Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും


72-ാം ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായി സംവിധായകൻ ജയരാജ്‌...ഇന്ന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കും


സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്...


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..

പ്രസംഗിച്ചാല്‍ വയറ് നിറയില്ല, പ്രവൃത്തിയാണ് വേണ്ടത് ! : നരേന്ദ്ര മോദിയെ വിമർശിച്ച് ബിജെപി വിമത നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹ

26 JUNE 2018 07:01 PM IST
മലയാളി വാര്‍ത്ത

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചാരണം മാത്രം നടത്തിയാല്‍ രാജ്യത്തെ പട്ടിണി മാറില്ലെന്ന് ബിജെപി വിമത നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹ. വേണ്ടതില്‍ ഏറെ പ്രസംഗം നടത്തി ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാന്‍ നോക്കാതെ തകര്‍ന്നു നില്‍കുന്ന തൊഴിലാളി, കര്‍ഷക വിദ്യാര്‍ത്ഥി സമൂഹങ്ങളെ ഉയര്‍ത്തി കൊണ്ടുവരാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നും ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞു.

യശ്വന്ത് സിന്‍ഹയെപ്പോലെയുള്ളവര്‍ പാര്‍ട്ടി വിട്ടതും അരുണ്‍ ഷൂരി മൗനം പാലിക്കുന്നതും എല്ലാം മോദിയുടെ ഏകാദിപത്യത്തിന്റെ ഫലമായാണ്. ഇതിന്റെ അനന്തര ഫലമാണ് നോട്ട് പിന്‍വലിക്കലും ജിഎസ്ടി നടപ്പാക്കലും എല്ലാം. ഇവയെല്ലാം തന്നെ മുതിര്‍ന്ന നേതാക്കളോടോ മറ്റു വിദഗ്ധരോടോ സംസാരിച്ച ശേഷമായിരുന്നില്ലന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രാജ്യത്ത് ബിജെപി ഭരണം വന്നതോടെ മതവും രാഷ്ട്രീയവും തമ്മില്‍ കൂടി കുഴഞ്ഞ് കിടക്കുകയാണ് . ഇത്തരത്തില്‍ രാജ്യത്തിന് സംഭവിക്കാന്‍ പാടില്ലായെന്നും സിന്‍ഹ പറഞ്ഞു. മതം ഒരു വ്യക്തിപരമായ വിഷയമാണ്. ആര്‍ക്കും അത് അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ല. മതത്തിന്റെ പേരില്‍ ആരേയും അടിച്ചമര്‍ത്തരുത്.

മതവും രാഷ്ട്രീയവും കലരുമ്ബോള്‍ ജനങ്ങള്‍ രോഷം കൊള്ളും. അത് പ്രകടിപ്പിക്കപ്പെടും. ഇതൊക്കെ ഉറക്കെ പറയാന്‍ എനിക്ക് ആഗ്രഹമുണ്ട് . പക്ഷേ ഞാന്‍ ബി.ജെ.പി അംഗമായിരുന്നതുകൊണ്ടാണ് തുറന്നു പറയാഞ്ഞത്. പാര്‍ട്ടിയുടെ ഒരു തിരഞ്ഞെടുപ്പ് പരിപാടിയിലും എന്നെ വിളിക്കാറില്ല. ബിജെപിയുടെ ഏറ്റവും പോപ്പുലറായ പ്രചാരകരില്‍ ഒരാളാണ് ഞാന്‍. പ്രചാരണ സമയത്ത് പരിപാടികള്‍ക്കായി എന്റെ തിയതി കൊടുത്തു. എന്നാല്‍ ഞാന്‍ തിയതി കൊടുത്തില്ലെന്നാണ് അവര്‍ പ്രചരിപ്പിച്ചതെന്നും സിന്‍ഹ ആരോപിച്ചു.

വാജ്‌പേയിയുടെ ഭരണകാലത്ത് തങ്ങള്‍ക്കെല്ലാം അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ പ്രധാനമന്ത്രിയുടെ ഓഫീസാണ് രാജ്യം ഭരിക്കുന്നതെന്നും ഇനിയുള്ള തിരഞ്ഞെടുപ്പില്‍ പ്രസംഗത്തില്‍ മയങ്ങി വീഴാതെ ജനങ്ങള്‍ ബുദ്ധിയും വിവേകവും ഉപയോഗിച്ച്‌ ജനപ്രതിനിധികളെ തിരഞ്ഞടുക്കുമെന്നും ശത്രുഘ്‌നന്‍ സിന്‍ഹ വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നി​ല​വി​ലെ ജേ​ത്രി​യും ​ലോ​ക മൂ​ന്നാം ന​മ്പ​ർ താ​ര​വു​മാ​യ പോ​ള​ണ്ടി​ന്റെ ഇ​ഗ സ്വി​യാ​റ്റ​ക്ക് വി​ബിം​ൾ​ഡ​ൺ ടെ​ന്നി​സ് വ​നി​ത സിം​ഗി​ൾ​സി​ൽ മൂ​ന്നാം റൗ​ണ്ടി​ൽ...  (14 minutes ago)

ഓണം ടൂറിസം വാരാഘോഷം ഓഗസ്റ്റ് 24 മുതൽ 30 വരെ.  (24 minutes ago)

ഉത്തരാഖണ്ഡിൽ മഴ നിർത്താതെ പെയ്യുന്ന സാഹചര്യത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് ഇന്ത്യൻ കാലാവസ്ഥ വകുപ്പ്...  (1 hour ago)

മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും  (1 hour ago)

സങ്കടക്കാഴ്ചയായി... ചെങ്ങന്നൂർ ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരിയായ വയോധികയ്ക്ക് ദാരുണാന്ത്യം  (1 hour ago)

ലോകകപ്പിലെ ത്രില്ലർ പോരാട്ടത്തിൽ ക്രൊയേഷ്യയെ തകർത്ത് പോർച്ചുഗൽ പ്രീ-ക്വാർട്ടറിലെത്തി....  (1 hour ago)

കണ്ണൂർ തളിപ്പറമ്പ് ചവനപ്പുഴയിൽ അമ്മയും മകളും കിണറ്റിൽ ചാടി...മകൾക്ക് ദാരുണാന്ത്യം, സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു  (1 hour ago)

ഭാഗ്യം തുണയ്ക്കുന്നതാരെ? അറിയാം നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (2 hours ago)

72-ാം ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായി സംവിധായകൻ ജയരാജ്‌...ഇന്ന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കും  (2 hours ago)

സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്...  (2 hours ago)

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (9 hours ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (9 hours ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (9 hours ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (9 hours ago)

Malayali Vartha Recommends