Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്

14 MAY 2026 06:56 PM ISTമലയാളി വാര്‍ത്ത
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ധന ഉപഭോഗം കുറയ്ക്കാന്‍ പരമാവധി വര്‍ക്ക് ഫ്രം ഹോമിന് ആഹ്വാനം ചെയ്തതിരുന്നു. ഇപ്പോഴിതാ അതിന് പിന്നാലെ സ്വന്തം ജീവനക്കാര്‍ക്കായി കര്‍ശന നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുകയാണ് ആര്‍.പി.ജി ഗ്രൂപ്പ് ചെയര്‍മാന്‍ ഹര്‍ഷ് ഗോയങ്ക. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് ഗോയങ്ക...

കോവിഡ് മരണങ്ങള്‍ വര്‍ദ്ധിച്ചതോടെ രാജ്യത്തെ ശ്മശാനങ്ങളില്‍ മൃതദേഹങ്ങള്‍ കുന്നുകൂടുന്നു..... ഗ്യാസ്, വൈദ്യുതി ശ്മശാനങ്ങള്‍ക്കു പുറമേ മിക്കയിടങ്ങളിലും വിറകുപയോഗിച്ചും ദഹിപ്പിച്ചു തുടങ്ങി, കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി നൂറിലേറെയാണ് ഡല്‍ഹിയിലെ കോവിഡ് മരണങ്ങള്‍

17 April 2021

കോവിഡ് മരണങ്ങള്‍ വര്‍ദ്ധിച്ചതോടെ രാജ്യത്തെ ശ്മശാനങ്ങളില്‍ മൃതദേഹങ്ങള്‍ കുന്നുകൂടുന്നു..... ഗ്യാസ്, വൈദ്യുതി ശ്മശാനങ്ങള്‍ക്കു പുറമേ മിക്കയിടങ്ങളിലും വിറകുപയോഗിച്ചും ദഹിപ്പിച്ചു തുടങ്ങി.കഴിഞ്ഞ ദിവസങ്ങളി...

പ​ശ്ചി​മ ബം​ഗാ​ളി​ല്‍ കോ​വി​ഡ്​ വ​ര്‍​ധി​ക്കാ​ന്‍ കാ​ര​ണം ബി.​ജെ.​പി​; പു​റ​ത്തു​നി​ന്നു​ള്ള​വ​രു​ടെ ഒ​ഴു​ക്ക്​ ത​ട​യ​ണ​മെ​ന്ന്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​നോ​ട്​ ആ​വ​ശ്യ​പ്പെ​ടു​മെന്ന് മ​മ​ത ബാ​ന​ര്‍​ജി

16 April 2021

പ​ശ്ചി​മ ബം​ഗാ​ളി​ല്‍ കോ​വി​ഡ്​ വ​ര്‍​ധി​ക്കാ​ന്‍ കാ​ര​ണം ബി.​ജെ.​പി​യാ​ണെ​ന്നും പ്ര​ചാ​ര​ണ​വേ​ള​യി​ല്‍ ആ​ളു​ക​ളെ പു​റ​ത്തു​നി​ന്ന്​ എ​ത്തി​ക്കു​ന്ന​ത്​ വി​ല​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​...

ആറ് മാസം പ്രായമായ പെണ്‍കുട്ടിയെ അമ്മ കഴുത്തറുത്ത് കൊന്നു

16 April 2021

തെലങ്കാനയില്‍ ആറ് മാസം പ്രായമായ പെണ്‍കുട്ടിയെ അമ്മ കഴുത്തറുത്ത് കൊന്നു. തന്റെ ദുരിതങ്ങളുടെയെല്ലാം കാരണം കുഞ്ഞാണെന്ന് വിശ്വസിച്ചാണ് 32 വയസുകാരിയായ അമ്മ പിഞ്ചുകുഞ്ഞിനെ കഴുത്തറുത്ത് കൊന്നത്. സൂര്യപേട്ട് ...

ചികിത്സയിലിരിക്കെ 15ദിവസം പ്രായമുളള കുഞ്ഞ് കോവിഡ് ബാധിച്ച് മരിച്ചു

16 April 2021

ഗുജറാത്തില്‍ 15 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞ് കുഞ്ഞ് കോവിഡ് ബാധിച്ച് മരിച്ചു. സൂറത്തിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കുട്ടി മരിച്ചത്. ഏപ്രില്‍ ഒന്നിനാണ് കുഞ്ഞ് ജനിച്ചത്. അമ്മയും വൈറസ് ബാധിതയായിര...

കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഐസിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകള്‍ മാറ്റിവച്ചു

16 April 2021

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഐസിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകള്‍ മാറ്റിവച്ചു. മെയ് 4 മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷയാണ് മാറ്റിവച്ചത്. 12ാം ക്ലാസ് പരീക്ഷയും 10ാം ക്...

കൊവാക്സിന്‍ ഉത്‌പാദനം രണ്ട് മാസത്തിനുള്ളില്‍ ഇരട്ടിയായി വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍; ഏപ്രില്‍ - മെയ് മാസങ്ങളില്‍ ഒരു കോടി ഡോസ് വാക്സിന്‍ ഉത്പാദിപ്പിക്കാൻ ലക്ഷ്യം

16 April 2021

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ കൊവാക്സിന്‍ ഉത്‌പാദനം രണ്ട് മാസത്തിനുള്ളില്‍ ഇരട്ടിയായി വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. മേയ് - ജൂണ്‍ മാസം കൊണ്ട് ഉത്‌പാദനം ഇ...

മഹാരാഷ്ട്രയിലും ഡല്‍ഹിയിലും കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു

16 April 2021

മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 63,729പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 398 പേര്‍ മരിച്ചു. സംസ്ഥാനത്ത് ഇതുവരെ 37,03,584 പേരാണ് രോഗബാധിതര്‍. ഇന്ന് 45,335 പേരാണ് രോഗമുക്തരായത്. ഇതോടെ സംസ്ഥാനത്ത...

കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പക്ക്​ വീണ്ടും കോവിഡ് സ്ഥിരീകരിച്ചു; യെദിയൂരപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

16 April 2021

കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പക്ക്​ വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്റര്‍ പോസ്റ്റിലൂടെയാണ്​ അദ്ദേഹം കോവിഡ്​ ബാധിച്ച വിവരം പുറത്തുവിട്ടത്​. അദ്ദേത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഔദ്യോഗി...

ആറു മാസം പ്രായമായ പെണ്‍കുഞ്ഞിനെ അമ്മ കഴുത്തറുത്ത്​ കൊന്നു; അന്ധവിശ്വാസം മൂലമുള്ള കൊലപാതകമെന്ന് പോലീസ്; ത​ന്റെ ദുരിതങ്ങളുടെയെല്ലാം കാരണം കുഞ്ഞാണെന്ന് 32 വയസുകാരി

16 April 2021

തെലങ്കാനയില്‍ അന്ധവിശ്വാസം മൂലം 32 വയസുകാരിയായ അമ്മ പിഞ്ചുകുഞ്ഞിനെ കഴുത്തറുത്ത്​ കൊന്നു. ജീവന്‍. ​ആറു മാസം പ്രായമായ പെണ്‍കുട്ടിയാണ്​ അരുംകൊലക്ക്​ ഇരയായത്​.സൂര്യപേട്ട്​ ജില്ലയിലെ മേഖലാപതി തണ്ഡയില്‍ ആണ്...

കൊവിഡ് വ്യാപനം രൂക്ഷം; 10,​12 ക്ലാസുകളിലെ ഐ.സി.എസ്.ഇ ബോര്‍ഡ് പരീക്ഷ മാറ്റിവച്ചു; പുതിയ തീയതി ജൂണ്‍ ആദ്യവാരം പ്രഖ്യാപിക്കും

16 April 2021

കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തില്‍ 10,​12 ക്ലാസുകളിലെ ഐ.സി.എസ്.ഇ ബോര്‍ഡ് പരീക്ഷ മാറ്റിവച്ചു. പുതിയ തീയതി ജൂണ്‍ ആദ്യവാരം അറിയിക്കുമെന്ന് ഐ.സി.എസ്.ഇ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. രാജ...

വായ്പാ തട്ടിപ്പ് കേസ്; വജ്ര വ്യാപാരി നീരവ് മോദിയെ ഇന്ത്യയ്ക്ക് വിട്ടു നല്‍കാന്‍ ബ്രിട്ടീഷ് സര്‍ക്കാരിന്റെ അനുമതി

16 April 2021

വായ്പാ തട്ടിപ്പ് കേസില്‍ ലണ്ടനിലെ ജയിലില്‍ കഴിയുന്ന വജ്ര വ്യാപാരി നീരവ് മോദിയെ ഇന്ത്യയ്ക്ക് വിട്ടു നല്‍കാന്‍ ബ്രിട്ടീഷ് സര്‍ക്കാരിന്റെ അനുമതി. ബ്രിട്ടെന്‍ ആഭ്യന്തര മന്ത്രാലയമാണ് നീരവിനെ കൈമാറാന്‍ അനുമ...

കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കറിന് കൊവിഡ് സ്ഥിരീകരിച്ചു; കേന്ദ്രമന്ത്രിയ്ക്ക് വൈറസ് ബാധ സ്ഥിരീകരിക്കുന്നത് ആദ്യ ഡോസ് കൊവിഡ് വാക്സിന്‍ സ്വീകരിച്ചതിന് ശേഷം

16 April 2021

കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കറിന് കൊവിഡ് സ്ഥിരീകരിച്ചു. വൈറസ് ബാധിച്ച കാര്യം അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. തന്റെ കൊവിഡ് ടെസ്റ്റ് റിസള്‍ട്ട് ഇന്ന് പോസിറ്റീവ് ആയതായും കഴിഞ്ഞ മൂന്ന് ദിവ...

ഇന്ത്യൻ വ്യാമസേനക്ക് കേന്ദ്ര പ്രതിരോധമന്ത്രിയുടെ അഭിനന്ദന പ്രവാഹം; രാജ്യത്തിൻറെ അഭിമാന നേട്ടമായി ഇന്ത്യൻ നാവിക സേന ലഡാക്കിലേക്ക് അതിവേഗം നീങ്ങി, 'അത്യാധുനികമായ യുദ്ധ സാഹചര്യമാണ് ഇന്നുള്ളത് ആയുധം പോലും എടുക്കാനാവാത്ത വിധം ശത്രുവിനെ തളർത്തണം'- രാജ്‌നാഥ് സിംഗിന്റെ ഓർമപ്പെടുത്തൽ

16 April 2021

ഇന്ത്യന്‍ വ്യോമ സേനയ്ക്ക് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെ അഭിനന്ദനം. ലഡാക്കിലെ അടിയന്തിര സാഹചര്യത്തില്‍ അവസരത്തിനൊത്ത് ഉയര്‍ന്നതിനാണ് അഭിനന്ദനം. ഇന്ത്യന്‍ നാവിക സേന ലഡാക്കിലേക്ക് അതി വേഗമാ...

ലോകത്തിലെ ഏറ്റവും നീളമുള്ള മുടിക്കുടമ; ആ മുടി ഉറക്കെംകെടുത്തിയതാരെ? പതിനെട്ടുകാരിയായ നീലാന്‍ഷി ഗിന്നസ് റെക്കോര്‍ഡിലെത്തിയ കഥ ഇങ്ങനെ..

16 April 2021

ചിലത് അങ്ങനെയാണ് വാര്‍ത്തയില്‍ അങ്ങനെ നിറഞ്ഞു നില്‍ക്കും. ഗിന്നസ് റെക്കോര്‍ഡില്‍ പേരു വന്നാല്‍ പിന്നെ നോക്കുകയും വേണ്ട. അങ്ങനെ ഒരു 18 കാരിയുടെ കഥയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. ലോ...

ഉത്തര്‍പ്രദേശില്‍ ഞായറാഴ്ച മുതൽ ലോക്ഡൗണ്‍... മാസ്‌ക് ഇടാതെ പുറത്തിറങ്ങിയാല്‍ 10,000 രൂപ പിഴ ഈടാക്കും...

16 April 2021

ഉത്തര്‍പ്രദേശില്‍ ഇനി മുതൽ മാസ്‌ക് ഇടാതെ പുറത്തിറങ്ങിയാല്‍ 10,000 രൂപ വരെ പിഴ ഈടാക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം ഉണ്ടായത്. ഞായറാഴ്...

Malayali Vartha Recommends