Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്

14 MAY 2026 06:56 PM ISTമലയാളി വാര്‍ത്ത
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ധന ഉപഭോഗം കുറയ്ക്കാന്‍ പരമാവധി വര്‍ക്ക് ഫ്രം ഹോമിന് ആഹ്വാനം ചെയ്തതിരുന്നു. ഇപ്പോഴിതാ അതിന് പിന്നാലെ സ്വന്തം ജീവനക്കാര്‍ക്കായി കര്‍ശന നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുകയാണ് ആര്‍.പി.ജി ഗ്രൂപ്പ് ചെയര്‍മാന്‍ ഹര്‍ഷ് ഗോയങ്ക. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് ഗോയങ്ക...

കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ കോവിഡ് സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതല യോഗം ചേരും

23 April 2021

കോവിഡ് രൂക്ഷമാകുന്ന സാഹചര്യമാണ് ഇപ്പോള്‍ രാജ്യത്തുള്ളത്. പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണുണ്ടാകുന്നത്. ഈ സാഹചര്യത്തില്‍ നിലവിലുള്ള കോവിഡ് സ്ഥിതിഗതികള്‍ അവ...

സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകനും മാദ്ധ്യമപ്രവര്‍ത്തകനുമായ ആശിഷ് യെച്ചൂരി കൊവിഡ് ബാധിച്ച് മരിച്ചു.... രണ്ടാഴ്ചയിലേറെയായി കൊവിഡ് ചികിത്സയിലായിരുന്നു

23 April 2021

സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകനും മാദ്ധ്യമപ്രവര്‍ത്തകനുമായ ആശിഷ് യെച്ചൂരി കൊവിഡ് ബാധിച്ച് മരിച്ചു. 35 വയസായിരുന്നു. ഡല്‍ഹിക്ക് സമീപം ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയില്‍ ചികിത്സയിലിരിക...

പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകന്‍ ശ്രാവണ്‍ റാത്തോഡ് അന്തരിച്ചു... കോവിഡ് സ്ഥിരീകരിച്ച് അതീവ ഗുരുതരാവസ്ഥയില്‍ മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു

23 April 2021

പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകന്‍ ശ്രാവണ്‍ റാത്തോഡ്(66) അന്തരിച്ചു. കോവിഡ് സ്ഥിരീകരിച്ച് അതീവ ഗുരുതരാവസ്ഥയില്‍ മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി 10.15ഓടെയാണ് മരണപ്പെട്ടത്. മ...

മഹാരാഷ്ട്രയില്‍ കോവിഡ് കേസുകളില്‍ വന്‍വര്‍ധനവ്..... രണ്ടാംദിവസവും പുതിയ കോവിഡ് രോഗികളുടെ എണ്ണം 67,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 67,013 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

23 April 2021

മഹാരാഷ്ട്രയില്‍ കോവിഡ് കേസുകളില്‍ വന്‍വര്‍ധന തുടരുന്നു. തുടര്‍ച്ചയായ രണ്ടാംദിവസവും പുതിയ കോവിഡ് രോഗികളുടെ എണ്ണം 67,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 67,013 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.ഇതോടെ ...

ഇന്ത്യയില്‍ നിന്ന് യു.എ.ഇലേയ്ക്ക് പത്ത് ദിവസത്തേയ്ക്ക് താത്ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി യുഎഇ

22 April 2021

ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് പത്ത് ദിവസത്തെ താത്ക്കാലിക യാത്രാവിലക്ക് ഏര്‍പ്പെടുത്തി യുഎഇ. ഈ മാസം 24 മുതലാണ് വിലക്ക് പ്രാബല്യത്തിലാകുക. ശനിയാഴ്ച മുതല്‍ 10 ദിവസത്തേക്കാണ് നിരോധനം ഏര്‍പ്പെടുത്തുന്നത്. ...

കൊവിഡ് വ്യാപനം; സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ നാളെ ഉന്നതതല യോഗം; പശ്ചിമ ബംഗാള്‍ സന്ദര്‍ശനം റദ്ദാക്കി

22 April 2021

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്തെ നിലവിലെ സാഹചര്യവും പ്രതിരോധ നടപടികളും വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ നാളെ ഉന്നതതല യോഗം വിളിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നരേന്ദ്ര...

ഡല്‍ഹിയിലെ ഓക്‌സിജന്‍ ക്ഷാമത്തിന് താൽകാലിക പരിഹാരം; കൂടുതൽ ഓക്‌സിജന്‍ ക്വാട്ട അനുവദിച്ച കേന്ദ്ര സര്‍ക്കാരിന് നന്ദി പറഞ്ഞ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍

22 April 2021

ഓക്‌സിജന്‍ ക്ഷാമം അനുഭവിക്കുന്ന ഡല്‍ഹിയിലേക്ക് കൂടുതല്‍ ഓക്‌സിജന്‍ അനുവദിച്ച കേന്ദ്ര സര്‍ക്കാരിന് നന്ദി പറഞ്ഞ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഡല്‍ഹിയിലേക്ക് തടസ്സമില്ലാതെ ഓക്‌സിജന്‍ എത്തിക്...

ഓക്‌സിജന്‍ വിതരണവുമായി ബന്ധപ്പെട്ട് സുപ്രധാന നീക്കം; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ഉന്നതതല യോഗം ചേര്‍ന്നു, ഓക്‌സിജന്റെ ഉത്പാദനം കൂട്ടണമെന്നും വിതരണം വേഗത്തിലാക്കണമെന്നും യോഗത്തില്‍ പ്രധാനമന്ത്രി

22 April 2021

ഓക്‌സിജന്‍ വിതരണവുമായി ബന്ധപ്പെട്ട് സുപ്രധാന തീരുമാനങ്ങളെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ഉന്നതതല യോഗം ചേരുകയുണ്ടായി. ഓക്‌സിജന്റെ ഉത്പാദനം കൂട്ടണമെന്നും വിതരണം വേഗത്...

പ്രമുഖ ഇസ്ലാമിക പണ്ഡിതനും എഴുത്തുകാരനുമായ മൗലാന വഹിദുദ്ദീന്‍ ഖാന്‍ കോവിഡ് ബാധിച്ചു മരിച്ചു

22 April 2021

പ്രമുഖ ഇസ്ലാമിക പണ്ഡിതനും എഴുത്തുകാരനുമായ മൗലാന വഹിദുദ്ദീന്‍ ഖാന്‍ കോവിഡ് ബാധിച്ചു മരിച്ചു. 96വയസ്സായിരുന്നു. ഇന്നലെയായിരുന്നു അന്ത്യം. പത്മഭൂഷണ്‍, രാജീവ് ഗാന്ധി സദ്ഭാവന പുരസ്‌കാരം, റഷ്യന്‍ മുന്‍ പ്രധ...

കൊവിഡിന്റെ പ്രയാസമേറിയ സാഹചര്യങ്ങളാണ് നമുക്ക് മുന്നിലുള്ളത്; ഈ സന്ദര്‍ഭത്തില്‍ എനിക്ക് പണമായി സമ്മാനം തരാന്‍ ആഗ്രഹിക്കുന്നവര്‍ ചെക്കായി നല്‍കിയാല്‍ അത് ആ കുട്ടിക്കും അമ്മക്കും അതുപോലെ സഹായം ആവശ്യമുള്ള മറ്റുള്ളവര്‍ക്കും കൈമാറും ; വീണ്ടും മനഃസാക്ഷി കാണിച്ച് മയൂര്‍ ശഖറാം ഷെല്‍ക്കെ

22 April 2021

കാണുന്നവരെ മുൾമുനയിലും ഒപ്പം കയ്യടിയുടെയും തലത്തിലേക്ക് നയിച്ച ഒരു വീഡിയോ നാം കണ്ടിരുന്നു. റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ വീണ ആറുവയസ്സുകാരനെ സ്വന്തം ജീവന്‍ പണയപ്പെടുത്തി രക്ഷിച്ച റെയില്‍വേ ജീവനക്കാരനായ മയ...

കൊറോണയ്‌ക്കെതിരെയുള്ള രാജ്യത്തിന്റെ പോരാട്ടം ശക്തമാക്കാൻ ഇന്ത്യൻ വ്യോമ സേനയും രംഗത്ത്

22 April 2021

ഇന്ത്യയുടെ ആത്മാഭിമാനമായ രാജ്യത്തിന്റെ പ്രതിരോധ വകുപ്പ് കോവിഡ് പ്രതിരോധത്തിനായിഎന്തെല്ലാം ചെയ്യാൻ കഴിയും എന്ന സാധ്യതയാണ് കഴിഞ്ഞ ഒരാഴ്ച്ചയായി ഉന്നത തലത്തിൽവിലയിരുത്തപ്പെട്ടിരുന്നത് .   അതിനുള്ള കാര്യക്...

കോവിഡിന്റെ രണ്ടാം വരവിൽ പകച്ചു രാജ്യം ..മൃതദേഹം മറവുചെയ്യാൻ ഓൺലൈന്‍ വഴി രജിസ്റ്റർ ചെയ്ത് 3 ദിവസം വരെ കാത്തിരിക്കണമെന്ന അവസ്ഥ...ശ്മശാനങ്ങൾക്ക് മുന്നിൽ മൃതദേഹങ്ങളുമായി , ഊഴമെത്താന്‍ കാത്തിരിക്കുന്ന ആംബുലന്‍സുകളുടെ നീണ്ടനിര... ശ്മശാനങ്ങളില്‍ അന്ത്യകർമ്മങ്ങൾ ചെയ്യുന്നവർ തളർന്നു...

22 April 2021

 കോവിഡിന്റെ വകഭേദത്തിൽ പകച്ചുനിൽക്കുകയാണ് രാജ്യം .ഒന്നാം തരംഗം പോലെയല്ല ഇത് എന്നത് ഏറ്റവും ശ്രദ്ധേയമാണ് .വാക്സിൻ വിതരണം നടത്തിയാൽ തന്നെ അത് എത്രത്തോളം ഫലപ്രദമാകും എന്നുള്ള കാര്യത്തിൽ വലിയ ആശങ്കയാണ് ഉണ...

കേന്ദ്ര സർക്കാരിനെതിരെ വടിയെടുത്ത് സുപ്രീംകോടതി.... എവിടെ ഓക്‌സിജന്‍? എവിടെ വാക്‌സീന്‍?

22 April 2021

രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷമായ സാഹചര്യത്തില്‍ കോവിഡ്​ പ്രതിരോധ പ്രവർത്തനവുമായി ബന്ധപ്പെട്ട പ്രശ്​നങ്ങളിൽ സ്വമേധയ കേസെടുത്ത്​ സുപ്രീംകോടതി. വിവിധ ഹൈകോടതികളിൽ ഇതുമായി ബന്ധപ്പെട്ട്​ നില നി...

ജില്ലയിലെ കോവിഡ് വാക്സിൻ മുഴുവനും മോഷണം പോയി; മരുന്നുകളോ പണമോ എടുക്കാതെ കള്ളന്മാർ

22 April 2021

ഹരിയാനയിലെ ജിന്ദ്​ ജില്ലയിലെ മുഴുവന്‍ കോവിഡ്​ വാക്​സിനും മോഷണം പോയി. പി.പി സെന്‍റര്‍ ജനറല്‍ ആശുപത്രിയിലെ സ്​റ്റോര്‍ റൂമില്‍ നിന്നാണ്​ 1710 ഡോസ്​ കോവാക്​സിന്‍, കോവിഷീല്‍ഡ്​ വാക്​സിനുകള്‍ മോഷ്​ടിച്ചത്​....

ലോകത്തിലെ ഏറ്റവും കൂടിയ പ്രതിദിന കേസുകൾ ഇന്ത്യയിൽ... ആ നീക്കത്തിന് സാധ്യത.. ലോക്ഡൗൺ..??

22 April 2021

ഓരോ ദിവസം കഴിയുമ്പോഴും ചങ്കിടിപ്പോടെയാണ് രാജ്യത്തെ ജനങ്ങൾ കഴിയുന്നത്. അതിനിടെ ഞെട്ടിക്കുന്ന വാർത്തകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നതും. ഇന്ത്യയിൽ പ്രതിദിന കൊവിഡ് രോഗബാധിതരുടെ എണ്ണം 3.16 ലക്ഷം പിന്നിട...

Malayali Vartha Recommends