NATIONAL
ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...
ജനിതകമാറ്റം വന്ന കൊറോണയെ തുരത്താൻ കോവോവാക്സ്.... സെപ്റ്റംബർ മുതൽ വിപണിയിൽ എത്തുമെന്ന് റിപ്പോർട്ട്...
27 March 2021
അമേരിക്കൻ വാക്സിൻ നിർമാതാക്കളായ നോവവാക്സുമായി ചേർന്ന് ഇന്ത്യയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഉൽപ്പാദിപ്പിക്കുന്ന കോവിഡ് വാക്സിനായ കോവോവാക്സിന്റെ പരീക്ഷണം ഇന്ത്യയിൽ തുടങ്ങിയെന്ന് സീറം സിഇഒ അഡാർ പൂനവാല. ആഫ...
മധ്യപ്രദേശില്‍ പരിശീലക വിമാനം തകര്‍ന്നുവീണ് അപകടം; മൂന്ന് പൈലറ്റുമാര്‍ക്ക് പരിക്ക്
27 March 2021
മധ്യപ്രദേശില്‍ ചെറുപരിശീലക വിമാനം തകര്‍ന്നുവീണ് മൂന്ന് പൈലറ്റുമാര്‍ക്ക് പരിക്കേറ്റു. ഭോപ്പാലിലെ ഗാന്ധി നഗര്‍ പോലിസ് സ്റ്റേഷന്‍ പരിധിയിലാണ് അപകടമുണ്ടായത്. പരിക്കേറ്റ പൈലറ്റുമാര്‍ ആശുപത്രിയില്‍ ചികില്‍സ...
ഇന്ത്യയെ അനധികൃത കുടിയേറ്റക്കാരുടെ തലസ്ഥാനമായി മാറ്റാൻ കഴിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍... റോഹിങ്ക്യൻ അഭയാർഥികളെ തള്ളി സുപ്രീംകോടതിയിൽ കേന്ദ്രം സർക്കാർ...
27 March 2021
അനധികൃത കുടിയേറ്റക്കാരുടെ തലസ്ഥമാക്കി ഇന്ത്യയെ മാറ്റാനാകില്ലെന്ന് സുപ്രീംകോടതിയിൽ നിലപാടറിച്ച് കേന്ദ്ര സര്‍ക്കാര്‍. റോഹിങ്ക്യ കേസിലാണ് കേന്ദ്ര സര്‍ക്കാരിന്‍റെ നിലാപാട് വ്യക്തമാക്കിയത്. രാജ്യത്തിന്‍റെ ...
ആഗ്രയില്‍ അതീവ വ്യാപനശേഷിയുള്ള പുതിയ കോവിഡ് വകഭേദം റിപ്പോര്‍ട്ട് ചെയ്തു; ജനിതക വകഭേദം സംഭവിച്ച വൈറസ് കൂടുതല്‍ അപകടകാരിയെന്ന് ആരോഗ്യ വിദഗ്ധർ
27 March 2021
ആഗ്രയില്‍ അതീവ വ്യാപനശേഷിയുള്ള പുതിയ കോവിഡ് വകഭേദം റിപ്പോര്‍ട്ട് ചെയ്തു. ഉത്ഭവം തിരിച്ചറിയാത്ത ജനിതക വകഭേദം സംഭവിച്ച വൈറസ് കൂടുതല്‍ അപകടകാരിയാണെന്ന് മുതിര്‍ന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ഇന്...
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വഴിയോര തട്ടുകടയില്‍ ദോശ ചുട്ട് നടി ഖുഷ്ബു; ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ
27 March 2021
തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ദോശ ചുട്ട് നടിയും ബി.ജെ.പി സ്ഥാനാര്‍ഥിയുമായ ഖുഷ്ബു സുന്ദര്‍. ചെന്നൈയിലെ തൗസന്‍റ് ലൈറ്റ് മണ്ഡലത്തില്‍നിന്നാണ് ഖുഷ്ബു ജനവിധി തേടുന്നത്. പ്രചാരണത്ത...
പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പ്; ബി.ജെ.പി നേതാവിനെ തൃണമൂലുകാര്‍ ആക്രമിച്ചെന്ന് പരാതി, തിരഞ്ഞെടുപ്പിന്റെ ആദ്യദിവസമായ ഇന്ന് പല സ്ഥലങ്ങളിലും അക്രമങ്ങൾ ഉണ്ടായി
27 March 2021
പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പിന്റെ ഒന്നാം ദിവസമായ ഇന്ന് ബി.ജെ.പി നേതാവിനെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്‌തെന്ന് പരാതി. ബി.ജെ.പി നേതാവായ സൗമേന്ദു അധികാരിയാണ് തൃണമൂല്‍ പ്രവര്‍ത്തകര്...
എന്തുകൊണ്ട് മോദിയുടെ വിസ റദ്ദാക്കുന്നില്ല?; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബംഗ്ലാദേശ് സന്ദര്‍ശനത്തിനെതിരെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി
27 March 2021
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബംഗ്ലാദേശ് സന്ദര്‍ശനത്തിനെതിരെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പശ്ചിമ ബംഗാളില്‍ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിക്കേ വോട്ടര്‍മാരെ സ്വാധീനിക്കാനാണ് മോദി ബംഗ്ലാദേശിലെത...
ബംഗാൾ ബിജെപി പിടിക്കുമോ? ആധിയിൽ തൃണമൂൽ; സംസ്ഥാനത്ത് ഒന്നാം ഘട്ടത്തിൽ കനത്ത പോളിംഗ്, എട്ട് മണിക്കൂറിൽ 56 ശതമാനം ജനങ്ങൾ വിധിയെഴുതി
27 March 2021
ഒന്നാംഘട്ട പോളിംഗ് നടക്കുന്ന ബംഗാളിലെ 30 മണ്ഡലങ്ങളിൽ കനത്ത പോളിംഗ്. ഒടുവിൽ കിട്ടിയ വിവരമനുസരിച്ച് മൂന്ന് മണിവരെ 56 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്താകെ പോളിംഗിനെ തുടർന്ന് കനത്ത സംഘർഷമാണ്...
ആദ്യമായി കോവിഡ് ഹോട്ട്സ്പോട്ടാക്കി ഒരു 'പഞ്ചനക്ഷത്ര ഹോട്ടൽ'
27 March 2021
ആദ്യമായിട്ടാണ് ഒരു പഞ്ചനക്ഷത്ര ഹോട്ടൽ ഹോട്ട്സ്പോട്ടായി മാറുന്നത്. ഉത്തരാഖണ്ഡിലെ ഋഷികേശിലുള്ള താജ് ഋഷികേശ് റിസോർട്ടിലും ആർട്ട് ഓഫ് ലിവിങ് ആശ്രമവുമാണ് ഭരണകൂടത്തിന് ആശങ്കകൾ ഉയർത്തുന്നത്. മൂന്നു ദിവസത്ത...
നന്ദിഗ്രാമില്‍ എങ്ങനെയെങ്കിലും തന്നെ ജയിപ്പിക്കണമെന്നു ബിജെപി നേതാവിനോട് കേണപേക്ഷിച്ചു ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി...ജീവൻ പോയാലും ബി ജെ പി യെ ഒറ്റില്ലെന്ന് പ്രാലേ പാല്‍
27 March 2021
നന്ദിഗ്രാമില്‍ മത്സരിക്കുന്ന ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ബിജെപി നേതാവിനോട് തന്നെ ജയിപ്പിക്കണമെന്ന് കേണപേക്ഷിക്കുന്ന ഓഡിയോ പാര്‍ട്ടി പുറത്തുവിട്ടു. തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്ന സുവേന്ദു അ...
"തെറ്റു പറ്റിയതായി ബോധ്യപ്പെട്ടാല്‍ അത് അംഗീകരിക്കുന്നതിന് തനിക്കു മടിയില്ല"; പ്രധാനമന്ത്രിയോട് ക്ഷമാപണം നടത്തി ശശിതരൂർ എം.പി
27 March 2021
പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ക്ഷമചോദിച്ച് കോണ്‍ഗ്രസ് എംപി ശശിതരൂര്‍. ബംഗ്ലാദേശ് രൂപീകരണത്തില്‍ മുഖ്യപങ്കാളിയായിരുന്ന മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗന്ധി...
ട്രോളി ബാഗിന്‍റെ ചക്രത്തിൽ സ്വർണ്ണകടത്ത്; കാസർകോട് സ്വദേശി ബെംഗളൂരു എയർപോർട്ടിൽ പിടിയിൽ, 5.3 ലക്ഷം രൂപവിലമതിക്കുന്ന സ്വർണമാണ് ഇയാളിൽ നിന്ന് പിടികൂടിയത്
27 March 2021
വ്യത്യസ്തമായ രീതിയിൽ സ്വർണം കടത്തിയ മലയാളി യുവാവ് ബെംഗളൂരുവിൽ പിടിയിലായി. ട്രോളി ബാഗിന്‍റെ ചക്രത്തിൽ സ്വർണ്ണം ഒളിപ്പിച്ചെത്തിയ കാസർകോട് സ്വദേശിയായ യുവാവിനെയാണ് ബെംഗളൂരു എയർപോർട്ടിൽ നിന്ന് അറസ്റ് ചെയ്ത...
ക്ലാസ് മുറിയില്‍ ഇരുന്ന് മദ്യപിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്ന അധ്യാപകന്റെ ചിത്രം പുറത്ത്; വിദ്യാര്‍ത്ഥികള്‍ക്കു നേരെ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന അധ്യാപകനെ സസ്‌പെന്റ് ചെയ്ത് സര്‍ക്കാര്‍
27 March 2021
ഹൈദരാബാദിൽ വിദ്യാര്‍ത്ഥികള്‍ക്കു നേരെ ലൈംഗികാതിക്രമം നടത്തിയ ആരോപണത്തില്‍ ശിക്ഷ അനുഭവിക്കാനായി നില്‍ക്കുന്ന അധ്യാപകനു നേരെ വീണ്ടും വിവാദം. ക്ലാസ് മുറിയില്‍ ഇരുന്ന് മദ്യപിക്കുകയും ഭക്ഷണം കഴിക്കുകയും ചെ...
ഇന്ത്യയുടെ കടലും കരയും സംരക്ഷിക്കാൻ ജിഐസാറ്റ്-1; ജിയോ ഇമേജിങ് ഉപഗ്രഹ വിക്ഷേപണം ഏപ്രിൽ 18ന്
27 March 2021
ഭൗമ നിരീക്ഷണത്തിനുള്ള ഇന്ത്യയുടെ ജിയോ ഇമേജിങ് ഉപഗ്രഹം ജിഐസാറ്റ് -1 വിക്ഷേപണം മാർച്ച് 28 ൽ നിന്ന് ഏപ്രിൽ 18 ലേക്ക് മാറ്റി. ജിഎസ്എൽവി- എഫ് 10 റോക്കറ്റ് ഉപയോഗിച്ച് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാ...
ബംഗാളിലും അസമിലും നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കവേ വ്യാപകമായ സംഘർഷാവസ്ഥ
27 March 2021
പരക്കെ ആക്രമണവും കലാപസാഹചര്യവും അഴിച്ചുവിട്ട് തിരഞ്ഞെടുപ്പ് അട്ടിമറിക്കുക എന്ന തന്ത്രം ബംഗാളിൽ വ്യാപകമായി കണ്ടു വരുന്നു എന്ന പരാതിയെ ആസ്പദമാക്കിയാണ് വിവിധ ഘട്ടങ്ങളിലുള്ള വോട്ടെടുപ്പ് ബംഗാളിൽ നടക്കുന്ന...
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..
ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..
ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....
ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യുവതിക്ക് സുഖപ്രസവം..ആർപിഎഫിന്റെ 'ഓപ്പറേഷൻ മാതൃശക്തി' എന്ന ദൗത്യത്തിലൂടെ അമ്മയും കുഞ്ഞും സുരക്ഷിതരാണ്..
വിദേശത്തേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി.. മോദി യുഎഇ, സ്വീഡൻ, നെതർലാൻഡ്സ് സ്വീഡൻ, നോർവേ എന്നീ രാജ്യങ്ങൾ സന്ദർശിക്കും... പിന്നീട് അദ്ദേഹം ഇറ്റലിയിലേക്ക്..



















