Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്

13 MAY 2026 07:57 PM ISTമലയാളി വാര്‍ത്ത
'നീറ്റ്' ചോദ്യപേപ്പര്‍ ചോര്‍ച്ചയെത്തുടര്‍ന്ന് ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷ റദ്ദാക്കിയ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്. നീറ്റ് പരീക്ഷാ രീതി പൂര്‍ണ്ണമായും നിര്‍ത്തലാക്കണമെന്നും പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാന...

കന്യാ സ്ത്രീകളെ തീവണ്ടിയിൽ വെച്ച് ആക്രമിച്ച സംഭവം; പ്രതിഷേധവുമായി കെസിബിസി 'കേരള സര്‍ക്കാര്‍ ഇടപെടണം

23 March 2021

ഉത്തർപ്രദേശിൽ ട്രെയിനിൽ വെച്ച് കന്യാസ്ത്രീകളെ അധിക്ഷേപിച്ച സംഭവം വിവാദമായി. മാര്‍ച്ച് 19 ന് ദില്ലി-ഒഡീഷ ട്രെയിനില്‍ വെച്ചാണ് സംഭവം നടന്നത്. മതം മാറ്റത്തിന് ശ്രമം എന്ന് ആരോപിച്ചായിരുന്നുഅധിക്ഷേപിച്ചത്....

വായ്പാത്തിരിച്ചടവുകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചകാലത്തെ പലിശ മഴുവനായി എഴുതിത്തള്ളണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി

23 March 2021

വായ്പാത്തിരിച്ചടവുകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചകാലത്തെ പലിശ മഴുവനായി എഴുതിത്തള്ളണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി. എന്നാല്‍ ഇക്കാലയളവില്‍ പിഴപ്പലിശ ഈടാക്കാന്‍ പാടില്ലെന്നും കോടതി നിര്‍ദേശിച്ചു.മൊറട...

ഇന്ത്യയുടെ വാക്‌സിന്‍ ആഗോളതലത്തില്‍ തന്നെ ഡിമാന്റുള്ളതായി മാറുമ്പോള്‍ ചൈനയുടെ വാക്‌സിന്‍ ചില രാജ്യങ്ങളെങ്കിലും വലിച്ചെറിയുന്നു..ചൈനയ്ക്കെതിരായ വെറുപ്പ് ആഴത്തില്‍ സൂക്ഷിക്കുന്ന തയ് വാന്‍കാരില്‍ 67 ശതമാനം പേരും ചൈനയില്‍ നിന്നുള്ള കോവിഡ് 19 വാക്സീന്‍ എടുക്കുന്നതിന് വിസമ്മതിച്ചതായി സര്‍വ്വേ റിപ്പോര്‍ട്ട്

23 March 2021

ആത്മനിര്‍ഭര്‍, മേക്ക് ഇന്‍ ഇന്ത്യ എന്നീ വാക്കുകള്‍ ദേശസ്‌നേഹികള്‍ക്ക് ആവേശമാണെങ്കില്‍ മറ്റ് ചിലര്‍ക്ക് അത് കേള്‍ക്കുമ്പോള്‍ പരിഹാസമായിരുന്നു. വിമര്‍ശനമായിരുന്നു. ഏതായാലും വിമര്‍ശകരുടെ വായടപ്പിക്കുന്ന ...

പ്രണയബന്ധത്തെ വീട്ടുകാർ എതിർത്തത് വക വയ്ക്കാതെ കമിതാക്കൾ ഇറങ്ങിത്തിരിച്ചു; അടുത്തുള്ള ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയിട്ട് ലഘു ഭക്ഷണവും കഴിച്ച്‌ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പോയി ; വീട്ടിലേക്ക് ട്രെയിനില്‍ മടങ്ങും എന്ന് പറഞ്ഞ് ഡ്രൈവരെ പറഞ്ഞ് വിട്ടു ; ഒടുവിൽ ഇരുവരെയും കണ്ടെത്തിയത് റെയിൽവേ ട്രാക്കിൽ ; കമിതാക്കളുടെ ആത്മഹത്യ നടുക്കുന്നത്

23 March 2021

വീട്ടുകാരുടെ ശക്തമായ എതിർപ്പ് താങ്ങാനാകാതെ കൗമാരക്കാരായ കമിതാക്കള്‍ ആത്മഹത്യ ചെയ്തു. പ്രണയബന്ധത്തെ വീട്ടുക്കാർ എതിര്‍ത്തപ്പോളായിരുന്നു ഇത്തരത്തിലൊരു കടുംകൈ അവർ ചെയ്തത്. മധ്യപ്രദേശിലെ ഒബെദുള്ളഗഞ്ചില്‍ ...

പത്തു വർഷത്തിനകം ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറും ; ബാങ്ക് ഓഫ് അമേരിക്ക സെക്യൂരിറ്റീസിന്റെ റിപ്പോർട്ട് പുറത്ത്

23 March 2021

പത്തു വർഷത്തിനകം ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറുമെന്ന് ബാങ്ക് ഓഫ് അമേരിക്ക സെക്യൂരിറ്റീസിന്റെ റിപ്പോർട്ട്. എന്നാൽ കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയാൽ മുമ്പ് കണക്കാക്കിയിരു...

സാമ്പത്തിക മേഖലയില്‍ ഇടപെടുന്നതില്‍ നിന്നും കോടതികള്‍ വിട്ടുനില്‍ക്കുന്നതാണ് നല്ലത്;മൊറട്ടോറിയം കാലത്തെ പലിശ മുഴുവനായും എഴുതിതള്ളാനാകില്ലെന്ന് സുപ്രീം കോടതി

23 March 2021

സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ട വളരെ നിർണായകമായ ഒരു നിലപാടാണ് സുപ്രീം കോടതി പുറപ്പെടുവിച്ചിരിക്കുന്നത് .സാമ്പത്തിക മേഖലയില്‍ ഇടപെടുന്നതില്‍ നിന്നും കോടതികള്‍ വിട്ടുനില്‍ക്കുന്നതാണ് നല്ലതെന്ന് സുപ്രീ...

നാലുവയസുകാരന്റെ അപേക്ഷ പാഴായി; കീഴടങ്ങാത്ത ഭീകരനെ വധിച്ചു, അബുജി, എത്ര നാളായി കണ്ടിട്ട്! എനിക്ക് നിങ്ങളെ കാണണം, പുറത്തു വരൂ നിങ്ങളെ ആരും ഒന്നും ചെയ്യില്ല...

23 March 2021

നാലു വയസുകാരന്‍ അഫ്ഫാന്‍ തന്റെ പിതാവിനോട് അപേക്ഷിക്കുകയാണ്. പക്ഷേ, അഫ്ഫാന്റെ സങ്കടം കേട്ടലിയുന്നതല്ലായിരുന്നു അഖ്വിബ് അഹമ്മദ് മാലിക്ക് എന്ന തീവ്രവാദിയുടെ മനസ്. മണിക്കൂറുകള്‍ക്ക് ശേഷം സൈന്യവുമായുണ്ടായ ...

ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം ;മലയാളികളടക്കമുള്ള കന്യാസ്ത്രീകള്‍ക്ക് നേരെ ആക്രമണം

23 March 2021

മലയാളികളടക്കമുള്ള കന്യാസ്ത്രീകള്‍ക്ക് നേരെ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകരുടെ ആക്രമണം. ദല്‍ഹിയില്‍ നിന്നും ഒഡിഷയിലേക്ക് പോകുകയായിരുന്ന നാല് പേര്‍ക്ക് നേരെയാണ് ട്രെയ്‌നില്‍ വെച്ചും പിന്നീട് ഝാന്‍സി റെയില്‍വ...

രാജ്യത്ത് പ്രതിദിന കൊവിഡ് ബാധയിൽ മാറ്റമില്ലാതെ തുടരുന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ 40,715 രാജ്യത്ത് റിപ്പോർട്ട് ചെയ്തത് കൊവിഡ് കേസുകളാണ്, കൊവിഡ് കേസുകളും മരണങ്ങളും റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിൽ തന്നെയാണ് ഇപ്പോഴും കൂടുതൽ കേസുകൾ ഉള്ളത്

23 March 2021

രാജ്യത്ത് പ്രതിദിന കൊവിഡ് ബാധയിലെ വർധനവ് മാറ്റമില്ലാതെ തുടരുന്നതായി റിപ്പോർട്. ഏറ്റവും അധികം കൊവിഡ് കേസുകളും മരണങ്ങളും റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിൽ തന്നെയാണ് ഇപ്പോഴും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്...

സമ്പൂർണ ലോക്ക്‌ഡൗണിന് ഇന്ന് ഒരാണ്ട്; രാജ്യം വീണ്ടും കോവിഡ് വ്യാപന ഭീതിയിൽ, രണ്ടാം തരംഗമെന്ന് ആരോഗ്യ മന്ത്രാലയം; ഇനിയുമൊരു ലോക്ക്ഡൗണിന് സാധ്യതയോ?

23 March 2021

കൊവിഡ് വ്യാപനം തടയാൻ രാജ്യത്ത് സമ്പൂർണ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചിട്ട് ഇന്ന് ഒരു വർഷം പൂർത്തിയാകുന്നു. 2020 മാർച്ച് 23നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യവ്യാപക അടച്ചിടൽ പ്രഖ്യാപിച്ചത്. അടച്ചിടലിന് ഒരു ...

മധ്യപ്രദേശിലെ ഗ്വാളിയാറില്‍ ഓട്ടോയും ബസും കൂട്ടിയിടിച്ചുണ്ടായ വന്‍ അപകടത്തില്‍ 13 പേര്‍ക്ക് ദാരുണാന്ത്യം....

23 March 2021

മധ്യപ്രദേശിലെ ഗ്വാളിയാറില്‍ ഓട്ടോയും ബസും കൂട്ടിയിടിച്ചുണ്ടായ വന്‍ അപകടത്തില്‍ 13 പേര്‍ മരിച്ചു. ഗ്വാളിയാറിലെ പുരാനി ചവാനി മേഖലയില്‍ ഇന്നു പുലര്‍ച്ചെ ഏഴുമണിയോടെയാണ് അപകടമുണ്ടായത്.മോറിനാ എന്ന സ്ഥലത്തേക...

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തിരിച്ചടി... ഡല്‍ഹിക്കുമേല്‍ കേന്ദ്ര സര്‍ക്കാരിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന ബില്‍ ലോക്സഭയില്‍ പാസ്സായി

23 March 2021

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തിരിച്ചടി... ഡല്‍ഹിക്കുമേല്‍ കേന്ദ്ര സര്‍ക്കാരിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന ബില്‍ ലോക്സഭയില്‍ പാസ്സായി.ലോക്സഭയില്‍ പാസ്സായ ഡല്‍ഹി ദേശീയ തലസ്ഥാന മേഖലാ (ഭ...

തെക്കന്‍ ബംഗ്ലാദേശിലെ റോഹിംഗ്യന്‍ അഭയാര്‍ഥി ക്യാമ്പില്‍ വന്‍ തീപിടിത്തം.... ആയിരക്കണക്കിന് വീടുകള്‍ കത്തിനശിച്ചു, നിരവധി പേര്‍ക്ക് പൊള്ളലേറ്റു

23 March 2021

തെക്കന്‍ ബംഗ്ലാദേശിലെ റോഹിംഗ്യന്‍ അഭയാര്‍ഥി ക്യാമ്പില്‍ വന്‍ തീപിടിത്തം. തിങ്കളാഴ്ച വൈകുന്നേരമുണ്ടായ തീപിടിത്തത്തില്‍ ആയിരക്കണക്കിന് വീടുകള്‍ കത്തിനശിച്ചു. സംഭവത്തില്‍ ആളപായങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തി...

വീട്ടില്‍ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു ;ജനനേന്ദ്രിയം മുറിച്ചെടുത്ത് യുവതി

22 March 2021

ബലാത്സംഗത്തിന് ശ്രമിച്ചയാളുടെ ജനനേന്ദ്രിയം മുറിച്ചെടുത്ത് യുവതി. വെള്ളിയാഴ്ച രാത്രി 11 മണിയോടെ മധ്യപ്രദേശിലെ സിദ്ധി ജില്ലയിലെ ജില്ല ആസ്ഥാനത്ത് നിന്നും 50 കിലോമീറ്റര്‍ അകലെ ഉമരിഹ ഗ്രാമത്തിലാണ് സംഭവം നട...

സ്‌റ്റേഷന്‍ വളപ്പ് വൃത്തിയാക്കിയപ്പോള്‍ കണ്ടത് നാല് വര്‍ഷം പഴക്കമുള്ള മനുഷ്യന്റെ അസ്ഥികൂടം

22 March 2021

പൊലീസ് സ്‌റ്റേഷന്‍ വളപ്പ് വൃത്തിയാക്കിയപ്പോള്‍ കണ്ടത് നാല് വര്‍ഷം പഴക്കമുള്ള മനുഷ്യന്റെ അസ്ഥികൂടം. ഗുജറാത്തിലെ ഖധോദര പൊലീസ് സ്‌റ്റേഷന്‍ വളപ്പ് വൃത്തിയാക്കുന്നതിനിടെയാണ് അസ്ഥികൂടം കണ്ടെത്തിയതെന്ന് പൊലീ...

Malayali Vartha Recommends