Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി

14 MAY 2026 09:51 AM ISTമലയാളി വാര്‍ത്ത
മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ചു. എന്തിനാണ് കൂടിക്കാഴ്ചയെന്ന് വ്യക്തതയില്ല. മുഖ്യമന്ത്രിയായി അദ്ദേഹത്തെ നിശ്ചയിച്ചു എന്ന് അറിയിക്കാനാണോ അതോ മറ്റൊരാളെ മുഖ്യമന്ത്രിയാക്കിയ വിവരം കൈമാറാനാണോ എന്ന...

പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന കടുവയുടെ മീശ മുറിച്ച് ഏലസ് നിർമ്മിച്ചു; ഒടുവിൽ രാജസ്ഥാൻ മുഖ്യമന്ത്രിക്ക് പരാതി കത്തും

28 March 2021

‘ഏലസ് ‘ നിർമ്മിക്കാനായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന കടുവയുടെ മീശ മുറിച്ചെടുത്തെന്ന് ആരോപണങ്ങൾ. രാജസ്ഥാനിലാണ് വിചിത്രമായ സംഭവം നടന്നിരിയ്ക്കുന്നത്. ഫോറസ്റ്റ് ഓഫീസര്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിക്ക് എ...

വിവാഹേതര ബന്ധത്തിന്റെ പേരിൽ ഭർത്താവിനെ തീകൊളുത്തി കൊന്ന് ഭാര്യ; കൊലപാതക കുറ്റം ചുമത്തി യുവതിയെ അറസ്റ്റ് ചെയ്തു

28 March 2021

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിൽ ഭര്‍ത്താവിനെ തീകൊളുത്തി കൊന്നു. വിവാഹേതര ബന്ധത്തിന്റെ പേരില്‍ ഭാര്യയാണ് സംഭവം ചെയ്തത്. 75ശതമാനം പൊള്ളലേറ്റ ഭര്‍ത്താവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയില...

ആരോഗ്യ പ്രവര്‍ത്തകരുടെ സേവനങ്ങള്‍ വിലമതിക്കാനാകാത്തത്.... കോവിഡ് വൈറസ് വ്യാപനത്തിനെതിരെ ഇന്ത്യന്‍ ജനത ശക്തമായി പോരാടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

28 March 2021

ആരോഗ്യ പ്രവര്‍ത്തകരുടെ സേവനങ്ങള്‍ വിലമതിക്കാനാകാത്തത്.... കോവിഡ് വൈറസ് വ്യാപനത്തിനെതിരെ ഇന്ത്യന്‍ ജനത ശക്തമായി പോരാടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കീ ബാത്തിന്റെ 75...

കോവിഡ് ബാധിച്ച് ചെന്നൈയിലെ വീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയ മലയാളി ദമ്പതിമാര്‍ മരിച്ചു....

28 March 2021

ചെന്നൈയിലെ വീട്ടില്‍ കോവിഡ് ബാധിച്ച് അവശനിലയില്‍ കണ്ടെത്തിയ മലയാളി ദമ്പതിമാര്‍ മരിച്ചു. നെസപ്പാക്കത്ത് സ്ഥിരതാമസക്കാരായ പാലക്കാട് കൊല്ലങ്കോട് കാമ്പ്രത്ത് കെ. രവീന്ദ്രന്‍ (60), ഭാര്യ വന്ദന (52) എന്നിവര...

ആശങ്കയോടെ മഹാരാഷ്ട്ര.... പ്രതിദിനം കോവിഡ് നിരക്ക് വര്‍ദ്ധിക്കുന്നു.... സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച രാത്രി കര്‍ഫ്യൂ ഇന്നു രാത്രി മുതല്‍ പ്രാബല്യത്തില്‍ വരും, ഷോപ്പിങ് മാളുകള്‍ അടക്കമുള്ളവ രാത്രി എട്ട് മുതല്‍ രാവിലെ ഏഴുവരെ അടച്ചിടണമെന്ന് നിര്‍ദ്ദേശം

28 March 2021

ആശങ്കയോടെ മഹാരാഷ്ട്ര.... പ്രതിദിനം കോവിഡ് നിരക്ക് വര്‍ദ്ധിക്കുന്നു.... സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച രാത്രി കര്‍ഫ്യൂ ഇന്നു രാത്രി മുതല്‍ പ്രാബല്യത്തില്‍ വരും, ഷോപ്പിങ് മാളുകള്‍ അടക്കമുള്ളവ രാത്രി എ...

വാര്‍ത്താസമ്മേളനത്തിനെത്തിയ ബി.ജെ.പി എം.എല്‍.എയെ കർഷകർ മർദിച്ചു; സംഭവത്തിൽ പോലീസുകാർക്കും പരിക്ക്

27 March 2021

വാര്‍ത്താസമ്മേളനത്തിനെത്തിയ ബി.ജെ.പി എം.എല്‍.എയെ കര്‍ഷകരുടെ സംഘം മര്‍ദ്ദിച്ചതായി പരാതി.അബോഹര്‍ എം.എല്‍.എ അരുണ്‍ നാരംഗിനാണ് മര്‍ദ്ദനമേറ്റത്. പ്രാദേശിക നേതാക്കളൊപ്പം മാലൗട്ടില്‍ വാര്‍ത്താസമ്മേളനത്തിന് എ...

രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ബൈപ്പാസ് ശസ്ത്രക്രിയക്ക് വിധേയനാക്കും

27 March 2021

നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ബൈപ്പാസ് ശസ്ത്രക്രിയക്ക് വിധേയനാക്കും. എയിംസ് ആശുപത്രിയില്‍ ഈ മാസം 30നാണ് ശസ്ത്രക്രിയ നടത്തുക. വെള്ളിയാഴ്ച സൈനിക ആശുപ...

'നരേന്ദ്ര മോഡിയല്ല നുണേന്ദ്ര മോദി'; പ്രധാനമന്ത്രിയുടെ നുണക്കഥകൾ അക്കമിട്ട് നിരത്തി പ്രശാന്ത് ഭൂഷണ്‍

27 March 2021

പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗ്ലാദേശ് സന്ദര്‍ശനത്തിനിടെ നടത്തിയ പ്രസ്താവന ചൂടേറിയ വാഗ്വാദങ്ങള്‍ക്കാണ് വഴിവെച്ചത്. ബംഗ്ലാദേശിന്‍റെ സ്വാതന്ത്ര്യത്തിനായുള്ള സമരത്തില്‍ താന്‍ പങ്കെടുത്തിരുന്നുവെന്നായിരുന...

മോദിയുടെ ബംഗ്ലദേശ് സന്ദർശനത്തെ രൂക്ഷമായി വിമർശിച്ച് മമത ബാനർജി...

27 March 2021

ബംഗാളിൽ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെ പ്രധാനമന്ത്രിയുടെ ബംഗ്ലദേശ് സന്ദർശനത്തെ കടന്നാക്രമിച്ചിരിക്കുകയാണ് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ‘ഇവിടെ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ പ്രധാനമന്ത്രി ബംഗ്ല...

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ഗസ്റ്റ്ഹൌസിലെത്തിച്ച ശേഷം ബലാത്സംഗം ചെയ്തു; സംഭവത്തില്‍ രണ്ട് യുവാക്കള്‍ അറസ്റ്റിൽ; 23 കാരി പീഡനവിവരം വെളിപ്പെടുത്തിയത് ഇന്‍സ്റ്റാഗ്രാമിലൂടെ

27 March 2021

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ഗസ്റ്റ്ഹൌസിലെത്തിച്ച ശേഷം ബലാത്സംഗം ചെയ്തതായി യുവതി പരാതി നല്‍കിയിരിക്കുന്നു. സംഭവത്തില്‍ പൊലീസ് രണ്ട് യുവാക്കള്‍ക്കെതിരെ കേസെടുത്തു. യുപിയിലെ ലഖ്‌നൗവിലാണ് ഞെട്ടിക്കുന്ന ക...

ആസിഡ് ആക്രമണം വീണ്ടും... മറ്റൊരു പെണ്‍കുട്ടിയുമായി വിവാഹം ഉറപ്പിച്ചതില്‍ പ്രതിഷേധിച്ച് കാമുകി ആസിഡ് ഒഴിച്ച് പരിക്കേറ്റ യുവാവ് മരിച്ചു

27 March 2021

മറ്റൊരു പെണ്‍കുട്ടിയുമായി വിവാഹം ഉറപ്പിച്ചതില്‍ പ്രതിഷേധിച്ച് കാമുകി ആസിഡ് ഒഴിച്ച് പരിക്കേറ്റ യുവാവ് മരിച്ചു. ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ച് സ്വദേശിയായ ദേവേന്ദ്ര രജ്പുത്ത് ആണ് ചികിത്സയിലിരിക്കെ മരിച്ചത്. ...

കമൽ ഹാസനെ ഒരു പാഠം പഠിപ്പിക്കാനൊരുങ്ങി ​ഗൗതമി... കമലിനെതിരെ പ്രചാരണം നടത്തുമെന്ന് നടി...

27 March 2021

വാശിയേറിയ മസ്തരം നടക്കുന്ന കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന മക്കൾ നീതി മയ്യത്തിന്റെ സ്ഥാപകൻ കമൽ ഹാസനെതിരെ പ്രചാരണത്തിന് ആയി ഇറങ്ങുമെന്നു നടിയും ബിജെപിയുടെ താരപ്രചാരകയുമായ ഗൗതമി വ്യക്...

മഹാരാഷ്ട്രയില്‍ കര്‍ശനമായ നിയന്ത്രണങ്ങളുമായി സര്‍ക്കാര്‍.... എല്ലാ തരത്തിലുളള കൂട്ടം ചേരലുകളും സര്‍ക്കാര്‍ നിരോധിച്ചു...

27 March 2021

കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയില്‍ കര്‍ശനമായ നിയന്ത്രണങ്ങളുമായി സര്‍ക്കാര്‍. സംസ്ഥാനത്ത് എല്ലാ തരത്തിലുളള കൂട്ടം ചേരലുകളും സര്‍ക്കാര്‍ നിരോധിച്ചു. മതപരവും രാഷ്ട്രീയപരവുമായ പ...

രാജ്യത്ത് കോവിഡ് വ്യാപനം തടയാന്‍ അഞ്ചിന പദ്ധതിയുമായി കേന്ദ്രം

27 March 2021

രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിയന്ത്രിക്കുന്നതിനുള്ള പദ്ധതികളുമായി കേന്ദ്ര സര്‍ക്കാര്‍. വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിന് അഞ്ചിന പദ്ധതികളാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ...

മധുര എയിംസ് ക്യാംപസിന്റെ നിര്‍മാണ സ്ഥലത്തുനിന്നും ഇഷ്ടിക മോഷ്ടിച്ചു; ഉദയനിധി സ്റ്റാലിനെതിരെ മോഷണക്കുറ്റത്തിന് പരാതി നല്‍കി ബി.ജെ.പി

27 March 2021

തമിഴ് നടനും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിനെതിരെ മോഷണക്കുറ്റത്തിന് പരാതി നല്‍കി ബി.ജെ.പി. മധുര എയിംസ് ക്യാംപസിന്റെ നിര്‍മാണ സ്ഥലത്തുനിന്നും ഇഷ്ടിക കവര്‍ന്നെന്നാരോപിച്ചാണ് പൊലീസില്‍ പരാതി നല്‍കിയത...

Malayali Vartha Recommends