഞ്ചാബ്‌ കിങ്സ്....  (1 hour ago)

ഇടുക്കിയിൽ യുവാവ് കുത്തേറ്റ് മരിച്ചു....  (1 hour ago)

യു.എ.ഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും....  (1 hour ago)

കൊ​ല്ലൂ​ർ-​കു​ന്താ​പു​രം മെ​യി​ൻ റോ​ഡി​ൽ അ​മി​ത​വേ​ഗ​ത​യി​ൽ വ​ന്ന കാ​ർ ഇ​ടി​ച്ച് കാ​ൽ​ന​ട​ക്കാ​രിക്ക് ദാരുണാന്ത്യം  (1 hour ago)

പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യവുമായി വിമാനക്കമ്പനികള്‍.... ഹജ്ജ് യാത്രക്ക് ചെലവ് വർദ്ധിക്കും  (1 hour ago)

തൃശൂർ പൂരത്തിന്റെ കൊടിയേറ്റം 20ന് നടക്കും....  (1 hour ago)

ദേശീയപാതകളിൽ അമിതഭാരം കയറ്റിയെത്തുന്ന വാഹനങ്ങളിൽ നിന്നും അധിക ടോൾ ഈടാക്കാൻ അനുവദിക്കുന്ന പുതിയ നിയമം പ്രാബല്യത്തിൽ....  (2 hours ago)

അന്ന് രാത്രി നസ്രീനയുടെ വീട്ടിൽ മൂന്നാമതൊരാൾ..! ആ മുറിയിൽ ദൈവം ഒളിപ്പിച്ച തെളിവ്..!മുറപ്പെണ്ണിനോട് പ്രേമം..?  (2 hours ago)

ഇറാന്റെ ന്യൂക്ലിയര്‍ ഡസ്റ്റ് അമേരിക്കയ്ക്ക്...! യുറേനിയം ട്രംപിന് ആണവക്കോട്ട സീൽ ചെയ്ത് ഇറങ്ങി..! 'ഇറാന്‍ എല്ലാം സമ്മതിച്ചു..അന്ത്യം  (2 hours ago)

രമേശ് ചെന്നിത്തല ഇന്ന് ഹൈക്കമാൻഡ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും...  (3 hours ago)

ഇറാന്റെ ആദ്യകൂദാശ ചെങ്കടലിൽ..! 10 ദിവസ ഇടവേളക്ക് ശേഷം ദഹനം 36 മണിക്കൂറിനുള്ളില്‍ ഇറാന്റെ നട്ടെല്ലൊടിച്ച് നീക്കം, നിലവിളി  (3 hours ago)

അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം ജൂ​ൺ ഒ​ന്നി​ന്​ പ്ര​വേ​ശ​നോ​ത്സ​വ​ത്തോ​ടെ സ്കൂ​ളു​​ക​ൾ തു​റ​ക്കു​മെ​ന്ന്​ പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് ആയിരം രൂപയുടെ കുറവ്  (3 hours ago)

Malayali Vartha Recommends