Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

കൊലയാളി തണ്ണിമത്തൻ അല്ല...! വില്ലനെ തൂക്കി ഡോക്ടർ പോസ്റ്റ്‌മോർട്ടം നടത്തിയപ്പോൾ അറിഞ്ഞത് ദേ ഇത്..4 പേരുടെ മരണം

29 APRIL 2026 01:07 PM ISTമലയാളി വാര്‍ത്ത
മഹാരാഷ്ട്രയിൽ തണ്ണിമത്തൻ കഴിച്ചതിനു പിന്നാലെ രണ്ട് കുട്ടികളടങ്ങുന്ന നാലംഗ കുടുംബം മരിച്ചതിൽ സംശയങ്ങളൊഴിയുന്നില്ല. സാധാരണ ഭക്ഷ്യവിഷബാധയേറ്റാൽ ഉണ്ടാകുന്നതിലും വളരെ മോശമായ അവസ്ഥയിലാണ് നാലുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് ഇവരെ ചികിൽസിച്ച ഡോക്ടർമാർ പറയുന്നു. അബ്ദുല്ല ദോക്കാഡിയ (40), ഭാര്യ നസ്റീൻ ...

മധ്യപ്രദേശ്​ മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ്​ നേതാവുമായ മോത്തിലാല്‍ വോറ അന്തരിച്ചു

21 December 2020

മുതിര്‍ന്ന കോണ്‍ഗ്രസ്​ നേതാവും മധ്യപ്രദേശ്​ മുന്‍മുഖ്യമന്ത്രിയുമായ മോത്തിലാല്‍ വോറ അന്തരിച്ചു. 93കാരനായ വോറ ഈ വര്‍ഷം ഏപ്രില്‍ വരെ രാജ്യസഭ അംഗമായിരുന്നു.തരുണ്‍ഗോഗോയിക്കും അഹ്​മദ്​ പട്ടേലിനും പിന്നാലെ മ...

ബ്രി​ട്ട​ണി​ല്‍ കോ​വി​ഡി​ന്റെ പു​തി​യ വ​ക​ഭേ​ദം; ജ​ന​ങ്ങ​ള്‍ ഭ​യ​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ഹ​ര്‍​ഷ് വ​ര്‍​ധ​ന്‍

21 December 2020

ബ്രി​ട്ട​ണി​ല്‍ കോ​വി​ഡി​ന്‍റെ പു​തി​യ വ​ക​ഭേ​ദം ക​ണ്ടെ​ത്തി​യ റി​പ്പോ​ര്‍​ട്ടി​ല്‍ ജ​ന​ങ്ങ​ള്‍ ഭ​യ​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ഹ​ര്‍​ഷ് വ​ര്‍​ധ​ന്‍. സ​ര്‍​ക്കാ​ര്‍ സ്ഥി​തി​ഗ​ത...

നൂറ്റാണ്ടുകളിലെ അപൂര്‍വ കാഴ്ചയുമായി ഇന്ന് ആകാശത്ത് വ്യാഴം, ശനി മഹാഗ്രഹ സംഗമം... കാത്തിരുന്ന് ശാസ്ത്രലോകം

21 December 2020

നൂറ്റാണ്ടുകളിലെ അപൂര്‍വ കാഴ്ചയുമായി ഇന്ന് ആകാശത്ത് മഹാഗ്രഹ സംഗമം. 794 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വ്യാഴം, ശനി മഹാഗ്രഹ സംഗമം ആകാശത്ത് വിസ്മയമാകുന്നത്. ശാസ്ത്ര ലോകവും ഈ കാഴ്ചയ്ക്കായി കാത്തിരിക്കുകയാണ്...

അതിര്‍ത്തിയില്‍ ചൈനയുടെ പ്രകോപനം വീണ്ടും; ലേയില്‍ ചൈനീസ് സൈനികര്‍ എത്തി; സിവില്‍ വേഷത്തിലെത്തിയ ചൈനീസ് സൈനികരെ നാട്ടുകാര്‍ തടഞ്ഞു വച്ചു; ഐ.ടി.ബി.പി സൈനികര്‍ എത്തി ചൈനീസ് സേനയെ തിരിച്ച് അയച്ചു; അതിര്‍ത്തിയില്‍ സംഘര്‍ഷ സാധ്യത വര്‍ധിച്ചു

21 December 2020

അതിര്‍ത്തിയില്‍ വീണ്ടും ചൈനയുടെ പ്രകോപനം. അതിര്‍ത്തി ലംഘിച്ച് ലേയില്‍ ഇന്ത്യന്‍ ഭാഗത്ത് ചൈനീസ് സൈനികര്‍ കടന്നു. രണ്ടു വാഹനങ്ങളിലായി എത്തിയ സൈനികര്‍ ലഡാക്കിലെ ലേയുടെ കിഴക്ക് ഭാഗത്തിന് 135 കിലോമീറ്റര്‍ ...

അതിശൈത്യം വകവെക്കാതെ സമരം തുടര്‍ന്ന് കര്‍ഷകര്‍ .... കോവിഡ് പ്രതിരോധത്തിന്റെ മുന്‍നിരപ്പോരാളികളായ ആരോഗ്യപ്രവര്‍ത്തകരെ ആദരിക്കാന്‍ പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളോട് ആഹ്വാനം ചെയ്ത പാത്രംകൊട്ടലിനെ സമരമുറയാക്കാനൊരുങ്ങി കര്‍ഷകര്‍

21 December 2020

അതിശൈത്യം വകവെക്കാതെ സമരം തുടര്‍ന്ന് കര്‍ഷകര്‍ .... കോവിഡ് പ്രതിരോധത്തിന്റെ മുന്‍നിരപ്പോരാളികളായ ആരോഗ്യപ്രവര്‍ത്തകരെ ആദരിക്കാന്‍ പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളോട് ആഹ്വാനം ചെയ്ത പാത്രംകൊട്ടലിനെ സമരമുറയ...

ആ പാത്രം തിരിച്ചു കൊട്ടുന്നു!; മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്ത് നടക്കുമ്പോള്‍ വീടുകള്‍ തോറും പാത്രം മുട്ടി ശബ്ദമുയര്‍ത്തി പ്രതിഷേധിക്കാൻ ആഹ്വാനം ചെയ്ത് കർഷകർ

20 December 2020

കോവിഡിനെ അകറ്റാനായി പാത്രങ്ങള്‍ കൂട്ടിമുട്ടി ശബ്ദമുണ്ടാക്കാന്‍ ആഹ്വാനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അതേ ആയുധം കൊണ്ട് തിരിച്ചടി നല്‍കാനൊരുങ്ങി പ്രക്ഷോഭ രംഗത്തെ കര്‍ഷകര്‍. ഡിസംബര്‍ 27ന് മോദിയുട...

കോവിഡ് വാക്സിന്‍ വിതരണം ആരംഭിച്ച ശേഷം രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കും; പൗരത്വ നിയമ ഭേദഗതിയിലെ വ്യവസ്ഥകള്‍ ഇനിയും അന്തിമരൂപത്തിലായിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

20 December 2020

പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള നടപടികള്‍ രാജ്യത്ത് കോവിഡ് വാക്സിന്‍ വിതരണം ആരംഭിച്ച ശേഷം കൈക്കൊള്ളുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബംഗാളിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു ...

ഡല്‍ഹിയിലെ കര്‍ഷക സമരത്തില്‍ പങ്കെടുത്ത് തിരികെയെത്തിയ യുവ കര്‍ഷകന്‍ ജീവനൊടുക്കി

20 December 2020

ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തില്‍ പങ്കെടുത്ത് പഞ്ചാബില്‍ തിരികെയെത്തിയ യുവ കര്‍ഷകന്‍ ജീവനൊടുക്കി. ബതിന്ദ ജില്ലയിലെ ദയാല്‍പുര മിര്‍സ ഗ്രാമത്തിലെ ഗുര്‍ലഭ് സിങ് (22) ആണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു....

പൂര്‍ണമായി കോവിഡിനെ ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടില്ല; അടുത്ത ആറ് മാസം കൂടി എല്ലാവരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ

20 December 2020

അടുത്ത ആറ് മാസം കൂടി എല്ലാവരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. കര്‍ഫ്യൂ, ലോക്ക്ഡൗണ്‍ തുടങ്ങിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് വിദഗ്ദ്ധര്‍ അഭിപ്...

ആര്‍.എസ്.എസിന്റെ നിരോധനം നീക്കാനുള്ള ഉപാധിയായി മാത്രമാണ് അവര്‍ ദേശീയ പതാകയെ മനസ്സില്ലാ മനസ്സോടെ അംഗീകരിച്ചത്. അങ്ങനെയുള്ളവര്‍ക്ക് ദേശീയ പതാക ഉയര്‍ത്തുമ്പോഴൊക്കെയും നെഞ്ചു പൊള്ളും, സ്വാഭാവികം മാത്രം! അഡ്വ.രശ്മിത രാമചന്ദ്രന്‍ കുറിക്കുന്നു

20 December 2020

നാഗ്പൂരിലെ ആര്‍.എസ്.എസ് കാര്യാലയത്തിന് മുകളില്‍ ദേശീയ പതാകയുയര്‍ത്തിയതിന് സംഘപരിവാര്‍ കേസ് നല്‍കിയ സംഭവം ഓര്‍മ്മിപ്പിച്ച് അഡ്വ.രശ്മിത രാമചന്ദ്രന്‍ രംഗത്ത്. തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ പാലക്കാട് നഗ...

സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവ് ഹിന്ദുവായി നടിച്ച് വിവാഹവേദിയിൽ; പുതിയ നിയമവിരുദ്ധ മതപരിവര്‍ത്തന ഓര്‍ഡിനന്‍സ് പ്രകാരം മുസ്ലിം യുവാവിനെ അറസ്റ്റ് ചെയ്തു

20 December 2020

ഹിന്ദുവായി നടിച്ച്‌ പെണ്‍കുട്ടിയെ വിവാഹം ചെയ്ത് വഞ്ചിച്ച്‌ മുസ്ലിം യുവാവ് പിടിയിൽ. ഉത്തര്‍പ്രദേശിലാണ് സംഭവം നടന്നത്. പിതാവ് പരാതിയുമായി പൊലീസിനെ സമീപിച്ചതോടെ ശനിയാഴ്ച യുപിയിലെ കനൗജില്‍നിന്ന് ഇയാളെ അറസ...

രണ്ട് യുവതികളെ തോക്കിന്‍ മുനയില്‍ നിര്‍ത്തി അഞ്ച് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു; പീഡനത്തിരയായത് ഹോട്ടല്‍ ജീവനക്കാരികള്‍; പീഡിപ്പിച്ചത് ഹോട്ടലില്‍ വ്യവസായിയെ കൊലപ്പെടുത്തുത്താനെത്തിയ ക്വട്ടേഷന്‍ സംഘം

20 December 2020

ഹോട്ടല്‍ ജീവനക്കാരികളായ രണ്ട് യുവതികളെ തോക്കിന്‍ മുനയില്‍ നിര്‍ത്തി അഞ്ച് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. ഒരു വ്യവസായിയെ കൊലപ്പെടുത്തുന്നതിന്റെ ക്വട്ടേഷനുമായി എത്തിയതായിരുന്നു സംഘമാണ് ഇത്തരത്തി...

8000 കോടി രൂപയുടെ തട്ടിപ്പ്; ബാങ്കുകളുടെ പരാതിയില്‍ കേസ് എടുത്ത് സി.ബി.ഐ; രണ്ട് കമ്പനി അക്കൗണ്ടുകളും എന്‍പിഎകളായി പ്രഖ്യാപിച്ചു; ക്രഡിറ്റ് ഫെസിലിറ്റി ഉപയോഗപ്പെടുത്തായാണ് കമ്പനികളുടെ തട്ടിപ്പ്

20 December 2020

രണ്ടു സ്വകാര്യ സ്ഥാപനങ്ങള്‍ രണ്ടു പൊതുമേഖല ബാങ്കുകളില്‍ നിന്നും തട്ടിയത് 8000 കോടിയിലധികം രൂപ. കാനറ ബാങ്ക്, എസ്ബിഐ എന്നിവരുടെ പരാതിയില്‍ ഹൈദരാബാദിലും ചെന്നൈയിലും ഉള്ള രണ്ട് സ്ഥാപനങ്ങള്‍ക്കെതിരെ ബാങ്ക്...

മീന്‍ കച്ചവടക്കാരനായ സന്തോഷിന് വിവാഹിതയായ സ്ത്രീയുമായി ബന്ധം; പലവട്ടം ഇതുസംബന്ധിച്ചു സന്തോഷിനു മുന്നറിയിപ്പു നല്‍കി, ഉറങ്ങിക്കിടക്കുന്ന നേരത്ത് യുവാവിന്റെ കഴുത്തറുത്ത് കൊന്നു

20 December 2020

ഭാര്യയുടെ കാമുകനെ ഭര്‍ത്താവു കഴുത്തറുത്തുകൊന്നു. ഞെട്ടിക്കുന്ന സംഭവം നടന്നത് ചെന്നയിൽ. പുതുപേട്ട് നടന്ന ക്രൂര കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ കണ്ട നടുക്കത്തിലാണ് പ്രദേശവാസികൾ. കൊലയാളികളായ രണ്ടുപേരെ പോലീസ്...

ജമ്മു കാശ്മീരില്‍ കനത്ത മഞ്ഞുവീഴ്ച... ബന്ദിപ്പോറയില്‍ നിന്ന് ഗുരസിലേക്ക് പോകുന്നതിനിടെ രണ്ടു വാഹനങ്ങള്‍ മഞ്ഞുവീഴ്ചയില്‍ കുടുങ്ങി,രക്ഷയ്‌ക്കെത്തി കരസേന

20 December 2020

ജമ്മു കാശ്മീരില്‍ കനത്ത മഞ്ഞുവീഴ്ച. മഞ്ഞ് മൂടിയതിനാല്‍ ഗതാഗതം പലയിടത്തും തടസപ്പെട്ടു. ബന്ദിപ്പോറയില്‍ നിന്ന് ഗുരസിലേക്ക് പോകുന്നതിനിടെ രണ്ടു വാഹനങ്ങള്‍ മഞ്ഞുവീഴ്ചയില്‍ കുടുങ്ങി. വാഹനം മുഴുവനായി മൂടുന്...

Malayali Vartha Recommends