NATIONAL
കൊലയാളി തണ്ണിമത്തൻ അല്ല...! വില്ലനെ തൂക്കി ഡോക്ടർ പോസ്റ്റ്‌മോർട്ടം നടത്തിയപ്പോൾ അറിഞ്ഞത് ദേ ഇത്..4 പേരുടെ മരണം
പശ്ചിമബംഗാളിലെ മിഡ്‌നാപൂരില്‍ സന്ദര്‍ശനത്തിനെത്തുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ പോസ്റ്ററുകള്‍;രണ്ടും കല്പിച്ച് മമത
19 December 2020
പശ്ചിമബംഗാളിലെ മിഡ്‌നാപൂരില്‍ സന്ദര്‍ശനത്തിനെത്തുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ പോസ്റ്ററുകള്‍. ഗോ ബാക്ക് അമിത് ഷാ മുദ്രാവാക്യവുമായി ചിലര്‍ തെരുവിലിറങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്.മിഡ്‌ന...
അവര്‍ ആദ്യം യുവാവിനെ കൊന്ന് കഷ്ണങ്ങളാക്കി; പിന്നെ രണ്ടു സ്യൂട്ട് കേസുകളില്‍ നിറച്ച് റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ചു; ഭാര്യയും ഭര്‍ത്താവും അറസ്റ്റില്‍; കൊലപാതകത്തിന് പിന്നിലെ കാരണം ഞെട്ടിപ്പിക്കുന്നത്; പോലീസ് പറയുന്നത് ഇങ്ങനെ
19 December 2020
സ്വകാര്യ ബാങ്ക് ജീവനക്കാരനെ ഭര്‍ത്താവ് കൊലപ്പെടുത്തി. സംഭവം പുറത്തറിയാതിരിക്കാന്‍ ഭാര്യയും ഭര്‍ത്താവും ചേര്‍ന്ന് മൃതദേഹം വെട്ടിനുറുക്കി കഷ്ണങ്ങളാക്കി. ആ കഷ്ണങ്ങള്‍ രണ്ടു ബാഗുകളിലാക്കി റെയില്‍വേ സ്റ്റേ...
2021-22 സാമ്പത്തിക വര്‍ഷത്തില്‍ അവതരിപ്പിക്കുന്ന ബജറ്റ് രാജ്യം ഇതുവരെയും കാണാത്ത വിധമുള്ളതായിരിക്കുമെന്ന് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍
19 December 2020
2021-22 സാമ്പത്തിക വര്‍ഷത്തില്‍ അവതരിപ്പിക്കുന്ന ബജറ്റ് രാജ്യം ഇതുവരെയും കാണാത്ത വിധമുള്ളതായിരിക്കുമെന്ന് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍. ജനങ്ങള്‍ക്ക് ഇതുമായി ബന്ധപ്പെട്ട് നിര്‍ദേശങ്ങള്‍ സമര്‍പ്പ...
യുവാവിന്റെ എയ്ഡ്‌സ് രോഗം മറച്ചുവച്ച് വിവാഹം നടത്തി; യുവതി പ്രസവത്തിനായി വീട്ടിലേക്ക് പോയ പിന്നാലെ ഭർത്താവ് ആത്മഹത്യ ചെയ്തു, ഭർതൃകുടുംബത്തിനെതിരെ പരാതി
19 December 2020
യുവാവിന്റെ എയ്ഡ്‌സ് രോഗം മറച്ചുവച്ച് വിവാഹം നടത്തിയതിന് കുടുംബാംഗങ്ങള്‍ക്കെതിരെ കേസ് നൽകി യുവതി. എച്ച്‌ഐവി പോസിറ്റിവ് ആണെന്നതു മറച്ചുവയ്ക്കുകയും പിന്നീടു കണ്ടെത്തിയപ്പോള്‍ കുടുംബ ഓഹരി നല്‍കാമെന്നു പറ...
ജമ്മു കശ്മീരിലെ ജില്ലാ വികസന കൗണ്‍സില്‍ (ഡിഡിസി) തെരഞ്ഞെടുപ്പിന്റെ എട്ടാമത്തെയും അവസാനത്തെയും വോട്ടെടുപ്പ് തുടങ്ങി
19 December 2020
ജമ്മു കശ്മീരിലെ ജില്ലാ വികസന കൗണ്‍സില്‍ (ഡിഡിസി) തെരഞ്ഞെടുപ്പിന്റെ എട്ടാമത്തെയും അവസാനത്തെയും വോട്ടെടുപ്പ് തുടങ്ങി. 28 നിയോജക മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. കശ്മീര്‍ ഡിവിഷനിലെ 13 ഡിഡിസി ...
അടിമുടി പരിഷ്‌കരണത്തിന് ഇന്ത്യന്‍ റെയില്‍വേ ഒരുങ്ങുന്നു; റിസര്‍വേഷന്‍ ടിക്കറ്റിനായി അപേക്ഷിക്കുന്ന എല്ലാവര്‍ക്കും ടിക്കറ്റ് ഉറപ്പാക്കുന്നതാണ്, അടിസ്ഥാന സൗകര്യങ്ങള്‍ ഉയര്‍ത്തി വരുമാനം ഉയര്‍ത്താൻ നീക്കം
19 December 2020
റിസര്‍വേഷന്‍ ടിക്കറ്റിനായി അപേക്ഷിക്കുന്ന എല്ലാവര്‍ക്കും ട്രെയിന്‍ യാത്ര ഉറപ്പാക്കുന്നത് അടക്കം ഇനിമുതൽ അടിമുടി പരിഷ്‌കരണത്തിന് ഒരുങ്ങുകയാണ് ഇന്ത്യന്‍ റെയില്‍വേ. നാഷണല്‍ റെയില്‍ പ്ലാന്‍ 2030 എന്ന പേരി...
മൂന്ന് വര്‍ഷം മുന്‍പ് വിവാഹം, ഇതിനിടയിൽ അയല്‍വാസിയായുമായി യുവതിയ്ക്ക് തോന്നിയ അടുപ്പം അവിഹിതത്തിലേക്ക്... ഭര്‍ത്താവ് ജോലിക്ക് പോകുന്ന സമയം നോക്കി യുവതിയുടെ മുറിയിലേക്ക് കാമുകന്‍ എത്തുന്നത് പതിവായി! റിയയുടെ മുറിയില്‍ നിന്നും രോഹിത് ഇറങ്ങിവരുന്നത് മുത്തച്ഛന്‍ കണ്ടതോടെ സംഭവിച്ചത് മറ്റൊന്ന്; യുവതിയുടെയും കാമുകന്റെയും ആ കടുംകൈ പുറത്തറിഞ്ഞതോടെ അമ്പരന്ന് നാട്ടുകാർ....
19 December 2020
ഭര്‍ത്താവ് ജോലിക്ക് പോകുന്ന സമയത്ത് കാമുകനുമായി അവിഹിത ബന്ധം മുത്തച്ഛന്‍ കണ്ടുപിടിച്ചതിനെ തുടര്‍ന്ന് ബന്ധം പുറത്തറിയാതിരിക്കാന്‍ മുത്തച്ഛനേയും ഭര്‍തൃസഹോദരിയേയും കൊലപ്പെടുത്തി യുവതി. ഉത്തരാഖണ്ഡിലെ ഹരിദ...
പശ്ചിമ ബംഗാളില്‍ തൃണമുല്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ ദ്വിദിന സന്ദര്‍ശനത്തിന് അമിത് ഷാ ബംഗാളില്‍...
19 December 2020
പശ്ചിമ ബംഗാളില്‍ തൃണമുല്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ ബി.ജെ.പി നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ കൊല്‍ക്കത്തയില്‍. ശനിയാഴ്ച വെളുപ്പിന് ഒരുമണിയോടെയാണ് അമിത്ഷാ ബംഗാ...
മയക്കു വെടിവച്ചു പിടികൂടാന്‍ ശ്രമിച്ച് പരാജപ്പെട്ടു... മഹാരാഷ്ട്രയില്‍ എട്ട് പേരെ കൊന്ന പുള്ളിപ്പുലിയെ വനംവകുപ്പ് വെടിവച്ചു കൊന്നു
19 December 2020
മയക്കു വെടിവച്ചു പിടികൂടാന്‍ ശ്രമിച്ച് പരാജപ്പെട്ടു... മഹാരാഷ്ട്രയില്‍ എട്ട് പേരെ കൊന്ന പുള്ളിപ്പുലിയെ വനംവകുപ്പ് വെടിവച്ചു കൊന്നു. വെള്ളിയാഴ്ച വൈകുന്നേരം സോളാപൂര്‍ ജില്ലയിലായിരുന്നു സംഭവം നടന്നത്. കര...
കോണ്‍ഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും; രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനാകണമെന്ന് 99.9% നേതാക്കളും ആഗ്രഹിക്കുന്നുവെന്ന് രണ്‍ദീപ് സുര്‍ജേവാല
18 December 2020
രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനാകണമെന്ന് 99.9% നേതാക്കളും ആഗ്രഹിക്കുന്നുവെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല. കോണ്‍ഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള നടപടികള്‍ പാര്‍ട്ടി ഉടന്‍ ആരംഭിക്കുമെന...
കാര്‍ഷികബില്ലുകള്‍ കീറിയെറിഞ്ഞ സംഭവം; ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ പരാതിയുമായി ബി.ജെ.പി
18 December 2020
നിയമസഭയില്‍ കാര്‍ഷികബില്ലുകള്‍ കീറിയെറിഞ്ഞ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ പരാതിയുമായി ബി.ജെ.പി. ഡല്‍ഹി ബി.ജെ.പി ഘടകമാണ് കെജ്‌രിവാളിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. നടപടിയിലൂടെ കര്‍ഷകര...
ക്ഷമാപണം നടത്തിയിട്ടും വെറുതെ വിട്ടില്ല... കാര്‍ ഉരസിയതിന്റെ പേരിലുള്ള തര്‍ക്കം അവസാനിച്ചത് യുവ ആര്‍ക്കിടെക്ട് ലോറിയ്ക്കടിയില്‍പ്പെട്ട് ദാരുണാന്ത്യം സംഭവിച്ചപ്പോള്‍
18 December 2020
കാര്‍ ഉരസിയതിന്റെ പേരില്‍ റോഡിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ ലോറിയുടെ ചക്രങ്ങള്‍ കയറിയിറങ്ങി യുവ ആര്‍ക്കിടെക്ടിന് ദാരുണാന്ത്യം. ഇന്‍ഡോര്‍ സ്മാര്‍ട്ട് സിറ്റി പ്രോജക്ടിന് വേണ്ടി ജോലി ചെയ്യുന്ന 32 കാരനായ...
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര റാവത്തിന് കോവിഡ്; താനുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരും കോവിഡ് പരിശോധന നടത്തണമെന്ന് ത്രിവേന്ദ്ര
18 December 2020
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര റാവത്തിന് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ വീട്ടില്‍ ഐസോലേഷനില്‍ കഴിയുകയാണ് അദ്ദേഹം. ത്രിവേന്ദ്ര തന്നെയാണ് കോവിഡ് സ്ഥിരീകരി...
'വൈവിധ്യമാർന്ന സാംസ്കാരിക പൈതൃകമുള്ള ഇന്ത്യക്കും ഒമാനുമിടയിൽ ഊഷ്മളമായ സൗഹാർദ്ദമുണ്ട്. കൊവിഡ് 19 പകർച്ചവ്യാധി കാലത്ത് ഇരു രാജ്യങ്ങളിലേയും രാഷ്ട്രതലവന്മാർ തന്ത്രപ്രധാന ബന്ധം പുലർത്തിയിരുന്നു...' രണ്ട് ദിവസത്തെ ഓദ്യോഗിക സന്ദർശനത്തിനായി ഒമാനിലേക്ക്, വി. മുരളീധരൻ കുറിക്കുന്നു
18 December 2020
പ്രവാസികൾക്ക് ആശ്വാസമായി കേന്ദ്രമന്ത്രി വി. മുരളീധരൻ ഒമാനിലേക്ക് തിരിക്കുന്നു. വന്ദേഭാരത് മിഷന്‍റെ ഭാഗമായി പ്രവാസികളെ തിരികെ എത്തിക്കുന്ന പ്രവർത്തനങ്ങളിലും ഇരുരാജ്യങ്ങളും കൈകോർത്തിരുന്നു. ആരോഗ്യപ്രവർത...
ഓര്‍ത്തഡോക്സ്-യാക്കോബായ സഭാ തര്‍ക്കത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടും; ക്രൈസ്തവ വിഭാഗത്തിലെ ആശങ്കകള്‍ അവസാനിപ്പിക്കാന്‍ വിവിധ സഭാനേതൃത്വവുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തുമെന്ന് മിസോറം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള
18 December 2020
ഓര്‍ത്തഡോക്സ്-യാക്കോബായ സഭാ തര്‍ക്കത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടും. മിസോറം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സഭാ ...
ഗുരുതരമായ അനാസ്ഥ..എര്‍ത്ത് കമ്പിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് കരാര്‍ തൊഴിലാളി മരിച്ചു..കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പോലും പാലിച്ചില്ല..ഒരു കുടുംബം അനാഥമായി..
നിന്റെ തന്തയാരെടാന്ന് അലറി റെജി; 'ഏട്ടൻ എന്നെ കല്യാണം കഴിക്കാൻ സമ്മതിക്കുന്നില്ല സാറേ'; അമ്മയെ ഭിത്തിയിലെടുത്തെറിഞ്ഞു കൊന്നു; ചേട്ടനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി; രണ്ടു ദിവസങ്ങൾക്കു ശേഷം മൃതദേഹങ്ങൾ വീടിനു സമീപത്തെ വിറകുപുരയിലെത്തിച്ച് വല ഉപയോഗിച്ചു മൂടിയിട്ടു; വീടു വൃത്തിയാക്കി തുണികൾ കത്തിച്ചു; കൊല വിവരിച്ച് പ്രതി സജി
'നിങ്ങൾ എന്നെ തിരയുന്നതെല്ലാം ഞാൻ കാണുന്നുണ്ടായിരുന്നു'; പോലീസ് തന്നെ തിരയുന്നത് മാറി നിന്ന് കണ്ട് രസിച്ച് സജി; പിടിയിലാകുന്നതിനു മണിക്കൂറുകൾക്ക് മുന്നേ സംഭവിച്ചത് മറ്റൊന്ന്; പ്രതി ഒളിച്ചിരുന്ന സ്ഥലം കണ്ട് ഞെട്ടി പോലീസ്
രണ്ടര വർഷം മുഖ്യമന്ത്രിപദം എന്ന് ഉറപ്പ് പാലിച്ചില്ലെങ്കിൽ യുഡിഎഫ് രൂപീകരിക്കുന്ന മന്ത്രിസഭയിലേക്ക് ഇല്ലെന്ന് രമേശ് ചെന്നിത്തല..ഇപ്പോഴത്തെ സാഹചര്യത്തിൽ യുഡിഎഫ് ജയിക്കുകയാണെങ്കിൽ ചെന്നിത്തലക്ക് നറുക്കുവിഴാനാണ് സാധ്യത..
കേരളം ഇരുട്ടിലാവില്ല..കഠിനമായ ചൂടില്‍ വെന്തുരുകുന്ന കേരളത്തിന് ആശ്വാസമേകി സംസ്ഥാനത്ത് വേനല്‍മഴ..വരും ദിവസങ്ങളില്‍ മഴ വടക്കന്‍ കേരളത്തിലേക്കും മഴ കൂടുതല്‍ ശക്തമാകും..
കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി
നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്തിലും ദുരൂഹത

















