Widgets Magazine
22
May / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

മെഡിക്കല്‍ രംഗത്തെ വന്‍ ചുവടുവയ്പ്പുമായി ചെന്നൈയിലെ ഡോക്ടര്‍മാര്‍...

22 MAY 2024 12:39 AM ISTമലയാളി വാര്‍ത്ത
തലച്ചോറില്‍ വളരെ ആഴത്തില്‍ സ്ഥിതി ചെയ്തിരുന്ന ഒരു ട്യൂമര്‍ കണ്‍പിരികത്തിലൂടെ നടത്തിയ കീഹോള്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തിരിക്കുകയാണ് ചെന്നൈയിലെ ഒരു സംഘം ന്യൂറോ സര്‍ജന്മാര്‍. ലോകത്തില്‍ തന്നെ ആദ്യമായിട്ടാണ് ഇത്തരമൊരു നേട്ടം. ന്യൂറോ ഓംഗോളജിയില്‍ ഇത് വലിയ ചുവടുവയ്പ്പാണ്. ശസ്ത്രക്രിയ കഴിഞ്ഞ് 72മണിക്ക...

അമാനുഷിക ശക്തിയുടെ ബലത്തിൽ പിശാചുക്കളെ ഒഴിപ്പിച്ചു; ശരീരത്തില്‍ മഞ്ഞള്‍ പൊടി വിതറിയ ശേഷം ക്രൂര മര്‍ദ്ദനം; അമ്മാവനെയും അവരുടെ അമ്മയെയും അടിച്ച് കൊന്ന 27കാരി അറസ്റ്റിൽ; മന്ത്രവാദിയുടെ വാക്കു കേട്ട് ചെയ്ത ക്രൂരത

27 July 2020

അമ്മാവനെയും അവരുടെ അമ്മയെയും 27കാരി അടിച്ചുകൊന്നു. മഹാരാഷ്ട്രയിലെ കല്യാണിലാണ് സംഭവം നടന്നത് . പണ്ഡാരിനാദും അവരുടെ അമ്മയുമാണ് മരിച്ചത്.പണ്ഡാരിനാദിന്റെ ബന്ധുവായ കവിതയും മറ്റു രണ്ടുപേരും കൂടി ചേര്‍ന്നാണ്...

ഐശ്വര്യ റായുടെയും മകളുടെയും പരിശോധന ഫലം നെഗറ്റീവ് ആയി

27 July 2020

ബോളിവുഡ് നടി ഐശ്വര്യ റായും മകളും കൊറോണ ടെസ്റ്റ് നെഗറ്റിവ് ആയതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. രോഗമുക്തി നേടിയതിനെ തുടര്‍ന്ന് ഇരുവരെയും ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് നെഗറ്റീവ് ആ...

വീണ്ടും ലഡാക്കിലേക്ക് ..........ചൈനീസ് പട്ടാളം ഭയക്കുന്നു ...ദിഗ്വിജയത്തിനായി ഇന്ത്യന്‍ വ്യോമസേന

27 July 2020

പ്രതിസന്ധികളെ തരണം ചെയ്യാന്‍ പണ്ടുമുതല്‍ക്കേ തന്നെ ഇന്ത്യന്‍ കരസേനാ സ്വയംപര്യപ്തരാണ്. ഏതു കാലാവസ്ഥ യും ഇച്ഛശക്തിയൊന്നു കൊണ്ട് തങ്ങള്‍ക്കനുകൂലമാക്കാന്‍ ഇന്ത്യന്‍ സൈന്യം ശര്‍മിച്ചുകൊണ്ടേ ഇരിക്കുന്നു .പല...

ചൈനയുടെ കടന്നുകയറ്റം തന്റെ രക്തം തിളപ്പിക്കുന്നു; അതിർത്തിയിൽ ചൈന കടന്നുകയറിയെന്ന ആരോപണത്തിൽ ഉറച്ച് രാഹുൽ ഗാന്ധി

27 July 2020

അതിർത്തിയിൽ ചൈന കടന്നുകയറിയെന്ന ആരോപണത്തിൽ ഉറച്ചു നിൽക്കുകയാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യൻ മണ്ണിൽ ചൈന കടന്നുകയറിയെന്നുള്ളത് സത്യമായ കാര്യമാണെന്ന് രാഹുൽ വീണ്ടും ആവർത്തിക്കുന്നു. രാജ്യവിരുദ്ധമ...

'പബ്ജിയും' പോയി ! ചൈനക്ക് വീണ്ടും കരണത്തടി ; 47 ചൈനീസ് ആപ്പുകൾ കൂടി നിരോധിച്ച് ഇന്ത്യ

27 July 2020

ജൂണിൽ 59 ആപ്പുകൾക്ക് ഏർപ്പെടുത്തിയ നിരോധനത്തിന് പിന്നാലെ ഇന്ത്യ വീണ്ടും ചൈനീസ് ആപ്പുകൾ നിരോധിച്ചു. ചൈനയ്ക്ക് എതിരെ വീണ്ടും ഡിജിറ്റല്‍ സ്‌ട്രൈക്ക് നടത്തിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ .ടിക് ടോക് അടക...

ഇല്ലാത്ത എം.എല്‍.എമാര്‍ക്ക് വിപ്പ് നല്‍കുന്ന മായാവതി; എവിടെയെന്നറിയാത്ത ആറ് എം.എല്‍.എമാര്‍; രാജസ്ഥാന്‍ രാഷ്ട്രീയത്തില്‍ ഇങ്ങനെയും ചില വശങ്ങള്‍; അശോക് ഗെലോട്ടിന്റെ വിശ്വാസ വേട്ടുടുപ്പിന് പുതിയ വെല്ലുവിളി; മായാവതിക്ക് നിലനില്‍പ്പിനായുള്ള പോരാട്ടം

27 July 2020

രാഷ്ട്രീയ നാടകങ്ങള്‍ രാജസ്ഥാനില്‍ തുടര്‍കഥയാണ്. ഓരോ ദിവസവും അവിടെ വല്ലാത്ത ട്വിസ്റ്റുകളാണ് സംഭവിക്കുന്നത്. ഇതാ ഇപ്പോള്‍ ബി.എസ്.പി നേതാവ് മായാവദിയും രാജസ്ഥാന്‍ രാഷ്ട്രീയത്തില്‍ ഇടപെടുകയാണ്. അശോക് ഗെലോട...

ശത്രുരാജ്യങ്ങളെ വിറപ്പിച്ച് റഫാൽ യുദ്ധ വിമാനങ്ങൾ ഇന്ത്യയിലേക്ക് പറന്നെത്തും .... രാജ്യത്തെത്തിക്കുന്ന 36 വിമാനങ്ങളില്‍ 30 എണ്ണം യുദ്ധമുഖത്തുപയോഗിക്കാനുള്ളതും ആറെണ്ണം പരിശീലനങ്ങള്‍ക്കുവേണ്ടിയുമാകും ഉപയോഗിക്കുക

27 July 2020

ഏറെ നാൾ നീണ്ട കാത്തിരിപ്പിനൊടുവിൽ റഫാൽ യുദ്ധവിമാനങ്ങൾ ഫ്രാൻസിൽ നിന്നും ഇന്ത്യയിലേക്ക് പുറപ്പെട്ടു. അഞ്ച് വിമാനങ്ങളാണ് റഫാൽ ജെറ്റുകളുടെ ആദ്യ ബാച്ചിലുള്ളത്. വിമാനങ്ങൾ ഫ്രാൻസിൽ നിന്നും പറന്നുയർന്ന് കഴിഞ്...

നാസിക്കിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു; മാതാപിതാക്കൾ ചികിത്സയില്‍; സഹോദരി ഹോം ക്വാറന്‍റീനിൽ

27 July 2020

മഹാരാഷ്ട്രയിലെ നാസിക്കിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ആലപ്പുഴ ചെങ്ങന്നൂർ സ്വദേശി ജയകുമാർ വിജയൻ പുല്ലേക്കാട്ടിൽ (35) ആണ് മരിച്ചത്. സത്പൂരിലെ ശ്രമിക് നഗർ ശ്രീകൃഷ്ണ അപാർട്ട്മെന്റിലായിരുന്നു ത...

ചൈന ഇന്ത്യന്‍ ഭൂപ്രദേശം കൈയ്യേറി; കേന്ദ്ര സര്‍ക്കാര്‍ സത്യം മറച്ചു വയ്ക്കുവെന്ന് രാഹുല്‍ ഗാന്ധി; കേന്ദ്ര സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ വീഡിയോ; രാഷ്ട്രീയ ഭാവി തകര്‍ന്നാലും സത്യം പറയും

27 July 2020

രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനകള്‍ കാര്യങ്ങള്‍ മനസിലാക്കാതെയുള്ളതാണെന്ന് ബി.ജെ.പിയുടെ വിമര്‍ശനങ്ങള്‍ക്കിടയിലും സര്‍ക്കാരിനെതിരായ ആരോപണങ്ങള്‍ ശക്തമാക്കുകയാണ് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍. ചൈന ഇന്ത്യന്‍ ഭൂ...

ഡൽഹിയിൽ കോവിഡിനെതിരായ പോരാട്ടത്തിൽ മുൻനിരയിലുണ്ടായിരുന്ന 27 വയസ്സുകാരനായ ഡോക്ടർ ഡോക്ടർ ജോ​​ഗിന്ദർ ചൗധരി കോവിഡ് ബാധിച്ച് മരിച്ചു

27 July 2020

ഡൽഹിയിൽ കോവിഡിനെതിരായ പോരാട്ടത്തിൽ മുൻനിരയിലുണ്ടായിരുന്ന 27 വയസ്സുകാരനായ ഡോക്ടർ ഡോക്ടർ ജോ​​ഗിന്ദർ ചൗധരി കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് ചികിത്സയ്ക്കായി ചെലവായ 3.4 ലക്ഷം രൂപയുടെ ആശുപത്രി ബില്ല് അടയ്ക്ക...

അക്ഷയ് കുമാര്‍ നായകനായ സൂര്യവംശി' യിൽ ശ്രദ്ധിക്കപ്പെട്ടാൽ നിരവധി വേഷങ്ങൾ തേടിയെത്തുമെന്ന് പ്രതീക്ഷിച്ചു; പക്ഷെ കൊറോണ വില്ലനായി; ബോളിവുഡ് നടന്‍ കാര്‍ത്തിക സാഹൂ ജീവിക്കാനായി തെരുവിൽ ഇറങ്ങി

27 July 2020

ബോളിവുഡ് നടന്‍ കാര്‍ത്തിക സാഹൂ ജീവിക്കാനായി അടുത്ത മാർഗവുമായി തെരുവിൽ ഇറങ്ങി. ഒഡീഷക്കാരനായ കാര്‍ത്തിക സാഹൂ ആദ്യകാലങ്ങളില്‍ സിനിമാ താരങ്ങളുടെയും ക്രിക്കറ്റ് താരങ്ങളുടെയുമെല്ലാം ബോഡിഗാര്‍ഡായിരുന്നു . അമ...

രാജ്യത്തെ ഞെട്ടിച്ച് ധാരാവി!!!! ഞായറാഴ്ച്ച കേവലം രണ്ടു കേസുകൾ മാത്രം

27 July 2020

രാജ്യമെങ്ങും കോവിഡ് അതി ഭീകരമായി പടരുകയാണ്. എന്നാൽ ഈ ഘട്ടത്തിൽ രാജ്യത്തെ വീണ്ടും ഞെട്ടിച്ച് ധാരാവി. 11 ഏക്കര്‍, പത്ത് ലക്ഷത്തേോളം മനുഷ്യര്‍, പതിനായിരക്കണക്കിനു കൂരകള്‍. ഒന്ന് തൊട്ടാല്‍ കൂടെ പോരുന്ന മഹ...

ഭാവിയില്‍ തര്‍ക്കമുണ്ടാകരുത്; അയോധ്യയില്‍ 2000 അടി അഴത്തില്‍ ചരിത്രവസ്തുതകള്‍ രേഖപ്പെടുത്തിയ പേടകം സ്ഥാപിക്കും; തീരുമാനം രാം ജ്‌നഭൂമി തീര്‍ഥ് ക്ഷേത്ര ട്രസ്റ്റിന്റെത്; ഭൂമി പൂജ ഓഗസ്റ്റ് അഞ്ചിന്

27 July 2020

നിരവധി തര്‍ക്കങ്ങള്‍ക്കും നീണ്ടക്കാലത്തെ കോടതി വ്യവഹാരത്തിനും ശേഷമാണ് രാമ ജന്മഭൂമിയായ അയോധ്യയില്‍ ശ്രീരാമ ക്ഷേത്രം നിര്‍മിക്കാന്‍ ഒരുങ്ങുന്നത്. രാമന്റെ ജന്മസ്ഥലത്ത് മുകള്‍ ഭരണക്കാലത്ത് മസ്ജിദ് പണിയുകയ...

ക​ർണ്ണാ​ട​ക വ​നം​മ​ന്ത്രി ആ​ന​ന്ദ് സിം​ഗി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

27 July 2020

ക​ർണ്ണാ​ട​ക​ത്തി​ൽ ഒ​രു മ​ന്ത്രി​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. വ​നം​മ​ന്ത്രി ആ​ന​ന്ദ് സിം​ഗി​നാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. അതേസമയം രോ​ഗ​ല​ക്ഷ​ണം ഇ​ല്ലാ​ത്ത​തി​നാ​ൽ ഹോ​സ​പെ​ട്ട​യി​ലെ വീ​ട്ടി​ൽ നി​...

ബി എസ് പിയുടെ അപ്രതീക്ഷിത നീക്കം.... മോദിയും മായാവതിയും അങ്ങൊന്നിച്ചു...ദേ രാജസ്ഥാനിലും കോണ്‍ഗ്രസ് മൂക്കും കുത്തി താഴേക്ക്

27 July 2020

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് എന്ത് പ്രതിസന്ധി വന്നാലും അഞ്ചു കൊല്ലവും ഭരിക്കും എന്നായിരുന്നു കോണ്‍ഗ്രസ്സ് തറപ്പിച്ചു പറഞ്ഞത് .സച്ചില്‍ പൈലറ്റ് എന്ന ജനപ്രിയനായ നേതാവിനെ കരിവാരിത്തേക്കാന്‍ ക...

Malayali Vartha Recommends