NATIONAL
മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽഗാന്ധി
നന്ദിഗ്രാമിൽ സുവേന്ദു അധികാരിയുടെ ജയം ഉറപ്പിച്ച് അമിത് ഷായുടെ റോഡ് ഷോ; മമത പരാജയത്തിലേക്കോ?
30 March 2021
തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമായി നടക്കുകയാണ് ബംഗാളിൽ. ബിജെപി പ്രവർത്തകരുടെ പ്രചാരണവും കൂടിവരുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബംഗാളില്‍ നടന്ന റോഡ് ഷോയില്‍ പങ്കെടുത്തിരുന്നു. ബി.ജെ.പി നേതാവ് സുവ...
രാജ്യത്ത് കൊറോണ വൈറസ് വ്യാപനം രൂക്ഷമായി തുടരുന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത് 56,211 പേര്‍ക്ക്, 271 പേര്‍ കോവിഡ് ബാധിച്ചു മരിച്ചതോടെ ആകെ മരണം 1,62,114 ആയി ഉയര്‍ന്നു
30 March 2021
രാജ്യത്ത് കൊറോണ വൈറസ് രോഗ വ്യാപനം രൂക്ഷമായി തന്നെ തുടരുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 56,211 പേര്‍ക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. 37,028 പേരാണ് കഴ...
നവവധു ആചാരം തെറ്റിച്ചു; വിദായി ചടങ്ങിൽ പെൺകുട്ടി കാറോടിച്ചു, എതിർപ്പുകളുമായി ബന്ധുക്കൾ: ഒടുവിൽ സംഭവിച്ചത് മറ്റൊന്ന്
30 March 2021
ഏത് മതത്തിലുള്ള ഇന്ത്യൻ വിവാഹമായാലും നിരവധി ചടങ്ങുകൾ കാണും. വൈകാരികമായി ചടങ്ങുകൾക്ക് പ്രാധാന്യം നല്കുന്നവരുമാണ് നമ്മൾ. ഇതി ഏതെങ്കിലും ഒരു ചടങ്ങ് തെറ്റിച്ചാൽ മുതിർന്നവരെല്ലാം ഏത് രീതിയിലാകും പ്രതികരിക്...
ഭർത്താവ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിക്കുന്നു; ലൈംഗികബന്ധം നടന്നിട്ട് ഒരു വർഷത്തിലേറെയായി, പ്രവാസിയായ ഭർത്താവിനെതിരെ പൊലീസിൽ യുവതി നൽകി ഭാര്യ, പരാതിയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ
30 March 2021
പ്രവാസിയായ ഭർത്താവിനെതിരെ ഗുരുതരമായ ആരോപനം ഉന്നയിച്ച് യുവതി പോലീസിൽ പരാതി നൽകി. അഹമ്മദാബാദ് നഗരത്തിലെ ഗോട്ട എന്ന പ്രദേശത്തുളള യുവതിയാണ് ഭർത്താവ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിക്കുന്നതായി ഉന്നയിച്...
ഹർമൻപ്രീത് കൗറിനു കൊവിഡ്; ഉടൻ ക്രിക്കറ്റ് ഫീൽഡിലേക്ക് തിരികെ വരുമെന്ന് താരത്തിന്റെ ഉറപ്പ്
30 March 2021
ഇന്ത്യയുടെ വനിതാ ടി-20 ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനു കൊവിഡ് സ്ഥിരീകരിച്ചു. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ ഹർമൻ വിവരം അറിയിച്ചു. കൊവിഡ് സ്ഥിരീകരിച്ചെന്നും ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം താനിപ്പോൾ ക്വാറൻ്റ...
ശരദ് പവാറിന്റെ നീക്കം സുരക്ഷിതമായ ഇടത്തേക്കോ..? മഹാരാഷ്ട്ര സഖ്യ-സർക്കാരിന്റെ അന്ത്യം കുറിക്കാനുള്ള രഹസ്യ ചർച്ച.. വിവാദമായി ശരദ് പവാർ-അമിത് ഷാ കൂടിക്കാഴ്ച...
30 March 2021
ശക്തമായ പ്രകമ്പനങ്ങൾ സൃഷ്ടിക്കാൻ തക്ക പ്രഹര ശേഷിയുള്ള ഒരു ബോംബിന് തിരി കൊളുത്തിയിരിക്കുകയാണ് മഹാരാഷ്ട്രയിലെ രാഷ്ട്രീയ വൃത്തങ്ങൾ. സഖ്യസർക്കാരിന്റെ അടിത്തറ ഇളകുമോ എന്ന ചർച്ചയാണ് ഇപ്പോൾ അണിയറയിൽ നടക്കുന്...
ഇന്ത്യയിൽ നിന്നും ചൈനയിലേക്ക് വൻതോതിൽ മുടി കടത്തുന്നു; തിരുപ്പതി ക്ഷേത്രത്തിൽ നേർച്ചയായി കിട്ടുന്ന മുടിയിൽ ചൈന കണ്ണുവയ്ക്കുന്നു, വാർത്ത പുറത്തുവിട്ട് സുരക്ഷാ ഉദ്യോഗസ്ഥർ
30 March 2021
രേഖകളൊന്നുമില്ലാതെ 120 ചാക്കുകളിലാക്കി കടത്തിയ തലമുടി അസം റൈഫിൾസിലെ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ഇന്ത്യയിൽ നിന്നും മ്യാൻമറിലേക്കെത്തിച്ച് അവിടെ നിന്നും തായ്‌ലന്റ് വഴി ചൈനയിലേക്ക് കടത്തുവാനുദ്ദേശിച്ച് എ...
കേരളത്തിനൊപ്പം നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാട്ടില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് വെല്ലുവിളിയായി കടുത്ത വേനല്‍ ചൂട്...
30 March 2021
കേരളത്തിനൊപ്പം നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാട്ടില്‍ കടുത്ത വേനല്‍ ചൂട് സ്ഥാനാര്‍ഥികള്‍ക്ക് വെല്ലുവിളിയായി. അതിര്‍ത്തി ജില്ലയായ തേനി, സമീപ ജില്ലകളായ മധുര, ദിണ്ഡിഗല്‍ എന്നിവിടങ്ങളിലെല്ലാം വേനല...
കശ്മീരിലെ എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലും ദിവസവും ദേശീയപതാക ഉയര്‍ത്താന്‍ നിര്‍ദേശവുമായി കവിന്ദര്‍ ഗുപ്ത
30 March 2021
കശ്മീരിലെ എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലും ദിവസവും ദേശീയപതാക ഉയര്‍ത്താന്‍ നിര്‍ദേശവുമായി കവിന്ദര്‍ ഗുപ്ത. കശ്മീരികളെ ഭാരതീയത പഠിപ്പിക്കാനുളള സമയമായെന്ന് ബിജെപി നേതാവ്.മുന്‍കാലത്ത് കശ്മീരില്‍ പതായുയര്‍ത്ത...
ഓട്ടോ ഡെബിറ്റ് സൗകര്യം ഏപ്രില്‍ മുതല്‍ തടസപ്പെടും; ഫോണ്‍ബില്ലുകള്‍ മുതല്‍ സബ്‌സ്‌ക്രിപ്ഷന്‍ ചാര്‍ജുകള്‍ വരെ മുടങ്ങും, വൻകിട കമ്പനികൾക്ക് തിരിച്ചടി
30 March 2021
മാസം തോറും ഓട്ടോ ഡെബിറ്റ് സംവിധാനത്തിലാണ് പലരും ഫോണ്‍ബില്ല്, സബ്‌സ്‌ക്രിപ്ഷന്‍ ചാര്‍ജ് തുടങ്ങിവ അടക്കുന്നത്. അതായത് ഒരു തവണ അടച്ചു കഴിഞ്ഞാൽ പിന്നെ കാലാവധി അവസാനിക്കുമ്പോള്‍ നമ്മുടെ ഡെബിറ്റ് കാര്‍ഡില്‍...
റെയില്‍വേ സൗകര്യ വികസനത്തിന് സംസ്ഥാന സര്‍ക്കാരുകള്‍ സഹകരിക്കുന്നില്ല; പാളം സ്ഥാപിക്കാന്‍ കേരളം ഭൂമി ഏറ്റെടുത്ത് നല്‍കുന്നില്ലെന്ന് കേന്ദ്ര റെയില്‍ വകുപ്പു മന്ത്രി, സംസ്ഥാന സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത് നല്‍കാത്തതിനാല്‍ സ്തംഭിച്ചു കിടക്കുന്നത് ഒമ്പത് റെയില്‍വേ പദ്ധതികൾ
30 March 2021
കേരളസർക്കാരിനെതിരെ വിമർശനവുമായി കേന്ദ്ര റെയില്‍ വകുപ്പു മന്ത്രി പീയൂഷ് ഗോയൽ. കേരളത്തിലെ റെയില്‍വേ സൗകര്യ വികസനത്തിന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് താല്‍പ്പര്യമില്ലെന്നും സഹകരിക്കുന്നില്ലെന്നും പീയൂഷ് ഗോയ...
കോവിഡ്-19 വര്‍ദ്ധിക്കുന്നു....രണ്ടാം തരംഗത്തില്‍ രോഗവ്യാപനവും മരണനിരക്കും ആദ്യത്തേതിനേക്കാള്‍ ഉയര്‍ന്നു..... സംസ്ഥാനങ്ങളില്‍ കടുത്ത ജാഗ്രത പുലര്‍ത്തണമെന്ന മുന്നറിയിപ്പ്
30 March 2021
കോവിഡ്-19 വര്‍ദ്ധിക്കുന്നു....രണ്ടാം തരംഗത്തില്‍ രോഗവ്യാപനവും മരണനിരക്കും ആദ്യത്തേതിനേക്കാള്‍ ഉയര്‍ന്നു..... സംസ്ഥാനങ്ങളില്‍ കടുത്ത ജാഗ്രത പുലര്‍ത്തണമെന്ന മുന്നറിയിപ്പ്തിരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ...
ചികില്‍സ തേടിയെത്തിയ യുവതിയെ ഡോക്ടർ ബോധം കെടുത്തിയ ശേഷം ബലാത്സംഗം ചെയ്തു; 21കാരിയുടെ പരാതിയില്‍ കേസെടുത്ത് പോലീസ്
29 March 2021
ചികില്‍സ തേടിയെത്തിയ യുവതിയെ ഡോക്ടര്‍ ബലാത്സംഗം ചെയ്തതായി പരാതി. 21കാരിയുടെ പരാതിയില്‍ പോലിസ് കേസ് എടുത്തു. സംഭവത്തില്‍ പ്രതിയെ അറസ്റ്റ്‌ചെയ്തിട്ടില്ല. മൊഹാലിയിലാണ് സംഭവം. രണ്ടാഴ്ച മുന്‍പ് പുറം വേദനയെ...
മന്ത്രവാദിയുടെ വാക്കുകേട്ട് നിധിയെടുക്കാന്‍ വേണ്ടി കുഴിച്ച ആഴമേറിയ കുഴിയിൽ ഇറങ്ങി; വിഷവാതകം ശ്വസിച്ച രണ്ട് പേര്‍ക്ക് ദാരുണാന്ത്യം; രണ്ടുപേരുടെ നില ഗുരുതരം
29 March 2021
നിധിയെടുക്കാന്‍ വേണ്ടി കുഴിച്ച ആഴമേറിയ കുഴിയില്‍ നിന്നും വിഷവാതകം ശ്വസിച്ച് രണ്ട് പേര്‍ മരിച്ചു. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലാണ് സംഭവം. തിരുവള്ളൂര്‍ കോളനിയിലെ മുത്തയ്യയുടെ വീട്ടുപറമ്ബില്‍ നിധി വേട്...
ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ പാസ്പോര്‍ട്ട് അപേക്ഷ തള്ളി; രാജ്യസുരക്ഷയെ ബാധിക്കുമെന്ന് വിശദീകരണം
29 March 2021
ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ പാസ്പോര്‍ട്ട് അപേക്ഷ തള്ളി. ട്വീറ്റിലൂടെ മുഫ്തി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യസുരക്ഷയെ ബാധിക്കുമെന്ന് കാട്ടിയാണ് തന്‍റെ അപേക്ഷ തള്ളിയതെന്നും...
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..
ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്‍റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..
ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....
ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യുവതിക്ക് സുഖപ്രസവം..ആർപിഎഫിന്റെ 'ഓപ്പറേഷൻ മാതൃശക്തി' എന്ന ദൗത്യത്തിലൂടെ അമ്മയും കുഞ്ഞും സുരക്ഷിതരാണ്..




















