NATIONAL
വിജയ് മുഖ്യമന്ത്രി.....! മകഴ്ച്ചി...!അമ്പോ....!! സ്റ്റാലിന്റെ നെഞ്ചത്ത് ദളപതിയുടെ അതിരടി
കത്വ കേസ്; കുടുംബത്തിന് നിയമസഹായവും പരിരക്ഷയും നല്‍കുന്നതിനായി യൂത്ത്ലീഗ് നടത്തിയ പണപ്പിരിവല്‍ പുതിയ വഴിത്തിരിവ്; കത്വ കേസിനായി കേരളത്തില്‍ നിന്ന് പണം കൊടുത്തിട്ടില്ലെന്ന് അഭിഭാഷക ദീപിക സിങ് രജാവത്ത്
07 February 2021
കത്വ കേസില്‍ കുടുംബത്തിന് നിയമസഹായവും പരിരക്ഷയും നല്‍കുവാനായി യൂത്ത് ലീഗ് നടത്തിയ പണപ്പിരിവുമായി ബന്ധപ്പെട്ട ആരോപണം പുതിയ വഴിത്തിരിവിലേക്ക് കടന്നു. കേരളത്തില്‍ നിന്ന് പണം ലഭിച്ചിട്ടില്ലെന്ന് കുടുംബത്ത...
മഞ്ഞുമല ഇടിഞ്ഞു വീണ് വന്‍ അപകടം... നദികള്‍ കരകവിഞ്ഞ് ഒഴുകുന്നു, വെള്ളപ്പൊക്കത്തില്‍ ഋഷി ഗംഗ വൈദ്യുതി പദ്ധതി ഭാഗികമായി തകര്‍ന്നു, ദേശീയ ദുരന്ത നിവാരണ സേനയുടെ രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നു, ഋഷി കേശിലും ഹരിദ്വാറിലും അതീവ ജാഗ്രതാ നിര്‍ദ്ദേശം, അടിയന്തര യോഗം വിളിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി
07 February 2021
ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമല ഇടിഞ്ഞ് വീണ് വന്‍ അപകടം. നദികള്‍ കരകവിഞ്ഞ് ഒഴുകുകയാണ്. ദൗലി ഗംഗ നദിയുടെ കരയിലുള്ള ഗ്രാമങ്ങളില്‍ നിന്ന് ആളുകളെ ഇതിനോടകം ഒഴിപ്പിച്ചു തുടങ്ങി. ഋഷി കേശിലും ഹരിദ്വാറിലും അ...
കര്‍ഷക പ്രക്ഷോഭത്തിനിടെ ഒരു കര്‍ഷകന്‍ കൂടി ആത്മഹത്യ ചെയ്തു... കരംവീര്‍ സിങ്ങിന്റെ മരണത്തോടെ സമരം ചെയ്യുന്ന കര്‍ഷകരില്‍ ആത്മഹത്യ ചെയ്തവരുടെ എണ്ണം ഏഴായി
07 February 2021
കര്‍ഷക പ്രക്ഷോഭത്തിനിടെ ഒരു കര്‍ഷകന്‍ കൂടി ആത്മഹത്യ ചെയ്തു. തിക്രി അതിര്‍ത്തിയില്‍ സമരം ചെയ്തിരുന്ന ഹരിയാണ സ്വദേശി കരംവീര്‍ സിങ്ങാണ് ആത്മഹത്യ ചെയ്തത്.ഹരിയാണ ജിണ്ട് സ്വദേശിയായ കരംവീര്‍ സിങ്ങിനെ തൂങ്ങിമ...
15 വയസ്സുകാരിയെ പീഡിപ്പിച്ചത് 19 കാരൻ .. എന്നാൽ താൻ കാമുകനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത് പൂർണ സമ്മതത്തോടെയെന്ന് 15കാരി ; കാമുകന് ജാമ്യം നല്‍കി ഹൈക്കോടതി...
07 February 2021
പ്രായപൂർത്തിയാകാത്ത കുട്ടികളുമായുള്ള ലൈംഗിക ബന്ധം പോക്സോ നിയമപ്രകാരം ജാമ്യമില്ലാത്ത കുറ്റമാണ് .. അതേസമയം പ്രായപൂർത്തിയാകാത്തവരുടെ പരസ്പര സമ്മതപ്രകാരമുള്ള ശാരീരിക ബന്ധം തർക്കവിഷയമായി തുടരുന്നുവെന്ന് ബോ...
വിദേശത്തേക്ക് പോകാൻ പാസ്‌പോർട്ടിന് അപേക്ഷിക്കുന്നവർ ജാഗ്രതൈ; ഔദ്യോഗിക നിബന്ധനകൾ പാലിച്ചതിനു പിന്നാലെ അപേക്ഷകന്റെ സമൂഹമാദ്ധ്യമങ്ങളിലെ സ്വഭാവം കൂടി അറിഞ്ഞ ശേഷമേ പൊലീസ് പാസ്‌പോർട്ട് അനുവദിക്കൂ
07 February 2021
ഏതൊരു പൗരനും പാസ്പോര്ട്ട് അത്യന്താപേഷിത ഘടകമാണ്. പാസ്സ്‌പോർട്ട് ലഭിക്കാൻ കടമ്പകൾ ഏറെയുണ്ട്. ഇപ്പോഴിതാ വിദേശത്തേക്ക് പോകാൻ പാസ്‌പോർട്ടിന് അപേക്ഷിക്കുന്നവർ ഇനി ഉത്തരാഖണ്ഡിൽ ഒന്ന് വിയർക്കും. മറ്റ് ഔദ്യോ...
മറ്റേതെങ്കിലും മേഖലയെ കുറിച്ച് സംസാരിക്കുമ്പോള്‍ ജാഗ്രത പാലിക്കാന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറിനെ ഉപദേശിച്ച് എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍
07 February 2021
കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹിയിൽ നടക്കുന്ന കർഷക പ്രതിഷേധത്തെക്കുറിച്ചുള്ള പോപ്പ് ഗായിക റിയാന പങ്കുവച്ച ട്വീറ്റിന് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ നൽകിയ മറുപടിയിൽ പ്രതികരണവുമായി എൻസിപി മേധാവി ശര...
കുട്ടികളില്‍ കോവിഡ് വാക്‌സിന്‍ പരീക്ഷണത്തിന് ഒരുങ്ങി കൊവാക്‌സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക്... രണ്ട് വയസ് മുതല്‍ 18 വയസ് വരെ പ്രായമുള്ള കുട്ടികളിലാണ് വാക്‌സിന്‍ പരീക്ഷണം നടത്തുക
07 February 2021
കുട്ടികളില്‍ കോവിഡ് വാക്‌സിന്‍ പരീക്ഷണത്തിന് ഒരുങ്ങി കൊവാക്‌സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക്. രണ്ട് വയസ് മുതല്‍ 18 വയസ് വരെ പ്രായമുള്ള കുട്ടികളിലാണ് വാക്‌സിന്‍ പരീക്ഷണം നടത്തുക. ഇതു സംബന്ധിച്ച ക...
വിവിധ പദ്ധതികള്‍ക്ക് തുടക്കം കുറിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അസം, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കും
07 February 2021
വിവിധ പദ്ധതികള്‍ക്ക് തുടക്കം കുറിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അസം, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കും. അസമില്‍ മെഡിക്കല്‍ കോളേജുകളുള്‍പ്പെടെയുള്ളവ വിവിധ പദ്ധതികളുടെ നിര്‍മ്...
ഝാർഖണ്ഡിലെ റിഹാന്നയുടെ കമ്പനിയായ ഫെൻറി ബ്യൂട്ടിയിൽ ബാലവേല: സ്കിൻകെയർ ബ്രാൻഡിനെതിരെ പരാതിയുമായി എൻജിഒ രംഗത്ത്
07 February 2021
ഡൽഹിയിലെ കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച പോപ് ഗായിക റിഹാന്നയുടെ സ്കിൻകെയർ ബ്രാൻഡിനെതിരെ പരാതിയുമായി നാഷണൽ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് എൻജിഒ. റിഹാന്നയുടെ സ്കിൻകെയർ കമ്പനിയിൽ ബാലവേല ന...
ഡല്‍ഹിയിലെ ചേരിയില്‍ വന്‍ അഗ്‌നിബാധ... 22 കുടിലുകള്‍ കത്തിനശിച്ചു, സമീപത്തെ ഫാക്ടറിയില്‍ നിന്നാണ് തീ പടര്‍ന്നത്
07 February 2021
ഡല്‍ഹിയിലെ ചേരിയില്‍ വന്‍ അഗ്‌നിബാധ. 22 കുടിലുകള്‍ കത്തിനശിച്ചു. ഞായറാഴ്ച രാവിലെ ഒഖ്ല ഫേസ് രണ്ടിലെ സഞ്ജയ് കോളനിയിലാണ് തീപിടിത്തം ഉണ്ടായത്. സമീപത്തെ ഫാക്ടറിയില്‍ നിന്നാണ് തീ പടര്‍ന്നത്. ഡല്‍ഹി ഹര്‍കേഷ്...
കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന സമരത്തിന് പിന്തുണ തേടി കര്‍ഷകര്‍ രാജ്യവ്യാപകമായി മഹാപഞ്ചായത്തുകള്‍ സംഘടിപ്പിക്കാനൊരുങ്ങുന്നു
07 February 2021
കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന സമരത്തിന് പിന്തുണ തേടി കര്‍ഷകര്‍ രാജ്യവ്യാപകമായി മഹാപഞ്ചായത്തുകള്‍ സംഘടിപ്പിക്കും. ഭാരതീയകിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്താണ് ഇക്കാ...
ജമ്മു കശ്മീരില്‍ സിആര്‍പിഎഫ് സംഘത്തിന് നേരെ ഭീകരാക്രമണം; ഇരു ചക്രവാഹനങ്ങളില്‍ എത്തിയ ഭീകരര്‍ നടത്തിയ ആക്രമണത്തിൽ ജവാന് പരിക്കേറ്റു; പ്രദേശത്ത് സുരക്ഷ ശക്തമാക്കി
06 February 2021
ജമ്മു കശ്മീരില്‍ സിആര്‍പിഎഫ് സംഘത്തിന് നേരെ ഭീകരാക്രമണം ഉണ്ടായിരിക്കുന്നു. ജവാന് പരിക്കേറ്റു. ചനപ്പോരയിലാണ് സംഭവം നടന്നിരിക്കുന്നത്. സിആര്‍പിഎഫ് 29 ബറ്റാലിയന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇരു ചക്രവാഹനങ്...
ഏഴുവർഷത്തെ പ്രണയത്തിനൊടുവിൽ ജോലികിട്ടിയതോടെ കാമുകനെ ഉപേക്ഷിച്ച് മറ്റൊരു വിവാഹത്തിന് പദ്ധതിയിട്ടു; വിവരമറിഞ്ഞ യുവാവ് ചെയ്തത് മറ്റൊന്ന്; അമ്മയെയും യുവതിയെയും തീ കൊളുത്തി കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്‌ത സംഭവത്തിൽ പുറംലോകം സത്യമറിഞ്ഞത് 33 പേജ് നീണ്ട കത്തിലൂടെ
06 February 2021
ജോലി കിട്ടിയതോടെ കാമുകി ഉപേക്ഷിച്ചതില്‍ പ്രകോപിതനായ യുവാവ് അമ്മയെയും യുവതിയെയും തീ കൊളുത്തി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. തമിഴ്‌നാട് കൊറുക്കുപ്പേട്ടിലാണ് സംഭവം. കൊറുക്കുപ്പേട്ട് സ്വദേശി സതീഷ് (...
ജനങ്ങളുടെ അവകാശങ്ങള്‍ക്കും ദേശീയതാല്‍പര്യത്തിനും വേണ്ടിയാണ് ഇന്ത്യന്‍ നീതിന്യായവ്യവസ്ഥ എക്കാലത്തും നിലകൊണ്ടിട്ടുള്ളത്; ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
06 February 2021
ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്ത് ഹൈകോടതിയുടെ ഡയമണ്ട് ജൂബിലി ആഘോഷങ്ങളില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോദി. ജനങ്ങളുടെ അവകാശങ്ങള്‍ക്കും ദേ...
20 രൂപയെ ചൊല്ലിയുള്ള തര്‍ക്കം അവസാനിച്ചത് കൊലപാതകത്തിൽ; യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പേര്‍ക്കെതിരെ കേസ്
06 February 2021
മുംബൈയിൽ ഇഡ്ലി വില്‍പ്പനക്കാരനായ യുവാവ് തര്‍ക്കത്തിനിടെ നിലത്ത് വീണ് മരിച്ചു. വീരേന്ദ്ര യാദവ് എന്ന 26 വയസ്സുകാരനാണ് മരിച്ചത്. 20 രൂപയെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ നിലത്തുവീണ വീരേന്ദ്ര യാദവിന് തലയ്ക്ക്...
മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..
സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...
മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത
''എന്നെ എന്തോ കടിച്ചു മോളെന്ന് '; അച്ഛന്റെ നിലവിളി കേട്ട് ഓടിയെത്തി മകൾ; പുതപ്പ് കുടഞ്ഞപ്പോൾ കണ്ടത് ഭീകര കാഴ്ച; അണലിയുടെ കടിയേറ്റ് കാഴ്ചശക്തിയില്ലാത്തയാൾക്ക് ദാരുണാന്ത്യം





















