NATIONAL
മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽഗാന്ധി
കോവിഡ് കുതിച്ചുയരുന്നു.... മഹാരാഷ്ട്രയിലെ ജനങ്ങള്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാന്‍ തയ്യാറാകാത്തപക്ഷം ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച പദ്ധതി തയ്യാറാക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നിര്‍ദ്ദേശം
29 March 2021
കോവിഡ് കുതിച്ചുയരുന്നു... മഹാരാഷ്ട്രയിലെ ജനങ്ങള്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാന്‍ തയ്യാറാകാത്തപക്ഷം ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച പദ്ധതി തയ്യാറാക്കാന്‍ ഉന്നത ഉ...
ഒന്നരമാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് വിശന്നു മരിച്ചു
28 March 2021
മദ്യലഹരിയില്‍ മുലയൂട്ടാന്‍ മറന്നതിനെത്തുടര്‍ന്ന് ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഛത്തീസ്ഗഡിലെ ധംതാരിയിലാണ് സംഭവം. മദ്യത്തിനും മയക്കുമരുന്നിനും യുവതിയായ അമ്മ അടിമയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്....
വരും തലമുറ ജനതാ കര്‍ഫ്യൂവും പാത്രം കൊട്ടി കൊറോണാ പോരാളികളെ രാജ്യം ആദരിച്ചതും ഓര്‍ക്കും,’;ലോകത്തിന് മുഴുവന്‍ മാതൃകയാകാൻ കഴിഞ്ഞെന്നും മോദി
28 March 2021
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോവിഡ്കാലത്തെ പല ആഹ്വാനങ്ങളും സമൂഹ മാധ്യമങ്ങളിൽ അടക്കം വലിയ രീതിയിൽ ചർച്ചയായ വിഷയങ്ങളായിരുന്നു .ഒരേ സമയം വിമർശനവും പ്രശംസയും ലഭിച്ച വിഷയങ്ങളായിരുന്നു ഇതൊക്കെ എന്നാൽ 202...
നിര്‍മാണത്തിലിരുന്ന മേല്‍പ്പാലം തകര്‍ന്നു വീണ് മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്
28 March 2021
നിര്‍മാണത്തിലിരുന്ന മേല്‍പ്പാലം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഗുരുഗ്രാം ദ്വാരക എക്‌സ്പ്രസ്‌വേയില്‍ ദൗലാത്താബാദിന് സമീപത്താണ് അപകടം. ജോലി ചെയ്യുകയായിരുന്ന മൂന്ന് പേര്‍ക്കാണ് ഗു...
'തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി മോദിയുടെയും അമിത്ഷായുടെയും കാല് പിടിക്കുന്നത് താങ്ങാനാവുന്നില്ല' ;അണ്ണാ ഡി എം കെ -ബി ജെ പി കൂട്ടുകെട്ടിനെതിരെ രാഹുൽ ഗാന്ധി
28 March 2021
തമിഴ് നാട്ടിലും തിരെഞ്ഞെടുപ്പ് ചൂട് ഏറുകയാണ് .വലിയ രീതിയിലുള്ള രാഷ്ട്രീയ കോലാഹമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് .തമിഴ് ജനതയെ ഏറെ സ്വാധീനിച്ച രണ്ടു നേതാക്കൾ ഇല്ലാത്ത ഒരു തിരെഞ്ഞെടുപ്പ് എന്നതും ശ്രദ്ധ...
നിര്‍മ്മാണത്തിലിരുന്ന മേല്‍പ്പാലം തകര്‍ന്നു വീണ് അപകടം; മൂന്ന് പേര്‍ക്ക് പരിക്ക്
28 March 2021
നിര്‍മ്മാണത്തിലിരുന്ന മേല്‍പ്പാലം തകര്‍ന്നു വീണ് മൂന്ന് പേര്‍ക്ക് പരിക്ക്. ഹരിയാനയിലെ ഗുരുഗ്രാമിലാണ് അപകടം ഉണ്ടായത്. ഗുര്‍ഗാവ് ദ്വാരക എക്‌സ്പ്രസ്‌വേയില്‍ ദൗലാതാബാദിന് സമീപമുള്ള മേല്‍പ്പാലമാണ് തകര്‍ന്ന...
മൊബൈൽ ചാര്‍ജ് ചെയ്യുന്നതിനിടെ ബാറ്ററി പൊട്ടിത്തെറിച്ച് അപകടം; ആറാം ക്ലാസ് വിദ്യാര്‍ത്ഥിയ്ക്ക് ദാരുണാന്ത്യം
28 March 2021
ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് കൗമാരക്കാരന്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ മിര്‍സാപൂരിലാണ് സംഭവം. ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ മോനു ആണ് മരിച്ചത്.ജാദു ചാര്‍ജര്‍ ഉപയോഗിച്ച് ബാറ്ററി ചാര്‍ജ് ചെയ്യുന്നതിന...
ഇടതു രാഷ്ട്രീയത്തിന്റെ പ്രസക്തിയറിയില്ല; കമല്‍ഹാസന് മറുപടിയുമായി സിപിഎം
28 March 2021
കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ 25 കോടി രൂപ വാങ്ങിയാണ് 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ ഡിഎംകെയുമായി സഖ്യമുണ്ടാക്കിയതെന്ന ചലച്ചിത്ര നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്റെ ആരോപണം മറുപടി അര്‍ഹിക...
'കോണ്‍ഗ്രസിന്റെ മതനിരപേക്ഷ നിലപാട് ഉപേക്ഷിക്കാന്‍ ഉപദേശം നല്‍കിയത് എ.കെ ആന്റണി';ആരോപണവുമായി സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍ പിള്ള
28 March 2021
കോണ്‍ഗ്രസിന്റെ മതനിരപേക്ഷ നിലപാട് ഉപേക്ഷിക്കാന്‍ ഉപദേശം നല്‍കിയത് എ.കെ ആന്റണിയാണെന്ന് സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍ പിള്ള. പെരിന്തല്‍മണ്ണ പുലാമന്തോളില്‍ നടന്ന എല്‍.ഡി.എഫിന്റെ തെരഞ്ഞ...
25 കോടി രൂപ കൈപറ്റി കമ്യൂണിസ്റ്റ് പാർട്ടി; ഇടത് സഖാക്കളുടെ അധഃപതനത്തില്‍ ഖേദിക്കുന്നുവെന്ന് കമല്‍ ഹാസന്‍
28 March 2021
താൻ രാഷ്ട്രീയത്തിൽ പ്രവേശിച്ചതിന് സി പി എമ്മും സീതാറാം യെച്ചൂരിയും വില കുറച്ചുകണ്ടെന്ന് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസന്‍. സി പി എം പരസ്യമായി കോടികള്‍ വാങ്ങിയാണ് തമിഴ്‌നാട്ടില്‍ ഡി എം കെ...
ഡി എം കെയിൽ നിന്ന് കമ്മ്യൂണിസ്റ്റ് പാർട്ടികൾ 25 കോടി രൂപ കൈപ്പറ്റി; ലളിത ജീവിതം ആഗ്രഹിക്കുന്ന സഖാക്കളുടെ അധഃപതനത്തിൽ ഖേദിക്കുന്നുവെന്ന് കമൽ ഹാസൻ
28 March 2021
സി പി എം തന്റെ രാഷ്ട്രീയ പ്രവേശനത്തെ വില കുറച്ചുകണ്ടെന്ന് ചലച്ചിത്ര താരവും മക്കൾ നീതി മയ്യം നേതാവുമായ കമൽ ഹാസൻ പറഞ്ഞു. സി പി എം പരസ്യമായി കോടികൾ വാങ്ങി. തമിഴ്‌നാട്ടിൽ ഡി എം കെ ലളിതജീവിതം ആഗ്രഹിക്കുന...
പത്ത് സംസ്ഥാനങ്ങളിൽ സ്കൂൾ ഇനിയും തുറക്കില്ല ഓൺലൈൻ ക്ലാസുകൾ തുടരും; മാതാപിതാക്കൾ ആശങ്കയിൽ
28 March 2021
ദിവസങ്ങൾ കഴിയുമ്പോൾ രാജ്യത്ത് കോവിഡ് കേസുകൾ വർധിച്ചുവരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍, പുതിയ വർഷത്തിൽ കുട്ടികള്‍ക്ക് സ്കൂളില്‍ പോകാന്‍ കഴിയുമോ എന്ന ചോദ്യമാണ് ഉയര്‍ന്നു വന്നുകൊണ്ടിരിക്കുന്നത്. പുത...
'രാജ്‌നാഥ് സിംഗ് ഭരണഘടന പഠിക്കണം ';കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന് സീതാറാം യെച്ചൂരിയുടെ മറുപടി
28 March 2021
എന്‍ഫോഴ്‌സ്‌മെന്റിനെതിെര കേസെടുത്ത നടപടി ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരാണെന്ന് പറഞ്ഞ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന് മറുപടി നല്‍കി സി.പി.ഐ.എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.കേന്ദ്രത്...
രാജ്യത്ത് 24 മണിക്കൂറിനിടെ 62,714 പുതിയ കേസുകള്‍; 312 പേർ മരണപ്പെട്ടു, മൂന്നുമാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്
28 March 2021
രാജ്യത്ത് കോവിഡ് രോഗികളിൽ വീണ്ടും കുത്തനെ വർദ്ധനവ്. 24 മണിക്കൂറിനിടെ 62,714 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിതീകരിച്ചിരിയ്ക്കുന്നത്. 312 പേർ രാജ്യത്ത് കോവിഡ് ബാധിച്ച് മരണപ്പെട്ടു.മൂന്നുമാസത്തിനിടയിലെ ഏറ്...
ഇന്ത്യന്‍ വനിതാ ക്രിക്കറ്ററും മുന്‍ ക്യാപ്റ്റനുമായ മിഥാലി രാജിനെയും ബാഡ്മിന്റണ്‍ താരം പിവി സിന്ധുവിനെയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
28 March 2021
ഇന്ത്യന്‍ വനിതാ ക്രിക്കറ്ററും മുന്‍ ക്യാപ്റ്റനുമായ മിഥാലി രാജിനെയും ബാഡ്മിന്റണ്‍ താരം പിവി സിന്ധുവിനെയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റോഡിയോ പരിപാടിയായ മന്‍ കീ ബാത്തിലൂടെയാണ് പ്ര...
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..
ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..
ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....
ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യുവതിക്ക് സുഖപ്രസവം..ആർപിഎഫിന്റെ 'ഓപ്പറേഷൻ മാതൃശക്തി' എന്ന ദൗത്യത്തിലൂടെ അമ്മയും കുഞ്ഞും സുരക്ഷിതരാണ്..
വിദേശത്തേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി.. മോദി യുഎഇ, സ്വീഡൻ, നെതർലാൻഡ്സ് സ്വീഡൻ, നോർവേ എന്നീ രാജ്യങ്ങൾ സന്ദർശിക്കും... പിന്നീട് അദ്ദേഹം ഇറ്റലിയിലേക്ക്..
















