NATIONAL
പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്
മഹാരാഷ്ട്രയിലും പഞ്ചാബിലും കോവിഡ് വ്യാപനം ഗുരുതരം; സ്ഥിതിഗതികൾ വിലയിരുത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയം
24 March 2021
മഹാരാഷ്ട്രയിലും പഞ്ചാബിലും കോവിഡ് വ്യാപനം ഗുരുതരമായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷന്. ഡല്‍ഹിയില്‍ കോവിഡ് തല്‍സ്ഥിതി വിവരം വാര്ത്താമ...
'പരിക്കേറ്റ് പ്ലാസ്റ്റര്‍ ചെയ്ത കാല്‍ തുറന്നുകാണിക്കാനാണെങ്കില്‍ ബര്‍മുഡ ഇട്ടുകൂടെ'; ബംഗാര്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ അപമാനിച്ച് ബി.ജെ.പി അധ്യക്ഷന്‍ ദിലീപ് ഘോഷ്
24 March 2021
പരിക്കേറ്റ കാലുമായി പ്രചരണം നടത്തുന്ന ബംഗാര്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ അപമാനിച്ച് ബി.ജെ.പി നേതാവ്. പരിക്കേറ്റ് പ്ലാസ്റ്റര്‍ ചെയ്ത കാല്‍ തുറന്നുകാണിക്കാനാണെങ്കില്‍ ബര്‍മുഡ ഇട്ടുകൂടെ എന്നാണ് ബ...
സര്‍ട്ടിഫിക്കറ്റ് നല്‍കണമെങ്കില്‍ ലൈംഗികമായി സഹകരിക്കണം; അസിസ്റ്റന്റ് റവന്യൂ ഉദ്യോഗസ്ഥന്റെ മുഖത്തടിച്ച് യുവതി; വീഡിയോ പുറത്ത്
24 March 2021
സര്‍ട്ടിഫിക്കറ്റ് നല്‍കണമെങ്കില്‍ ലൈംഗികമായി സഹകരിക്കണമെന്ന് പറഞ്ഞ അസിസ്റ്റന്റ് റവന്യൂ ഉദ്യോഗസ്ഥന്റെ മുഖത്തടിയ്ക്കുന്ന യുവതിയുടെ വീഡിയോ പുറത്ത്. ഹിമാചലിലെ സിറമൗര്‍ ജില്ലയിലാണ് സംഭവം. ഇതിന്റെ വീഡിയോ സമ...
സുപ്രീം കോടതിയിലെ മുതിര്‍ന്ന ജസ്റ്റിസ് എന്‍. വി. രമണയ്‌ക്കെതിരായ പരാതി സുപ്രീം കോടതി തള്ളി... ആന്ധ്രാ മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി നല്‍കിയ പരാതിയാണ് തള്ളിയത്...
24 March 2021
സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്ജി എന്‍. വി. രമണയ്‌ക്കെതിരേ നല്‍കിയ ആന്ധ്രാ മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ പരാതി സുപ്രീം കോടതി തള്ളി. ആഭ്യന്തര അന്വേഷണത്തിന് ശേഷമാണ് പരാതി തള്ളിയതെന്ന് വ്യക്തമാക്ക...
പ്രതിപക്ഷ എം എൽ എമാരെ വലിച്ചിഴച്ച് പോലീസ്; നാടകീയ രംഗങ്ങൾക്ക് സാക്ഷിയായി ബീഹാർ നിയമസഭ
24 March 2021
ബീഹാര്‍ ഗവൺമെന്റ് മിലിറ്ററി പോലീസിന് കൂടുതല്‍ അധികാരം നല്‍കുന്ന ബില്ലിനെ ചൊല്ലി നിയമസഭയില്‍ നാടകീയ രംഗങ്ങള്‍. ഇതിൽ പ്രതിഷേധിച്ച പ്രതിപക്ഷ എംഎല്‍എമാരെ പോലീസ് കയ്യേറ്റം ചെയ്തു. വനിതാ എംഎല്‍എമാര്‍ അടക്കമ...
പലതരം സേവനങ്ങള്‍ക്കായി ബാങ്ക് നമ്മളില്‍ നിന്നും നിരക്ക് ഈടാക്കുന്നു; അക്കൗണ്ടില്‍ ആവശ്യമായ ബാലന്‍സ് ഇല്ലാത്ത പക്ഷം നിങ്ങള്‍ എടിഎം ഇടപാട് നടത്തുകയാണെങ്കില്‍ ബാങ്ക് നിങ്ങളില്‍ നിന്ന് നിരക്ക് ഈടാക്കും, എന്നാൽ ഇത് അറിഞ്ഞിരിക്കുക
24 March 2021
ബാങ്കുകളില്‍ അക്കൗണ്ട് ഉള്ളവരാണ് രാജ്യത്തെ ഭൂരിഭാഗം ആളുകളും. ബാങ്ക് അക്കൗണ്ടുകളില്‍ നിന്നും എടിഎമ്മുകളില്‍ നിന്നും നമ്മള്‍ സാധാരണയായി പണം പിൻവലിക്കുകയും പലവിധ ഇടപാടുകൾ നടത്തുകയും ചെയ്യും. ഇത്തരത്തിൽ ന...
തമിഴ്‌നാട് തെരഞ്ഞെടുപ്പില്‍ പുതിയ വിവാദങ്ങളും പ്രതിവാദങ്ങളും കത്തികയറുന്നു ;ആരോപണങ്ങളിൽ വിയർത്ത് ബി ജെ പിയും അണ്ണാ ഡി എം കെയും
24 March 2021
തമിഴ് നാട്ടിൽ ഇത്തവണ പോരാട്ടം അല്പം കടുപ്പമേറിയതാണ് .തുടർഭരണത്തിന് വേണ്ടി അണ്ണാ ഡി എം കെ വലിയ രീതിയിലുള്ള ഒരുക്കങ്ങളാണ് നടത്തുന്നത് .എന്നാൽ ഇത്തവണ ഭരണം പിടിക്കാനുള്ള എല്ലാ ഒരുക്കങ്ങളിലുമാണ് ഡി എം കെ ....
സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലെയും ഇരട്ട വോട്ടുകൾ പരിശോധിക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ കര്‍ശന നിര്‍ദേശം; വ്യാഴാഴ്ചക്കുള്ളില്‍ പ്രത്യേക സോഫ്റ്റവെയര്‍ ഉപയോഗിച്ച് പരിശോധന പൂര്‍ത്തിയാക്കണം
24 March 2021
സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലെയും ഇരട്ട വോട്ടുകൾ പരിശോധിക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീകാറാം മീണയുടെ കര്‍ശന നിര്‍ദേശം. ഇതുസംബന്ധിച്ച നിര്‍ദേശം ജില്ല ഭരണാധികാരികളായ കലക്ടര്‍മാര്‍ക്ക് നല്‍കി...
യുപിയിൽ മലയാളി കന്യാസ്ത്രീകളെ ആക്രമിച്ച് നേരെ നടപടി എടുക്കണം; അമിത്ഷായ്ക്ക് കത്തയച്ച് പിണറായി വിജയൻ
24 March 2021
യു പിയിൽ ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ കന്യാസ്ത്രീകളെ ആക്രമിച്ച കേസിൽ കർശന നടപടി എടുക്കണമെന്ന് ആവശ്യവുമായി മുഖ്യമന്ത്രി. ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ വെച്ചായിരുന്നു ഒരു സംഘം കന്യാസ്ത്രീകളെ ആക്രമി...
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷം; 24 മണിക്കൂറിനിടെ 275 മരണം, 47,262 പേർക്ക് കോവിഡ് സ്ഥിതീകരിച്ചു
24 March 2021
രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. 24 മണിക്കൂറിനിടെ നാല്‍പതിനായിരത്തിലധികം പേര്‍ക്കാണ് കോവിഡ് പോസിറ്റീവ് ആയത്. 275 കോവിഡ് മരണങ്ങളും 24 മണിക്കൂറിനിടെ സ്ഥിതീകരിച്ചു. രാജ്യം ജാഗ്രത പാലിക...
നിലത്തിരുന്നു വോട്ടറുടെ തുണികളെല്ലാം അലക്കി മത്സരാർത്ഥി, പാത്രവും കഴുകി; തന്നെ വിജയിപ്പിച്ചാൽ വാഷിംഗ് മെഷീൻ നൽകാമെന്ന് വാഗ്ദ്ധാനവും, അമ്പരന്ന് വീട്ടമ്മ
24 March 2021
തിരഞ്ഞെടുപ്പ് അടുത്തതോടെ എവിടെ നോക്കിയാലും പാർട്ടികളുടെയും, അവരുടെ സ്ഥാനാർത്ഥികളുടെയും മോഹിപ്പിക്കുന്ന വാഗ്ദ്ധാനങ്ങളാണ്. അത്തരത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വോട്ടറുടെ തുണി അലക്കി, തന്നെ വിജയിപ്പി...
പാകിസ്ഥാനുമായി സുഹൃദ്‌ബന്ധം നിലനിര്‍ത്താനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി; പാക് പ്രധാനമന്ത്രി അയച്ച കത്തിന് ഇന്ത്യൻ പ്രധാനമന്ത്രിയുടെ പരാമർശം
24 March 2021
പാകിസ്ഥാനുമായി സുഹൃദ്‌ബന്ധം നിലനിര്‍ത്താനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിനായി വിശ്വാസത്തിന്റെ അന്തരീക്ഷം പാകിസ്ഥാന്‍ സൃഷ്ടിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമ...
ഇന്ത്യയിലെ കൊവിഡ് വ്യാപനത്തിന്റെ നിരക്ക് ഉയര്‍ന്നു തന്നെ; കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 47,262 പുതിയ കേസുകൾ, ആക്റ്റിവ് കേസുകളുടെ എണ്ണം 3,68,457, നാല്‍പത്തിയഞ്ച് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ഏപ്രില്‍ ഒന്ന് മുതല്‍ കൊവിഡ് വാക്‌സിന്‍
24 March 2021
ഇന്ത്യയിലെ കൊവിഡ് വ്യാപനത്തിന്റെ നിരക്ക് ഉയര്‍ന്നു തന്നെഎന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ -47,262 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ വര്...
പ്രോവിഡന്റ് ഫണ്ടില്‍ തൊഴിലാളിയുടെ വാര്‍ഷികനിക്ഷേപം രണ്ടരലക്ഷം രൂപയില്‍ കൂടുതലാണെങ്കില്‍ അതിന്റെ പലിശയ്ക്ക് നികുതി ചുമത്തുമെന്ന ബജറ്റ് നിര്‍ദേശത്തില്‍ ഭേദഗതി
24 March 2021
പ്രോവിഡന്റ് ഫണ്ടില്‍ തൊഴിലാളിയുടെ വാര്‍ഷികനിക്ഷേപം രണ്ടരലക്ഷം രൂപയില്‍ കൂടുതലാണെങ്കില്‍ അതിന്റെ പലിശയ്ക്ക് നികുതി ചുമത്തുമെന്ന ബജറ്റ് നിര്‍ദേശം ഭേദഗതി ചെയ്തു.രണ്ടരലക്ഷം രൂപയെന്നത് അഞ്ചുലക്ഷം രൂപയാക്ക...
മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നാളുകള്‍ എണ്ണപ്പെട്ടു കഴിഞ്ഞു ; ആഞ്ഞടിച്ച് ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ്
24 March 2021
ബീഹാറിൽ വലിയ രീതിയിലുള്ള രാഷ്ട്രീയ കോലാഹലങ്ങൾ നടക്കുകയാണ് .നിതീഷ് കുമാർ സർക്കാർ വലിയ പ്രതിരോധത്തിലായിരിക്കുന്ന ഒരു സാഹചര്യത്തിലാണ് ബീഹാര്‍ നിയമസഭയ്ക്കുള്ളില്‍ പ്രതിഷേധിച്ച പ്രതിപക്ഷ എം.എല്‍.എമാരെ പൊലീ...
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..
ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..
ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....
ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യുവതിക്ക് സുഖപ്രസവം..ആർപിഎഫിന്റെ 'ഓപ്പറേഷൻ മാതൃശക്തി' എന്ന ദൗത്യത്തിലൂടെ അമ്മയും കുഞ്ഞും സുരക്ഷിതരാണ്..
വിദേശത്തേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി.. മോദി യുഎഇ, സ്വീഡൻ, നെതർലാൻഡ്സ് സ്വീഡൻ, നോർവേ എന്നീ രാജ്യങ്ങൾ സന്ദർശിക്കും... പിന്നീട് അദ്ദേഹം ഇറ്റലിയിലേക്ക്..


















