Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

വിജയ് മുഖ്യമന്ത്രി.....! മകഴ്ച്ചി...!അമ്പോ....!! സ്റ്റാലിന്റെ നെഞ്ചത്ത് ദളപതിയുടെ അതിരടി

04 MAY 2026 12:20 PM ISTമലയാളി വാര്‍ത്ത
തമിഴ്നാട്ടിൽ വോട്ടെണ്ണൽ പുരോ​ഗമിക്കുമ്പോൾ ടിവികെ മുന്നിൽ. കൊളത്തൂരിൽ എംകെ സ്റ്റാലിൻ പിന്നിലാണ്. ഉദയനിധി സ്റ്റാലിനും പിന്നിലാണ്. ഇവിഎം എണ്ണിത്തുടങ്ങിയപ്പോൾ 700 വോട്ടിനാണ് സ്റ്റാലിൻ പിന്നിലായിരിക്കുന്നത്. ഡിഎംകെ കോട്ടയായ ചെന്നൈ ജില്ലയിൽ ടിവികെ തരംഗമാണ് ഉള്ളത്. തിരുച്ചി ഈസ്റ്റിൽ വിജയ്ക്കാണ് നിലവിൽ ലീഡ്...

തീകൊളുത്തി അപായപ്പെടുത്താന്‍ ശ്രമിച്ചയാളെ ഓടിരക്ഷപ്പെടാന്‍ അനുവദിക്കാതെ ചേര്‍ത്തുപിടിച്ച്‌ യുവതി; പൊള്ളലേറ്റ അക്രമി മരിച്ചു; ചികിത്സയിലിരിക്കുന്ന യുവതിയുടെ നില ഗുരുതരം

08 February 2021

തന്‍റെ മേല്‍ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തി അപായപ്പെടുത്താന്‍ ശ്രമിച്ചയാളെ ഓടിരക്ഷപ്പെടാന്‍ അനുവദിക്കാതെ ചേര്‍ത്തുപിടിച്ച്‌ യുവതി. പൊള്ളലേറ്റ അക്രമി മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ യുവതി ചികിത്സയിലാണ്. ...

ട്വീറ്റുകള്‍ക്ക് പിന്നില്‍ ഏതെങ്കിലും ബാഹ്യസമ്മര്‍ദ്ദമുണ്ടോ?; സച്ചിന്‍ ഉള്‍പ്പടെയുള്ള താരങ്ങള്‍ക്കെതിരെ അന്വേഷണവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍

08 February 2021

സച്ചിന്‍ ഉള്‍പ്പടെയുള്ള താരങ്ങള്‍ക്കെതിരെ അന്വേഷണവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍. വിദേശികള്‍ ഇന്ത്യയുടെ കാര്യത്തില്‍ ഇടപെടുന്നതിനെ എതിര്‍ത്തു കൊണ്ട് സമൂഹമാദ്ധ്യമങ്ങളില്‍ പ്രതികരിച്ച സംഭവത്തിന്റെ പശ്ചാത്...

സെൻസെക്‌സിൽ 617 പോയന്റ്‌നേട്ടം, നിഫ്റ്റി 15,100ന് മുകളിൽ... ആറാമത്തെ ദിവസവും മികച്ച നേട്ടത്തിലാണ് സൂചികകൾ ക്ലോസ് ചെയ്തത്...

08 February 2021

മുംബൈ: വിപണിയിൽ ബജറ്റിനു ശേഷം സംഭവിച്ച റാലി ഇപ്പോഴും തുടരുന്നു. ആറാമത്തെ ദിവസവും മികച്ച നേട്ടത്തിലാണ് സൂചികകൾ ക്ലോസ് ചെയ്തത്. വാഹനം, ലോഹം, അടിസ്ഥാന സൗകര്യ വികസനം, ഐടി ഓഹരികളാണ് തിങ്കളാഴ്ചയിലെ നേട്ടത്ത...

കസ്റ്റംസിന്റെ കയ്യിൽ നിന്നും രക്ഷപെട്ടതാണ് എന്ന് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രെട്ടറി എം ശിവശങ്കർ കരുതിയെങ്കിൽ അദ്ദേഹത്തിന് തെറ്റി എന്നുതന്നെ പറയേണ്ടി വരും .കസ്റ്റംസ് അയവ് വരുത്തിയെന്നും ഡോളർ കടത്തിലും ജാമ്യം കിട്ടുമ്പോൾ അന്വേഷണം എങ്ങും എത്താതെ പോയെന്നും കരുതിയെങ്കിൽ അത് തെറ്റാണ് എന്ന് വ്യക്തമാക്കുന്ന തരത്തിലേക്കാണ് കാര്യങ്ങൾ എത്തുന്നത്

08 February 2021

കസ്റ്റംസിന്റെ കയ്യിൽ നിന്നും രക്ഷപെട്ടതാണ് എന്ന് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രെട്ടറി എം ശിവശങ്കർ കരുതിയെങ്കിൽ അദ്ദേഹത്തിന് തെറ്റി എന്നുതന്നെ പറയേണ്ടി വരും .കസ്റ്റംസ് അയവ് വരുത്തിയെന്നും ഡോളർ ...

ഇൻഷുറൻസ് തുക കൈപ്പറ്റാൻ ഭാര്യയെ കൊലപ്പെടുത്തി; അപകടമെന്ന് വരുത്തി തീർക്കാൻ ഭർത്താവ് ചെയ്തത്, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

08 February 2021

ഗുജറാത്തിലെ ബസ്കന്ദ ജില്ലയിൽ ഇന്‍ഷുറന്‍സ് തുക കൈപ്പറ്റാന്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അപകട മരണമെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ച ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പിടിയിൽ. സംശയം തോന്നാതിരിക്കാൻ ഇയാൾ മരണശേഷം...

ഉത്തരാഖണ്ഡ് പ്രളയം 50 വർഷത്തിനിടയിലെ മഹാത്ഭുതം .. ആസൂത്രിതമോ എന്ന സംശയവും ബലപ്പെടുന്നു...അട്ടിമറി സാധ്യത കണക്കിലെടുത്ത് മുൻ കരുതലുമായി പ്രതിരോധ വകുപ്പ്

08 February 2021

ഇന്ത്യ ചൈന അതിർത്തിയിലെ മേഖലയിൽ ഉള്ള മഞ്ഞുമലകൾക്കിടയിൽ രൂപം കൊണ്ട തടാകം പൊട്ടിയുണ്ടായ ദുരന്തമാണെന്ന വിലയിരുത്തലാണ് ഇപ്പോൾ പ്രളയത്തെ സംബന്ധിച്ച് വിദഗ്ദ്ധർ നൽകുന്നത്.ഇത് അസാധാരണമായ ഒരു സംഭവമായതിനാൽ തന്ന...

വി കെ ശശികലയ്ക്ക് ശ്രീകൃഷ്ണഗിരിയിൽ ഒരുക്കിയ സ്വീകരണത്തിനിടെ കാറുകൾക്ക് തീ പിടിച്ചു

08 February 2021

ശശികലയ്ക്ക് ശ്രീകൃഷ്ണപുരത്ത് ഒരുക്കിയ സ്വീകരണത്തിനിടെ ര​ണ്ടു കാ​റു​ക​ള്‍​ക്ക് തീ​പി​ടി​ച്ച​ത് പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ചു. കൃ​ഷ്ണ​ഗി​രി ടോ​ള്‍ ഗേ​റ്റി​ന് സ​മീ​പം ശ​ശി​ക​ല എ​ത്തി​യ​പ്പോ​ള്‍ പ്ര​വ​ര്‍​...

കോവിഡ് പോരാട്ടം ജയിച്ചത് ഇന്ത്യയിലെ ജനങ്ങൾ ; പ്രതിപക്ഷം കോവിഡ് പോരാട്ടത്തെ പരിഹസിച്ചു; ലോകം ഇന്ത്യയെ പ്രതീക്ഷയൊടെ ഉറ്റുനോക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

08 February 2021

ലോകം ഇന്ത്യയെ പ്രതീക്ഷയൊടെ ഉറ്റുനോക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആത്മനിർഭരതയിലേക്ക് ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകണമെന്ന ആഹ്വാനം നൽകിയിരിക്കുകയാണ് അദ്ദേഹം . കോവിഡ് പോരാട്ടം ജയിച്ച...

സ്വന്തം അശ്ലീലത വെബ്സൈറ്റിൽ; പണം ഈടാക്കാൻ ബോളിവുഡ് നടിയുടെ അറ്റകൈ പ്രയോഗം; അന്തം വിട്ട് പോലീസ്

08 February 2021

പണം ഈടാക്കാൻ ബോളിവുഡ് നടിയുടെ അറ്റകൈ പ്രയോഗം... സ്വന്തം അശ്ലീലത നാട്ടുകാർക്കു മുൻപിൽ പൂരപ്പാട്ട് ആക്കി. ഒടുവിൽ നടിക്ക് കിട്ടിയത് എട്ടിന്റെ പണി.... അമ്പരന്ന ബോളിവുഡ്... പോലീസ് റെയ്ഡിൽ പിടിച്ചെടുത്ത ക്യ...

അഞ്ചു വര്‍ഷം കൂടുമ്പോള്‍ കേരളത്തെ കൊള്ളയടിക്കാന്‍ ഇടത്-കോണ്‍ഗ്രസ് കരാർ ; കേരളത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

08 February 2021

കേരളത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അഞ്ചു വര്‍ഷം കൂടുമ്പോള്‍ കേരളത്തെ കൊള്ളയടിക്കാന്‍ ഇടത്-കോണ്‍ഗ്രസ് കരാറെന്ന് മോദി പറഞ്ഞു. ബംഗാളിൽ തിരശീലയ്ക്ക് പിന്നിൽ തൃണമൂലും ഇടതുപക്ഷവും കോൺഗ്രസ...

കേരളത്തിലെ ഒഴിവുള്ള സീറ്റിലേക്ക് ഗുലാം നബി ആസാദിനെ പരിഗണിച്ച് ഹൈക്കമാൻഡ്... കേരളത്തില്‍ നിന്ന് രാജ്യസഭയിലെത്തിക്കാന്‍ കോണ്‍ഗ്രസ് നീക്കം...

08 February 2021

കേരളത്തില്‍ ഒഴിവു രേഖപ്പെടുത്തുന്ന രാജ്യസഭാ സീറ്റിലേക്ക് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിനെ ഹൈക്കമാന്‍ഡ് പരിഗണിക്കുന്നു. കാശ്മീരിൽ നിന്നുള്ള രാജ്യസഭാംഗമായ ഇദ്ദേഹത്തിന്റെ രാജ്യസഭാ അംഗത്വ ക...

കൊവിഡ് പ്രതിസന്ധിയില്‍ രാജ്യം മികച്ച നിലയില്‍ പോരാടി... ഇത് വ്യക്തിയുടെ വിജയമല്ല രാജ്യത്തിന്റെ വിജയമാണെന്നും പ്രധാനമന്ത്രി

08 February 2021

കൊവിഡ് പ്രതിസന്ധിയില്‍ രാജ്യം മികച്ച നിലയില്‍ പോരാടിയെന്നും ഇത് വ്യക്തിയുടെ വിജയമല്ല രാജ്യത്തിന്റെ വിജയമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യസഭയില്‍ രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേലുളള നന്ദി പ്രമേയ...

കത്വ ഫണ്ട് തിരിമറി ആരോപണത്തില്‍ ബാങ്ക് സ്റ്റേറ്റ്‌മെന്റ് പുറത്തു വിടാന്‍ തയ്യാറാണെന്ന് യൂത്ത് ലീഗ്... ദീപിക സിങ് രജാവത്തിന് ലീഗ് പണം നല്‍കിയിട്ടില്ല...

08 February 2021

കത്വ ഫണ്ട് തിരിമറി നടന്നതുമായി ബന്ധപ്പെട്ട ആരോപണത്തില്‍ ബാങ്ക് സ്റ്റേറ്റ്‌മെന്റ് പുറത്തുവിടാന്‍ തയ്യാറാണെന്ന് വെളിപ്പെടുത്തി യൂത്ത് ലീഗ്. ആദ്യം കേസ് കൈകാര്യം ചെയ്ത ദീപിക സിങ് രജാവത്ത് രണ്ട് തവണ മാത്രമ...

ബംഗാളിലെ പോരാട്ടം തൃണമൂല്‍ കോണ്‍ഗ്രസിനെതിരേയാണെന്ന് വെല്ലുവിളിച്ച് മോദി... കേരളത്തെ അഞ്ചു വര്‍ഷം കൂടുമ്പോള്‍ ഇടത്-കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ കൊള്ളയടിക്കുന്നെന്നും ആരോപണം...

08 February 2021

കോണ്‍ഗ്രസും ഇടതുപക്ഷവും കേരളത്തെ ഓരോ അഞ്ചു വര്‍ഷം കൂടുമ്പോഴും കൊള്ളയടിക്കാന്‍ കരാറുണ്ടാക്കിയിട്ടുണ്ടെന്ന് ആരോപണമുയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗാളില്‍ തിരശീലയ്ക്ക് പിന്നില്‍ തൃണമൂലും ഇട...

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയെ അരിച്ചു തിന്നുന്ന പുഴു; ആക്ഷേപവുമായി നടി രേവതി സമ്പത്ത്

08 February 2021

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയെ അരിച്ചു തിന്നുന്ന പുഴുവാണെന്ന ആക്ഷേപവുമായി നടി രേവതി സമ്ബത്ത് രംഗത്ത് . ഇന്ത്യയുടെ മാപ്പിന്റെ രൂപത്തിലുള്ള ഇലയില്‍ പുഴുവായി ഇരിക്കുന്ന മോദിയുടെ എഡിറ്റ് ചെയ്ത ചിത്ര...

Malayali Vartha Recommends