Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്

14 MAY 2026 06:56 PM ISTമലയാളി വാര്‍ത്ത
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ധന ഉപഭോഗം കുറയ്ക്കാന്‍ പരമാവധി വര്‍ക്ക് ഫ്രം ഹോമിന് ആഹ്വാനം ചെയ്തതിരുന്നു. ഇപ്പോഴിതാ അതിന് പിന്നാലെ സ്വന്തം ജീവനക്കാര്‍ക്കായി കര്‍ശന നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുകയാണ് ആര്‍.പി.ജി ഗ്രൂപ്പ് ചെയര്‍മാന്‍ ഹര്‍ഷ് ഗോയങ്ക. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് ഗോയങ്ക...

അഴിമതി കേസിലെ ക്ലീൻ ചീറ്റിനു പിന്നാലെ, സുപ്രീം കോടതി ചീഫ് ജസ്റ്റിസായി എൻ.വി.രമണ... രാഷ്ട്രപതി റാം നാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു...

24 April 2021

സ്വതന്ത്ര ഇന്ത്യയുടെ നാല്‍പ്പത്തിയെട്ടാമത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എൻ. വി. രമണ ഇന്ന് ചുമതലയേറ്റു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി റാം നാഥ് കോവിന്ദാണ് ജസ്റ്റിസ് എൻ.വി.രമണയ്ക...

സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് എന്‍.വി രമണ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു... രാവിലെ 11ന് രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു

24 April 2021

സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് എന്‍.വി രമണ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാവിലെ 11ന് രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു.ര...

കൊവിഡിന്റെ രണ്ടാം തരംഗത്തിൽ രാജ്യം കൂടുതൽ ഗുരുതരാവസ്ഥയിലേക്ക്; ഇന്നും മൂന്നര ലക്ഷത്തോളം ആളുകൾ രോഗബാധിതരായി, 24 മണിക്കൂറിനിടെ 3,46,786 പേർ രോഗബാധിതരായി, ഓക്സിജൻ, വാക്സീൻ പ്രതിസന്ധിയിൽ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനം

24 April 2021

കൊവിഡിന്റെ രണ്ടാം തരംഗത്തിൽ രാജ്യം കൂടുതൽ ഗുരുതരാവസ്ഥയിലേക്ക് കടക്കുകയാണ്. രോഗികളുടെ എണ്ണം റെക്കോഡുകൾ ഭേദിച്ച് നാൾക്കുനാൾ കുതിച്ചുയരുകയാണ്. ഇന്നും മൂന്നര ലക്ഷത്തോളം ആളുകൾ രോഗബാധിതരായതായി കണക്ക്. തുടർച...

പ്രാണവായുവിന് കേണ് രാജ്യം മോദിക്ക് പിന്നില്‍ ഒറ്റക്കെട്ടായി അണിനിരക്കാം

24 April 2021

ഇന്ന് നമുക്ക് ഒന്നേ ചെയ്യാനുള്ളു. പ്രധാനമന്ത്രി പറഞ്ഞതു പോലെ ഒറ്റക്കെട്ടായി നമ്മുടെ രാജ്യത്തിന് പിന്നില്‍ അണി നിരക്കുക. ഇത് രാഷ്ട്രീയം കളിക്കേണ്ട മുഹൂര്‍ത്തില്ല.അത്രയും പ്രതിസന്ധിയിലാണ് നമ്മുടെ രാജ്യം...

ഓക്‌സിജന്‍ ക്ഷാമം രൂക്ഷം.... 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 348 ആയി...

24 April 2021

24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 348 ആയി. 24,331 പുതിയ കൊവിഡ് കേസുകളാണ് ഡല്‍ഹിയില്‍ വെള്ളിയാഴ്ച മാത്രം റിപ്പോര്‍ട്ട് ചെയ്തത്.32 ശതമാനമാണ് ദല്‍ഹിയിലെ കൊവിഡ് പോസിറ്റിവിറ്റി...

അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നുള്ള വിമാനയാത്രക്കാര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി പശ്ചിമബംഗാള്‍ സര്‍ക്കാര്‍

24 April 2021

അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നുള്ള വിമാനയാത്രക്കാര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി പശ്ചിമബംഗാള്‍ സര്‍ക്കാര്‍. ഡല്‍ഹി, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, ഛത്തീസ്ഗഢ് എന്നിവിടങ...

ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞു മല ഇടിഞ്ഞു... ഇന്ത്യ-ചൈന അതിര്‍ത്തിക്ക് സമീപം ഗര്‍വാള്‍ ജില്ലയിലെ സുംന പ്രദേശത്താണ് മഞ്ഞു മല ഇടിഞ്ഞത്... പ്രദേശത്ത് കനത്ത മഞ്ഞുവീഴ്ച തുടരുന്നു, ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു

24 April 2021

ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞു മല ഇടിഞ്ഞു. ഇന്ത്യ-ചൈന അതിര്‍ത്തിക്ക് സമീപം ഗര്‍വാള്‍ ജില്ലയിലെ സുംന പ്രദേശത്താണ് മഞ്ഞു മല ഇടിഞ്ഞത്.അപകടത്തില്‍ ഇതുവരെയും നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്...

ഓക്സിജന്‍ ക്ഷാമത്തിന് താത്കാലിക പരിഹാരം; ജര്‍മനിയില്‍ നിന്ന് 23 മൊബൈല്‍ ഓക്സിജന്‍ നിര്‍മാണ പ്ലാന്റുകള്‍ വിമാന മാര്‍ഗം എത്തിക്കുമെന്ന് കേന്ദ്രം

23 April 2021

കൊവിഡ് രണ്ടാംതരംഗത്തില്‍ രാജ്യത്തെ ആശുപത്രികളില്‍ ഓക്സിജന്‍ ക്ഷാമം രൂക്ഷമാകുന്നത് പരിഹരിക്കാന്‍ നടപടിയുമായി കേന്ദ്രം. ജര്‍മനിയില്‍ നിന്ന് 23 മൊബൈല്‍ ഓക്സിജന്‍ നിര്‍മാണ പ്ലാന്റുകള്‍ വിമാന മാര്‍ഗം എത്തി...

വിമാനയാത്രികര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി ബംഗാള്‍

23 April 2021

അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നുള്ള വിമാനയാത്രികര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി ബംഗാള്‍.ഡല്‍ഹി, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍നിന്നുള്ള വിമാ...

ഓക്‌സിജന്‍ വിതരണം സുഗമാക്കാന്‍ വ്യോമസേനയുടെ സേവനം ഉറപ്പുനൽകി പ്രധാനമന്ത്രി.....നിര്‍ദ്ദേശം എത്തി മിനിറ്റുകള്‍ക്കുള്ളില്‍ രാജ്യം കണ്ടത് ഓക്സിജനുമായി തലങ്ങും വിലങ്ങും പറക്കുന്ന സൈനിക വിമാനങ്ങളെ....രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളിൽ സജ്ജമായി വ്യോമസേന...

23 April 2021

ഓക്‌സിജന്‍ വിതരണം സുഗമാക്കാന്‍ ടാങ്കറുകളുടെ നീക്കത്തിന് വ്യോമസേനയുടെ സേവനം ഉണ്ടാകുമെന്ന് പ്രധാനമന്ത്രി അറിയിച്ചത് മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ്. നിര്‍ദ്ദേശം എത്തി മിനിറ്റുകള്‍ക്കുള്ളില്‍ കോവിഡ് കേസുക...

മേ​യ്, ജൂ​ണ്‍ മാ​സ​ങ്ങ​ളി​ല്‍ പാ​വ​പ്പെ​ട്ട​വ​ര്‍​ക്ക് അ​ഞ്ച് കി​ലോ സൗ​ജ​ന്യ റേ​ഷ​ന്‍; 80 കോ​ടി ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്ക് സൗ​ജ​ന്യ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ള്‍ നൽകുമെന്ന് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍

23 April 2021

മേ​യ്, ജൂ​ണ്‍ മാ​സ​ങ്ങ​ളി​ല്‍ സ​മൂ​ഹ​ത്തി​ലെ പാ​വ​പ്പെ​ട്ട​വ​ര്‍​ക്ക് അ​ഞ്ച് കി​ലോ സൗ​ജ​ന്യ റേ​ഷ​ന്‍ ന​ല്‍​കു​മെ​ന്ന് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍. പ്ര​ധാ​ന്‍ മ​ന്ത്രി ഗ​രി​ബ് ക​ല്യാ​ണ്‍ അ​ന്ന യോ​ജ​ന (പി​എ...

കോവിഡ് മഹാമാരിയെ നേരിടാന്‍ ഒരുമിച്ച്‌ പ്രവര്‍ത്തിക്കണം; എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രസര്‍ക്കാരിന്റെ പൂര്‍ണപിന്തുണയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

23 April 2021

കൊവിഡിനെതിരായ പോരാട്ടത്തില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രസര്‍ക്കാരിന്റെ പൂര്‍ണപിന്തുണയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളുമായി നിരന്തരം സമ്ബര്‍ക്കം പുലര്‍ത്...

ആംബുലൻസിൽ കൊണ്ടുപോയ കോവിഡ് രോഗിയുടെ മൃതദേഹം റോഡിലേക്ക് തെറിച്ചുവീണു ; പ്രതിഷേധവുമായി സമൂഹമാധ്യമങ്ങൾ

23 April 2021

കൊവിഡ് ബാധിച്ചു മരണപ്പെട്ട വ്യക്തിയുടെ മൃതദേഹം ആംബുലന്‍സില്‍ നിന്നും റോഡിലേക്ക് തെറിച്ചു വീണു. മദ്ധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലില്‍ നിന്നും 57 കിലോമീറ്റര്‍ അകലെയുള്ള വിദിഷയിലാണ് സംഭവം നടന്നത്. കൊവ...

കോവിഡ് വ്യാപനം തടയാൻ ലോക്ക്ഡൗണല്ല പരിഹാരം; ഇനി ചെയ്യണ്ടത് ഇതാണ്! വിദഗ്ദ്ധർ പറയുന്നത് കേട്ടു നോക്കൂ...

23 April 2021

കോവിഡ് രണ്ടാം തരംഗത്തിൽ ദിനംപ്രതിയാണ് രോഗികൾ വർധിച്ചുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ ലോക്കഡൗൺ ആവശ്യമെന്ന വാദം വിവിധ ഇടങ്ങളിൽ ഉയരുമ്പോൾ ഇതിനുള്ള പ്രതിവിധി വാക്സിൻ ആണെന്നുള്ള കണ്ടെത്തലിലാണ് വിദഗ്ദ്ധർ....

പണം മുടക്കി ചെയ്ത സ്‌പെഷ്യല്‍ മേയ്കപ്പല്ലേ... വിവാഹദിവസം തന്റെ മുഖമല്ലേ എല്ലാവരും കാണേണ്ടതും! മേയ്കപ് നാശമാകാതിരിക്കാന്‍ വധു മാസ്ക് ധരിച്ചില്ല: പിഴയിട്ട് പൊലീസ്

23 April 2021

കോവിഡ് കാലത്തെ വിവാഹചടങ്ങുകളില്‍ കല്യാണവേഷത്തെപ്പോലെതന്നെ താരമായിരുന്നു വധുവരന്മാരുടെ മാസ്ക്. മാസ്കില്‍ വ്യത്യസ്തത കൊണ്ടുവന്നിരുന്ന വധുവരന്മാർ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനിന്നിരുന്നു. എന്നാല്‍ ഇപ്പോളി...

Malayali Vartha Recommends