Widgets Magazine
03
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ദുഃഖ വെള്ളി ഇറാന്റെ മണ്ടയ്ക്ക് തീർത്ത് അമേരിക്ക ടെഹ്റാനിലെ പാമ്പൻ പാലം B 1 ബ്രിഡ്ജ് പിളർത്തി ട്രംപ്

03 APRIL 2026 11:22 AM ISTമലയാളി വാര്‍ത്ത
ഇറാനിലെ വാണിജ്യപ്രാധാന്യമുള്ള കൂറ്റൻ പാലം വ്യോമാക്രമണത്തിൽ തകർത്ത് അമേരിക്ക. ടെഹ്റാനെ കരാജ് നഗരവുമായി ബന്ധിപ്പിക്കുന്ന ഇറാനിലെ ഏറ്റവും ലിയ പാലമായ ബി-1 ബ്രിഡ്ജ് ആണ് യുഎസ് സൈന്യം തകർത്തത്. ആക്രമണത്തിൽ 8 പേ‍ർ കൊല്ലപ്പെട്ടു. 95 ഓളം പേർക്ക് പരിക്കേറ്റതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പാലത...

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷം....

02 September 2025

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷമാകുന്നു. പഞ്ചാബില്‍ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 29 ആയി. രണ്ടര ലക്ഷം ആളുകളെ പ്രളയം നേരിട്ട് ബാധിച്ചതായാണ് സര്‍ക്കാരിന്റെ കണക്കുകള്‍. ഹിമാചല്‍ പ...

ഇൻഡോറിലെ കുപ്രസിദ്ധ ഗുണ്ട പോലീസ് പിന്തുടരുന്നതിനിടെ കുളത്തിൽ മുങ്ങി മരിച്ചു

02 September 2025

ഇൻഡോറിൽ നിന്നുള്ള കുപ്രസിദ്ധ കുറ്റവാളി സൽമാൻ ലാലയെ സെഹോറിലെ ഇൻഡോർ-ഭോപ്പാൽ റോഡരികിലെ ഒരു കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ക്രൈംബ്രാഞ്ചിന്റെ കണക്കനുസരിച്ച്, എൻ‌ഡി‌പി‌എസ് ആക്ട്, കൊലപാതകശ്രമം എന്നിവയുൾപ്...

ജമ്മു കശ്മീരില്‍ കനത്ത മഴ...പലയിടങ്ങളിലും മണ്ണിടിച്ചില്‍...

02 September 2025

ജമ്മു കശ്മീരില്‍ കനത്ത മഴയെത്തുടര്‍ന്ന് പലയിടങ്ങളിലും മണ്ണിടിച്ചില്‍. രജൗരി, സാംബ ജില്ലകളില്‍ വെള്ളം പൊങ്ങിയതോടെ പത്തൊമ്പത് കുടുംബങ്ങളെ ഒഴിപ്പിച്ചതായി അധികൃതര്‍ . രജൗരിയില്‍ പതിനൊന്ന് വീടുകളും സാംബയില...

ഗുരുഗ്രാമിലെ ഗതാഗതക്കുരുക്ക് 7-8 കിലോമീറ്റർ വരെ; ഗതാഗതക്കുരുക്കിന്റെവീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറൽ

02 September 2025

ഡൽഹി-എൻസിആർ മേഖല പേമാരിയുടെ ആഘാതത്തിൽ വലയുകയാണ്, പ്രധാന ഹൈവേകളിലും നഗര റോഡുകളിലും ഗതാഗതം സ്തംഭിച്ചു. ഗുരുഗ്രാമിലെ ഡൽഹി-ജയ്പൂർ ഹൈവേയിൽ 7-8 കിലോമീറ്റർ വരെ നീണ്ട ഗതാഗതക്കുരുക്ക് മൂലം യാത്രക്കാർ മൂന്ന് മു...

ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചയിച്ചതിലുള്ള രാഷ്ട്രപതിയുടെ റഫറന്‍സില്‍ സുപ്രീം കോടതി ഭരണഘടന ബഞ്ച് ഇന്ന് വാദം കേള്‍ക്കും...

02 September 2025

ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചയിച്ചതിലുള്ള രാഷ്ട്രപതിയുടെ റഫറന്‍സില്‍ സുപ്രീം കോടതി ഭരണഘടന ബഞ്ച് ഇന്ന് വാദം കേള്‍ക്കും. തമിഴ്നാട് വിധിയുടെ പശ്ചാത്തലത്തില്‍ രാഷ്ട്രപതി ഉന്നയിച്ച റഫറന്‍സ...

തെലങ്കാനയില്‍ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലു മരണം... നിരവധി പേര്‍ക്ക് പരുക്ക്

01 September 2025

തെലങ്കാനയില്‍ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലു മരണം. നിരവധി പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച പുലര്‍ച്ചെ മഹാബൂബ്നഗര്‍ ജില്ലയിലാണ് അപകടം സംഭവിച്ചത്. സ്വകാര്യ ബസ് ട്രെയിലര്‍ ട്രക്കില്‍...

തിരിച്ചുവരവിനൊരുങ്ങി ഡബ്ള്‍ഡക്കര്‍ ബസുകള്‍... രാജ്യതലസ്ഥാന രാജപാതകളിലേക്ക് ഡബ്ള്‍ഡക്കര്‍ ബസുകള്‍ വരുന്നു...

01 September 2025

രാജ്യതലസ്ഥാന രാജപാതകളിലേക്ക് ഡബ്ള്‍ഡക്കര്‍ ബസുകള്‍ വരുന്നു. മുപ്പത്തിയാറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുനില ബസുകളുടെ തിരിച്ചുവരവ്. 1989ല്‍ പുറത്തിറക്കിയ ബസുകളുടെ കാലപ്പഴക്കം മൂലമായിരുന്നു നിരത്തുകളില്‍ ന...

കരട് വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്തുപോയവര്‍ക്ക് അവകാശ വാദങ്ങള്‍ സമര്‍പ്പിക്കാന്‍ സമയം നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

01 September 2025

ബിഹാറില്‍ പ്രത്യേക തീവ്ര പരിഷ്‌കരണത്തിന്റെ ഭാഗമായി പുറത്തിറക്കിയ കരട് വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്തുപോയവര്‍ക്ക് അവകാശ വാദങ്ങള്‍ സമര്‍പ്പിക്കാനായി തെരഞ്ഞെടുപ്പ് കമീഷന്‍ അനുവദിച്ച സമയം നീട്ടി നല്‍കണ...

ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്ര തിങ്കളാഴ്ച ബിഹാറിലെ പട്നയില്‍ സമാപിക്കും....

01 September 2025

ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്ര തിങ്കളാഴ്ച ബിഹാറിലെ പട്നയില്‍ സമാപിക്കും. കേന്ദ്രസര്‍ക്കാരിനെതിരേ വോട്ടുകവര്‍ച്ച ആരോപണം ഉയര്‍ത്തി രാഹുല്‍ 16 ദിവസമായി നടത്തുന്...

വാഹനം പൊതുസ്ഥലത്ത് ഉപയോഗിക്കാതിരിക്കുന്ന കാലയളവില്‍ മോട്ടോര്‍വാഹന നികുതി ചുമത്തരുതെന്ന് സുപ്രീംകോടതി....

01 September 2025

വാഹനം പൊതുസ്ഥലത്ത് ഉപയോഗിക്കാതിരിക്കുന്ന കാലയളവില്‍ മോട്ടോര്‍വാഹന നികുതി ചുമത്തരുതെന്ന് സുപ്രീംകോടതി. മോട്ടോര്‍വാഹന നികുതി നഷ്ടപരിഹാരസ്വഭാവമുള്ളതാണെന്നും അതിന് ഉപയോഗവുമായി നേരിട്ടുബന്ധമുണ്ടെന്നും ജസ്റ...

ഹിമാചല്‍ പ്രദേശില്‍ കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പെട്ട വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

01 September 2025

കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലും ഹിമാചല്‍ പ്രദേശില്‍ കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പെട്ട വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം ആവശ്യപ്പെട്ട് ഹിമ...

ഹിമാചല്‍ പ്രദേശിലെ മിന്നല്‍ പ്രളയത്തില്‍ കുടുങ്ങിക്കിടക്കുന്നവരില്‍ മലയാളികളും.... 25 പേരടങ്ങുന്ന സംഘമാണ് കല്‍പ്പ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നത്...

01 September 2025

ഹിമാചല്‍ പ്രദേശിലെ മിന്നല്‍ പ്രളയത്തില്‍ കുടുങ്ങിക്കിടക്കുന്നവരില്‍ മലയാളികളും. 25 പേരടങ്ങുന്ന സംഘമാണ് കല്‍പ്പ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നത്. സ്പിറ്റിയില്‍ നിന്ന് കല്‍പ്പയിലേക്ക് എത്തിയ സംഘമാണ് ഷി...

ചെരിപ്പിനുള്ളില്‍ ഇരുന്ന പാമ്പിന്റെ കടിയേറ്റ് യുവാവിന് ദാരുണാന്ത്യം

01 September 2025

ബംഗളൂരുവില്‍ ചെരിപ്പിനുള്ളില്‍ ഇരുന്ന പാമ്പിന്റെ കടിയേറ്റ് യുവാവിന് ദാരുണാന്ത്യം. യുവാവിനെ വീടിനുള്ളിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബംഗളൂരുവിലെ ബന്നാര്‍ഘട്ടയിലാണ് സംഭവം. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്...

വിമാനത്തിന്റെ വലത് എൻജിനിൽ നിന്നു തീ; എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി

31 August 2025

എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. ഡൽഹിയിൽ നിന്ന് ഇൻഡോറിലേക്ക് പുറപ്പെട്ട വിമാനമാണ്. വിമാനത്തിന്റെ വലത് എൻജിനിൽ നിന്നു തീപിടുത്ത മുന്നറിയിപ്പു ലഭിച്ചതിനെ തുടർന്നാണു ടേക്ക് ഓഫിനു തൊട്ടുപിന്ന...

ചൈനയില്‍ നരേന്ദ്ര മോദിക്ക് വന്‍ സ്വീകരണം

30 August 2025

ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ചൈനയില്‍ സന്ദര്‍ശനം നടത്തി ഇന്ത്യന്‍ പ്രധാനമന്ത്രി. വിമാനത്തിന്റെ പുറത്തിറങ്ങിയ മോദിയെ ചുവപ്പ് പരവതാനി വിരിച്ചാണ് സ്വീകരിച്ചത്. ഉന്നത ചൈനീസ് ഉദ്യോഗസ്ഥര്‍ മോദിയെ സ്വീകരി...

Malayali Vartha Recommends