NATIONAL
ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...
കോവിഡ് വാക്‌സിനെടുത്ത് ഒരാഴ്ചക്കകം അംഗണ്‍വാടി ജീവനക്കാരി മരിച്ചു, ആസ്മയുണ്ടായിരുന്നതായി അറിയിച്ചെങ്കിലും കണക്കിലെടുത്തില്ലെന്ന് കുടുംബം
21 February 2021
കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് ഒരാഴ്ചക്കകം അംഗണ്‍വാടി ജീവനക്കാരി മരിച്ചു. മണിപ്പൂരിലാണ് സംഭവം. ഫെബ്രുവരി 12 ന് ആയിരുന്നു ഇവര്‍ ആദ്യ ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത്. ഒരാഴ്ചക്കുള്ളിര്‍ല്‍ ഇവര്‍ക്ക് അ...
രക്ഷിതാക്കള്‍ക്കൊപ്പം കഴിയുന്ന ഭാര്യയെ വീട്ടില്‍ അതിക്രമിച്ചുകടന്ന് കുത്തി പരിക്കേൽപ്പിച്ച ശേഷം ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കി കൊന്നു; സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ; യുവതിയുടെ ശരീരത്തിൽ ഇരുപതിലധികം കുത്തേറ്റതായി പോലീസ്
21 February 2021
ഭാര്യയുടെ കഴുത്ത് കുത്തിക്കീറി ശരീരത്തിലൂടെ മൂന്നു തവണ കാര്‍ കയറ്റിയിറക്കി കൊന്ന ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. ചെങ്കല്‍പ്പട്ട് മധുരാന്തകം ഹരിയുടെ മകള്‍ കീര്‍ത്തനയാണ് (26) ദാരുണമായി കൊല്ലപ...
ജാതി അടിസ്ഥാനമാക്കി സെന്‍സസ് വേണമെന്ന് കേന്ദ്രമന്ത്രി, ആവശ്യം ജാതീയത വളര്‍ത്താന്‍ ഉദ്ദേശിച്ചല്ലെന്നും വിശദീകരണം
21 February 2021
രാജ്യത്ത് ജാതി അടിസ്ഥാനപ്പെടുത്തിയുള്ള സെന്‍സസ് വരണമെന്ന ആവശ്യവുമായി കേന്ദ്ര മന്ത്രി. മഹാരാഷ്ട്രയില്‍ വിക്രംഗഡില്‍ ആദിവാസി വിഭാഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടയിലാണ് കേന്ദ്ര സാമൂഹിക നീതി സഹമ...
'മാര്‍ഗനിര്‍ദ്ദേശങ്ങളും സുരക്ഷാമാനദണ്ഡങ്ങളും പാലിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്‌ഡൗണ്‍'; കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കര്‍ശന നടപടിയുമായി മഹാരാഷ്ട്ര സര്‍ക്കാര്‍
21 February 2021
മഹാരാഷ്ട്രയില്‍ കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കര്‍ശന നടപടിയുമായി മുഖ്യമന്ത്രി ഉദ്ധവ് സര്‍ക്കാര്‍. മാര്‍ഗനിര്‍ദ്ദേശങ്ങളും സുരക്ഷാമാനദണ്ഡങ്ങളും പാലിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് സമ്ബൂര്‍ണ...
അമ്മായി അമ്മയെ തലക്കടിച്ച് കൊലപ്പെടുത്തി മരുമകള്‍...
21 February 2021
കുടുംബവഴക്കിനിടെ അമ്മായി അമ്മയെ തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച മരുമകള്‍ ഗുരുതരാവസ്ഥയില്‍. മുംബൈയിലാണ് 32കാരിയ യോഗിത എന്ന യുവതി ഭര്‍ത്താവിന്റെ അമ്മയെ കൊലപ്പെടുത്തിയ ശേഷം ടോയിലറ...
രാമക്ഷേത്ര നിര്‍മാണത്തിന് സംഭാവന നൽകി പി.സി. ജോര്‍ജ്; ജനപ്രതിനിധിയെന്ന നിലയില്‍ എല്ലാവരെയും ഒരുപോലെ കാണണമെന്ന് പ്രതികരണം
21 February 2021
അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് സംഭാവനയുമായി പി.സി. ജോര്‍ജ് എംഎല്‍എ. ആര്‍എസ്എസ് കോട്ടയം സേവാപ്രമുഖ് ആര്‍. രാജേഷിന് സംഭാവനയായ 1000 രൂപ അദ്ദേഹം കൈമാറി. ജനപ്രതിനിധിയെന്ന നിലയില്‍ എല്ലാവരെയും ഒര...
പെട്രോളിന്റെയും ഡീസലിന്റെയും അടിസ്ഥാന വിലയേക്കാള്‍ കൂടുതലാണ് എക്‌സൈസ് ഡ്യൂട്ടി, പ്രധാനമന്ത്രിക്ക് സോണിയഗാന്ധിയുടെ കത്ത്
21 February 2021
പെട്രോളിന്റെയും ഡീസലിന്റെയും അടിസ്ഥാന വിലയേക്കാള്‍ കൂടുതലാണ് എക്‌സൈസ് ഡ്യൂട്ടിയെന്ന് സൂചിപ്പിച്ചു കൊണ്ട് പ്രധാനമന്ത്രിക്ക് സോണിയ ഗാന്ധിയുടെ കത്ത്. തുടര്‍ച്ചയായ ഇന്ധനവിലവര്‍ദ്ധനവില്‍ അശങ്കയറിയിച്ചു കൊ...
ഉദ്യോഗാര്‍ത്ഥികളെ പരിഹസിക്കുന്ന എ വിജയരാഘവന്റെ മനോനില പരിശോധിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍
21 February 2021
സെക്രട്ടറിയേറ്റിന് മുന്നില്‍ ദിവസങ്ങളായി സമരം തുടരുന്ന ഉദ്യോഗാര്‍ത്ഥികളെ പരിഹസിക്കുന്ന സി പി എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ മനോനില പരിശോധിക്കണമെന്ന് കെ പി സി സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്...
കേരളം നികുതി കുറയ്ക്കില്ല, ഇന്ധന നികുതി വര്‍ദ്ധിപ്പിച്ചത് കേന്ദ്രമെന്ന് തോമസ് ഐസക്ക്
21 February 2021
ഇന്ധന നികുതി വര്‍ദ്ധിപ്പിച്ചത് കേന്ദ്രമാണെന്ന് ധനമന്ത്രി തോമസ് ഐസക്ക്. സംസ്ഥാന ഖജനാവ് വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഈ സാഹചര്യത്തില്‍ നികുതി കുറയ്ക്കാനാവില്ല. ഇപ്പോഴുണ്ടായ ഇന്ധന വിലവര്‍ദ്ധനവിന് എതിര...
തമിഴ്‌നാട്ടില്‍ വന്‍ സ്പിരിറ്റ് വേട്ട, മലയാളികള്‍ നടത്തിയിരുന്ന ഗോഡൗണില്‍ നിന്നും പിടിച്ചെടുത്തത് ലക്ഷങ്ങള്‍ വിലവരുന്ന സ്പിരിറ്റ്
21 February 2021
തമിഴ്‌നാട്ടില്‍ വന്‍ സ്പിരിറ്റ് വേട്ട. ചെന്നൈക്ക് അടുത്തുള്ള തിരുവണ്ണൂരില്‍ നിന്നുമാണ് ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്പിരിറ്റ് പിടിച്ചെടുത്തത്. സ്പിരിറ്റ് പിടിച്ചെടുത്ത ഗോഡൗണ്‍ നടത്തിയിരുന്നത് മലയാളികളാണെ...
പുതുച്ചേരിയില്‍ വിശ്വാസവോട്ടെടുപ്പിന് മണിക്കൂറുകള്‍ ബാക്കിനിൽക്കെ... കോണ്‍ഗ്രസ് എംഎല്‍എ രാജിവച്ചു...
21 February 2021
പുതുച്ചേരിയില്‍ വിശ്വാസ വോട്ടെടുപ്പ് ആരംഭിക്കാൻ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ കോണ്‍ഗ്രസിനെ വെട്ടിലാക്കി ഒരു എംഎല്‍എ കൂടി രാജിവച്ചു. കെ. ലക്ഷ്മിനാരായണന്‍ ആണ് ഇന്ന് രാജിവെച്ച എം.എൽ.എ. നാളെയാണ് ...
രാജ്യത്തെ 74 ശതമാനം സജീവ കേസുകളും കേരളത്തിലും മഹാരാഷ്ട്രയിലും.... പുണെയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു... സ്‌കൂളുകളും കോളേജുകളും അടച്ചിടാൻ തീരുമാനം
21 February 2021
രാജ്യത്തെ മാത്രമല്ല ലോകത്തെ തന്നെ ഭയത്തിന്റെയും ബുദ്ധിമുട്ടിന്റെ വക്കിൽ തള്ളിവിട്ട കൊറോണ വൈറസ് എന്ന മഹാമാരി രംഗപ്രവേശം ചെയ്തിട്ട് ഒരാണ്ട് പിന്നിട്ടു. എല്ലാവർക്കും പനി പോലെയോ ജലദോഷം പോലെയോ ഒന്നായി കൊറ...
മമതയുടെ അനന്തരവനെ ബിജെപി ലക്ഷ്യമിടുന്നതെന്ത്?...സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ഡയമണ്ട് ഹാര്‍ബറില്‍നിന്ന് രണ്ടാം തവണ എംപിയായ ഈ മുപ്പത്തിമൂന്നുകാരനെ തൃണമൂലിന്റെ ഭാവി നേതാവായാണ് രാഷ്ട്രീയ നിരീക്ഷകരടക്കം വിലയിരുത്തുന്നത്
21 February 2021
ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അനന്തരവനും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ അഭിഷേക് ബാനര്‍ജിയാണ് ബിജെപി ഉന്നമിടുന്ന പ്രധാന നേതാക്കളിലൊരാളാള്‍. സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ഡയമണ്ട് ഹാര്‍ബറില്‍നിന്...
മമതയുടെ അനന്തിരവനെ പരിഹസിച്ച് ബിജെപി.... ശക്തമായ ഭാഷയിൽ തിരിച്ചടിച്ച് മമത... ചുണയുണ്ടെങ്കിൽ ജയിച്ചു കാണിക്കാൻ അമിത് ഷായ്ക്ക് വെല്ലുവിളി....
21 February 2021
പശ്ചിമ ബംഗാളില്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ പരസ്പരം വെല്ലുവിളിക്കുകയാണ് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ആഭ്യന്തര മന്ത്രി അമിത് ഷായും. മമതയുടെ അനന്തരവന്‍ അഭിഷേക് ബാനർജിയെ ചുറ്റിപറ്...
താന്‍ ദീപികയോ, കത്രീനയോ, ആലിയയോ അല്ല, രാജ്പുത് സ്ത്രീയാണ്; ഐറ്റം ഡാന്‍സുകാരിയെന്ന കോണ്‍ഗ്രസ് നേതാവിന്റെ പ്രസ്താവനയ്ക്ക് ചുട്ടമറുപടിയുമായി കങ്കണ
21 February 2021
താന്‍ ദീപികയോ, കത്രീനയോ, ആലിയയോ അല്ല, രാജ്പുത് സ്ത്രീയാണ്; ഐറ്റം ഡാന്‍സുകാരിയെന്ന കോണ്‍ഗ്രസ് നേതാവിന്റെ പ്രസ്താവനയ്ക്ക് ചുട്ടമറുപടിയുമായി കങ്കണ. എത്ര മന്ദബുദ്ധിയാണെങ്കില്‍ പോലും കോണ്‍ഗ്രസ് നേതാവിന് താ...
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..
പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്ളാറ്റിലേക്ക് താമസം മാറും..
കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..
യു ഡി എഫിന്റെ വിജയത്തിന് പിന്നിൽ ശക്തമായ സംഘടനാശേഷിയും ജനപക്ഷ പോരാട്ടങ്ങളുമുണ്ട്; സർക്കാരിന്റെ അഴിമതികൾക്കും ജനദ്രോഹ നയങ്ങൾക്കുമെതിരെയുള്ള ശക്തമായ പ്രതികരണമാണ് ഈ തിരഞ്ഞെടുപ്പിലുണ്ടായതെന്ന് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ്
യു ഡി എഫിന്റെ വിജയത്തിന് പിന്നിൽ ശക്തമായ സംഘടനാശേഷിയും ജനപക്ഷ പോരാട്ടങ്ങളുമുണ്ട്; സർക്കാരിന്റെ അഴിമതികൾക്കും ജനദ്രോഹ നയങ്ങൾക്കുമെതിരെയുള്ള ശക്തമായ പ്രതികരണമാണ് ഈ തിരഞ്ഞെടുപ്പിലുണ്ടായതെന്ന് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ്





















