NATIONAL
ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...
മധ്യപ്രദേശിലെ ഹോഷംഗാബാദ് എന്ന സ്ഥലത്തിന്റെ പേര് ഇനി അറിയപ്പെടുന്നത് നര്‍മദാപുരം എന്ന പേരില്‍....
21 February 2021
മധ്യപ്രദേശിലെ ഹോഷംഗാബാദ് എന്ന സ്ഥലത്തിന്റെ പേര് മാറ്റി. പകരം നര്‍മദാപുരം എന്ന പേരില്‍ അറിയപ്പെടും. മുഖ്യമന്ത്രി ശിവ്രാജ് സിംഗ് ചൗഹാനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.നര്‍മദ ജയന്തി പരിപാടിയോടനുബന്ധിച്ച് ചടങ...
മധ്യപ്രദേശിലെ സിഥി ജില്ലയില്‍ ബസ് കനാലിലേക്കു മറിഞ്ഞ് മരിച്ചവരുടെ എണ്ണം 54 ആയി... കാണാതായ അവസാന വ്യക്തിയുടെ മൃതദേഹവും ഇന്ന് കനാലില്‍ നിന്നു കണ്ടെത്തിയതോടെ തെരച്ചില്‍ അവസാനിപ്പിച്ചുവെന്നും അധികൃതര്‍
21 February 2021
മധ്യപ്രദേശിലെ സിഥി ജില്ലയില്‍ ബസ് കനാലിലേക്കു മറിഞ്ഞ് മരിച്ചവരുടെ എണ്ണം 54 ആയി. കാണാതായ അവസാന വ്യക്തിയുടെ മൃതദേഹവും ഇന്ന് കനാലില്‍ നിന്നു കണ്ടെത്തിയതോടെ തെരച്ചില്‍ അവസാനിപ്പിച്ചുവെന്നും അധികൃതര്‍ അറിയ...
ഉന്നാവോയില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ മരിച്ച സംഭവത്തില്‍ പിടിയിലായ പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു
21 February 2021
ഉന്നാവോയില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ മരിച്ച സംഭവത്തില്‍ പിടിയിലായ പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. രണ്ടു പേരെയാണ് 14 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടത്.പ്രതികളിലൊരാള്‍ക്ക് പ്ര...
രണ്ട് മാസമായി കിടപ്പിലാണ്, പത്മശ്രീ പ്രഖ്യാപിച്ചത് പോലും അറിയാതെ ഈ പത്മശ്രീ ജേതാവ്
20 February 2021
പത്മശ്രീ പ്രഖ്യാപിച്ചത് പോലും അറിയാതെ ഒരു പത്മശ്രീ ജേതാവ്. ഉത്തര്‍പ്രദേശിലാണ് സംഭവം. ഒരു മാസത്തിന് മുന്‍പാണ് രാഷ്ട്രപതി പത്മ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഉത്തര്‍പ്രദേശുകാരനായ മുഹമ്മദ് ശരീഫിനെ...
സബ്സ്‌ക്രൈബര്‍മാരുടെ എണ്ണത്തില്‍ റിലയന്‍സ് ജിയോയെ കടത്തിവെട്ടി എയര്‍ടെല്‍; രാജ്യത്ത് ഏറ്റവും കൂടുതല്‍ വിപണിവിഹിതമുളള ടെലികോം കമ്പനിയെന്ന സ്ഥാനം കരസ്ഥമാക്കി എയര്‍ടെല്‍
20 February 2021
രാജ്യത്തെ പുതിയ സബ്സ്‌ക്രൈബര്‍മാരുടെ എണ്ണത്തില്‍ റിലയന്‍സ് ജിയോയെ മറികടന്ന് ഭാരതി എയര്‍ടെല്‍. ഡിസംബറില്‍ 55 ലക്ഷം പേരെ എയര്‍ടെല്‍ തങ്ങളുടെ ഭാഗമാക്കിയപ്പോള്‍ ജിയോയ്ക്ക് 32 ലക്ഷം പേരെ മാത്രമാണ് ചേര്‍ക്ക...
കാമുകിയുടെ സ്വകാര്യ വിഡിയോകള്‍ ഭര്‍ത്താവിന് അയച്ചുകൊടുത്ത് കാമുകന്‍
20 February 2021
വിവാഹം കഴിഞ്ഞിട്ട് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ കാമുകിയുടെ സ്വകാര്യ വിഡിയോകള്‍ ഭര്‍ത്താവിന് അയച്ചുകൊടുത്ത് കാമുകന്‍. പിന്നാലെ യുവതിയുടെ സ്വകാര്യ വീഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന പരാതിയില്‍...
ലോകത്തെ ഏറ്റവും വലിയ മൃഗശാല ഇന്ത്യയില്‍ നിര്‍മ്മിക്കാനൊരുങ്ങി റിലയന്‍സ്
20 February 2021
ലോകത്തെ ഏറ്റവും വലിയ മൃഗശാല ഇന്ത്യയില്‍ ഒരുക്കാനൊരുങ്ങി റിലയന്‍സ് ഗ്രുപ്പ്. ഗുജറാത്തിലാവും റിലയന്‍സ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ലോകത്തെ തന്നെ ഏറ്റവും വലിയ മൃഗശാല ഒരുങ്ങുക. മൃഗശാലയുടെ നിര്‍മ്മാണ പ്രവര...
പെണ്‍കുഞ്ഞ് പിറന്നതില്‍ അരിശംപൂണ്ട് നവജാത ശിശുവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മുത്തശ്ശി
20 February 2021
മകന് പെണ്‍കുഞ്ഞ് പിറന്നതില്‍ അരിശംപൂണ്ട് ഏഴ് ദിവസം പ്രായമുള്ള കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ മുത്തശ്ശിയെ പൊലീസ് അറസ്റ്റ് ചെയ്തു. മധുരയിലാണ് സംഭവം. മകനും മരുമക്കള്‍ക്കും മൂന്നാമതും പെണ്‍കുഞ്...
നവവധുവിന്റെ സ്വകാര്യ ദൃശ്യങ്ങള്‍ ഭര്‍ത്താവിന് അയച്ചുകൊടുത്ത് മുന്‍കാമുകന്‍; സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്
20 February 2021
നവവധുവിന്റെ സ്വകാര്യ ദൃശ്യങ്ങള്‍ ഭര്‍ത്താവിന് അയച്ചുകൊടുത്ത് മുന്‍കാമുകന്‍. ഇതോടെ യുവതിയെ ഭര്‍ത്താവ് കയ്യൊഴിഞ്ഞു. സംഭവത്തില്‍ യുവതിയുടെ സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന പര...
അശ്ശീല വീഡിയോ കാണുന്നവരെ പിടികൂടാന്‍ യു പി യില്‍ പുതിയ പൊലീസ് ടീം
20 February 2021
അശ്ശീല വെബ്സൈറ്റുകള്‍ നിരന്തരം സന്ദര്‍ശിക്കുന്നവരെ പിടികൂടാന്‍ യു പി യില്‍ പുതിയ പൊലീസ് ടീം. സ്ത്രീ സുരക്ഷയ്ക്കായുള്ള യു പി സര്‍ക്കാരിന്റെ പുതിയ നയത്തിന്റെ ഭാഗമായാണ് നടപടി. നിലവില്‍ അശ്ശീല വീഡിയോ കാണു...
മുഖ്യമന്ത്രിക്ക് കൊതുക് കടിയേറ്റു, ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ്
20 February 2021
മുഖ്യന്ത്രിക്ക് കൊതുക് കടിയേറ്റതിനെ ചൊല്ലി ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ്. മദ്ധ്യപ്രദേശിലാണ് സംഭവം. മദ്ധ്യപ്രദേശില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് മരിച്ചവരുടെ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ സിദ്ധി പട്ട...
രാജ്യത്ത് 13,993 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു... 101 പേർ മരിച്ചു... 1,07,15,204 പേരാണ് ഇതുവരെ വാക്സിന്‍ സ്വീകരിച്ചിട്ടുള്ളത്....
20 February 2021
രാജ്യത്ത് കോവിഡ് രോഗബാധ കേസുകളില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 13,993 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കൂടാതെ 101 പേർ മരിച്ചതായും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ...
മുംബൈയില്‍ കോവിഡ് വാക്‌സീന്റെ ആദ്യ ഡോസ് സ്വീകരിച്ച ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ;വാക്‌സീന്‍ സ്വീകരിച്ചാലും കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍
20 February 2021
മുംബൈയില്‍ കോവിഡ് വാക്‌സീന്റെ ആദ്യ ഡോസ് സ്വീകരിച്ച ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്. സിറം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ കോവിഷീല്‍ഡ് വാക്‌സീനാണ് ആരോഗ്യപ്രവര്‍ത്തകൻ സ്വീകരിച്ചത് . വാക്‌സീന...
എന്റെ അമ്മയെ തൂക്കിലേറ്റരുത്, പ്ലീസ്... ദയാഹർജിയുമായി ഷബ്നത്തിന്റെ മകൻ താജ്.... ഷബ്നത്തിന്റെ ദയാഹര്‍ജി പ്രസിഡന്റ് നിരസിച്ച സാഹചര്യത്തിലാണ് മകന്റെ അപേക്ഷ...
20 February 2021
സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ആദ്യമായി വനിത കുറ്റവാളിയെ തൂക്കിലേറ്റുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെ ദയാഹർജിയുമായി പന്ത്രണ്ടുകാരനായ മകന്‍. വധശിക്ഷ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി റാം...
ഇന്ത്യൻ ചലച്ചിത്ര താരങ്ങളുടെയടക്കം ചിത്രങ്ങൾ പതിച്ച മസാജ് കാർഡ് ; കെണിയിൽ വീണ ദുബായിലെ ഇന്ത്യക്കാരന് നഷ്ടപ്പെട്ടത് അരക്കോടിയിലേറെ രൂപ
20 February 2021
ഇന്ത്യൻ ചലച്ചിത്ര താരങ്ങളുടെയടക്കം ചിത്രങ്ങൾ പതിച്ച മസാജ് കാർഡ് കണ്ട് കെണിയിൽ വീണ ദുബായിലെ ഇന്ത്യക്കാരന് നഷ്ടപ്പെട്ടത് അരക്കോടിയിലേറെ രൂപ(2,80,000 ദിർഹം). കേസിന്റെ വിചാരണ ദുബായ് കോടതിയിൽ ആരംഭിച്ചിരിക്...
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..
പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്ളാറ്റിലേക്ക് താമസം മാറും..
കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..
യു ഡി എഫിന്റെ വിജയത്തിന് പിന്നിൽ ശക്തമായ സംഘടനാശേഷിയും ജനപക്ഷ പോരാട്ടങ്ങളുമുണ്ട്; സർക്കാരിന്റെ അഴിമതികൾക്കും ജനദ്രോഹ നയങ്ങൾക്കുമെതിരെയുള്ള ശക്തമായ പ്രതികരണമാണ് ഈ തിരഞ്ഞെടുപ്പിലുണ്ടായതെന്ന് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ്
യു ഡി എഫിന്റെ വിജയത്തിന് പിന്നിൽ ശക്തമായ സംഘടനാശേഷിയും ജനപക്ഷ പോരാട്ടങ്ങളുമുണ്ട്; സർക്കാരിന്റെ അഴിമതികൾക്കും ജനദ്രോഹ നയങ്ങൾക്കുമെതിരെയുള്ള ശക്തമായ പ്രതികരണമാണ് ഈ തിരഞ്ഞെടുപ്പിലുണ്ടായതെന്ന് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ്




















