NATIONAL
മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽഗാന്ധി
യുവാവിനെ ഗ്യാസ് സിലിണ്ടർ കൊണ്ട് അടിച്ചുകൊന്നു; ഭാര്യയും സഹോദരനും അറസ്റ്റിൽ, നാടിനെ ഞെട്ടിച്ച സംഭവം മൈലാപ്പൂരിൽ
29 March 2021
ഭാര്യയും സഹോദരനും ചേര്‍ന്ന് 38 കാരനെ എല്‍പിജി സിലിണ്ടര്‍ ഉപയോഗിച്ച് അടിച്ചുകൊന്നു. തമിഴ്‌നാട്ടിലെ മൈലാപ്പൂരിലാണ് നാടിനെ ഞെട്ടിച്ച സംഭവം. പെയിന്റ് പണിക്കാരനായ എസ്കബാലിയാണ് ദാരുണമായി മരിച്ചത്. ഇയാൾ മദ...
വാക്സിൻ എടുത്തിട്ടും കോവിഡ് വരുന്നതിന്റെ പിന്നിലെ കാരണം ഇതാണ്; പഠനങ്ങളുമായി ഗവേഷകർ
29 March 2021
കൊറോണ വാക്സിന് സ്വീകരിച്ചതിനുശേഷം വൈറസ് ബാധ ഏൽക്കുന്നതിനുപിന്നിൽ എന്താണെന്ന് അറിയുവാനുള്ള താല്പര്യത്തിലാണ്. വാക്‌സിന് ഫലപ്രാപ്തി ഇല്ലാത്തതിനാലാണോ ഇത്തരത്തില്‍ വരുന്നത് അങ്ങനെ നിരവധി സംശയങ്ങള്‍ ഒരുവട്ട...
റോഡുവക്കിൽ കൂട്ടിയിട്ടിരുന്ന മാലിന്യം കത്തിച്ചുണ്ടായ കനത്ത പുകയിൽ കാഴ്ചമങ്ങി... ബസുകൾ കൂട്ടിയിടിച്ച്...തൊട്ട് പിന്നാലെ ഗ്യാസ് സിണ്ടർ കയറ്റിവന്ന ലോറി ഇടിച്ചുകയറി...ഇതുവരെ അഞ്ച് മരണം, 30പേർക്ക് ഗുരുതര പരിക്ക്...
29 March 2021
ആന്ധാപ്രദേശിലെ വിഴിനഗരത്തിലുണ്ടായ വാഹനാപകടത്തിൽ അഞ്ചുപേർ മരിച്ചു. മുപ്പതിലധികംപേർക്ക് പരിക്കേറ്റു. ഇതിൽ പലരുടെയും നില അതീവ ഗുരുതരമാണ്.അപകടത്തിൽപ്പെട്ടവരിൽ മലയാളികൾ ഉണ്ടോ എന്ന് വ്യക്തമല്ല. റോഡുവക്കിൽ...
മകളെ കല്യാണം കഴിപ്പിച്ചു തരണം; വിസമ്മതം അറിയിച്ചതിന് 48കാരനെ വടികൊണ്ട് അടിച്ചുകൊന്ന് കാമുകൻ
29 March 2021
ലക്‌നൗവിൽ മകളെ കൈപിടിച്ച് തരാൻ പിതാവിനോട് പറഞ്ഞു. വിസമ്മതം അറിയിച്ചതിനാൽ 48 കാരനെ കാമുകൻ അടിച്ചുകൊന്നു. 28 കാരന്റെ വടികൊണ്ട് കൊണ്ടുള്ള അടിയേറ്റ ഇയാൾ ഉടൻ തന്നെ മരിച്ചെന്നു പോലീസ് പറഞ്ഞു. ഉത്തർപ്രദേശിലെ...
ബാറ്ററി ചാര്‍ജ് ചെയ്ത ശേഷം എടുത്ത് നക്കി; മൊബൈല്‍ ഫോണ്‍ ബാറ്ററി പൊട്ടിത്തെറിച്ച് മുഖം തകര്‍ന്ന് 12 വയസുകാരന്‍ മരിച്ചു, ഞെട്ടിക്കുന്ന സംഭവം....
29 March 2021
മൊബൈല്‍ ഫോണ്‍ ബാറ്ററി പൊട്ടിത്തെറിച്ച് മുഖം തകര്‍ന്ന് 12 വയസുകാരന് ദാരുണാന്ത്യം. യു പിയിലെ മിര്‍സാപൂര്‍ ജില്ലയിലെ ഹാലിയയിലെ മാത്വര്‍ ഗ്രാമത്തിലാണ് ഇത്തരത്തിൽ ഞെട്ടിക്കുന്ന സംഭവം നടന്നത്. 'ജാദൂ...
മഹാരാഷ്ട്ര, കർണാടക, പഞ്ചാബ്, മധ്യപ്രദേശ്, ഗുജറാത്ത്, കേരള, തമിഴ്‌നാട്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ സ്ഥിതി രൂക്ഷം; ഉയർന്ന പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്യുന്നു
29 March 2021
മഹാരാഷ്ട്ര, കർണാടക, പഞ്ചാബ്, മധ്യപ്രദേശ്, ഗുജറാത്ത്, കേരള, തമിഴ്‌നാട്, ഛത്തീസ്ഗഡ് എന്നീ എട്ട് സംസ്ഥാനങ്ങളിൽ പ്രതിദിന കോവിഡ് കേസുകളിൽ വർധന. പുതിയ കേസുകളിൽ 84.5% ഈ സംസ്ഥാനങ്ങളിൽ നിന്നാണ് റിപ്പോർട്ട് ചെ...
ആന്ധ്രാപ്രദേശില്‍ ബസുകളും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം, മുപ്പതിലധികം പേര്‍ക്ക് പരിക്ക്
29 March 2021
ആന്ധ്രാപ്രദേശില്‍ ബസുകളും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം. മുപ്പതിലധികം പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു.പാതയില്‍ മാലിന്യം കത്തിച്ച പുക കാഴ്ച മറച്ചതാണ് അപകടത്തിന...
ആകാശക്കരുത്ത് വര്‍ധിപ്പിച്ച് ഇന്ത്യ; വമ്പന്‍മാര്‍ വീണ്ടും പറന്നിറങ്ങുന്നു രാജ്‌നാഥിന്റെ നീക്കം അത് ലക്ഷ്യമിട്ട്, മൂന്ന് റഫാല്‍ യുദ്ധവിമാനം രണ്ടു, മൂന്ന് ദിവസത്തിനുള്ളില്‍ ഇന്ത്യയില്‍ എത്തിച്ചേരുമെന്ന് മുതിര്‍ന്ന സര്‍ക്കാര്‍ പ്രതിനിധി
29 March 2021
സുഖോയ്-30, മിറാഷ് 2000, മിഗ് 27, മിഗ്-29, ജാഗ്വാര്‍, തേജസ്, മിഖായോന്‍ ഖുരേവിച്ച്, മിഗ് 21, റഫാല്‍ ഇന്ത്യയുടെ അഭിമാനപ്പോരാട്ടവീര്യത്തിന്റെ പേരുകള്‍. ഇപ്പോഴിതാ ഇന്ത്യന്‍ വ്യോമസേനയെ കൂടുതല്‍ ശക്തിപ്പെടു...
ബംഗാളില്‍ ബിജെപിക്ക് 200ല്‍ അധികം സീറ്റുകള്‍; മാ കാളീ ക്ഷേത്രത്തിലെ സന്ദര്‍ശനത്തിലൂടെ മോദി ലക്ഷ്യമിടുന്നത് മതുവ വിഭാഗത്തെ
29 March 2021
ബംഗാളില്‍ ബിജെപിക്ക് 200ല്‍ അധികം സീറ്റുകള്‍. ആദ്യഘട്ടത്തില്‍ നടന്ന 30 ല്‍ 26, 47 ല്‍ 37 എന്നൊക്കെ അമിത്ഷാ പറയുന്നത് വെറുതെയല്ല കാര്യം വിദേശത്തിരുന്ന് കരുക്കള്‍ നീക്കുകയാണ് മോദി എന്നത് അന്തരീക്ഷത്തില്...
ഹോളി ദിനത്തില്‍ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക്; രാജ്യത്തെ ആകെ കൊവിഡ് കേസുകള്‍ 1,19,71,624ല്‍ എത്തി, തുടര്‍ച്ചയായ മൂന്നാം ദിവസവും 60,000 ത്തിന് മുകളിൽ രോഗവ്യാപനം
29 March 2021
ഹോളി ദിനത്തില്‍ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയതായി റിപ്പോർട്ട്. കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കിടെ 68,020 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ച്ചയായ മൂന്നാ...
മക്കൾ നീതിമയ്യത്തിന്റെ പ്രചാരണത്തിനിറങ്ങി സുഹാസിനി; സഹോദരി മകൾ കൂടി കളത്തിലിറങ്ങിയപ്പോൾ കമൽഹാസൻ ഇരട്ടി ആവേശത്തിൽ
29 March 2021
തമിഴ്നാട് തെരഞ്ഞെടുപ്പിൽ മക്കൾ നീതിമയ്യത്തിന്റെ പ്രചാരണം ചൂടുപിടിക്കുകയാണ്. കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിൽ മത്സരിക്കാൻ നിൽക്കുന്ന കമൽഹാസനും പ്രചാരണ തിരക്കിലാണ്. ഇപ്പോളിതാ കമല്‍ ഹാസന് വേണ്ടി വോട്ട് പിടി...
അരവിന്ദ് കെജ്‌രിവാളിനെ ഒതുക്കാൻ കേന്ദ്രം ;ദല്‍ഹിയില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയായ ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന ദല്‍ഹി ബില്ലില്‍ രാഷ്ട്രപതി ഒപ്പുവെച്ചു
29 March 2021
ദല്‍ഹിയില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയായ ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന ദല്‍ഹി ബില്ലില്‍(നാഷണല്‍ കാപ്പിറ്റല്‍ ടെറിറ്ററി ഓഫ് ദല്‍ഹി-ഭേദഗതി) രാഷ്ട്രപതി ഒപ്പുവെച്ചു.ആം ആദ്മി പാ...
ബി ജെ പി യിലേക്ക് താൻ ഇന്നലെ കടന്നു വന്നതല്ലെന്നും 23 വര്‍ഷം മുന്‍പേ എടുത്ത തീരുമാനമാണ് ഇതെന്നും ഗൗതമി; "പുതിയ പാര്‍ട്ടി വരുമ്പോള്‍ ജനത്തെ ആകര്‍ഷിക്കാന്‍ ചില മാര്‍ക്കറ്റിംഗ് തന്ത്രങ്ങൾ പറയും, അതാണ് കമല്‍ഹാസന്‍ ചെയ്യുന്നത്": കമൽ ഹാസനെതിരെ രൂക്ഷ വിമർശനം
29 March 2021
ബിജെപിയിലേക്ക് താൻ ഇന്നലെ കടന്നു വന്നതല്ലെന്നും 23 വര്‍ഷം മുൻപേ എടുത്ത തീരുമാനമാണതെന്നും താര പ്രചാരകരിൽ തമിഴ്‌നാട്ടിൽ മുന്നിൽ നിൽക്കുന്ന നടി ഗൗതമി വ്യക്തമാക്കി. വാജ്‌പേയുടെയും നരേന്ദ്ര മോദിയുടെയും തേത...
ഹോളി ആഘോഷത്തില്‍ രാജ്യം... ലോകം മുഴുവനുള്ള ഇന്ത്യന്‍ സമൂഹം കൊറോണ മഹാമാരിയ്ക്കിടയിലും നിയന്ത്രണങ്ങള്‍ പാലിച്ചു കൊണ്ട് ഹോളി ആഘോഷിക്കുന്നത് നിയന്ത്രണങ്ങളോടെ...
29 March 2021
ഹോളി ആഘോഷത്തില്‍ രാജ്യം... ലോകം മുഴുവനുള്ള ഇന്ത്യന്‍ സമൂഹം കൊറോണ മഹാമാരിയ്ക്കിടയിലും നിയന്ത്രണങ്ങള്‍ പാലിച്ചു കൊണ്ട് ഹോളി ആഘോഷിക്കുന്നത് നിയന്ത്രണങ്ങളോടെ...നിറങ്ങളുടെ ആഘോഷം നടക്കുമ്പോള്‍ ഹോളിക ദഹനം എന...
കെജ്രിവാള്‍ സര്‍ക്കാരിന് കടുത്ത തിരിച്ചടി.... ദേശീയ തലസ്ഥാനമായ ഡല്‍ഹിയില്‍ സര്‍ക്കാരിന് പകരം കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയായ ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന ഡല്‍ഹി ബില്ലില്‍ രാഷ്ട്രപതി ഒപ്പുവെച്ചു
29 March 2021
ദേശീയ തലസ്ഥാനമായ ഡല്‍ഹിയില്‍ സര്‍ക്കാരിന് പകരം കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയായ ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന ഡല്‍ഹി ബില്ലില്‍(നാഷണല്‍ കാപ്പിറ്റല്‍ ടെറിറ്ററി ഓഫ് ഡല്‍ഹി-ഭേദഗതി)...
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..
ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..
ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....
ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യുവതിക്ക് സുഖപ്രസവം..ആർപിഎഫിന്റെ 'ഓപ്പറേഷൻ മാതൃശക്തി' എന്ന ദൗത്യത്തിലൂടെ അമ്മയും കുഞ്ഞും സുരക്ഷിതരാണ്..



















