NATIONAL
ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...
വിവേക് ഒബ്‌റോയിക്ക് പിഴയിട്ട് മുംബൈ പൊലീസ്; മാസ്‌കും ഹെല്‍മറ്റും ധരിക്കാതെ ബൈക്കില്‍ സഞ്ചരിച്ചു
20 February 2021
നിയമലംഘനത്തിന് ബോളിവുഡ് വിവേക് ഒബ്‌റോയിക്ക് പിഴയിട്ട് മുംബൈ പോലീസ്. മാസ്‌കും ഹെല്‍മറ്റും ധരിക്കാതെ ബൈക്കില്‍ സഞ്ചരിച്ചതിനാണ് ശിക്ഷ. അഞ്ഞൂറ് രൂപയാണ് പിഴയിട്ടത്. മുംബൈയിലെ സാന്തക്രൂസ് ട്രാഫിക് പൊലീസിന്റ...
പശ്ചിമ ബംഗാള്‍ യുവമോര്‍ച്ച വനിതാ നേതാവ് കൊക്കെയ്‌നുമായി പിടിയില്‍... മയക്കുമരുന്ന് റാക്കറ്റുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയാണോ എന്ന കാര്യവും അന്വേഷിക്കുന്നു... വിമർശിച്ച് പ്രതിപക്ഷ പാർട്ടികൾ...
20 February 2021
ബി.ജെ.പിയൂടെ യുവജന വിഭാഗമായ യുവമോര്‍ച്ചയുടെ പശ്ചിമ ബംഗാള്‍ ജനറല്‍ സെക്രട്ടറി 23കാരിയായ പമേല ഗോസ്വാമിയെ കൊക്കെയ്നുമായി പോലീസ് പിടികൂടി. പമീല അടക്കം മൂന്നു പേരെയാണ് കൊക്കൈയ്‌നുമായി പൊലീസ് അറസ്റ്റ് ചെയ്ത...
ഇന്ത്യ ചൈന പത്താം വട്ട കമാന്‍ഡര്‍ തല ചര്‍ച്ച ഇന്ന് ; ആദ്യഘട്ട പിൻമാറ്റം 24നകം പൂര്‍ത്തിയാക്കണമെന്നാണ് ധാരണ
20 February 2021
ഇന്ത്യ ചൈന പത്താം വട്ട കമാന്‍ഡര്‍ തല ചര്‍ച്ച ഇന്ന് നടക്കുകയാണ് . പാങ്കോങ് തീരത്ത് നിന്ന് ഇരുസേനകളുടെയും പിന്മാറ്റം പൂര്‍ത്തിയായ സാഹചര്യത്തിലാണ് ചർച്ചകൾ നടത്തുവാൻ ഒരുങ്ങുന്നത് . രാവിലെ പത്ത് മണിക്ക് യഥ...
ആറ് മാസത്തിനുള്ളില്‍ ബാങ്ക് ലോക്കര്‍ നയം പുതുക്കണം.... എന്തും വയ്ക്കാനുള്ള സ്ഥലമായി ലോക്കറുകള്‍ അനുവദിക്കരുതെന്നും സുപ്രീംകോടതി
20 February 2021
ആറ് മാസത്തിനുള്ളില്‍ ബാങ്ക് ലോക്കര്‍ നയം പുതുക്കണമെന്ന് സുപ്രീംകോടതിയുടെ കര്‍ശന നിര്‍ദേശം. ബാങ്ക് ലോക്കര്‍ നയം പരിഷ്‌ക്കരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.എന്തും വയ്ക്കാനുള്ള സ്ഥലമായി ലോക്കറുകള്‍ അനുവദ...
ഗാല്‍വാനിലുണ്ടായ ഇന്ത്യ-ചൈന ഏറ്റുമുട്ടലിന്റെ ദൃശ്യങ്ങള്‍ ചൈന പുറത്തുവിട്ടു... വീണ്ടും പ്രശ്നങ്ങൾ സൃഷ്ടിക്കാനൊരുങ്ങി ചൈന... കമാൻഡർതല ചർച്ച നടക്കും...
20 February 2021
കഴിഞ്ഞ വര്‍ഷം ഇന്ത്യ ചൈന അതിര്‍ത്തി പ്രദേശമായ ലഡാക്കിലെ ഗാല്‍വാനില്‍ ഇരു രാജ്യങ്ങളും തമ്മിലുണ്ടായ ഏറ്റുമുട്ടലിന്റെ ദൃശ്യങ്ങള്‍ ചൈന പുറത്തുവിട്ടു. ചൈനീസ് മാധ്യമമായ ഷെയ്ന്‍ ഷിവേയാണ് വീഡിയോ പുറത്തുവിട്ടത...
കുട്ടികൾക്ക് ഉപദേശം നൽകിയ ഡിഒഇ കുടുങ്ങി... പരീക്ഷ എഴുതാനുള്ള ‘എളുപ്പവഴി’ ഉപദേശിച്ചതാണ് പണി പാളാൻ കാരണം...
20 February 2021
പരീക്ഷയ്ക്ക് ഉത്തരക്കടലാസിൽ എന്തെങ്കിലും എഴുതി നിറയ്ക്കാൻ വിദ്യാർഥികൾക്ക് ഉപദേശം നൽകി വിദ്യാഭ്യാസ ഡയറക്ടർ. ഡൽഹി ഡയറക്ടർ ഓഫ് എജ്യുക്കേഷൻ ഉദിത് റായ് ആണ് ഉപദേശം നൽകി പെട്ടത്. ഉപദേശത്തിന്റെ വിഡിയോ സമൂഹ...
ഇന്ത്യ-ചൈന പത്താം വട്ട കമാന്‍ഡര്‍ തല ചര്‍ച്ച ഇന്ന്... പാഗോംഗ് തീരത്ത് നിന്നും ഇന്ത്യയുടെയും ചൈനയുടെയും സേനകള്‍ പിന്‍മാറിയ സാഹചര്യത്തിലാണ് ചര്‍ച്ച നടക്കുന്നത്
20 February 2021
ഇന്ത്യ-ചൈന പത്താം വട്ട കമാന്‍ഡര്‍ തല ചര്‍ച്ച ഇന്ന്. രാവിലെ പത്തിന് യഥാര്‍ഥ നിയന്ത്രണ രേഖയില്‍ മോള്‍ഡോയില്‍ വച്ചാണ് ചര്‍ച്ച നടക്കുക. പാഗോംഗ് തീരത്ത് നിന്നും ഇന്ത്യയുടെയും ചൈനയുടെയും സേനകള്‍ പിന്‍മാറിയ ...
മകളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം അച്ഛന്‍ ആത്മഹത്യചെയ്തു
19 February 2021
മകളെ കഴുത്തറുത്ത് കൊന്നശേഷം അച്ഛന്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. തമിഴ്‌നാട്ടിലെ സേലം ജില്ലയിലാണ് സംഭവം. പച്ചക്കറി കച്ചവടക്കാരനായ 54കാരന്‍ കെ ഗോപാലാണ് കെട്ടിടത്തില്‍ നിന്നും ചാ...
അയല്‍വാസിയായ സ്ത്രീയെ മര്‍ദ്ദിച്ച യുവാവിനെ മക്കള്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തി
19 February 2021
അയല്‍വാസിയായ സ്ത്രീയെ മര്‍ദ്ദിച്ച ഓട്ടോഡ്രൈവറായ യുവാവിനെ മക്കള്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തി. ഗുജറാത്തിലെ വഡോദരയില്‍ ചൊവ്വാഴ്ച്ചയാണ് സംഭവം. മനോജ് പര്‍മാര്‍(34) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ അയല്‍വാസിയായ ...
യുവതി കാറ്റടിച്ചപ്പോള്‍ ഗര്‍ഭിണിയായ സംഭവം... പോലീസിന്റെയും ആരോഗ്യ പ്രവര്‍ത്തകരുടെയും കണ്ടെത്തല്‍ ഇങ്ങനെ
19 February 2021
ഇന്തോനേഷ്യന്‍ യുവതി കാറ്റടിച്ചപ്പോള്‍ ഗര്‍ഭിണിയായി എന്ന വാര്‍ത്തയുടെ സത്യാവസ്ഥ വെളിപ്പെടുത്തിയിരിക്കുകയാണ് പോലീസും ആരോഗ്യ്പ്രവര്‍ത്തകരും. യുവതി വിവാഹിതയായി നേരത്തെ ഒരു കുട്ടിയും ഉണ്ടെന്നാണ് കണ്ടെത്തിയ...
രണ്ട് ലക്ഷം രൂപയ്ക്ക് സ്വന്തം മകളെ വിറ്റ് പിതാവ്; ഒരു വര്‍ഷത്തോളം പെണ്‍കുട്ടിയെ തടവിലാക്കി ലൈംഗികമായി ഉപദ്രവിച്ചിരുന്നതായി പെണ്‍കുട്ടി
19 February 2021
ഉത്തര്‍പ്രദേശിലെ മീററ്റില്‍ കടം വാങ്ങിയ പണം തിരികെ നല്‍കാനാകാത്തതിനെ തുടര്‍ന്ന് സ്വന്തം മകളെ വിറ്റ് പിതാവ്. പെണ്‍കുട്ടി തന്നെയാണ് തന്നെ പിതാവ് വിറ്റെന്ന് പൊലീസില്‍ പരാതി നല്‍കിയത്. രണ്ട് ലക്ഷം രൂപയ്ക്...
പതജ്ഞലി കോവിഡ് മരുന്നിന് അനുമതി ലഭിച്ചെന്ന് രാംദേവ്, പ്രഖ്യാപനം കേന്ദ്ര ആരോഗ്യമന്ത്രിയുടെ സാന്നിധ്യത്തില്‍
19 February 2021
പതജ്ഞലി വികസിപ്പിച്ച കോവിഡ് പ്രതിരോധ മരുന്നിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്കിയെന്ന് ബാബാ രാംദേവ്. കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ദ്ധന്റെ സാന്നിധ്യത്തിലായിരുന്നു രാംദേവിന്റെ പ്രസ്താവന. കൊറോണില്‍ എന...
തൃണമൂല്‍ എം.പിയ്ക്ക് എതിരായ അപകീര്‍ത്തി പരാമർശം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഹാജരാകണമെന്ന് കോടതി; സമൻസയച്ചത് അഭിഷേക് ബാനര്‍ജിയുടെ പരാതിയിൽ
19 February 2021
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് സമന്‍സ്. തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. അഭിഷേക് ബാനര്‍ജി ഫയല്‍ ചെയ്ത മാനനഷ്ടക്കേസില്‍ എംപി/എംഎല്‍എ കോടതിയാണ് സമന്‍സ് അയച്ചിരിക്കുന്നത്. അമിത്ഷാ കോടതിയില്‍ ഹാജരാകണമെന...
രാജ്യത്തിന്റെ സുരക്ഷയ്ക്ക് കോട്ടം വരുന്ന തരത്തിലുള്ള ആസൂത്രിതമായ നിരവധി പദ്ധതികൾ നടത്താൻ ബംഗ്ലാദേശിൽ 15 കൊല്ലം മുൻപ് നിരോധിച്ച ഭീകരസംഘടനയുടെ നേതാക്കളുമായി പോപ്പുലർ ഫ്രണ്ട് ആശയവിനിമയം നടത്തി.. .കേരളത്തിലുള്ള രണ്ടു പേരും സംഭവത്തിൽ ഉൾപ്പെട്ടു
19 February 2021
പോപ്പുലർ ഫ്രണ്ട് എന്ന നിരോധിത സംഘടനയുടെ ഭീകരബന്ധം വ്യക്തമാകുന്ന നിരവധിതെളിവുകളാണ് ഇപ്പോൾ യു പി പോലീസ് കണ്ടെത്തിയിരിക്കുന്നത് .രാജ്യത്തിന്റെ സുരക്ഷയ്ക്ക്കോട്ടം വരുന്ന തരത്തിലുള്ള ആസൂത്രിതമായ നിരവധി പദ്...
ദിഷയുടെ ഹർജിയിൽ പൊലീസിനും മാധ്യമങ്ങൾക്കും താക്കീത് നൽകി ഹൈക്കോടതി... സ്വകാര്യതയുടെ അതിർത്തി ലംഘിക്കാൻ പാടില്ലെന്ന് കോടതി നിരീക്ഷിച്ചു...
19 February 2021
പരിസ്ഥിതി പ്രവർത്തക ദിഷ രവി അറസ്റ്റിലായ ടൂൾകിറ്റ് കേസിൽ കരുതലോടെ വാർത്ത നല്‍കണമെന്ന് മാധ്യമങ്ങൾക്ക് ദില്ലി ഹൈക്കോടതിയുടെ നിർദ്ദേശം. വാട്സാപ്പ് ചാറ്റുകൾ പുറത്തുവന്നതിനെതിരെയുള്ള ഹർജിയിലാണ് വാർത്തകൾ പെര...
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..
പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്ളാറ്റിലേക്ക് താമസം മാറും..
കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..
യു ഡി എഫിന്റെ വിജയത്തിന് പിന്നിൽ ശക്തമായ സംഘടനാശേഷിയും ജനപക്ഷ പോരാട്ടങ്ങളുമുണ്ട്; സർക്കാരിന്റെ അഴിമതികൾക്കും ജനദ്രോഹ നയങ്ങൾക്കുമെതിരെയുള്ള ശക്തമായ പ്രതികരണമാണ് ഈ തിരഞ്ഞെടുപ്പിലുണ്ടായതെന്ന് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ്
യു ഡി എഫിന്റെ വിജയത്തിന് പിന്നിൽ ശക്തമായ സംഘടനാശേഷിയും ജനപക്ഷ പോരാട്ടങ്ങളുമുണ്ട്; സർക്കാരിന്റെ അഴിമതികൾക്കും ജനദ്രോഹ നയങ്ങൾക്കുമെതിരെയുള്ള ശക്തമായ പ്രതികരണമാണ് ഈ തിരഞ്ഞെടുപ്പിലുണ്ടായതെന്ന് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ്





















