Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

വിജയ് മുഖ്യമന്ത്രി.....! മകഴ്ച്ചി...!അമ്പോ....!! സ്റ്റാലിന്റെ നെഞ്ചത്ത് ദളപതിയുടെ അതിരടി

04 MAY 2026 12:20 PM ISTമലയാളി വാര്‍ത്ത
തമിഴ്നാട്ടിൽ വോട്ടെണ്ണൽ പുരോ​ഗമിക്കുമ്പോൾ ടിവികെ മുന്നിൽ. കൊളത്തൂരിൽ എംകെ സ്റ്റാലിൻ പിന്നിലാണ്. ഉദയനിധി സ്റ്റാലിനും പിന്നിലാണ്. ഇവിഎം എണ്ണിത്തുടങ്ങിയപ്പോൾ 700 വോട്ടിനാണ് സ്റ്റാലിൻ പിന്നിലായിരിക്കുന്നത്. ഡിഎംകെ കോട്ടയായ ചെന്നൈ ജില്ലയിൽ ടിവികെ തരംഗമാണ് ഉള്ളത്. തിരുച്ചി ഈസ്റ്റിൽ വിജയ്ക്കാണ് നിലവിൽ ലീഡ്...

കര്‍ണാടക അതിര്‍ത്തി മുതല്‍ ആറ് ജില്ലകളില്‍ ഒരുക്കുന്ന സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി വി.കെ. ശശികല തിങ്കളാഴ്ച ചെന്നൈയിലേക്ക്.

08 February 2021

കര്‍ണാടക അതിര്‍ത്തി മുതല്‍ ആറ് ജില്ലകളില്‍ ഒരുക്കുന്ന സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി വി.കെ. ശശികല തിങ്കളാഴ്ച ചെന്നൈയില്‍ തിരിച്ചെത്തും. നാലുവര്‍ഷത്തെ ജയില്‍വാസം പൂര്‍ത്തിയാക്കി വി.കെ. ശശികല തമിഴ്നാട്ടില്‍ ...

ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍മഞ്ഞുമല ഇടിഞ്ഞുവീണുണ്ടായ വെള്ളപ്പാച്ചിലില്‍ തപോവന്‍ റേനിയിലെ ഋഷിഗംഗ വൈദ്യുത പദ്ധതി പൂര്‍ണമായും നശിച്ചെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

08 February 2021

ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍മഞ്ഞുമല ഇടിഞ്ഞുവീണുണ്ടായ വെള്ളപ്പാച്ചിലില്‍ തപോവന്‍ റേനിയിലെ ഋഷിഗംഗ വൈദ്യുത പദ്ധതി പൂര്‍ണമായും നശിച്ചെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര റാവത്ത്. ഋഷിഗംഗ ജലവൈദ്യുത ...

ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ വെള്ളപ്പാച്ചിലില്‍ പാലങ്ങള്‍ ഒഴുകിപ്പോയി..... 13 ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു..... ഹെലികോപ്റ്റര്‍ മാര്‍ഗം അവശ്യവസ്തുക്കള്‍ എത്തിക്കാനുള്ള ശ്രമത്തില്‍ അധികൃതര്‍

08 February 2021

ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ നന്ദാദേവി ഗ്ലേസിയറിന്റെ(മഞ്ഞുമല) ഒരു ഭാഗം ഇടിഞ്ഞുവീണുണ്ടായ വെള്ളപ്പാച്ചിലില്‍ 13 ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു. പുറംലോകവുമായി ബന്ധിപ്പിക്കുന്ന പാലങ്ങള്‍ ഒഴുകിപ്പോയതോടെയാണ് ഗ്...

മഞ്ഞുമല ദുരന്തം...... വിറങ്ങലിച്ച് ഉത്തരാഖണ്ഡ്... മഞ്ഞുപാളി സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ മിന്നല്‍പ്രളയത്തില്‍ 150 പേരെ കാണാതായി, രക്ഷാപ്രവര്‍ത്തനം തുടരുന്നു, സ്ഥിതി വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉത്തരാഖണ്ഡിലെത്തും

08 February 2021

മഞ്ഞുമല ദുരന്തം...... വിറങ്ങലിച്ച് ഉത്തരാഖണ്ഡ്... മഞ്ഞുപാളി സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ മിന്നല്‍പ്രളയത്തില്‍ 150 പേരെ കാണാതായി. നദിയില്‍ നിന്ന് 10 മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഒഴുക്കില്‍ കാണാതായവര്‍ക്കായ...

മുഴുവന്‍ ജീവനക്കാരെയും ഓഹരി ഉടമകളാക്കി ഫോണ്‍പേ; നടപടി കമ്പനിയുടെ ദീര്‍ഘകാല വളര്‍ച്ചയുടെ ഭാഗമായി

07 February 2021

ജീവനക്കാര്‍ക്ക് 1,500 കോടി രൂപയോളം മൂല്യം വരുന്ന ഓഹരികള്‍ നല്‍കി ഡിജിറ്റല്‍ പേയ്മെന്‍റ്റ് കമ്ബനിയായ ഫോണ്‍പേ. കമ്ബനിയുടെ ദീര്‍ഘകാല വളര്‍ച്ചയുടെ ഭാഗമായതിനാണ് 2,200 ജീവനക്കാര്‍ക്ക് ഈ അംഗീകാരം ഫോണ്‍പേ നല്...

ചെന്നൈ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട... 1.01 കിലോഗ്രാം സ്വര്‍ണം പിടികൂടി

07 February 2021

ചെന്നൈ വിമാനത്താവളത്തില്‍ അനധികൃതമായി കടത്തിയ 1.01 കിലോഗ്രാം സ്വര്‍ണം പിടികൂടിയിരിക്കുന്നു. യാത്രക്കാരനില്‍ നിന്നും വിമാനത്തിനകത്തു നിന്നും അവകാശികളില്ലാത്തതുമായ ഏകദേശം 48.9 ലക്ഷം രൂപ വില വരുന്ന സ്വര്...

അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബരാക് ഒബാമയെ വീട്ടിലേക്ക് ക്ഷണിച്ചതുപോലെ കര്‍ഷകരെ സ്വന്തം വീട്ടിലേക്ക് ക്ഷണിക്കാന്‍ പ്രധാനമന്ത്രിയ്ക്ക് ധൈര്യമുണ്ടോ?; കര്‍ഷക സമരത്തെ മോദി സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്ന രീതി ശരിയല്ലെന്ന് നേതാവ് അസദുദ്ദിന്‍ ഉവൈസി

07 February 2021

അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബരാക് ഒബാമയെ വീട്ടിലേക്ക് ക്ഷണിച്ചതുപോലെ സമരം നടത്തുന്ന കര്‍ഷകരെ സ്വന്തം വീട്ടിലേക്ക് ക്ഷണിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ധൈര്യമുണ്ടോയെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദ...

ഉത്തരഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ അപകടം: ഇതുവരെ 10 മൃതദേഹങ്ങള്‍ കണ്ടെടുത്തു; മരിച്ചവരുടെ കുടുംബത്തിനു നാലു ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് സര്‍ക്കാര്‍

07 February 2021

ഉത്തരഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ അപകടത്തില്‍ ഇതുവരെ 10 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. മരിച്ചവരുടെ കുടുംബത്തിനു നാലു ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരം പ്...

കൈയില്‍ ഒന്നരവയസുകാരന്റെ അറുത്തെടുത്ത തലയുമായി യുവതി ഓടുന്ന ട്രെയിനില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു

07 February 2021

ഒന്നരവയസുകാരന്റെ തല അറുത്തെടുത്ത തലയുമായി യുവതി ഓടുന്ന ട്രെയിനില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ നവിമുംബൈയിലാണ് സംഭവം. വ്യാഴാഴ്ച രാത്രിയാണ് യുവതി ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് ...

ഒന്നരവയസുകാരന്റെ തല അറുത്തെടുത്ത ശേഷം അമ്മ ഓടിക്കൊണ്ടിരുന്ന ട്രയിനില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു; മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത നടന്നത് മഹാരാഷ്ട്രയിലെ നവിമുംബൈയിൽ

07 February 2021

ഒന്നരവയസുകാരന്റെ തല അറുത്തെടുത്ത ശേഷം അമ്മ ഓടിക്കൊണ്ടിരുന്ന ട്രയിനില്‍ നിന്ന് ചാടി ജീവനൊടുക്കി. മഹാരാഷ്ട്രയിലെ നവിമുംബൈയിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം ഉണ്ടായിരിക്കുന്നത്. വ്യാഴാഴ്ച രാത്രിയാണ് യുവതി ഓ...

മധ്യപ്രദേശിനെ മദ്യ വിമുക്ത സംസ്ഥാനമാക്കി മാറ്റാനൊരുങ്ങി സർക്കാർ; ജനങ്ങ​ളോട്​ മദ്യം കഴിക്കരുതെന്ന്​ ആവശ്യപ്പെടുന്ന പ്രചരണപരിപാടിക്ക്​ ഉടന്‍ തുടക്കം കുറിക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ്​ സിങ്​ ചൗഹാന്‍

07 February 2021

മധ്യപ്രദേശിനെ മദ്യനിരോധനത്തിലേക്കെത്തിക്കുന്നതിനുളള പരിശ്രമമാണ്​ സര്‍ക്കാര്‍ നടത്തുനനതെന്ന്​ മുഖ്യമന്ത്രി ശിവരാജ്​ സിങ്​ ചൗഹാന്‍. മധ്യപ്ര​ദേശിനെ മികച്ച സംസ്ഥാനമാക്കുന്നതിനായി ജനങ്ങ​ളോട്​ മദ്യം കഴിക്കര...

മ​ഞ്ഞു​മ​ല ദുരന്തം; അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച 10 മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി; 16 പേ​രെ ര​ക്ഷ​പെ​ടു​ത്തി; ഋ​ഷി​ഗം​ഗ വൈ​ദ്യു​തോ​ല്‍​പ്പാ​ദ​ന മേ​ഖ​ല​യി​ല്‍ ജോ​ലി ചെ​യ്തി​രു​ന്ന 150 തൊ​ഴി​ലാ​ളി​ക​ള്‍ മ​രി​ച്ച​താ​യി എ​എ​ന്‍​ഐ; പ്ര​ദേ​ശ​ത്ത് റെ​ഡ് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു

07 February 2021

ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ച​മോ​ലി​യി​ല്‍ മ​ഞ്ഞു​മ​ല ഇ​ടി​ഞ്ഞു വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച 10 മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി. 16 പേ​രെ ര​ക്ഷ​പെ​ടു​ത്തി. പ്ര​ദേ​ശ​ത്ത് റെ​ഡ് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​...

ട്വിറ്റര്‍ ഇന്ത്യയുടെ പബ്ലിക്ക് പൊളിസ് മോധാവി മഹിമ കൗള്‍ രാജിവച്ചു; രാജി കര്‍ഷക സമരവുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളില്‍ പ്രതിഷേധം കനക്കുന്നതിനിടെ

07 February 2021

കര്‍ഷക സമരവുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളില്‍ പ്രതിഷേധം കനക്കുന്നതിനിടെ പ്രമുഖ മൈക്രോ ബ്ലോകിങ് സൈറ്റായ ട്വിറ്റര്‍ ഇന്ത്യയുടെ പബ്ലിക്ക് പൊളിസ് മോധാവി മഹിമ കൗള്‍ രാജിവച്ചു. രാജി വ്യക്തിപരമായ കാര്യ...

കേന്ദ്ര ബജറ്റിലും ഇന്ധന വില വർധനവിലും പ്രതിഷേധിച്ച് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനെ കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു

07 February 2021

കേന്ദ്ര ബജറ്റിലും ഇന്ധന വില വർധനവിലും പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ മുംബൈയിൽ കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനെ കരിങ്കൊടി കാണിച്ചു. ധനമന്ത്രിയുടെ അടുത്തേക്കെത്തി പ്രതിഷേധിക്കാനുള്ള കോൺഗ്രസ് പ്രവർത...

കർഷക പ്രതിഷേധത്തിൽ ബിജെപിക്ക് കനത്ത പ്രഹരം; പഞ്ചാബ് തദ്ദേശ തിരഞ്ഞെടുപ്പിനായി മൂന്നില്‍ രണ്ട് സീറ്റുകളിലും ബിജെപിക്ക് മത്സരിക്കാൻ സ്ഥാനാര്‍ഥികളില്ല

07 February 2021

രാജ്യത്ത് ഡൽഹിയുടെ അതിര്‍ത്തികളില്‍ രണ്ടു മാസത്തിലേറെയായി നടക്കുന്ന കര്‍ഷക പ്രക്ഷോഭം പഞ്ചാബിലും ഹരിയാണയിലും ബിജെപിക്ക് കനത്ത തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. 2015 ല്‍ ബിജെപി-അകാലിദള്‍ സഖ്യം തൂത്തുവാരി...

Malayali Vartha Recommends